കുവൈത്തിൽ പുതിയ തടങ്കൽ- നാടുകടത്തൽ കേന്ദ്രം തുറന്നു
കുവൈത്തിലെ സുലൈബിയ മേഖലയിൽ നാടുകടത്തൽ, താത്കാലിക തടങ്കൽകാര്യ വകുപ്പിന് വേണ്ടിയുള്ള പുതിയ സൗകര്യം ആഭ്യന്തര മന്ത്രാലയം ഉദ്ഘാടനം ചെയ്തു. നാടുകടത്തൽ കാത്തിരിക്കുന്ന വ്യക്തികളെ ഘട്ടം ഘട്ടമായി കൈമാറിക്കൊണ്ട് […]