കുവൈത്തിലെ സബാഹ് അൽ നാസർ ഏരിയയിലെ സ്പോൺസറുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ഒരു ഗാർഹിക തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. ഒരു…

176 കിലോഗ്രാം കഞ്ചാവ് കടൽ വഴി കുവൈത്തിലേക്ക് കടത്തിയതിന് അഞ്ച് ഇറാനികൾക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെൻ്റിലെയും (ഡിസിജിഡി) കോസ്റ്റ് ഗാർഡിലെയും ഉദ്യോഗസ്ഥരാണ്…
അടുത്ത മാസം വിവാഹം നടക്കാനിരിക്കെ പ്രവാസിയെ തേടി വമ്പൻ സമ്മാനം; യുഎഇ ലോട്ടറിയിലൂടെ പത്ത് ലക്ഷം ദിർഹം
യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പിൽ 12 അംഗ ഇന്ത്യൻ സംഘത്തിന് സമ്മാനം. പത്ത് ലക്ഷം ദിർഹമാണ് സമ്മാനമായി ലഭിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള മുപ്പതുകാരനായ ആനന്ദ് പെരുമാൾസ്വാമി എടുത്ത ടിക്കറ്റിനാണ് ഭാഗ്യം.…
ഇത്തവണ ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ അഞ്ച് ഭാഗ്യശാലികൾ ഇന്ത്യയിൽ നിന്ന്. ഇവർ ഓരോരുത്തരും നേടിയത് 50,000 ദിർഹം വീതം. പ്രശാന്ത് രാഘവൻ മലയാളിയായ പ്രശാന്ത് എൻജിനീയർ ആണ്. മുപ്പത് വർഷമായി ബിഗ്…
കുവൈത്തിൽ ഏറ്റവും അധികം പേരിൽ ബാധിക്കുന്ന അർബുദ രോഗങ്ങളിൽ രണ്ടാമത്തെത് വൻകുടൽ കാൻസർ ആണെന്ന് ദേശീയ അർബുദ രോഗ അവബോധ പ്രചാരണ പരിപാടി സമിതി മേധാവി ഡോ. ഖാലിദ് അൽ-സാലിഹ് വ്യക്തമാക്കി.’നിങ്ങളുടെ…
കുവൈത്തിൽ കടം തിരിച്ചടക്കാത്തവർക്ക് എതിരെ സഹൽ ആപ്പ് വഴി യാത്രാ നിരോധനം ഏർപ്പെടുത്തുന്നത്തിന് പുതിയ സംവിധാനം നിലവിൽ വന്നു.സൗജന്യമായാണ് ഈ സേവനം അനുവദിക്കുക.നീതിന്യായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും ഈ സേവനം ലഭ്യമായിരിക്കും.നീതിന്യായ…
നിങ്ങൾ ഐഫോൺ, ഐപാഡ് ഉപയോക്താക്കളാണോ? എങ്കിൽ ഇതാ നിങ്ങൾക്ക് സുപ്രധാന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്ക് സുപ്രധാന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആപ്പിളിന്‍റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ ഐഒഎസ്,…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.64515 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.256 ദിനാർ നൽകിയാൽ…
നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ പ്രവാസി മലയാളി മരിച്ചു. സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് യാത്രയ്ക്കിടെ വിമാനത്തിൽ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ദമാമിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന…
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) മെയ് 16 വെള്ളിയാഴ്ച രാവിലെ 6:00 മണിക്ക് ആനുകാലിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി സേവനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുമെന്ന് അറിയിച്ചു. സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച…
തുടർച്ചയായി രണ്ട് “അനിശ്ചിത” എച്ച്ഐവി പരിശോധനാ ഫലങ്ങൾ ലഭിച്ച പ്രവാസികളെ കുവൈറ്റിലേക്ക് പ്രവേശിക്കുന്നത് വിലക്കുന്ന ഒരു പുതിയ മന്ത്രിതല ഉത്തരവ് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ആരോഗ്യ പരിശോധനാ…
ഇന്ന് ദീര്‍ഘകാല ഭവന വായ്പകള്‍ക്കൊപ്പം മിക്ക ബാങ്കുകളും ഭവന വായ്പ ഇന്‍ഷൂറന്‍സുകളും ഉപഭോക്താവിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ വായ്പ എടുത്തയാളുടെ അപ്രതീക്ഷിത അഭാവത്തിലും മറ്റ് കുടുംബാംഗങ്ങളുടെ മേല്‍ തിരിച്ചടവിന്റെ സങ്കീര്‍ണതകള്‍ ഏല്‍പ്പിക്കാതെ…
