ഗൾഫിൽ നിന്ന് കേരളത്തിലേക്ക് പണം ഒഴുക്ക്; പ്രവാസി പണം വരുന്നതിൽ ഒന്നാം സ്ഥാനത്ത് ഈ ജില്ല; വിശദമായി അറിയാം
കേരളത്തിലേക്ക് ഏറ്റവുമധികം പ്രവാസി പണം എത്തുന്നത് കൊല്ലം ജില്ലയിലേക്ക്. മലബാർ മേഖലയ്ക്ക് പൊതുവിലും മലപ്പുറത്തിന് പ്രത്യേകിച്ചുമുണ്ടായിരുന്ന മേൽക്കൈ മറികടന്നാണ് കൊല്ലം ജില്ല ഒന്നാമതെത്തിയിരിക്കുന്നത്. ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് […]