ആഗോള സന്തോഷ സൂചിക; ഗൾഫ് മേഖലയിൽ കുവൈത്ത് രണ്ടാമത്
ആഗോള സന്തോഷ സൂചികയിൽ കുവൈത്തിനു 30-ാം സ്ഥാനവും ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനവും..ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ വെൽബീയിംഗ്, ഗാലപ്പ്, യുണൈറ്റഡ് നേഷൻസ് സസ്റ്റൈനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് […]