കുവൈറ്റിലേക്ക് കടൽമാർഗം 13 ചാക്കുകളിലായി കഞ്ചാവ് കടത്തിയ അഞ്ച് ഇറാനികൾക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. 176 കിലോഗ്രാം കഞ്ചാവ് ആണ് ഇവർ രാജ്യത്തേക്ക് കടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കൺട്രോൾ…
ഫയർഫോഴ്‌സിന്റെ ഔദ്യോഗിക സ്റ്റിക്കറും സീലും അനുമതിയില്ലാതെ നീക്കം ചെയ്തത വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിച്ചതായി കുവൈറ്റ് ഫയർഫോഴ്‌സ് സ്ഥിരീകരിച്ചു. സംരക്ഷിത സർക്കാർ ചിഹ്നങ്ങളിലും രേഖകളിലും കൃത്രിമം കാണിക്കുന്നതിനാൽ ഈ പ്രവൃത്തി കുവൈറ്റ് നിയമപ്രകാരം…
കുവൈറ്റിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു. ഇത് ഈ മാസം അവസാനം വരെ തുടരുമെന്നാണ് സൂചന. താപനിലയിലെ ഉയർച്ച താഴ്ചകളും, പൊടിക്കാറ്റും, മഴയും തുടരുകയാണ്. പെട്ടെന്നുള്ളതും കഠിനവുമായ അന്തരീക്ഷ മാറ്റങ്ങൾക്ക് സാക്ഷിയാകുന്ന ‘സരായത്ത്’…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.578813 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.256 ദിനാർ നൽകിയാൽ…
കഴിഞ്ഞ വർഷം മാത്രം കുവൈറ്റിൽ തീപിടിത്തങ്ങളിലും ഗതാഗത അപകടങ്ങളിലും 180 മരണങ്ങൾ സംഭവിച്ചെന്നും ഈ വർഷത്തിന്‍റെ ആദ്യ പാദത്തിൽ 44 മരണങ്ങൾ സംഭവിച്ചെന്നും കുവൈത്ത് ഫയർ ഫോഴ്‌സ് (KFF) പബ്ലിക് റിലേഷൻസ്…
കുവൈറ്റിലെ മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് (ജിഡിഡിസി) ഉദ്യോഗസ്ഥർ ഇറക്കുമതി ചെയ്ത മദ്യവുമായി മൂന്ന് ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. പ്രതികൾ പ്രൊഫഷണൽ രീതിയിലും സംഘടിതമായും തുറമുഖം വഴി രാജ്യത്തേക്ക് 1,120…
കുവൈറ്റിലെ സബാഹ് അൽ നാസർ ഏരിയയിലെ സ്പോൺസറുടെ വീട്ടിൽ ഗാർഹിക തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. ഒരു പൗരൻ തന്‍റെ…
സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (വനിതകൾ) ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ഐസിയു (ഇന്റൻസീവ് കെയർ യൂണിറ്റ്-അഡൽറ്റ്), കാർഡിയാക് ഐസിയു പീഡിയാട്രിക്, എമർജൻസി റൂം (ഇആർ), എൻഐസിയു (ന്യൂബോൺ…
വൻതോതിൽ ലഹരിവസ്തുക്കളുമായി അനധികൃത താമസക്കാരൻ പിടിയിൽ. 115,000 ലിറിക്ക കാപ്സ്യൂളുകൾ, അഞ്ചു കിലോഗ്രാം ലിറിക്ക പൗഡർ, 24 ലിറ്റർ കഞ്ചാവ് ഓയിൽ എന്നിവ പ്രതിയിൽനിന്ന് പിടിച്ചെടുത്തു. മയക്കുമരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന വിവിധ…
കുവൈത്തിലെ പുതിയ ബ്രിട്ടീഷ് സ്ഥാനപതിയായി ഖുദ്‌സി റഷീദ് നിയമിതനായി. സ്ഥാനമൊഴിയുന്ന നിലവിലെ സ്ഥാനപതി ബെലിൻഡ ലൂയിസിന് പകരക്കാരനായാണ് പുതിയ നിയമനം.കെയ്‌റോയിലെ ബ്രിട്ടീഷ് എംബസിയിലെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ, യുകെ ഫോറിൻ…
കഴിഞ്ഞ വർഷം ജൂൺ 12ന് കുവൈത്തിലെ അൽ മൻഗഫിൽ 49 പേരുടെ മരണത്തിനിടയാക്കിയ തീ പിടിത്ത കേസിലെ മൂന്ന് പ്രതികൾക്ക് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കോടതി മൂന്നു വർഷം കഠിന തടവ് വിധിച്ചു.…
കുവൈത്തിലെ ചില ക്ഷീരകർഷക ഫാമുകളിൽ കുളമ്പുരോഗം വർദ്ധിച്ചത്തോടെ പാൽ ഉദ്പാദന ചെലവിൽ 30 മുതൽ 40 % ശതമാനം വരെ വർദ്ധനവ് ഉണ്ടായതായി ഉല്പാദന കമ്പനികൾ അറിയിച്ചു. വിഷയത്തിൽ പരിഹാരങ്ങൾ കണ്ടെത്താൻ…
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹാഷിഷ് കടത്താൻ ശ്രമിച്ച മുപ്പതുകാരനായ പ്രവാസി അറസ്റ്റിൽ. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. പരിശോധനയ്ക്കിടെ, ഉദ്യോഗസ്ഥർ അയാളുടെ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച രണ്ട്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.387964 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.254 ദിനാർ നൽകിയാൽ 1000…
