കുവൈറ്റിൽ കാർ കഴുകാത്തതിന്റെ പേരിൽ പ്രവാസിക്ക് ക്രൂരമർദ്ദനം; ഉദ്യോഗസ്ഥന് 7 വർഷം തടവ്
കുവൈറ്റിൽ കാർ കഴുകാത്തതിന്റെ പേരിൽ പ്രവാസിയെ മർദിച്ച ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന് 7 വർഷം തടവ് ശിക്ഷ വിധിച്ചു. ബംഗ്ലാദേശ് സ്വദേശിയെയാണ് ക്രൂരമായി മർദിച്ചത്. കൗൺസിലർ നാസർ […]