കുവൈത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ സാധാരണ നിലയിലേക്ക്
കുവൈത്തിൽ രാജ്യത്തെ ഇന്റർനെറ്റ് സേവനങ്ങൾ സാധാരണ നിലയിലേക്ക്. സമുദ്രാന്തർ ഭാഗത്തുകൂടിയുള്ള കേബിൾ തകരാറിനെത്തുടർന്ന് തടസ്സപ്പെട്ട സേവനങ്ങൾ പുനസ്ഥാപിച്ചു. ബുധനാഴ്ചയാണ് കുവൈത്തിനെ സൗദി അറേബ്യയിലെ അൽ ഖോബാറുമായി ബന്ധിപ്പിക്കുന്ന […]