വാണിജ്യ സന്ദർശന വിസയ്ക്ക് 20 കെഡിയുടെ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ആക്കാൻ നീക്കം
വാണിജ്യ സന്ദർശന വിസയിൽ രാജ്യത്തേക്ക് വരുന്ന പ്രവാസികൾക്ക് സർക്കാർ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയേക്കുമെന്ന് ഇൻഷുറൻസ് കമ്പനികളുടെ യൂണിയൻ ചെയർമാൻ ഖാലിദ് അൽ ഹസ്സൻ. റിപ്പോർട്ട് അനുസരിച്ച്, […]