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കണ്ണൂർ പഴയങ്ങാടി സ്വദേശി എസ്.വി. അബൂബക്കർ സിദ്ധിഖ് (52) ആണ് മരിച്ചത്. ഭാര്യ: ഷംസീന. മക്കൾ: ഷംന, ഷഫ്ന, ഷിഫ. കബറടക്കം പിന്നീടു നാട്ടിൽ.കുവൈത്തിലെ വാർത്തകളും…
യുഎഇയിൽ തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനിയായ മലയാളി യുവതി മരിച്ച സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. ആനിമോള്‍ ഗില്‍ഡ(26)യെ ദുബായിൽ കൊലപ്പെടുത്തിയ അബിൻ ലാൽ മോഹൻലാൽ ആണ് അറസ്റ്റിലായത്. ഒന്നര വർഷം മുൻപാണ്…
കുവൈറ്റിൽ പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയ പദവിയും വിദ്യാഭ്യാസ യോഗ്യതയും മാറ്റുന്നതു താൽക്കാലികമായി നിർത്തിവച്ചു. തൊഴിൽ വിപണിയുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്നു പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.…
രാജ്യം വിടുന്നതിന് കുവൈത്ത് വിലക്ക് ഏർപ്പെടുത്തിയ ആളുകളെ ‘നാടുവിടുന്നതിന് സഹായിച്ച’ കുവൈത്ത് തുറമുഖ ജീവനക്കാരൻ പിടിയിൽ. പ്രതിയെ അന്വേഷണ സംഘം ക്രിമിനൽ സുരക്ഷാ വിഭാഗം പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. തുറമുഖത്തിലെ…
കുവൈത്ത് വിമാന താവളം വഴിയുള്ള യാത്രക്കാരുടെ ലഗേജുമായി ബന്ധപ്പെട്ട് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. യാത്രക്കാരുടെ സുരക്ഷയും ,യാത്രാ സൗകര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിമാന താവള അധികൃതർ പുതിയ മാർഗ നിർദേശം…
കുവൈത്തിൽ സ്വകാര്യ ആരോഗ്യ മേഖലയിലെ ഫാർമസികളിൽ 69 മരുന്നുകൾക്ക് വില കുറച്ചു.ആരോഗ്യമന്ത്രി ഡോ. അഹമ്മദ് എൽ-അവാദിയാണ് ഇതിനായി അംഗീകാരം നൽകിയത്.രക്താർബുദം, പ്രമേഹം , ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, ആസ്ത്മ,തൈറോയിഡ്, മൈഗ്രെയ്ൻ മുതലായ…
നന്തൻകോട്ട് കുടുംബാംഗങ്ങളായ നാലുപേരെ കൂട്ടക്കൊലചെയ്ത കേസിൽ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 15 ലക്ഷംരൂപ പിഴയും നൽകണം. പ്രതിക്കെതിരേ കൊലക്കുറ്റം, തെളിവ് നശിപ്പിക്കൽ, വീട് നശിപ്പിക്കൽ…
തിരുവനന്തപുരം വിതുര ബോണക്കാട് സ്വദേശിനിയെ ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ആൺസുഹൃത്ത് പിടിയിൽ. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആനിമോൾ ഗിൽഡ (26) ആണ് മരിച്ചത്.അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.889109 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…
കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലും നടത്തിയ വിപുലമായ സുരക്ഷാ കാമ്പയിനിൽ, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ 2025 ഏപ്രിൽ 30 നും മെയ് 9 നും ഇടയിൽ 440 റെസിഡൻസി…
പ്രവാസി മലയാളി യുവതി യുഎഇയിൽ കൊല്ലപ്പെട്ട നിലയിൽ. കരാമയിൽ ആണ് തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26)യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ പൊലീസ്…
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കണ്ണൂർ പഴയങ്ങാടി സ്വദേശി എസ്.വി. അബൂബക്കർ സിദ്ദിഖ് (52) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ജഹ്റ ആശുപത്രിയിൽ വെച്ചാണ് മരണം. ഫഹാഹീൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി…
കുവൈത്തും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സംയുക്ത സഹകരണ സമിതി നിലവിൽ വന്നു. കഴിഞ്ഞ വർഷം ഡിസംബർ 4 നാണ് ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരിക്കുന്നതിനും ഉഭയകക്ഷി…
