കുവൈത്തിൽ ദ്രവീകൃത വാതകങ്ങളുടെ പുതിയ വില പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെ.പി.സി) ജനുവരി മാസത്തെ പ്രൊപെയ്ൻ, ബ്യൂട്ടെയ്ൻ ദ്രവീകൃത വാതകങ്ങളുടെ പുതിയ വില പ്രഖ്യാപിച്ചു. ഒരു മെട്രിക് ടൺ പ്രൊപെയ്ന്‍ 620 […]