
കുവൈറ്റിൽ ഫർവാനിയയിലെ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൂങ്ങിമരിച്ചാണ് ഇയാൾ ജീവനൊടുക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ സംഭവത്തിന് പിന്നിലെ…
കുവൈറ്റിൽ ജോലി ഉപേക്ഷിച്ച പ്രവാസി അധ്യാപികയ്ക്ക് 19 വർഷമായി മുടങ്ങാതെ ലഭിച്ച ശമ്പളം തിരികെ പിടിച്ച് സെന്‍ട്രല്‍ ബാങ്ക്. ശമ്പളമായി അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചത് 10,5331 കുവൈത്ത് ദിനാര്‍ ആണ്.…
കുവൈറ്റിലെ അൽ-ഫൈഹ റോഡിൽ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ 49 ലിറിക്ക ഗുളികകളുമായി ഒരാൾ അറസ്റ്റിൽ. ഡ്രൈവറുടെ സംശയാസ്പദമായ പെരുമാറ്റവും വ്യക്തമായ സ്ഥലജലവിഭ്രാന്തിയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. മയക്കുമരുന്ന് കടത്തുന്നതായി പ്രതി…
വൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമറുകളിൽ ഇന്ന് അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഇത് അടുത്ത ഏപ്രിൽ 12 വരെ തുടരും. നിർദ്ദിഷ്ട…
കുവൈത്ത് തലസ്ഥാനത്തെ പൊലീസ് അൽ-ഫൈഹ റോഡിൽ നടത്തിയ പരിശോധനയ്ക്കിടെ 49 ലിറിക്ക ഗുളികകളുമായി ഒരാൾ അറസ്റ്റിൽ. മയക്കുമരുന്ന് കടത്തുന്നതായി പ്രതി സമ്മതിക്കുകയും വിൽപ്പന നടത്താനായി മറ്റൊരാളെ കാണാൻ പോവുകയായിരുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു.…
കുവൈത്ത് ഹല ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പ്രതിവാര സമ്മാന പദ്ധതിയുടെ ഒമ്പതു, പത്ത് നറുക്കെടുപ്പ് ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫിൻ്റെയും വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അൽ-അജീലിൻ്റെയും സാന്നിധ്യത്തിൽ നടത്തി.വാണിജ്യ…
ഗിബ്ലി സ്റ്റൈലിലെ മനോഹരമായ ഫോട്ടോ എടുക്കാം? : സാധാരണ ഫോട്ടോകളെ ആനിമേറ്റുചെയ്തതുമായ മാസ്റ്റർപീസുകളാക്കി മാറ്റുന്നത് മുമ്പെന്നത്തേക്കാളും എളുപ്പമാക്കി AI ആർട്ട് മുഖേനെ സാധിക്കുന്നുണ്ട്. നിലവിൽ ഏറ്റവും ട്രെൻഡിങ്ങായ സ്റ്റുഡിയോ ഗിബ്ലി ശൈലിയിൽ…
രാജ്യത്തുടനീളമുള്ള പള്ളികളിലെ പ്രാർത്ഥനാ സമയം കുറയ്ക്കാൻ ഇമാമുമാർക്കും മുഅദ്ദിനുകൾക്കും നിർദ്ദേശം നൽകി. കുവൈത്ത് ഇസ്ലാമിക കാര്യ മന്ത്രാലയം. വൈദ്യുതിയും വെള്ളവും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെ…
രാജ്യത്തുടനീളം അഞ്ച് മേഖലകളിൽ ജനസംഖ്യ സാന്ദ്രത കൂടുതലാണ് എന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) കണക്കുകൾ. സാൽമിയ, ഫർവാനിയ, ജലീബ് അൽ ഷുവൈഖ്, ഹവല്ലി, മഹ്ബൂല എന്നിവിടങ്ങളിലാണ് ജനസാന്ദ്രത…
കുവൈത്തിൽ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച വാറ്റുുചാരായവുമായി പ്രവാസി പിടിയിൽ. ഒരു ഏഷ്യൻ പ്രവാസിയെയാണ് ജഹ്റ ബാക്കപ്പ് പട്രോളിംഗ് പിടികൂടിയത്. അൽ-വഹാ പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് പ്രവാസി പിടിയിലായത്.പട്രോളിങ്ങിനിടെ ഉദ്യോഗസ്ഥർക്ക് ഒരു ജാപ്പനീസ്…
കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ ബയോമെട്രിക് ഹാജർ സംവിധാനം പരിഷ്കരിച്ചു പുറത്തിറക്കി.തൊഴിൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ഷെഡ്യൂൾ മാനേജ്മെൻ്റിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും മന്ത്രാലയം നടത്തി വരുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സംവിധാനം നവീകരിച്ചിരിക്കുന്നത് എന്ന്…