കുവൈത്തിൽ താമസ, തൊഴിൽ നിയമ ലംഘകർക്ക് എതിരെ ശക്തമായ സുരക്ഷാ പരിശോധന തുടരുന്നു.ഇതിന്റെ ഭാഗമായി ഏപ്രിൽ 30 മുതൽ മെയ് 9 വരെയുള്ള കാലയളവിൽ വിവിധ ഗവൺണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ 440…
എല്ലാകാലത്തും സാധാരണ മനുഷ്യർക്കും ഗവേഷകർക്കും കൗതുകമാണ് മമ്മികൾ. പുരാതന കാലത്ത് ജീവിച്ചിരുന്നവർ എങ്ങനെയാണ്ഈ ശവശരീരങ്ങളെ ഇങ്ങനെ കേടുകൂടാതെ സംരക്ഷിച്ചതെന്നത് അത്ഭുതം തന്നെയാണ്. അതിനായി എന്തെല്ലാം മാർഗങ്ങളായിരിക്കും അവർ ഉപയോഗിച്ചിരിക്കുക എന്ന ഗവേഷണത്തിലാണ്…
പ്രായമേറും തോറും നമ്മുടെ തലച്ചോറിന്റെ ശക്തി ക്ഷയിക്കാനുള്ള സാധ്യതയും വർധിക്കും. നമ്മുടെ പെരുമാറ്റം, ഓർമ, തനിയെ കാര്യങ്ങൾ ചെയ്യാനുള്ള ശേഷി എന്നിങ്ങനെ പലതും തലച്ചോറിന്റെ ക്ഷമതയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. മേധാശക്തി ക്ഷയിച്ചത് മൂലമുള്ള…
രാജ്യത്ത് രണ്ടിടത്ത് വീടുകളിൽ തീപിടിത്തം. ഞായറാഴ്ച രാവിലെ സബാഹ് അൽ സാലിം പ്രാന്തപ്രദേശത്ത് ഒരു വീട്ടിൽ തീ പിടിത്തമുണ്ടായി. ഖുറൈൻ, മിഷ്റിഫ് കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.…
രോഹിത് ശർമയ്ക്ക് പിന്നാലെ വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. കളിയുടെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിലെ 14 വർഷത്തെ ശ്രദ്ധേയമായ കരിയറിന് അന്ത്യം കുറിക്കുന്നതായി താരം ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകരെ…
ശരീരത്തെ പൂര്‍ണ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നതില്‍ കരളിന്റെ പങ്ക് നിസ്സാരമല്ല. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് വഴി പരിഹാരം കാണാന്‍ സാധിക്കുന്നു. എന്നാല്‍ കരളിന്റെ ആരോഗ്യം മികച്ചതായി ഇരിക്കുകയല്ലെങ്കില്‍…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.386037 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി വിറ്റ സംഭവത്തില്‍ പോലീസിന്‍റെ പിടിയില്‍നിന്ന് ചാടിപോയ പ്രതി അറസ്റ്റില്‍. കോഴിക്കോട് നല്ലളം പോലീസിന്‍റെ പിടിയില്‍ നിന്നാണ് മനുഷ്യക്കടത്ത് കേസ് പ്രതി ചാടിപോയത്. അഞ്ചുമാസത്തിനുശേഷമാണ് പ്രതി…
കുവൈറ്റിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നടത്തുന്ന അനധികൃത പണപ്പിരിവുകൾകർശന നിയന്ത്രണം. സംഭാവനകൾ നിരോധിക്കാനുള്ള തീരുമാനം ചാരിറ്റബിൾ അസോസിയേഷനുകൾക്കും ഫൗണ്ടേഷനുകൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും, എല്ലാ നിയമപരവും വ്യക്തിപരവുമായ സ്ഥാപനങ്ങളെയും ഇത് ഉൾക്കൊള്ളുന്നുവെന്നും…
കുവൈറ്റിൽ ഈദ് അവധി ദിനങ്ങൾ സിവിൽ സർവീസ് ബ്യൂറോ പ്രഖ്യാപിച്ചു. ഹിജ്‌റ 1446ലെ അറഫ, ഈദ് അൽ-അദ്ഹ ദിവസങ്ങളിൽ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ജൂൺ 5,…
സാധാരണക്കാർക്ക് അനുയോജ്യമായ ഒട്ടനവിധി പോളികളുള്ള ഒരു പൊതുമേഖല ഇൻഷുറൻസ് കമ്പനിയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവാ എൽഐസി. ഒട്ടുമിക്ക് എല്ലാ ഇന്ത്യക്കാർക്കും തന്നെ ഒരു എൽഐസി പോളിസി എങ്കിലും…
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ കുവൈത്ത് സ്വാഗതം ചെയ്തു., മേഖലയിലെ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് ഇത് സഹായകമാകുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പ്രത്യാശ പ്രകടിപ്പിച്ചു. സുപ്രധാനമായ…
