Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.028753 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.51 ആയി. […]

Kuwait

മുടികൊഴിച്ചിൽ വല്ലാതെ അലട്ടുന്നുണ്ടോ; വെളിച്ചെണ്ണ ജീരകവും ചേർത്ത് ചൂടാക്കി തലയിൽ തേച്ചു നോക്കൂ, അറിയാം മാറ്റങ്ങൾ

താരൻ, മുടിയുടെ അറ്റം പൊട്ടൽ, നര തുടങ്ങി പല വിധ പ്രേശ്നങ്ങൾ നേരിടുന്നവരാണ് പലരും. പലതരം മരുന്നുകൾ ചേർത്ത എണ്ണകൾ ഇവയ്ക്കു വേണ്ടി ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ വെളിച്ചെണ്ണയും

Kuwait

പുതിയ രൂപത്തിലും ഭാവത്തിലും വാട്സ്ആപ്പെത്തും; വരുന്നത് വമ്പൻ മാറ്റങ്ങൾ, വിശദമായി അറിയാം

വാട്സ്ആപ്പിൽ വീണ്ടും മാറ്റങ്ങൾ വരുന്നു. റീഡിസൈൻ ചെയ്ത ടൈപ്പിംഗ് ഇൻഡിക്കേറ്ററാണ് വാട്സ്ആപ്പിലേക്ക് അടുത്തതായി മെറ്റ കൊണ്ടുവരുന്നത് എന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ചാറ്റുകളൊന്നും നഷ്ടപ്പെടാതെ തുടർച്ചയായി

Uncategorized

കുവൈത്തിൽ 100 വയസിനു മുകളിൽ പ്രായമായവരുടെ കണക്കുകൾ ഇങ്ങനെ

കുവൈത്തിൽ 100 വയസിനു മുകളിൽ പ്രായമായ 322 വായോധികർ ജീവിച്ചിരിക്കുന്നതായി കണക്ക്. ഇവരിൽ 160 പേർ കുവൈത്തികളും 162 പേർ മറ്റു വിവിധ രാജ്യക്കാരുമാണ്.100 വയസ്സ് പിന്നിട്ടവരിൽ

Kuwait

കുവൈത്തിൽ സന്ദർശക വിസയിൽ എത്തി തിരിച്ചു പോകാത്തവർക്കെതിരെ കർശന നടപടി

കുവൈത്തിൽ സന്ദർശക വിസയിൽ എത്തി തിരിച്ചു പോകാത്തവർക്കും കുടുംബ വിസയിൽ എത്തുന്നവർ പാലിക്കേണ്ട വ്യവസ്ഥകൾ ലംഘിക്കുന്നവർക്കും എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. ഇത്തരത്തിൽ നിയമ ലംഘനങ്ങൾ

Uncategorized

കുവൈത്തിൽ കനത്ത സുരക്ഷ പരിശോധന; നി​ര​വ​ധി പേ​ർ പി​ടി​യി​ൽ

വി​വി​ധ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി രാ​ജ്യ​ത്ത് ക​ന​ത്ത സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഫ​ർ​വാ​നി​യ​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 2,833 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. 16 ഒ​ളി​വി​ലു​ള്ള​വ​രെ​യും അ​റ​സ്റ്റ്

Kuwait

കുവൈത്ത് പ്രവാസിയായ മലയാളി യുവതി നാട്ടിൽ അന്തരിച്ചു

കുവൈത്ത് പ്രവാസിയായ മലയാളി യുവതി നാട്ടിൽ നിര്യാതയായി. നിസി മറീന വർഗീസ് (40) ആണ് മരിച്ചത്. ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു.ഇന്ത്യ പെന്തകോസ്ത് ദൈവസഭ – ഫുൾ

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.028753 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.51 ആയി. അതായത്

Kuwait

മികച്ച ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? ഉടൻ അപേക്ഷിക്കൂ; ജസീറ എയർവേസിൽ നിരവധി അവസരങ്ങൾ

ജസീറ എയർവേസ് ടീമിന്റെ ഭാഗമായി, യാത്ര നിങ്ങളുടെ ജോലിയുടെ ഭാഗമായിരിക്കും. മറ്റ് സാഹസികരും സമാന ചിന്താഗതിക്കാരുമായ ആളുകളുമായി ഒരു ടീമിൽ സേവനമനുഷ്ഠിക്കുമ്പോൾ, നിങ്ങൾ ലക്ഷ്യബോധത്തോടെയും പ്രചോദനത്തോടെയും പ്രവർത്തിക്കുമെന്ന്

Kuwait

കു​വൈ​ത്തി​ലെ വൈദ്യുതി മുടങ്ങിയേക്കും

ശ​നി​യാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്തെ ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളും വൈ​ദ്യു​തി അ​റ്റ​കു​റ്റ​പ്പ​ണി​ ആ​രം​ഭി​ക്കും. രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കും. ഇ​ത് വൈ​ദ്യു​തി മു​ട​ക്ക​ത്തി​ന് കാ​ര​ണ​മാ​കാ​മെ​ന്ന് കു​വൈ​ത്ത്

Scroll to Top