ജോലിയിൽ ഇന്ത്യക്കാരുടെ ആത്മാർഥതയ്ക്കും സേവനമികവിനും മാതൃകയായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാർ. നെഞ്ചുവേദനയെടുത്ത് പിടഞ്ഞ യാത്രക്കാരന് തക്ക സമയത്ത് സേവനം നൽകിയാണ് ട്രാഫിക് മാർഷലുമാരായ ബൽരാജ് സിങ്ങും ആദർശ് ചന്ദ്രനും എയർപോർട്ട്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.48556 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…
പ്രതിവർഷം കുവൈറ്റിൽ പകർച്ചവ്യാധി വൈദ്യപരിശോധന നടത്തുന്നത് 5 ലക്ഷത്തിലധികം പ്രവാസികളെന്ന് റിപ്പോർട്ട്. പകർച്ചവ്യാധികൾ കണ്ടെത്താനും പ്രവാസികൾ സമൂഹത്തിന്റെ ഭാഗമാകും മുമ്പ് അവരുടെ ആരോഗ്യക്ഷമത ഉറപ്പാക്കാനുമായി ആരോഗ്യ മന്ത്രാലയത്തിലെ എക്സ്പാട്രിയേറ്റ് ലേബർ സ്ക്രീനിംഗ്…
വിമാനത്തിൽ വനിതാ യാത്രക്കാർ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കാബിൻ ക്രൂവിന് നേർക്ക് ആക്രമണം. ഏപ്രിൽ ഒന്നിന് ചൈനയിലാണ് സംഭവം. ഷെൻസ്ഹെൻ ബാവോ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഷാൻഗായ് ഹോങ്ഖിയാവോയിലേക്ക് പുറപ്പെട്ട ഷെൻസ്ഹെൻ എയർലൈനിലാണ്…
കുവൈറ്റിൽ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതായി സാമൂഹിക, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ.അംതാൽ അൽ ഹുവൈല. ലോക ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഈ വിഭാഗത്തോടുള്ള…
കുവൈത്തിൽ കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ഏറ്റവും അധികം പേർ ഇസ്ലാമിലേക്ക് മത പരിവർത്തനം നടത്തിയത് ഈ റമദാനിൽ
കുവൈത്തിൽ കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ഏറ്റവും അധികം പേർ ഇസ്ലാമിലേക്ക് മത പരിവർത്തനം നടത്തിയത് ഈ വർഷം റമദാൻ മാസത്തിൽ. ഇസ്ലാം മത പ്രചാരണ സമിതി ഡയറക്ടർ ജനറൽ അമ്മാർ അൽ-കന്ദറിയാണ്…
കുവൈത്തിൽ പ്രതിവർഷം 5 ലക്ഷത്തിലധികം പ്രവാസികൾ പകർച്ചവ്യാധി വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നുവെന്ന് റിപ്പോർട്ടുകൾ. പകർച്ചവ്യാധികൾ കണ്ടെത്താനും പ്രവാസികൾ സമൂഹത്തിൻറെ ഭാഗമാകും മുമ്പ് അവരുടെ ആരോഗ്യക്ഷമത ഉറപ്പാക്കാനുമായി ആരോഗ്യ മന്ത്രാലയത്തിലെ എക്സ്പാട്രിയേറ്റ് ലേബർ സ്ക്രീനിംഗ്…
പ്ലാറ്റ്ഫോമിൻറെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ച 97 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ 2025 ഫെബ്രുവരി മാസം ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതായി മെറ്റയുടെ അറിയിപ്പ്. രാജ്യത്ത് സൈബർ തട്ടിപ്പുകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗവും വർധിച്ചുവരുന്ന…
സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന സ്റ്റാഫ്നഴ്സ് (വനിതകള്‍) റിക്രൂട്ട്മെന്റില്‍ ഒഴിവുളള സ്ലോട്ടുകളിലേയ്ക്ക് 2025 ഏപ്രില്‍ ഏഴു വരെ അപേക്ഷ നല്‍കാവുന്നതാണ്. PICU (പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്) നാലു ഒഴിവുകളിലേയ്ക്കും,…
ട്രാഫിക് നിയമങ്ങളില്‍ സമൂലമായ പരിഷ്കാരങ്ങള്‍ വരുത്തി കുവൈത്ത് സർക്കാർ. പുതിയ പുതിയ ഗതാഗത നിയമം ഏപ്രില്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. നിയമലംഘകരെ കസ്റ്റഡിയിലെടുക്കുന്നതിന് പുറമെ കനത്ത പിഴ ഉൾപ്പെടെയുള്ള കർശനമായ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.230593 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…
കുവൈറ്റിൽ നടുറോഡില്‍ വാഹനത്തില്‍ എത്തി മറ്റൊരു വ്യക്തിയെ ആക്രമിക്കുകയും, ഭീക്ഷണിപ്പെടുത്തുകയും ചെയ്ത ശേഷം പോലീസിനെ കണ്ട് മുങ്ങിയ പ്രവാസി പിടിയിൽ. കഴിഞ്ഞ ദിവസം ജാബര്‍ അല്‍ അഹമ്മദ് പൊലീസ് സ്റ്റേഷന് പരിധിയിലായിരുന്നു…
