കുവൈറ്റിൽ കപ്പൽ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു; മരണം അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെ, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ
കുവൈറ്റിൽ കപ്പൽ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ നടത്തുകയാണ്. ഇറാൻ ചരക്ക് കപ്പലായ അറബ് കതർ കുവൈറ്റിൽ മറിഞ്ഞുണ്ടായ അപകടത്തിൽ തൃശൂർ സ്വദേശി […]