കുവൈറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ക്കായി പുതിയ സായാഹ്ന സ്‌കൂള്‍
കുവൈറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ക്കായി പുതിയ സായാഹ്ന സ്‌കൂള്‍ തുറന്നു. വിഭ്യാഭ്യാസ മന്ത്രാലയവുമായി ചേര്‍ന്നാണ് പദ്ധതി. സാമൂഹ്യകാര്യ, കുടുംബ- ബാല കാര്യമന്ത്രാലയത്തിലെ സോഷ്യല്‍ കെയര്‍ സെക്ടര്‍, ജുവനൈല്‍ കെയര്‍ […]