85കാരിയെ ക്രൂരമര്‍ദനത്തിനിരയാക്കിയ മകനും മരുമകളും അറസ്റ്റില്‍. പഞ്ചാബിലെ ലുധിയാനയിലാണ് വൃദ്ധമാതാവ് ക്രൂരമായ മര്‍ദനത്തിനിരയായത്. സഹോദരന് അമ്മയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഓസ്ട്രേലിയയിലുള്ള സഹോദരി കണ്ടതോടെയാണ് കാലങ്ങളായി നടക്കുന്ന അതിക്രമം പുറത്തറിഞ്ഞത്. മകന് ജസ്വീര്…
കുവൈറ്റിൽ കഴിഞ്ഞ 3 മാസത്തിനിടെ യാത്രാവിലക്ക് ഏർപ്പെടുത്തിയത് 7000 പേർക്ക്. കെട്ടിട വാടക, ജലവൈദ്യുതി ബിൽ, ഫോൺ ബിൽ തുടങ്ങി വിവിധ മേഖലകളിൽ സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമിച്ചവർക്കാണ്…
കുവൈറ്റിൽ 16 കിലോഗ്രാം മയക്കുമരുന്ന് കൈവശം വച്ച ഒരു അനധികൃത താമസക്കാരനെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് അറസ്റ്റ് ചെയ്തു. ഈ വസ്തുവിന്റെ ആകെ മൂല്യം 250,000 കുവൈറ്റ് ദിനാറിലധികം വരുമെന്ന് കണക്കാക്കുന്നു.കുവൈത്തിലെ…
സൗദിയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശികളായ രണ്ട് നഴ്സുമാർ അടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം. വയനാട് നടവയൽ നെയ്ക്കുപ്പ കാരിക്കൂട്ടത്തിൽ ബൈജു നിസി ദമ്പതികളുടെ മകൾ ടിന ബിജു(26), അമ്പലവയൽ ഇളയിടത്തുമഠത്തിൽ അഖിൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.535806 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…
സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിൻ്റെ ആവശ്യകതകൾക്ക് അനുസൃതമായി, എക്സ്ചേഞ്ച് കമ്പനികളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന നിയന്ത്രണങ്ങൾ നടപ്പിലാക്കിയതിനെ തുടർന്ന് രാജ്യത്തെ ധാരാളം മണി എക്സ്ചേഞ്ച് ഷോപ്പുകൾ അവരുടെ പ്രവർത്തനം മരവിപ്പിച്ചു.സെൻട്രൽ ബാങ്ക് നിയന്ത്രണം…
ഓർഡർ ചെയ്ത ഭക്ഷണ സാധനം ഡെലിവറി ചെയ്യാനായി അപ്പാർട്ട്മെൻ്റിലെത്തിയ ഡെലിവറി ബോയിയെ വീട്ടിനകത്തേക്ക് കൊണ്ടുപോയി മർദ്ദിച്ചു. ക്രൂരമായ മർദ്ദനത്തിന് ശേഷം ഇയാളെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചെന്നും പരാതിയിൽ പറയുന്നു. കുവൈറ്റിലെ…
ട്രാഫിക് നിയമലംഘനങ്ങൾക്ക് കടുത്ത നടപടിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഈ നിയമലംഘനങ്ങൾ നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ ഏതൊരു പൊലീസ് ഉദ്യോഗസ്ഥനും അധികാരമുണ്ടായിരിക്കും. 2025-ലെ 5-ാം നമ്പർ ഡിക്രി-നിയമമനുസരിച്ചാണിത്. 2025 ഏപ്രിൽ 22…
കുവൈത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യക്കാരന്റെ കുത്തേറ്റ് മരിച്ചത് കർണ്ണാടക സ്വദേശിനി കർണാടക ഹവേരി റണിബ്ബന്നൂർ സ്വദേശിനി മുബാഷിറ (34) ആണെന്ന് വിവരം ലഭിച്ചു. കഴുത്തറുത്ത നിലയിലാണ് ഇവർ കഴിഞ്ഞ ദിവസം കൊല്ല…
കുവൈത്തിൽ ഇന്ന് വൈകീട്ട് ആറ് മണി മുതൽ ശക്തമായ പൊടിക്കാറ്റ് വീശുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.ബുധനാഴ്ച വൈകുന്നേരത്തോടെ ആരംഭിക്കുന്ന പൊടിക്കാറ്റ് വ്യാഴാഴ്ച പുലർച്ചെ 2 മണി വരെ നീണ്ട് നിൽക്കും.…
കുവൈറ്റിലെ ജാബർ പാലത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു ഇന്ത്യക്കാരനെ ആഭ്യന്തര മന്ത്രാലയം രാജ്യത്തുനിന്ന് നാടുകടത്തി. റിപ്പോർട്ട് അനുസരിച്ച്, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പതിവ് പരിശോധനയ്ക്കിടെ ജാബർ പാലത്തിൽ ആത്മഹത്യയ്ക്ക്…
ഗൾഫിൽ നിന്ന് പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലെത്തിയ യുവതിയേയും മകളേയും കാണാതായ സംഭവത്തിൽ വഴിത്തിരിവ്. യുവതിയും മക്കളും വീട്ടിൽ നിന്ന് വീട് വിട്ടിറങ്ങി ഡൽഹിയിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ വീടുവിട്ടിറങ്ങിയത്. ഹാഷിദ,…
