കുവൈത്തിൽ പ്രവാസികൾ ഉൾപ്പെടെ ആറുപേരുടെ വധശിക്ഷ നടപ്പിലാക്കി; അവസാന നിമിഷ ഒരാൾക്ക് ശിക്ഷഇളവ്
കുവൈത്തിൽ കൊലക്കേസ് പ്രതികളായ ഒരു സ്ത്രീ ഉൾപ്പെടെ 6 പേരുടെ വധശിക്ഷ നടപ്പാക്കി.വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കുവൈത്ത് സെൻട്രൽ ജയിലിൽ ആറ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്. […]