പുതിയ അധ്യയന വർഷത്തിന് തയാറെടുത്ത് കുവൈറ്റ്; രക്ഷിതാക്കളോട് സ്കൂൾ ട്രാൻസ്പോർട്ട് ബസുകൾ ഉപയോഗിക്കാൻ അഭ്യർത്ഥന
കുവൈറ്റിലെ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് “ഗതാഗത തടസ്സമില്ലാത്ത അധ്യയന വർഷം” എന്ന മുദ്രാവാക്യത്തിന് കീഴിൽ ആഭ്യന്തര മന്ത്രാലയം പുതിയ അധ്യയന വർഷത്തേക്കുള്ള എല്ലാ സുരക്ഷാ പദ്ധതികളും പൂർത്തിയാക്കി. […]