കുവൈറ്റിലെ സർക്കാർ സ്ഥാപനങ്ങളിൽ സയാനജോലി ഏർപെടുത്തൽ ആലോചന. ഇത് സംബന്ധിച്ച് പഠനം നടത്താൻ സിവിൽ സർവീസ് കമ്മീഷനെ ചുമതലപ്പെടുത്തി. 13 സർക്കാർസ്ഥാപങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ച ഇതിനോടകം നടന്നിട്ടുണ്ടെന്ന് വിവരമുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32