കുവൈറ്റിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ അറസ്റ്റിലായത് 836 താമസ നിയമലംഘകർ
ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ ഉദ്യോഗസ്ഥർ രാജ്യത്തുടനീളം 4534 സുരക്ഷാ പരിശോധനകൾ നടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ് […]
ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ ഉദ്യോഗസ്ഥർ രാജ്യത്തുടനീളം 4534 സുരക്ഷാ പരിശോധനകൾ നടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ് […]
നീറ്റ് പരീക്ഷയ്ക്ക് ഈ വർഷവും കുവൈറ്റിൽ സെന്റർ അനുവദിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. കഴിഞ്ഞവർഷത്തെ വിജയകരമായ നടത്തിപ്പിന് ശേഷമാണ് ഈ വർഷവും കുവൈറ്റിലും യുഎഇയിലും സെന്ററുകൾ അനുവദിച്ചത്.
നാട്ടിലേക്ക് പോയി മൂന്നുവർഷമായി തിരികെ വരാത്ത ഇന്ത്യൻ തൊഴിലാളിക്ക് ശമ്പള കുടിശ്ശിക നൽകാനായി സൗദി പൗരനായ സ്പോൺസർ ഇന്ത്യൻ എംബസിയെ സമീപിച്ചു. റീ എൻട്രിയിൽ നാട്ടിലേക്ക് പോയി
കുവൈറ്റ് മുനിസിപ്പാലിറ്റി ഹവല്ലി ബ്രാഞ്ച് ഹവല്ലി, സാൽമിയ പ്രദേശങ്ങളിൽ റോഡിന് തടസ്സം സൃഷ്ടിക്കുന്നതും പൊതുജനങ്ങളുടെ കാഴ്ച്ച തെറ്റിക്കുന്നതുമായ വസ്തുക്കൾ നീക്കം ചെയ്യുന്നതിനായി വിപുലമായ പരിശോധന നടത്തി. നിരത്തുകളിൽ
കുവൈറ്റിൽ അമിതവേഗതയിൽ വാഹനമോടിക്കുന്നവരെ നിരീക്ഷിക്കുന്നതിനും, ശിക്ഷിക്കുന്നതിനുമായി ഉമ്മു സഫാഖ് റോഡ് 309-ലും, ഡിവൈഡിങ് റോഡ് 6.5 ലും സ്പീഡ് ക്യാമറകൾ സ്ഥാപിക്കുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്
കുവൈറ്റിൽ വെള്ളിയാഴ്ച പകൽ ചൂടുള്ള കാലാവസ്ഥയും, താപനില 40 ഡിഗ്രി സെൽഷ്യസും രാത്രിയിൽ മിതമായ കാലാവസ്ഥയും ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. തെക്കുകിഴക്കൻ
കുവൈറ്റിൽ നിലവിലെ സാഹചര്യത്തിൽ കോവിഡ് നാലാം ഡോസ് വാക്‌സിൻ നൽകാൻ ഉദ്ദേശ്യമില്ലെന്ന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സൈദ് പറഞ്ഞു. നിലവിലുള്ള സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് മന്ത്രാലയം പ്രവർത്തിക്കുന്നതെന്നും,
ന്ത്യയിലെ കോവിഡ് -19 സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് കുവൈറ്റുകാർക്കുള്ള ടൂറിസ്റ്റ് വിസകൾക്കുള്ള (മൾപ്പിൾ എൻട്രി വിസകൾ ഉൾപ്പെടെ) വാതിൽ തുറന്നതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. ആവശ്യമായ
വാണിജ്യ സന്ദർശന വിസയിൽ രാജ്യത്തേക്ക് വരുന്ന പ്രവാസികൾക്ക് സർക്കാർ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയേക്കുമെന്ന് ഇൻഷുറൻസ് കമ്പനികളുടെ യൂണിയൻ ചെയർമാൻ ഖാലിദ് അൽ ഹസ്സൻ. റിപ്പോർട്ട് അനുസരിച്ച്,
കുവൈറ്റിൽ പ്രതിവർഷം സംഭവിക്കുന്ന 25% മരണങ്ങൾക്കും കാരണം പുകവലിയെന്ന് റിപ്പോർട്ട്. പുകവലി വിരുദ്ധ ടീമിന്റെയും ഒളിമ്പിക് വാക്കിംഗ് കമ്മിറ്റിയുടെയും സഹകരണത്തോടെ CAN സംഘടിപ്പിച്ച അൽ-സുറ വാക്കവേയിൽ ‘റമദാനിൽ