വാഹന ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; കുവൈറ്റില്‍ സൂപ്പര്‍ ഗ്രേഡിലുള്ള പെട്രോൾ വില കുറച്ചു
കുവൈറ്റില്‍ പുതു വർഷത്തിൽ അൾട്രാ ഗ്യാസോലിന്‍ വില കുറയും. സൂപ്പര്‍ ഗ്രേഡിലുള്ള അൾട്രാ ഗ്യാസോലിന്റെ വിലയാണ് ജനുവരി മുതൽ മൂന്ന് മാസത്തേക്ക് 14 ശതമാനം കുറച്ചത്. ഇതോടെ […]