കുവൈത്തിൽ അനധികൃതമായി സംഭാവനകൾ പിരിക്കുന്നവർക്ക് എതിരെ ആഭ്യന്തര മന്ത്രാലയം കർശനമായ നിരീക്ഷണം ഏർപ്പെടുത്തി. നിലവിൽ ജീവകാരുണ്യ സംഘടനകൾകൾക്ക് സംഭാവനകൾ പിരിക്കുന്നതിനു കർശനമായ നിയന്ത്രണ ങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വ്യക്തിപരമായും ഗ്രൂപ്പുകൾ, സ്ഥാപനങ്ങൾ എന്നിവ…
കുവൈത്തിൽ വിദേശികളുടെ സിവിൽ ഐഡി കാർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിലാസം മാറ്റുന്നതിനു സാഹൽ ആപ്പ് വഴി പുതിയ സേവനം പുറത്തിറക്കി.പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചതാണ്…
നോർക്ക റൂട്ട്‌സ് പുറത്തിറക്കിയ പുതിയ വെബ്‌സൈറ്റ് ഉപഭോക്തൃ സൗഹൃദമല്ലെന്ന് പ്രവാസികൾ. കഴിഞ്ഞ ഒന്നരമാസം മുമ്പ് പുറത്തിറക്കിയ സൈറ്റാണ് ഉപയോഗിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നത്. പുതിയ അംഗത്വ കാർഡ് എടുക്കുന്നതിനും കാർഡുകൾ പുതുക്കുന്നതിനും രണ്ട് ഒ.ടി.പി…
ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ പ്രിന്റിങ് പ്രസിൽ തീപിടിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പ്രിന്റിങ് പ്രസിലെ ബേസ്മെന്റിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു. വൈകാതെ തീ…
രാജ്യത്ത് താപനിലയിൽ വർധന. വെള്ളിയാഴ്ച മുതൽ രാജ്യത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. താപനിലയിലെ വർധന കടലിൽ വേനൽക്കാല തുടക്കത്തിലെ ചുവപ്പുവേലിയേറ്റത്തിനും കാരണമായി. ചിലഭാഗങ്ങളിൽ കടലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിനും കാരണമായി.രാജ്യത്തെ വിവിധ ബീച്ചുകളിലെ…
വിദേശജോലി തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രതി ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷനൽ കൺസൽറ്റൻസി ഉടമ കാർത്തിക പ്രദീപിന് ഡോക്ടർ ലൈസൻസില്ലെന്ന് പോലീസ് കണ്ടെത്തി. യുക്രെയ്നിൽ പഠനം നടത്തിയെങ്കിലും ഇത് പൂർത്തിയാക്കിയതായോ കേരളത്തിൽ രജിസ്ട്രേഷനെടുത്തതായോ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.386037 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…
വാക്കു പാലിക്കാതെ പാകിസ്ഥാൻ .വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ ആക്രമണം . പാക് ഡ്രോണുകൾ ശ്രീനഗർ അതിർത്തിയിലെത്തി. പിന്നാലെ ശ്രീനഗറിൽ അപായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇവിടെ നിന്നും ആളുകളെ മാറ്റിത്തുടങ്ങി.…
കുവൈറ്റിലെ പാസ്‌പോർട്ട് സേവാ പോർട്ടൽ ഇന്ന് താൽക്കാലികമായി ലഭ്യമായിരിക്കില്ലെന്ന് ഇന്ത്യൻ എംബസ്സി. രാവിലെ 06:30 മുതൽ വൈകുന്നേരം 06:30 വരെ (കുവൈറ്റ് സമയം) തടസ്സം നേരിടും. തത്കാൽ പാസ്‌പോർട്ട് വിതരണം, പോലീസ്…
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. മലപ്പുറം പൊന്നാനി എടപ്പാള്‍ ശ്രീവല്‍സം താണികുന്നത്ത് സൈനുദീന്‍ ആണ് ഹൃദയാഘാതംമൂലം മരിച്ചത്. ഭാര്യ ഹബീബ, മക്കൾ മുഹമ്മദ് ബനീഷ്, മുഹമ്മദ് ഷാനിബ്, ഉവൈസ്, മുഹമ്മദ് ഇസ്ഹാഖ്.…
വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. വാർത്താ സമ്മേളനത്തിൽ പ്രതിരോധ വകുപ്പ് സെക്രട്ടറി വിക്രം മിസ്രിയാണ് വെടിനിർത്തൽ വിവരം അറിയിച്ചത്. അതിർത്തിയിൽ പാകിസ്താൻ…
പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസിലെ ഉദ്യോഗസ്ഥർ അൽ-റായി പക്ഷി മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ നിരവധി കടകൾക്ക് വിവിധ നിയമലംഘനങ്ങൾക്ക് ക്വട്ടേഷൻ ലഭിച്ചു. പ്രചാരണത്തിന്റെ ഭാഗമായി, ശരിയായ…
