കുവൈത്തിൽ രാത്രികാല പരിശോധന ശക്തമാക്കി ഗതാഗത വകുപ്പ്; പിടിക്കപ്പെട്ടാൽ കർശന നടപടി
കുവൈത്തിൽ പിക്‌നിക് സീസൺ ആരംഭിച്ചതോടെ രാജ്യത്തെ റോഡുകളിൽ ഗതാഗതം വർധിച്ചു. ഇതോടൊപ്പം ഗതാഗത നിയമലംഘനങ്ങളും വർധിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കി ഗതാഗത വകുപ്പ് രംഗത്ത്.അനധികൃത കുടിയേറ്റക്കാരുടെ ബോട്ടു […]