Latest News

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.18145 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.51 […]

Kuwait

മുൻ കുവൈറ്റ് പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മുൻ കുവൈറ്റ് പ്രവാസി വി പി ഭാസ്‌കരൻ (72 ) നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാൾ- വട്ടംകുളം സ്വദേശിയാണ്. 40 വർഷത്തോളം ഫഹാഹീലിൽ

Latest News

കുവൈത്തിൽ ഒട്ടകത്തിന്റെ ചവിട്ടേറ്റ് യുവാവിവ് ദാരുണാന്ത്യം

കുവൈത്തിൽ ഒട്ടകത്തിന്റെ ചവിട്ടേറ്റ് സ്വദേശി യുവാവ് മരണമടഞ്ഞു. അബ്ദാലിയിൽ സ്ഥിതി ചെയ്യുന്ന ഫാമിൽ വെച്ചാണ് സംഭവം. ഇയാളെ ഉടൻ തന്നെ എയർ ആംബുലൻസ് വഴി ജഹ്റ ആശുപത്രിയിലേക്ക്

Kuwait

കുവൈത്തിൽ മയക്കുമരുന്ന് കേസിൽ പ്രതിയായ 22കാരിയെ വെറുതെ വിട്ട് കോടതി: കാരണം ഇതാണ്

മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട ഒരു യുവതിയെ വിട്ടയക്കാൻ കുവൈത്ത് ക്രിമിനൽ കോടതി ഉത്തരവ്. നടപടിക്രമങ്ങൾക്കിടെ പ്രതി ബഹുമാനം അർഹിക്കുന്ന കുടുംബത്തിലെ മകളാണെന്ന വാദം അം​ഗീകരിച്ച കോടതി, കൂടുതൽ

Kuwait

കുവൈറ്റിൽ ലഹരിവസ്തുക്കൾ കടത്തിയ കുറ്റത്തിന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് തടവ് ശിക്ഷ

കുവൈറ്റിൽ ലഹരിവസ്തുക്കൾ കടത്തിയ കുറ്റത്തിന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് 14 വർഷം തടവ് ശിക്ഷ. സൈക്കോട്രോപിക് ലഹരിവസ്തുക്കൾ കടത്തിയ കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്. എന്നാൽ, കടൽ വഴിയുള്ള

Kuwait

ഗ​ൾ​ഫി​ൽ ​നിന്നെത്തിയ യുവതിയെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന പ്രതികൾ പിടിയിൽ

ഗ​ൾ​ഫി​ൽ​നി​ന്ന് നാട്ടിലേക്ക് എത്യോപിയ യുവതിയെ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് തട്ടിക്കൊണ്ടുപോയി ഒ​രു കി​ലോ​യോ​ളം സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ​പെ​ട്ട ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കോ​ട്ട​യം മ​ല​ബാ​ർ കൂ​വ്വ​പ്പാ​ടി​യി​ലെ

Kuwait

ലെബനനിലെ കുവൈറ്റി പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം

ലെബനനില്‍ കഴിയുന്ന കുവൈത്തി പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ സ്വ​മേ​ധ​യാ തി​രി​കെ വ​ര​ണ​മെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kuwait

ഗൾഫിൽ വീട്ടുജോലിക്കെത്തിയ മലയാളി യുവതിയെ കാണാനില്ല: നാട്ടില്‍നിന്ന് അന്വേഷിച്ചെത്തി ഭര്‍ത്താവ്

വീട്ടുജോലിക്കായി യുഎഇയിലെത്തിയ യുവതിയെ കാണാതായി. അന്വേഷിച്ച് ഭര്‍ത്താവ് നാട്ടില്‍നിന്ന് അജ്മാനിലെത്തി. നാലുമാസം മുന്‍പാണ് ഏജന്‍സി മുഖേന വീട്ടുജോലിക്കായി പത്തനംതിട്ട സ്വദേശിയായ ഉണ്ണിയുടെ ഭാര്യ യുഎഇയില്‍ എത്തിയത്. കഴിഞ്ഞ

Kuwait

കുവൈറ്റിൽ പു​തു​വ​ർ​ഷത്തിന്റെ ആ​ദ്യ​ദി​നത്തിൽ ജ​നി​ച്ച​ത് 27 കു​ട്ടി​ക​ൾ

കുവൈറ്റിൽ പു​തു​വ​ർ​ഷത്തിന്റെ ആ​ദ്യ​ദി​നത്തിൽ ജ​നി​ച്ച​ത് 27 കു​ട്ടി​ക​ൾ. 13 കുവൈറ്റികൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ആ​കെ 27 പ്ര​സ​വ​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 12:01ന് ​ജാ​ബി​ർ അ​ൽ

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.18145 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.51  ആയി.

Exit mobile version