Kuwait

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ക്യാബിനിൽ പുക; വീണ്ടും വിമാനം വൈകി

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ തിരുവനന്തപുരം -മസ്കത്ത് വിമാനത്തിന്‍റെ ക്യാബിനിൽ പുക ഉയർന്നതിനെ തുടർന്ന് വിമാനം വൈകി. യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കിയിരുന്നു. മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വെള്ളിയാഴ്ച […]

Kuwait

കുവൈറ്റിൽ കടുത്ത പരിശോധന; 51 നിയമ ലംഘകരെ അറസ്റ്റ് ചെയ്തു

ആഭ്യന്തര മന്ത്രാലയം ഖൈത്താൻ മേഖലയിൽ തീവ്രമായ സുരക്ഷാ, ഗതാഗത പരിശോധന നടത്തുകയും വിവിധ നിയമലംഘനങ്ങളുമായി 51 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആദ്യ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി,

Kuwait

കുവൈത്ത് സമുദ്രാതിർത്തിയിലെ കപ്പലപകടം; മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു; മൃതദേഹം നാട്ടിലേക്കയക്കും

കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാൻ ചരക്ക്കപ്പൽ അപകടത്തിൽ മരിച്ച തൃശൂർ മണലൂർ സ്വദേശി വിളക്കേത്ത് ഹരിദാസന്റെ മകൻ ഹനീഷിന്റെ (26) മൃതദേഹം ഇന്ന് കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അയയ്ക്കും.

Kuwait

മേഖലയിൽ സം​ഘ​ർഷ സാ​ധ്യ​ത; കുവൈത്തിൽ ഭ​ക്ഷ്യ​മേ​ഖ​ല​യി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ ന​ട​പ​ടി

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർഷ സാ​ധ്യ​ത​യെ തു​ട​ർന്ന് ഭ​ക്ഷ്യ​മേ​ഖ​ല​യി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് കു​വൈ​ത്ത്. മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളും സം​ഭ​വ​വി​കാ​സ​ങ്ങ​ളും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും

Kuwait

കുവൈത്തിൽ നി​ർ​ത്തി​യി​ട്ട നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു

ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദി​ൽ ഷെ​ഡി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് തീപി​ടി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന തീ

Uncategorized

കുവൈത്തിലെ ജയിലിൽ തടവുകാർക്ക് കുടുംബത്തോടൊപ്പം കഴിയാൻ സ്വകാര്യറൂമുകൾ

കുവൈത്തിൽ സെൻട്രൽ ജയിലിലെ തടവുകാർക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള കുടുംബഭവന പദ്ധതി വരുന്നു. ദീർഘ കാലത്തേക്ക് ശിക്ഷിക്കപെട്ട തടവുകാർക്ക് കുടുംബത്തോടൊപ്പം സ്വകാര്യ നിമിഷങ്ങൾ ചെലവഴിക്കുന്നതിനുള്ള സൗകര്യം അനുവദിക്കുന്നതാണ് ഈ

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.96693 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.48 ആയി. അതായത്

Uncategorized

സുക്കര്‍ബര്‍ഗിന്റെ ആകെ ആസ്തി കുവൈറ്റിന്റെ ജിഡിപിയേക്കാള്‍ കൂടുതൽ

കുവൈറ്റിന്റെ മൊത്ത ആഭ്യന്ത ഉല്‍പ്പാദന (ജിഡിപി)ത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ സുക്കര്‍ബര്‍ഗിന്റെ ആകെ ആസ്തി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 160 ബില്യണ്‍ ഡോളറാണ് കുവൈത്തിന്റെ ജിഡിപി.ആമസോണ്‍ മേധാമി ജെഫ്

Kuwait

കെണിയിൽപ്പെടരുതേ; ഈ വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പിന്നിൽ വൻ ചതി, നാടുകാണാനാകില്ല

വിദേശത്ത് ഒരു ജോലിക്കായി ശ്രമിക്കുന്നവർ വിസ തട്ടിപ്പുക്കാർക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് നിർദേശം. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരിയാണ് ഈക്കാര്യം അറിയിച്ചത്. സന്ദര്‍ശക വിസയില്‍

Kuwait

ബിഗ് ടിക്കറ്റ്: ഗൾഫിൽ പ്രവാസി ഡെലിവറി ഡ്രൈവറെ തേടിയെത്തിയത് 45 കോടിയിലേറെ രൂപയുടെ ഭാഗ്യം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അബുദാബിയിലെ ഡെലിവറി ഡ്രൈവറെ തേടിയെത്തിയത് 45 കോടിയിലേറെ രൂപയുടെ ഭാഗ്യം. ഏകദേശം 20 ദശലക്ഷം ദിർഹം ഗ്രാൻഡ് പ്രൈസ് ആണ് ലഭിച്ചത്. ബംഗ്ലാദേശ്

Scroll to Top