കുവൈറ്റിലെ അഹമ്മദിയില്‍ ഭിക്ഷാടനം നടത്തിയ പ്രവാസി യുവതി പിടിയില്‍
കുവൈറ്റ്: കുവൈറ്റിലെ അഹമ്മദിയില്‍ ഭിക്ഷാടനം നടത്തിയ പ്രവാസി യുവതിയെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു, കുവൈറ്റിലെ അല്‍-അഹമ്മദി ഗവര്‍ണറേറ്റില്‍ പൊതുസുരക്ഷാ വിഭാഗത്തിന്റെ സുരക്ഷാ പട്രോളിങ്ങില്‍ ഒരു ഭിക്ഷാടകയെ […]