കുവൈത്തിൽ ഇനി വർക്ക് പെർമിറ്റ് നൽകുന്നതിന് മുമ്പ് പ്രവാസികൾക്ക് നൈപുണ്യ പരിശോധന
വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള വ്യവസ്ഥയായി സാങ്കേതിക തൊഴിലാളികൾക്കുള്ള നൈപുണ്യ പരിശോധന ഉടൻ ആരംഭിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷന്റെ […]