കാറിൻ്റെ ഇന്ധനം തീർന്ന് മരുഭൂമിയിൽ പെട്ടു: 4 ദിവസമായി വിവരമില്ല, പ്രവാസി ഇന്ത്യക്കാരനും സഹപ്രവർത്തകനും ദാരുണാന്ത്യം
യാത്രക്കിടെ കാറിെൻറ ഇന്ധനം തീർന്ന് വിജനമായ മരുഭൂമിയിൽ നാല് ദിവസം കുടുങ്ങിയ രണ്ടുപേർ മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫിന് സമീപം വിജന മരുഭൂമിയിൽ (റുബുൽ ഖാലി) […]