ആശ്വാസ വാർത്ത, കുവൈറ്റിലെ എംപോക്‌സ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്; പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങൾ ഇങ്ങനെ
രാജ്യത്ത് എംപോക്‌സ് എന്ന് സംശയിക്കുന്ന ആറ് കേസുകളില്‍ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജഹ്റ ഗവര്‍ണറേറ്റില്‍ ഒന്ന്, കുവൈറ്റ് സിറ്റിയില്‍ ഒന്ന്, അഹമ്മദി, […]