കുവൈത്തിൽ വീട്ടുജോലിക്കാരി കുഞ്ഞിനെ ജനൽ വഴി താഴേക്ക് എറിഞ്ഞതായി പരാതി
വീട്ടുജോലിക്കാരി മൂന്ന് വയസ്സുള്ള കുഞ്ഞിനെ മൂന്നാം നിലയിലെ വീടിൻറെ ജനൽ വഴി താഴേക്ക് എറിഞ്ഞതായി പരാതി. കുവൈത്തിലാണ് സംഭവം. കുവൈത്തിലെ സുലൈബികത്ത് പൊലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച് […]