കുവൈറ്റിലെ സെൻട്രൽ ബാങ്കിന്റെ ആവശ്യകതകൾക്ക് അനുസൃതമായി, എക്സ്ചേഞ്ച് കമ്പനികളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന നിയന്ത്രണങ്ങൾ നടപ്പിലാക്കിയതിനെ തുടർന്ന് രാജ്യത്തെ നിരവധി മണി എക്സ്ചേഞ്ച് ഷോപ്പുകൾ പ്രവർത്തനം നിർത്തിവച്ചു. സെൻട്രൽ ബാങ്ക് നിയന്ത്രണം നടപ്പിലാക്കുന്നതിനുള്ള…
കുവൈറ്റിൽ വേനൽക്കാലം തുടങ്ങുന്നതിനു മുമ്പ് തന്നെ വൈദ്യുതി പ്രതിസന്ധി ആരംഭിച്ചു. രാജ്യത്തെ 3 പ്രധാന കാർഷിക മേഖലകളിലും ആയി 8 ഇടങ്ങളിൽ ഇന്ന് ഭാഗികമായി പവർ കട്ട് ഏർപെടുത്തി. പള്ളികളിൽ ജല,…
കുവൈത്തിലെവഫ്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു തീപടർന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം. അപകടത്തിൽ രണ്ടു വാഹനങ്ങൾക്കും തീപിടിച്ചു ഒരാൾക്കു പരിക്കേറ്റു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി അപകടം നിയന്ത്രണവിധേയമാക്കി. പരിക്കേറ്റയാളെ എമർജൻസി ആശുപത്രിയിൽ…
സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ ‘സഹൽ’ വഴി പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. ഇനി കേസുകളെക്കുറിച്ചുള്ള അറിയിപ്പുകൾ ബന്ധപ്പെട്ട കക്ഷികൾക്ക് ഓൺലൈൻ വഴി ലഭ്യമാകും.‘തവാസുൽ’ സേവനം വഴി 24…
ചെറിയ പെരുന്നാൾ അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനുഭവപ്പെട്ടത് വൻ തിരക്ക്. അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി 1,640 മൊത്തം വിമാനങ്ങൾ സർവീസ് നടത്തി. ഇതിൽ കുവൈത്തിൽ എത്തിയവയും പുറപ്പെട്ടവയും…
അതിർത്തി ചെക്ക്പോസ്റ്റുകളുടെ അടിസ്ഥാന സൗകര്യ നവീകരണത്തിനും, ജോലികൾ വേഗത്തിലും ഫലപ്രദമാക്കുന്നതിനുമുള്ള പ്രതിജബദ്ധത വ്യക്തമാക്കി സർക്കാർ. ഇതിന്റെ ഭാഗമായി അതിർത്തി ചെകപോസ്റ്റുകളിലെ ക്രമീകരണങ്ങൾ ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹും,…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.53766 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…
മുൻ കുവൈറ്റ് പ്രവാസി നാട്ടിൽ നിര്യാതനായി. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി കിഴുവാലി പറമ്പില്‍ ഹുസൈന് (62) ആണ് അന്തരിച്ചത്. 35 വര്‍ഷം കുവൈത്ത് പ്രവാസിയായിരുന്ന ഹുസൈന് രണ്ട് വര്‍ഷം മുൻപാണ് തിരികെ…
കുവൈറ്റ് സിറ്റിയിൽ നിന്ന് ഫഹാഹീലിലേക്ക് വരുന്ന ഫഹാഹീൽ റോഡ് 30 ലെ ഇടത്, മധ്യ പാതകൾ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. 2025 ഏപ്രിൽ 2 ബുധനാഴ്ച പുലർച്ചെ…
കുവൈറ്റിലെ 1976 ലെ ആക്ട് 67 ഭേദഗതി ചെയ്ത് ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് കർശനമായ ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന 2025 ലെ ആക്ട് 5 ഏപ്രിൽ 22 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ…
കുവൈറ്റിലെ ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് – ഓപ്പറേഷൻസ് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്മെന്റ് ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, ഹവല്ലിയിലാണ് സംഭവം നടന്നത്,…
രാജ്യത്ത് പ്രവർത്തിക്കുന്ന മണി എക്സ്ചേഞ്ചുകൾ ഇനി മുതൽ സെൻട്രൽ ബാങ്കിന്റെ കീഴിലായിരിക്കും. എല്ലാ മണി എക്സ്ചേഞ്ചുകളുടെയും മേൽനോട്ടവും നിയന്ത്രണവും മന്ത്രിസഭ ഉത്തരവ് 552 പ്രകാരം സെൻട്രൽ ബാങ്കിന്റെ നിയന്ത്രണത്തിലായി.നിലവിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്…
വളർത്തുനായയുമായി ലൈംഗിക ബന്ധം പുലർത്തിയ ദൃശ്യങ്ങൾ പങ്കുവെച്ച കേസിൽ ഫ്ലോറിഡയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. ‘ഡോഗ് മോം’ എന്നറിയപ്പെടുന്ന ഗുമ്മിൻസ്കിയെ പൊലീസ് വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ എടുത്തതായി…