ഗതാഗത, ഓപ്പറേഷൻസ് അഫയേഴ്‌സ് സെക്ടർ, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസ്‌ക്യൂ പോലീസ്, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓപ്പറേഷൻസ്, പബ്ലിക് സെക്യൂരിറ്റി സെക്ടർ, പ്രൈവറ്റ് സെക്യൂരിറ്റി ‘വുമൺ സെക്യൂരിറ്റി’…
കുവൈത്തിൽ ഈ വർഷം ആദ്യ പാദത്തിൽ സ്വർണാഭരണ വിൽപ്പനയിൽ 15 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതെ കാലയളവിൽ നാലര ടൺ ആയിരുന്നു സ്വർണഭരണ വില്പന. എന്നാൽ ഇപ്പോൾ ഇത്…
കുവൈത്തിലെ ഖൈത്താൻ പ്രദേശത്ത് രണ്ട് നേപ്പാളികൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു. രണ്ട് പേരുടെയും മരണ കാരണം വിഷമദ്യം മൂല മാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായി സുരക്ഷാ…
പാകിസ്ഥാന് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൻ്റെ ആദ്യഘട്ടത്തിനു ശേഷം സംയമനം പാലിച്ച ഇന്ത്യയ്ക്കുനേരെ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ച പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകുകയാണ് രാജ്യം. പാക്ക് തലസ്ഥാനമായ ഇസ്‌ലാമാബാദിലും ലഹോറിലും…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.421831 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…
കുവൈത്തിൽ സാൽമിയയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചത് കോട്ടയം സ്വദേശി. ഏറ്റുമാനൂർ പട്ടിത്താനം സ്വദേശി പുലിയളപ്പറമ്പിൽ ജോജി ജോസഫ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സാൽമിയയിലെ അപ്പാർട്ട്മെന്റിന് തീപിടിച്ചത്. വിവരമറിഞ്ഞയുടൻ…
കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. മലപ്പുറം വളാഞ്ചേരി സ്വദേശിയായ നാല്‍പ്പത്തി രണ്ടുകാരിക്കാണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. പനി ബാധിച്ച് ചികിത്സയിലിരിക്കേയാണ് രോഗാവസ്ഥ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെക്കുറിച്ചുണ്ടായ സംശയത്തെ തുടര്‍ന്നാണ് സ്രവം പൂണെ വൈറോളജി…
ഇന്ന് നിരവധി ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നത് മെസെഞ്ചർ പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ് വഴിയാണ്. ഇപ്പോഴിതാ വാട്‌സാപ്പ് വഴിയുള്ള പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് കേരള പൊലീസ്. വാട്ട്സ്ആപ്പിൽ വരുന്ന ഒരു ഫോട്ടോ…
കുടകില്‍ കണ്ണൂര്‍ സ്വദേശി പ്രദീപ് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പണവും സ്വത്തും കൈക്കലാക്കാനാണ് പ്രദീപിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വിരാജ്പേട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം തോട്ടത്തിലെ വീട്ടിലാണ് പ്രദീപനെ…
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെ തിരിച്ചടിച്ച് ഇന്ത്യ. ഓപറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. 12 ഭീകരരെ വധിക്കുകയും 55 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വ്യോമ…
ചില അണുക്കൾ ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധം ആർജ്ജിക്കുകയും മരുന്നുകൾ ഇവയ്‌ക്ക് മേലെ ഫലിക്കാതാകുകയും ചെയ്യുന്നുവെന്ന ഞെട്ടിക്കുന്ന പഠനമാണ് പുറത്തുവരുന്നത്. ഇത്തരത്തിൽ ആന്റിബയോട്ടിക് പ്രതിരോധമാർജ്ജിച്ച അണുക്കൾ പരത്തുന്ന രോഗങ്ങൾ മൂലം 2022ൽ 30 ലക്ഷത്തിലധികം…
ഇന്ത്യയിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസുള്ള നാല് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുണ്ട്. ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് (സിബിൽ), എക്സ്പീരിയൻ, ഇക്വിഫാക്സ്, ഹൈമാർക്ക് എന്നിവയാണവ. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള…
കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പ്രിന്റ് ചെയ്യുന്നതിന് 10 ദിനാർ അധിക ഫീസ് ചുമത്തും.ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ഗതാഗത നിയമത്തിലെ നിയന്ത്രണങ്ങളും…
ഫോൺ എടുത്താൽ ഉടനെ റീല് സ്ക്രോൾ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം. അതെ സമൂഹമാധ്യമങ്ങളിലെ റീല്‍ സ്ക്രോളിങ് പലപ്പോഴും മേൽവിവരിച്ച അവസ്ഥകളുണ്ടാക്കുന്ന ബ്രെയ്ൻ ഫോഗിന് കാരണമായേക്കാം. ക്ഷീണം, ശ്രദ്ധയില്ലായ്മ, ഓർമക്കുറവ് തുടങ്ങിയവയെല്ലാം…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.051137 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…
കുവൈറ്റിൽ പാസ്‌പോർട്ട് സേവാ പോർട്ടലിൽ സാങ്കേതിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശനിയാഴ്ച വൈകീട്ട് 5.30 മുതൽ ഞായറാഴ്ച വൈകീട്ട് മൂന്നുവരെ സേവനങ്ങൾ ലഭിക്കില്ല. ഈ സമയം തൽക്കാൽ പാസ്‌പോർട്ട്, പി.സി.സി അടക്കമുള്ള പാസ്പോർട്ടുമായി…
യാത്രക്കാരന്‍റെ വിശപ്പകറ്റി മാതൃകയായി മലയാളി എയര്‍ഹോസ്റ്റസ്. വയറും മനസ്സും ഒരുപോലെ നിറഞ്ഞ അനുഭവം പങ്കുവെയ്ക്കുകയാണ് പ്രവാസി വ്യവസായിയും ദുബായ് കെഎംസിസി ജനറൽ സെക്രട്ടറിയുമായ യഹ്യ തളങ്കര. കാസര്‍കോട് തളങ്കര സ്വദേശിയായ ഇദ്ദേഹം…
കുവൈറ്റിലെ കിംഗ് ഫൈസൽ എക്‌സ്‌പ്രസ്‌വേയിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് കിംഗ് ഫൈസൽ എക്‌സ്‌പ്രസ്‌വേയിൽ (റോഡ് 50) നിന്ന്…
ന്യൂഡൽഹി: മെറ്റയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ വാട്സാപ്പിന് സാങ്കേതിക തകരാർ. ആഗോളതലത്തിൽ പ്രവർത്തനം തടസ്സപ്പെട്ടതായി പരാതി ഉയരുന്നു. ഗ്രൂപ്പുകളിൽ മെസേജ് ഡെലിവർ ആകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കൾ രംഗത്തെത്തി. വാട്സാപ്പ് ആപ്പിലും വാട്സാപ്പ്…
രാജ്യത്ത് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടതോടെ വലഞ്ഞ് ഉപയോക്താക്കള്‍. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് സേവനങ്ങള്‍ തടസപ്പെടുന്നത്. ഔട്ടേജ് ട്രാക്കിംഗ് സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍ വ്യക്തമാക്കുന്നത് പ്രകാരം, രാവിലെ 11.29 ഓടെയാണ് ഉപയോക്താക്കള്‍ പ്രശ്‌നം റിപ്പോര്‍ട്ട്…
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തുടർച്ചയായ സുരക്ഷാ പരിശോധനകളുടെ ഭാഗമായി മയക്കുമരുന്ന് കേസുകളില്‍ നിരവധി പേര്‍ അറസ്റ്റില്‍. ക്രിമിനൽ സുരക്ഷാ വിഭാഗത്തിന് കീഴിലുള്ള, ലഹരിവസ്തുക്കൾക്കെതിരായ പോരാട്ടത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ്, മയക്കുമരുന്ന് കടത്തുകാരെയും കച്ചവടക്കാരെയും…
വിമാനയാത്രക്കിടെ എയര്‍ഹോസ്റ്റസിന്‍റെ ഭാഗത്ത് നിന്നുണ്ടായ നല്ല പെരുമാറ്റം തന്‍റെ ഹൃദയം തൊട്ട അനുഭവം പങ്കുവെക്കുകയാണ് പ്രവാസി വ്യവസായിയും ദുബായ് കെഎംസിസി ജനറൽ സെക്രട്ടറിയുമായ യഹ്യ തളങ്കര. കാസര്‍കോട് തളങ്കര സ്വദേശിയായ ഇദ്ദേഹം…
കുവൈത്തിൽ ഇന്ന് മുതൽ ട്രാഫിക് നിയമ ലംഘനങ്ങളുടെ പേരിൽ യാത്രാവിലക്ക് നേരിടുന്ന പൗരന്മാർക്കും താമസക്കാർക്കും പിഴ അടച്ച് വിലക്ക് സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള അവസരം ലഭിക്കുമെന്ന് ഏകീകൃത ഗൾഫ് ട്രാഫിക്…
പ്രവാസി മലയാളി യുവാവിനെ ജോലി ചെയ്യുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് പരപ്പ സ്വദേശി ആദർശ് രാജു ആണ് മരിച്ചത്. 28 വയസ് ആയിരുന്നു. ഈവർഷം ജനുവരിയിൽ ആണ് ആദർശ്…
