Kuwait

ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ പാലിച്ചില്ല :കുവൈത്തിൽ അഞ്ചു ഷോപ്പുകൾ അടപ്പിച്ചു

കുവൈത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷാ നടപടികൾ അധികൃതർ ശക്തിപ്പെടുത്തി പരിശോധനയുടെ ഭാഗമായി മേജർ ജനറൽ അബ്‍ദുള്ള അൽ അലി നേതൃത്വം നൽകുന്ന ഹവല്ലി സെക്യൂരിട്ടി ഡയറക്ടറേറ്റ് […]

Kuwait, Latest News

കുവൈറ്റ് വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം; തീരുമാനം എടുത്തിട്ടില്ലെന്ന് ഡി ജി സി എ

കുവൈറ്റ്: എയർപോർട്ടിൽ നിന്നുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽഏവിയേഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Kuwait, Latest News

കുവൈത്തിൽ കോവിഡ്‌ വ്യാപനം അതിരൂക്ഷം; ദൈനം ദിന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ്‌ വ്യാപനം അതി രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം വൻ വർദ്ധനവാണു രേഖപ്പെടുത്തിയത്‌. 1482. തൊട്ടു മുമ്പത്തെ ദിവസത്തെ എണ്ണത്തേക്കാൾ 66 ശതമാനം

Kuwait

ആയിരം കവിഞ്ഞു കുവൈത്തിൽ കോവിഡ് രോഗികളിൽ വൻ വർധനവ്

കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1482 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു ഇതോടെ കുവൈത്തിൽ വൈറസ് ബാധിച്ചവരുടെ ആകെ

Kuwait

കൂടുതല്‍ ഭീതി ഉയര്‍ത്തി കോവിഡിന്റെ പുതിയ വകഭേദം ‘ഇഹു’ അതീവ രോഗവ്യാപനം

കൂടുതല്‍ ഭീതി ഉയര്‍ത്തി കോവിഡിന്റെ പുതിയ വകഭേദം ഇഹു. ഒമിക്രോണ്‍ വ്യാപനത്തില്‍ ലോകം ആശങ്ക പൂണ്ടിരിക്കെയാണ് ഏറ്റവും പുതിയ വകഭേദമായ ഇഹു ഫ്രാന്‍സില്‍ സ്ഥിരീകരിച്ചത്. ദക്ഷിണ ഫ്രാന്‍സിലെ

Kuwait

ജനുവരി 4 മുതൽ പിസിആർ ടെസ്റ്റിന് 72 മണിക്കൂർ സാധുത

ജനുവരി 4 മുതൽ പിസിആർ ടെസ്റ്റിന് 72 മണിക്കൂറോളം സാധുത നല്കാൻ കുവൈറ്റ് മന്ത്രിസഭ തീരുമാനം. രാജ്യത്ത് എ​ത്തു​ന്ന​വ​ർ 48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡ്​

Kuwait

തെരഞ്ഞെടുത്ത വിഭാഗങ്ങൾക്ക് നാലാമത്തെ ഡോസ് വാക്സിൻ നല്കാൻ ആലോചന

ദുർബലമായ പ്രതിരോധശേഷിയുള്ള രോഗികൾക്കും, ഏതെങ്കിലും രീതിയിൽ അണുബാധയ്ക്ക് സാധ്യതയുള്ള ചില വിഭാഗങ്ങൾക്കും, നാലാമത്തെ ഡോസ് വാക്സിൻ നൽകാൻ കുവൈറ്റ് മന്ത്രിസഭ ആലോചിക്കുന്നതായി പ്രാദേശിക അറബി ദിനപത്രമായ അൽ-റായി

Kuwait

കുവൈത്തിൽ ഇന്ന് മുതൽ കർശന പരിശോധന

ഒത്തു ചേരലുകളും സാമൂഹിക പരിപാടികളും നിർത്തിവെക്കാനുള്ള മന്ത്രി സഭാ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ പരിശോധനകൾ കർശ്ശനമാക്കുമെന്ന് കുവൈത്ത് സിറ്റി പൊതു സുരക്ഷാ വിഭാഗം അസിസ്റ്റന്റ്‌

Kuwait

അബുദാബി ബിഗ് ടിക്കറ്റ് :അമ്പത് കോടിയിലേറെ രൂപ ലഭിച്ചത് മലയാളിക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhabi Big Ticket) 235-ാമത് സീരീസ് ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹം (50 കോടിയിലേറെ ഇന്ത്യന്‍ രൂപ)

Uncategorized

കുവൈത്തിൽ ഇന്ന് കോവിഡ് രോഗികളിൽ വൻ വർധനവ്, ജനുവരി 9 മുതൽ ഫെബ്രുവരി 28 വരെ എല്ലാ പൊതു പരിപാടികളും വിലക്കി

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 982 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ ആകെ എണ്ണം 419314 ആയി ഉയർന്നു

Exit mobile version