കുവൈറ്റില്‍ സംഭാവന ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് 133 നിയമലംഘനങ്ങള്‍ കണ്ടെത്തി.
കുവൈറ്റ്: കുവൈറ്റില്‍ പരിശോധന നടത്തി. ഇതിനെ തുടര്‍ന്ന് റമദാന്‍ മാസത്തില്‍ സംഭാവന ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് 133 വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അഫയേഴ്‌സ് മന്ത്രാലയത്തിലെ സാമൂഹിക വികസന വിഭാഗം […]