ഈ പെരുന്നാളിനെങ്കിലും പൊന്നുമോന്റെ ഒരു ഫോൺവിളി പ്രതീക്ഷിച്ച് കണ്ണൂർ ആലക്കോട് വെള്ളാട് കാവുംക്കുടി കോട്ടയിൽ സുരേഷ് കുമാറും കുടുംബവും കാത്തിരിക്കുകയായിരുന്നു. കപ്പലപകടത്തെത്തുടർന്ന് കാണാതായ മകൻ അമൽ കെ. സുരേഷിനെക്കുറിച്ച് വിവരങ്ങൾ ഒന്നുമില്ലാതായിട്ട്…
കുവൈത്തിലെ ഫഹാഹീലിൽ വീട്ടിൽ തീപിടിത്തം. തീപിടിത്തത്തിൽ നാശനഷ്ടമുണ്ടായി. ശനിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ഫഹാഹീൽ, അഹ്മദി സെൻട്രൽ ഫയർ ഡിപ്പാർട്ട്മെൻറുകളിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വീട് ഒഴിപ്പിക്കുന്നതിനിടെ…
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയിലെ മദ്യവർജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഏപ്രിൽ നാലിന് രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒരുമണി വരെ അബ്ബാസി ഇന്ത്യൻ സെൻട്രൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.523254 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ…
കുവൈറ്റ് പ്രവാസി മലയാളി യുവതി ബെംഗളൂരുവിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. തിരുവല്ല മുത്തൂർ തട്ടക്കുന്നേൽ എലിസബത്ത് സഞ്ജു (38) ആണ് മരിച്ചത്. അസുഖബാധിതയായതിനെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. ഭർത്താവ്: സഞ്ജു ടോം…
കുവൈറ്റിലെ മൈദാൻ ഹവല്ലിയിൽ ഈദ് ദിനത്തിൽ 9 വയസ്സുള്ള പ്രവാസി കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടി കുവൈറ്റ് പോലീസ്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ്…
കുവൈറ്റിലെ സാമൂഹികകാര്യ മന്ത്രാലയം ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമിൽ mosa1.kw എന്ന പേരിൽ ഒരു വ്യാജ അക്കൗണ്ട് കണ്ടെത്തിയതായി അറിയിച്ചു. ഈ വ്യാജ അക്കൗണ്ട് മന്ത്രാലയത്തിന്റെ പേരിൽ കടം തിരിച്ചടയ്ക്കാൻ സഹായിക്കുന്ന ക്യാമ്പയിൻ ഉപയോഗിച്ച്…
കുവൈറ്റ് ഫയർ ഫോഴ്സ് പ്രിവൻഷൻ സെക്ടർ ഞായറാഴ്ച വൈകുന്നേരം രാജ്യത്തുടനീളമുള്ള സിനിമാ തിയേറ്ററുകളിൽ സുരക്ഷയും തീപിടുത്ത പ്രതിരോധ ആവശ്യകതകളും ഉറപ്പാക്കുന്നതിനായി ഒരു പരിശോധന കാമ്പയിൻ നടത്തി. അപകട നിരക്ക് കുറയ്ക്കുക, തീപിടുത്തത്തിന്റെ…
ഭക്ഷണത്തിന് മുൻപ് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് എന്ന് പറയുന്നത് എൺപത് മില്ലിഗ്രാമിൽ കുറവായിരിക്കണം. ആഹാരത്തിന് ശേഷമാണെങ്കിൽ പോലും നൂറ്റി നാൽപത് മില്ലിഗ്രാമിൽ കുറവായിരിക്കണം എന്നുള്ളതും ശ്രദ്ധിക്കണം. ഇത്രയും കാര്യം ശ്രദ്ധിച്ചാൽ നമുക്ക്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.523254 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ…
യാ ഹാല റാഫിൾ ഡ്രോയുമായി ബന്ധപ്പെട്ട് കൃത്രിമം സംബന്ധിച്ച് ശക്തമായ അന്വേഷണത്തിന് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ആഭ്യന്തരം-വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ടാസ്ക് ഫേഴ്സ്. ഇതിനോടകം, പ്രധാന പ്രതികളായ വാണിജ്യ മന്ത്രാലയത്തിലെ…
കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു. കോഴിക്കോട് കോട്ടപറമ്പ് കുട്ടിക്കാട്ടൂർ സ്വദേശി ഫലാക്ക് വെളുത്തെടത്ത് സൈദ് സിയാനുൽ ഹഖ് (47) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം ശനിയാഴ്ച വൈകുന്നേരം ആയിരുന്നു അന്ത്യം. നോമ്പുതുറന്ന…
വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു. തൃശൂര്‍ കൊരട്ടി വാലുങ്ങാമുറി ചുരയ്ക്കല്‍ മത്തായി ഷാജുവിന്റെ മകന് റോണ്‍ (21) ആണ് അന്തരിച്ചത്. സാല്‍മിയയിലായിരുന്നു താമസം. മാതാവ്: സിനി…
