കുവൈത്തിലെ കടകളിലും റസ്റ്റോറൻ്റുകളിലും എക്‌സ്‌ചേഞ്ച് ഓഫീസുകളിലും കവർച്ച; അഞ്ചംഗ പ്രവാസി സംഘം പിടിയിൽ
കുവൈത്തിലെ കടകളിലും റസ്റ്റോറൻ്റുകളിലും എക്‌സ്‌ചേഞ്ച് ഓഫീസുകളിലും കൊള്ളയടിക്കുന്ന എത്യോപ്യൻ സംഘം പിടിയിൽ. കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ […]