Uncategorized

Uncategorized

വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടി, പരിഭ്രാന്തിയിലായി യാത്രക്കാര്‍, ആശങ്ക വേണ്ടെന്ന് കമ്പനി

സ്‌പൈസ് ജെറ്റ് വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടിയെന്ന് പരാതി. ഗോവയില്‍ നിന്ന് പൂന്നെയിലേക്ക് പോയ വിമാനത്തിലാണ് വിൻഡോയ്ക്ക് കേടുപാടുകള്‍ കണ്ടെത്തിയത്. പിന്നാലെ, യാത്രക്കാര്‍ പരിഭ്രാന്തിയിലായി. വിൻഡോയുടെ മൂന്നോ നാലോ […]

Uncategorized

കുവൈറ്റിലെ ബീച്ചിൽ ഒരാൾ മുങ്ങിമരിച്ചു

കുവൈറ്റിലെ സബാഹ് അൽ അഹമ്മദ് മറൈൻ ഏരിയയിലെ ഒരു ബീച്ചിൽ വെള്ളിയാഴ്ച വൈകുന്നേരം മുങ്ങിമരണമുണ്ടായതായി അഗ്നിശമനസേനയും മറൈൻ റെസ്ക്യൂ ടീമുകളും റിപ്പോർട്ട് ചെയ്തു. അൽ മുഹല്ലബ് ഫയർ

Uncategorized

വാഹനം മറിഞ്ഞ് തീപിടിച്ചു, കുവൈത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

കുവൈത്തിൽ വെള്ളിയാഴ്ച വൈകുന്നേരം ഫിഫ്ത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചതായി ഫർവാനിയ സെന്ററിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ സ്ഥിരീകരിച്ചു. വാഹനം മറിഞ്ഞ് തീപിടിക്കുകയായിരുന്നു.അപകട വിവരമറിഞ്ഞയുടൻ ഫർവാനിയയിലെ

Uncategorized

ക​ന​ത്ത ചൂ​ട് തു​ട​രും; രാ​ജ്യ​ത്ത് വ്യാ​പ​ക പൊ​ടി​ക്കാ​റ്റ് ഇ​ന്നും തു​ട​രും

രാ​ജ്യ​ത്ത് വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ കാ​റ്റും പൊ​ടി​യും സ​ജീ​വ​മാ​യി​രു​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ​തും ചൂ​ട് കാ​റ്റും പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ പ്ര​യാ​സ​ത്തി​ലാ​ക്കി. ഞാ​യ​റാ​ഴ്ച​യും കാ​റ്റ് തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ

Uncategorized

കുവൈത്തിൽ മൂന്നര ലക്ഷം പുതിയ പാചക വാതക സിലിണ്ടറുകൾ വിതരണത്തിന്

കുവൈത്തിലെ പ്രാദേശിക വിപണിയിൽ മൂന്നര ലക്ഷം പുതിയ പാചക വാതക സിലിണ്ടറുകൾ വിതരണത്തിന് തയ്യാറാകുന്നു.പാചക വാതക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ

Uncategorized

എന്താണ് പ്രവാസി ഐഡി കാര്‍ഡ്? ‘പ്രവാസികളുടെ അവശ്യഘട്ടങ്ങളിൽ ഇടപെടാൻ സംസ്ഥാന സർക്കാർ’

പ്രവാസികളുടെ അവശ്യഘട്ടങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍. പ്രവാസി ഐഡി കാര്‍ഡിലൂടെ സര്‍ക്കാരിന് പ്രവാസി കേരളീയരെ കണ്ടെത്താനും അവശ്യഘട്ടങ്ങളില്‍ ഇടപെടാനും സാധിക്കും. സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന

Uncategorized

വിഎസ് അച്യുതാനന്ദനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം; കുടുങ്ങി പ്രവാസി മലയാളി

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണവും മോശം പരാമർശവും നടത്തിയ സംഭവത്തിൽ പ്രവാസിക്കെതിരെ കേസ്. ഖത്തറിൽ ജോലി ചെയ്യുന്ന

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.389239 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത്

Uncategorized

കുവൈറ്റിൽ വാഹനാപകടം; രണ്ട് മരണം

കുവൈറ്റിലെ വാഫ്ര റോഡിൽ ഇന്നലെ വൈകുന്നേരം രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ രണ്ട് പേർ മരിച്ചതായി ആരിഫ്ജാൻ സെൻ്ററിൽ നിന്നുള്ള അഗ്നിശമന സേന അറിയിച്ചു. അപകടം സംഭവിച്ചതായി

Uncategorized

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. കൊടുങ്ങല്ലൂർ പനങ്ങാട് സ്വദേശി പനങ്ങാട്ട് വീട്ടിൽ പ്രേമൻ വേലായുധൻ (56) ആണ് ജഹറ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത് . KDDB

Scroll to Top