കുവൈത്തിലെ ജയിലിൽ തടവുകാർക്ക് കുടുംബത്തോടൊപ്പം കഴിയാൻ സ്വകാര്യറൂമുകൾ
കുവൈത്തിൽ സെൻട്രൽ ജയിലിലെ തടവുകാർക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള കുടുംബഭവന പദ്ധതി വരുന്നു. ദീർഘ കാലത്തേക്ക് ശിക്ഷിക്കപെട്ട തടവുകാർക്ക് കുടുംബത്തോടൊപ്പം സ്വകാര്യ നിമിഷങ്ങൾ ചെലവഴിക്കുന്നതിനുള്ള സൗകര്യം അനുവദിക്കുന്നതാണ് ഈ […]