കുവൈത്തിൽ കെട്ടിടത്തിന് തീപിടിച്ചു: വീട്ടുപകരണങ്ങളും മറ്റു വസ്തുക്കളും നശിച്ചു
കുവൈത്ത്സാ ൽമിയയിൽ കെട്ടിടത്തിന് തീപിടിച്ചു. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ തീപിടിത്തത്തിൽ വീട്ടുപകരണങ്ങളും മറ്റു വസ്തുക്കളും നശിച്ചു. ആർക്കും കാര്യമായ പരിക്കുകളില്ല. വിവരം അറിഞ്ഞ ഉടനെ സാൽമിയ, അൽ […]