കുവൈറ്റിലെ ജീവിതച്ചെലവ് 250 ദീനാർ: ആശ്വാസ നടപടി വേണമെന്ന് നിർദ്ദേശം
രാജ്യത്ത് ജീവിതച്ചെലവ്250 ദീനാറായി കണക്കാക്കണമെന്നുംആശ്വാസ നടപടികൾ വേണമെന്നും പാർലമെന്റ് ധനകാര്യ സമിതി നിർദേശം പുറപ്പെടുവിച്ചു.രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ അടക്കം വില കൂടിയതിനാൽ സ്വദേശികളുടെ ജീവിതച്ചെലവ് കുത്തനെ കൂടി […]