Kuwait

ഫര്‍വനിയ സ്കൂളിലെ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ വിദ്യാഭ്യാസ ജില്ലയിലെ ഒരു ഇന്റർമീഡിയറ്റ് ഗേള്‍സ്‌ സ്കൂളില്‍  അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 15 പേര്‍ക്ക്  കൊറോണ വൈറസ് സ്ഥിരീകരിച്ചു.കുവൈത്ത്  വിദ്യാഭ്യാസ മന്ത്രാലയവും […]

Kuwait

കുവൈത്തിലെ വാഹനാപകടത്തില്‍ ഇന്ത്യന്‍ പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ റാഖ ഏരിയയില്‍ നടന്ന വാഹനാപകടത്തില്‍ ഇന്ത്യന്‍ പ്രവാസി മരിച്ചു. റോഡ്‌ ക്രോസ് ചെയ്യുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത്

Kuwait

കുവൈത്തില്‍ 554 പേര്‍ക്ക് കൂടി രോഗം റിപ്പോര്‍ട്ട് ചെയ്തു

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.3 ശതമാനം കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. വ്യാഴാഴ്ച 554 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Kuwait

പുതുവത്സരാഘോഷം; കുവൈത്തില്‍ സുരക്ഷാ നിരീക്ഷണത്തിനായി 850 പട്രോള്‍ യൂണിറ്റുകള്‍

കുവൈത്ത് സിറ്റി: പുതുവത്സര ആഘോഷങ്ങള്‍ക്കിടെ അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനായി കുവൈത്തില്‍ 850 പട്രോള്‍ യൂണിറ്റുകളെ നിയോഗിച്ചു. രാജ്യത്ത് പുതുവത്സരാഘോഷം സമാധാനപൂര്‍ണമാക്കാനും അക്രമ സംഭവങ്ങള്‍ ഇല്ലാതെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും

Kuwait

പുതുവര്‍ഷത്തില്‍ കുവൈത്തിലെ പെട്രോള്‍ വില ഉയരും

കുവൈത്ത് സിറ്റി: രാജ്യത്തെ പെട്രോള്‍ വിലയല്‍ പുതുവര്‍ഷത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്ന് നാഷണല്‍ പെട്രോളിയം കമ്പനി അറിയിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് (അള്‍ട്രാ/ 98 ഒക്ടൈന്‍) 180 ഫില്‍സില്‍

TECHNOLOGY

ആപ്പിളിന്റെ ബജറ്റ് ഐഫോൺ എസ്.ഇ ഉടന്‍ പുറത്തിറക്കാന്‍ പദ്ധതി

ആപ്പിള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്ന ബജറ്റ് ഐഫോണ്‍ എസ്.ഇ ഉടന്‍ ഉണ്ടാകുമെന്ന് സൂചന. നേരത്തെ 2022 ന്‍റെ മൂന്നാം പാദത്തില്‍ അവതരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാക്കാന്‍

Kuwait

കുവൈത്തില്‍ പി.സി.ആര്‍ പരിശോധനാ നിരക്കില്‍ മാറ്റം

കുവൈത്ത് സിറ്റി: രാജ്യത്തെ പി.സി.ആര്‍ പരിശോധനാ നിരക്ക് പുതുക്കി ആരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സ്വകാര്യ ടെസ്റ്റിങ്ങ് ലാബുകളില്‍ പി.സി.ആര്‍ പരിശോധനക്കായി ഈടാക്കുന്ന തുക 9 ദിനാറില്‍

Kuwait

ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കാം, എന്നാല്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ പിന്‍വലിക്കും

കുവൈത്ത് സിറ്റി:  ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങി ഓണ്‍ലൈന്‍ വഴി പ്രവാസികള്‍ ലൈസന്‍സ് പുതുക്കാന്‍ ആരംഭിച്ചു. എന്നാല്‍ വീണ്ടും ലൈസന്‍സ് വിഷയം പ്രതിസന്ധിയാവുകയാണ്. രാജ്യത്ത് വിവിധയിടങ്ങളില്‍

Kuwait

കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 450,000 കടന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡിനെതിരെയുള്ള ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നു. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 450,000 ത്തില്‍ കൂടുതല്‍ ആളുകള്‍

Kuwait

ബൂസ്റ്റര്‍ ഡോസ്: മലയാളത്തില്‍ ബോധവത്ക്കരണ വീഡിയോയുമായി കുവൈത്ത് ഭരണകൂടം

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധം ഉറപ്പ് വരുത്തുന്നതിനായി ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുക്കെണ്ടാതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കാന്‍ മലയാളത്തില്‍ വിഡിയോ പുറത്തിറക്കി. കുവൈത്ത് ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍  സെന്‍ററാണ് വിഡിയോ

Scroll to Top