മസ്കറ്റ്: ഒമാനില്‍നിന്ന് സൗദിയിലേക്ക് ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് കുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) ഒമാന്‍ നാഷണല്‍ സെക്രട്ടറി ശിഹാബ്…
കുവൈത്ത് സിറ്റി: മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെയുള്ള ഈദ് അൽ ഫിത്ര് അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള 1,640 വിമാനങ്ങളിലായി 188,450 യാത്രക്കാർ സഞ്ചരിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ…
കുവൈത്ത് സിറ്റി: കുവൈത്തിൽ അഗ്നിബാധയെ നേരിടുന്നതിൽ തന്റെ കർത്തവ്യം നിർവഹിക്കുന്നതിനിടെ മരണപ്പെട്ട ജനറൽ ഫയർ ഫോഴ്സ് അംഗവും ഫസ്റ്റ് വാറന്റ് ഓഫീസറുമായ സലേം ഫഹദ് അൽ-അജ്മിയുടെ കുടുംബത്തിന് അമീർ ശൈഖ് മെഷാൽ…
കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് പ്രഖ്യാപനം. റമദാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്ലാംമത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. ഹിജ്റ…
ഉപയോക്താക്കളെ അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ സംഗീതം ചേർക്കാൻ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത കൊണ്ടുവരുന്ന ഒരു പ്രധാന അപ്ഡേറ്റ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പ്. ആദ്യകാല ഇന്റർനെറ്റ് ട്രെൻഡുകളിൽ നിന്നും ഇൻസ്റ്റാഗ്രാം പോലുള്ള…
ഈദുൽ ഫിത്തറിൽ പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ എല്ലാ മേഖലകളും സജ്ജമാണെന്ന് വക്താവ് ഡോ. അബ്ദുല്ല അൽ സനദ് ശനിയാഴ്ച പറഞ്ഞു.ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയുടെയും അണ്ടർസെക്രട്ടറി ഡോ. അബ്ദുൾറഹ്മാൻ…
കുവൈത്ത്: കുവൈത്ത് വാണിജ്യ മന്ത്രാലയം സമ്മാന നറുക്കെടുപ്പുകളിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഒരു ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു.https://ccas.moci.gov.kw എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പൊതുജനങ്ങൾക്ക് സംശയാസ്പദമായ നറുക്കെടുപ്പുകളെക്കുറിച്ചുള്ള പരാതികളും നിയമലംഘനങ്ങളും നേരിട്ട്…
കുവൈത്ത്: കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ഹൈടെക് ക്യാമറകൾ സ്ഥാപിച്ചു.വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കുക എന്നിവയുൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്താൻ ഈ ക്യാമറകൾക്ക് കഴിയും.ട്രാഫിക്…
സ്വദേശികൾക്കും പ്രവാസികൾക്കും ഈദ് ആശംസകൾ നേർന്ന് കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ. ജനങ്ങൾക്ക് ഐശ്വര്യവും നല്ല ആരോഗ്യവും ഉണ്ടാകട്ടെയെന്ന് അമീരി ദിവാൻ ഇറക്കിയ പ്രസ്താവനയിൽ ആശംസിച്ചു.അമീർ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.523254 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന് അറിയിച്ച് ജയിലിൽ സന്ദേശം എത്തിയെന്ന സംഭവത്തില്‍ വ്യക്തത വരുത്തി ജയില്‍ അധികൃതര്‍. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന…
കുവൈറ്റിലെ സബാഹ് അൽ സലേമിൽ വീടിന്റെ മുൻഭാഗം തകർന്ന് ഒരു മരണം. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മിഷ്റിഫ് സെന്ററിലെ അഗ്നിശമന സേന ഇന്നലെ ഉച്ചകഴിഞ്ഞ്…
കുവൈറ്റിലെ അഹമ്മദി ഗവർണറേറ്റിലെ ഒരു കെട്ടിടത്തിൽ നിന്ന് ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം ആണ് മൃതദേഹം കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് തെളിവ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്യോഷണം ആരംഭിച്ചു.കുവൈത്തിലെ…
