അക്കൗണ്ട് തുറക്കുന്നതിനുള്ള മിനിമം ശമ്പള മാനദണ്ഡം എടുത്തുകളഞ്ഞ് സെൻട്രൽ ബാങ്ക്
കുറഞ്ഞ വരുമാനമുള്ള ജോലിക്കാരും വീട്ടുജോലിക്കാരും ഉൾപ്പെടെ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കുവൈറ്റ് സെൻട്രൽ ബാങ്ക് ബാങ്കുകൾക്ക് നിർദ്ദേശം നൽകി.ഈ നിർദേശപ്രകാരം ബാങ്കുകൾ കുറഞ്ഞ […]