പ്രവാസികൾക്ക് തിരിച്ചടി; കുവൈറ്റിൽ വിദ്യാഭ്യാസ മന്ത്രാലയം 2048 പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ടു
കുവൈറ്റില്‍ സ്വദേശിവല്‍ക്കരണ നയം നടപ്പിലാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദ്യാഭ്യാസ മന്ത്രാലയം പിരിച്ചുവിട്ടത് 2048 പ്രവാസി ജീവനക്കാരെ. വിവിധ തസ്തികകളില്‍ നിന്ന് പ്രവാസികളെ […]