Kuwait

കേറിവാടാ മക്കളെ :രണ്ടര വർഷങ്ങൾക്ക് ശേഷം കുവൈത്തിൽ ഫാമിലി വിസ പുനരാരംഭിക്കുന്നു

കുവൈറ്റ് സിറ്റി : കുവൈത്ത് പ്രവാസികളുടെ രണ്ടര വർഷത്തോളം നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ജനുവരി 28 ഞായറാഴ്ച മുതൽ പുതിയ വ്യവസ്ഥകളോടെ രാജ്യത്ത് ഫാമിലി വിസ […]

Latest News

നിമിഷങ്ങൾക്കുള്ളിൽ സ്വന്തം ഫോട്ടോ വെച്ച് റിപ്പബ്ലിക്ദിന ആശംസ പോസ്റ്ററുകൾ നിർമ്മിക്കാം : വെറും ഒറ്റക്ലിക്കിൽ തന്നെ, ഇതാ ഒരു കിടിലൻ ആപ്പ്

രാജ്യം റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ നിറവിലാണ് ഈ റിപ്പബ്ലിക് ദിനത്തിൽ ഭംഗിയായി കിടിലൻ പോസ്റ്ററുകൾ നിർമിച്ചു പ്രിയപ്പെട്ടവർക്ക് അയച്ചാലോ… എന്നാൽ വരു പരിചയപ്പെടാം ഒരു കിടിലൻ ആപ്പ്

Kuwait

ഇല്ലാത്ത രോ​ഗത്തിന് മരുന്ന് കഴിച്ചത് 12 കൊല്ലം, ഒടുവിൽ വന്ധ്യതയും കാഴ്ചക്കുറവും: കുവൈത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ് കോടതിയിൽ

തെറ്റായ രോഗനിർണയവും ചികിത്സയും മൂലം കുവൈത്ത് സ്വദേശിയായ യുവാവിന് വന്ധ്യതയും കാഴ്ചക്കുറവും സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കേസ്. ദീർഘകാലത്തെ തെറ്റായ രോഗനിർണയവും ഇതേ തുടർന്ന് 12 വർഷം മരുന്ന്

Uncategorized

കുവൈത്തിലെ ഷെയ്ഖ് സാദ് വിമാനത്താവളത്തിൽ എംഒഐ സുരക്ഷാ പരിശീലനം നടത്തി

ഷെയ്ഖ് സാദ് എയർപോർട്ടിൽ ആഭ്യന്തര മന്ത്രാലയം സുരക്ഷാ അഭ്യാസം നടത്തി വിമാനങ്ങൾക്കും വിമാനത്താവളങ്ങൾക്കും ഭീഷണിയുണ്ടെന്ന് അനുമാനിച്ചാണ് നടപടി.എയർക്രാഫ്റ്റ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ അഭ്യാസത്തിൽ തുറമുഖ, അതിർത്തി സുരക്ഷാ

Kuwait

കുവൈത്തിൽ സ്വകാര്യ മേഖലയിലെ ജോലി സമയം ഏഴ് മണിക്കൂറായി പരിമിതപ്പെടുത്താൻ നിർദ്ദേശം

കുവൈത്ത് പാർലമെന്റംഗങ്ങൾ സ്വകാര്യ മേഖലയിലെ ആഴ്ചയിലെ ജോലി സമയം നാല്പത്തിരണ്ട് മണിക്കൂറോ അല്ലെങ്കിൽ ഏഴ് മണിക്കൂറോ ആയി പരിമിതപ്പെടുത്താനുള്ള നിർദ്ദേശം മുന്നോട്ട് വച്ചു.എംപിമാരായ ബദർ നഷ്മി, ഫാരിസ്

Kuwait

എക്സ്പെയരി ഡേറ്റ് കഴിഞ്ഞ സാധനങ്ങൾ ഉപയോഗിച്ചു; കുവൈറ്റിൽ മെൻസ് സലൂൺ പൂട്ടിച്ചു

കുവൈത്തില്‍ ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ മെന്‍സ് സലൂണ്‍ അധികൃതര്‍ പൂട്ടിച്ചു. സാൽമിയ ഏരിയയിലെ ഒരു മെൻസ് സലൂൺ ആണ് അടച്ചുപൂട്ടിയത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ കൺട്രോൾ ഡിപ്പാർട്ട്‌മെന്റിലെ

Kuwait

വിമാനത്താവളത്തിലെ ശൗചാലയത്തിൽ സ്വർണകൈമാറ്റം: പിടിച്ചെടുത്തത് വൻ തുകയുടെ സ്വർണം

വിമാനത്താവളത്തിലെ ശൗചാലയത്തിൽ വച്ച് സ്വർണം കൈമാറുന്നതിനിടെ വിമാനയാത്രക്കാരനെയും രണ്ട് ശുചീകരണ തൊഴിലാളികളെയും അറസ്റ്റുചെയ്തു. ഇവരിൽനിന്ന് 87 ലക്ഷം രൂപ വിലവരുന്ന 1400 ഗ്രാം സ്വർണം കണ്ടെടുത്തു. ദുബായിൽനിന്ന്

Kuwait

പ്രാണപ്രതിഷ്ഠ ദിനത്തിൽ മധുരവിതരണം നടത്തിയ പ്രവാസികളെ നാട്ടിലേക്ക് കയറ്റി അയച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദേശകാര്യ മന്ത്രാലയം

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ മധുരം വിതരണം ചെയ്ത ഇന്ത്യൻ പ്രവാസികളെ തൊഴിലുടമകൾ നാടുകടത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ എംബസിയിൽ നിന്നാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.

Kuwait

കുവൈറ്റിൽ ഭൂരിഭാഗം പ്രവാസികളുടെയും ബയോമെട്രിക്‌സ് പൂർത്തിയാക്കി

കുവൈറ്റിൽ രാജ്യം വിട്ട് മടങ്ങിയെത്തിയ ഭൂരിഭാഗം പ്രവാസികളുടെയും ബയോമെട്രിക്‌സ് ആഭ്യന്തര മന്ത്രാലയം പൂർത്തിയാക്കി. കുവൈറ്റികൾക്കും താമസക്കാർക്കുമായി കഴിഞ്ഞ വർഷം ആരംഭിച്ച ഈ പ്രക്രിയ ഇപ്പോൾ അവസാന ഘട്ടത്തിലാണ്.

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.122053 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.25 ആയി.

Exit mobile version