കുവൈറ്റിലെ കിംഗ് ഫഹദ് റോഡ് ഫ്ലൈഓവർ പ്രവേശന കവാടം (സാൽമിയയിലേക്ക്) മുതൽ നാലാമത്തെ റിംഗ് റോഡ് വെള്ളിയാഴ്ച മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ജഹ്റയിൽ നിന്ന് വരുന്ന…
കുവൈത്തിൽ നാളെ ( ഞായറാഴ്ച ) ഈദുൽ ഫിത്വർ ആയിരിക്കും. സൗദിയിൽ ഇന്ന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണിത്. ഇത് സംബന്ധിച്ച് കുവൈത്ത് മതകാര്യ മന്ത്രാലയം അൽപ സമയത്തിനകം ഔദ്യോഗിക പ്രഖ്യാപനം നടത്തും.ഒമാൻ…
കുവൈറ്റിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ തിരിച്ചടിയാവുന്ന തീരുമാനവുമായി അധികൃതർ. അപൂർവമല്ലാത്തതും പകരം കുവൈറ്റ് ജീവനക്കാർ ലഭ്യമായതുമായ സർക്കാർ ജോലികൾ ചെയ്യുന്ന വിദേശ തൊഴിലാളികളെ ഉടൻ പിരിച്ചുവിടാനാണ് തീരുമാനം. ഇത് പ്രകാരം…
കുവൈത്ത് ഷോപ്പിങ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട നറുക്കെടുപ്പിലെ തട്ടിപ്പുകൾ അന്വേഷിക്കുന്നതിൽ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. അന്വേഷണത്തിലിരിക്കുന്ന നറുക്കെടുപ്പ് കേസ് സംബന്ധിച്ച് ഒരു വിവരങ്ങളും പ്രസിദ്ധീകരിക്കാൻ പാടില്ല.നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ…
ഭാവിയിലേക്ക് പണം സമ്പാദിക്കുന്നത് ഒരു നിർണായക കാര്യമാണ്. പോസ്റ്റ് ഓഫീസ് നിക്ഷേപ – സമ്പാദ്യ പദ്ധതികൾ ഇതിന് പല തരത്തിലുള്ള അവസരമാണ് സാധാരണക്കാർക്ക് വേണ്ടി തുറന്നിട്ടിരിക്കുന്നത്. ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും…
കുവൈത്തിൽ ഹല ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടത്തുന്ന സമ്മാന പദ്ധതിയുടെ 9,10 റാഫിൾ കൂപ്പൺ നറുക്കെടുപ്പ് ഏപ്രിൽ 5 ലേക്ക് മാറ്റി വെച്ചു. വാണിജ്യ മന്ത്രാലയത്തിലെ റാഫിൾ ആൻഡ് പ്രമോഷൻ സൂപ്പർവിഷൻ…
വധശിക്ഷ നടപ്പാക്കാനുള്ള തിയതി നിശ്ചയിച്ചെന്ന് യമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ സന്ദേശം. ആക്ഷൻ കൗൺസിൽ അംഗത്തിനാണ് നിമിഷ പ്രിയയുടെ സന്ദേശം ലഭിച്ചത്. വധശിക്ഷ നടപ്പാക്കാൻ ഉത്തരവായെന്ന് വനിതാ അഭിഭാഷക നിമിഷ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.537894 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…
ലഹരിക്കടിമയായ മകന് അതിക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിയായ പിതാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു. ഉത്തർപ്രദേശ് സ്വദേശി ശ്രീകൃഷ്ണ ഭൃഗുനാഥ് യാദവിെന്റെ (52) മൃതദേഹമാണ് നാട്ടിലേക്ക് കൊണ്ടുവന്നത്. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ…
ഡാലസ് ഫോർട്ട് വർത്ത് വിമാനത്താവളത്തിൽ പൂർണ്ണ നഗ്നയായി ‘ഓടിനടന്ന്’ യുവതി. ടെർമിനൽ ഡിയിലാണ് സംഭവം. പൂർണ്ണ നഗ്നയായി വിമാനത്താവളത്തിനുള്ളിലൂടെ ഓടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. കയ്യിൽ ഒരു പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുമായിരുന്നു…
കുവൈറ്റിൽ റോഡിൽ അഭ്യാസപ്രകടനം നടത്തിയ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഇവര്‍ അപകടകരമായി വാഹനം ഓടിക്കുന്നതായാണ് ദൃശ്യങ്ങൾ.…
കുവൈറ്റിൽ 2015 മുതലുള്ള ബാങ്കുകളിൽ നിന്നും വാണിജ്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള നറുക്കെടുപ്പുകൾ നിയമസാധുത നിർണ്ണയിക്കുന്നതിനായി സൂക്ഷ്മമായി പരിശോധിക്കുമെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ സത്യാന്വേഷണ സമിതി വ്യാഴാഴ്ച അറിയിച്ചു. തെളിവുകളുടെയും നിയമ പ്രക്രിയയുടെയും അടിസ്ഥാനത്തിൽ…