ഫേസ്ബുക്കിലും മെസഞ്ചറിലും കൗമാരക്കാരുടെ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ മെറ്റാ. കഴിഞ്ഞ വർഷം കമ്പനി ഇൻസ്റ്റാഗ്രാമിൽ ഇത്തരം ഫീച്ചറുകൾ അവതരിപ്പിച്ചിരുന്നു. ഇവ ഇനിമുതൽ ഫേസ്ബുക്കിലും മെസഞ്ചറിലും ലഭ്യമാക്കാനാണ് കമ്പനി ഒരുങ്ങുന്നത്. കൗമാരക്കാർക്ക് ആർക്കൊക്കെ…
കുവൈത്തിലെ കൊമേർഷ്യൽ മാർക്കറ്റ് ഏരിയയിലെ ഒരു കടയ്ക്കുള്ളിൽ ഒരു ഏഷ്യൻ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ജോലി ചെയ്തിരുന്ന കടയുടെ റൂഫിൽ കെട്ടിയ കയറിൽ തൂങ്ങിയാണ് ആത്മഹത്യ ചെയ്തത്.ആഭ്യന്തര മന്ത്രാലയത്തിന്റെ…
വാട്‌സ്ആപ്പിൽ മുൻപ് വന്ന മെസേജുകള്‍ തപ്പി സമയം പോകാറുണ്ടോ? എങ്കിൽ അതിനിതാ പരിഹാരം. എക്‌സിലെ (പഴയ ട്വിറ്റര്‍) പോലെ ‘ത്രഡഡ് മെസേജ് റിപ്ലൈകള്‍’ (Threaded Message Replies) ചെയ്യാനുള്ള സൗകര്യമാണ് വാട്സ്ആപ്പില്‍…
എരുമേലിയിലെ കൂട്ടമരണത്തിലേക്ക് നയിച്ചത് മകളുടെ വിവാഹാലോചനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. മരിച്ച ദമ്പതികളുടെയും മകളുടെയും പോസ്റ്റുമാര്‍ട്ടം ഇന്ന് നടത്തും. ജൂബിലി ലൈറ്റ് ആൻഡ് സൗണ്ട്‌സ് ഉടമ എരുമേലി കനകപ്പലം ശ്രീനിപുരം പുത്തൻപുരയ്ക്കൽ സത്യപാലന്‍…
വിമാനത്തില്‍ ഇന്ത്യക്കാരന്‍ സഹയാത്രികന്‍റെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ അടിയന്തരനടപടി സ്വീകരിച്ചതായി എയര്‍ ഇന്ത്യ വിമാനം. ജാപ്പനീസ് പൗരന്‍റെ മേലാണ് ഇന്ത്യക്കാരന്‍ മൂത്രമൊഴിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച ന്യൂ ഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട…
കുവൈറ്റിൽ വൈദ്യുതി മന്ത്രാലയം ഷെഡ്യൂൾ ചെയ്ത പവര്‍ക്കട്ട് സമയത്ത് ലിഫ്റ്റുകൾ ഉപയോഗിക്കരുതെന്ന് കുവൈത്ത് ഫയർ ഫോഴ്സ് (കെഎഫ്എഫ്) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ലിഫ്റ്റ് നിലയ്ക്കുകയോ വൈദ്യുതി പോകുകയോ ചെയ്താൽ വ്യക്തികൾ ശാന്തരായിരിക്കണമെന്നും…
കുവൈറ്റിലെ മുബാറക്കിയയിൽ ഭക്ഷ്യ സുരക്ഷലംഘനം നടത്തിയ 12 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. മായം കലർത്തിയ ഭക്ഷ്യവസ്തുക്കൾ വിൽക്കുക, ശീതീകരിച്ച…
നടുറോഡിൽ പ്രവാസിയെ ആക്രമിച്ച് മെബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ അരങ്ങേറിയത് സിനിമയെ വെല്ലും ട്വിസ്റ്റുകൾ. കുവൈത്തിൽ മോഷണം നടത്തി വാഹനത്തിൽ രക്ഷപ്പെട്ട പ്രതി, വെറും പതിനഞ്ച് മിനിറ്റിനുള്ളിൽ ഹൈവേ പട്രോളിംഗ് സംഘം…
കുവൈത്തിൽ രൂക്ഷമായി കൊണ്ടിരിക്കുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി മസ്ജിദുകളിൽ ദുഹ്ർ, ( മധ്യാഹ്ന നമസ്കാരം )അസർ (സായാഹ്ന നമസ്കാരം) പ്രാർത്ഥനകൾ ഒറ്റ സമയത്ത് മാത്രമായി പരിമിതപ്പെടുത്താൻ ആലോചന. ഇതിനായി ജല…
കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്നും ലോൺ എടുത്ത് തിരിച്ചടക്കാത്ത കേസിൽ പ്രതികളായവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തളളി. മുവാറ്റുപുഴ സ്വദേശി രാഘുൽ രതീശൻ, കുമരകം സ്വദേശി കീർത്തിമോൻ സദാനന്ദൻ…
സ്വര്‍ണ പണയ മേഖലയില്‍ ശക്തമായ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. വായ്പയിലൂടെ ലഭിക്കുന്ന പണം ഏതാവശ്യത്തിന് ഉപയോഗിക്കുന്നുവെന്നതു മുതല്‍ സ്വര്‍ണം സൂക്ഷിക്കുന്ന സാഹചര്യങ്ങള്‍ വരെ നിരീക്ഷിക്കുന്ന സമഗ്ര സംവിധാനം…
കുവൈത്തിൽ ചൂട് കനക്കുന്നതിനൊപ്പം വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതോടെ, രണ്ട് മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി വൈദ്യുതി മന്ത്രാലയം. കഴിഞ്ഞ ദിവസം ഉച്ച സമയത്ത് താപനില വർധിച്ചതോടെ, വൈദ്യുതി ലോഡ് സൂചിക അതിന്റെ ഏറ്റവും…