കുടുംബശ്രീ നോർക്കയുമായി ചേർന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത (പേൾ) പ്രവാസി വായ്പ പദ്ധതി പ്രകാരം പ്രവാസി പൗരന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസി പൗരന്മാർക്ക്…
വിശുദ്ധ റമദാൻ മാസത്തിൽ കുവൈത്ത് കാരുണ്യത്തിന്റെ ഒരു വലിയ കേന്ദ്രമായി മാറുന്നു. എല്ലാ ദേശക്കാരുമായ നോമ്പനുഷ്ഠിക്കുന്നവർക്ക് ഇഫ്താർ ഭക്ഷണം നൽകാൻ ജീവകാരുണ്യ പ്രവർത്തകർ കൈകോർക്കുന്നു. കുവൈത്ത് സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ സാമൂഹിക…
കള്ളനോട്ട്, വ്യാജരേഖാ അന്വേഷണ വിഭാഗം കുവൈത്തിൽ കള്ളനോട്ട് അടിച്ച കേസിൽ ഒരു ഏഷ്യൻ പ്രവാസിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മേജർ ജനറൽ ഹമീദ് അൽ ദവാസിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ…
റോഡിൽ അഭ്യാസപ്രകടനം നടത്തിയ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഇവര്‍ അപകടകരമായി വാഹനം ഓടിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിറകെ പൊലീസ്…
വിമാനയാത്രയ്ക്കിടെ സഹയാത്രക്കാര്‍ക്ക് മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്ത 33കാരനായ യുവാവ് അറസ്റ്റില്‍. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറികില്‍ നിന്ന് ജര്‍മനിയിലെ ഡ്രസ്ഡനിലേക്ക് പോയ സ്വിസ് എയറിന്റെ വിമാനത്തിലാണ് സംഭവമുണ്ടായത്. യുവാവിന്റെ പ്രവൃത്തിയില്‍ ബുദ്ധിമുട്ടുണ്ടായതോടെ സഹയാത്രികര്‍…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.605203 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…
16കാരിയെ വിവാഹം ചെയ്ത് മുങ്ങിയ യുവാവിനെ സൗദിയിലെത്തി പൊക്കി കേരള പോലീസ്. പെണ്‍കുട്ടിയെ വിവാഹം ചെയ്ത് സൗദി തലസ്ഥാനമായ റിയാദിലെത്തിയ യുവാവ് രണ്ട് വര്‍ഷത്തിന് ശേഷമാണ് പോലീസിന്റെ പിടിയിലായത്. വധുവിന്റെ പരാതിയിലാണ്…
ഫോണില്‍ പെണ്‍സുഹൃത്തിന്റെ ഫോട്ട കണ്ടതിന് പിന്നാലെ ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണ ഒഴിച്ചു. ഭർത്താവിന്റെ പരാതിയിൽ ഭാര്യക്കെതിരെ കേസെടുത്തു. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. സ്വകാര്യ ഭാഗത്തടക്കം സാരമായി പരിക്കേറ്റ ഇയാൾ കൊച്ചിയിലെ…
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്നുമായി പ്രവാസികൾ പിടിയിൽ. ആഫ്രിക്കയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. സ്കാനിങ്ങിനിടെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരുടെ ബാഗ് വിശദമായി പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന്…
മൊബൈൽ ഫോൺ ഇല്ലാത്ത ജീവിതത്തെ കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ല അല്ലെ. ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് മൊബൈൽ ഫോൺ. ഫോട്ടോകളും വീഡിയോകളും കൂടാതെ നിരവധി ആപ്പുകളും നമ്മുടെ മൊബൈൽ ഫോണുകളിൽ ഉണ്ട്…
കുവൈത്തിൽ മലയാളി മരണമടഞ്ഞു. ആലപ്പുഴ കാർത്തികപള്ളി പലമൂട്ടിൽ വീട്ടിൽ അനിൽ കുമാർ (48) ആണ് മരണമടഞ്ഞത്. കുഴഞ്ഞു വീണതിനെ തുടർന്ന് അദാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഭാര്യ. ശ്രീകല മൃതദേഹം നാട്ടിലേക്ക്…
കുവൈത്തിൽ മലയാളി നഴ്സ് മരണമടഞ്ഞു.കണ്ണൂര്‍ സ്വദേശിനിയും സബാഹ് മെറ്റേണിറ്റി ആശുപത്രി ഐ വി എഫ് യൂണിറ്റിലെ സ്റ്റാഫ് നഴ്സുമായ രഞ്ജിനി മനോജ് (38) ആണ് ഇന്ന് കാലത്ത് സബാഹ് പാലിയേറ്റീവ് കെയര്‍…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.761481 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…