പ്രവാസികൾക്ക് തിരിച്ചടിയായി സംസ്ഥാന സര്‍ക്കാരിന്‍റ നടപടി; ആയിരക്കണക്കിന് പേർക്ക് പെൻഷൻ നഷ്ടപ്പെടും

കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ പദ്ധതിയിൽ കുടിശികയായ അംശദായങ്ങൾ അടച്ചുതീർക്കാനുള്ള സൗകര്യം സർക്കാർ നിർത്തലാക്കിയതിനെതിരെ പ്രവാസി സമൂഹത്തിൽ വലിയ ആശങ്ക. ഈ നടപടിയിലൂടെ ആയിരക്കണക്കിന് പ്രവാസികൾക്ക് പെൻഷൻ ലഭിക്കാൻ തടസ്സമുണ്ടാകുമെന്നാണ്…

വില കൂടിയതൊന്നും പ്രശ്നമേയല്ല; കുവൈത്തില്‍ സ്വര്‍ണ വ്യാപാരം കുതിച്ചുയരുന്നു

വിപണിയിൽ സ്വർണ്ണവില ഉയർന്നിട്ടും രാജ്യത്ത് സ്വർണവിപണി സജീവ നിലയിൽ തുടരുന്നു. 2025ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ കുവൈത്ത് പൗരന്മാരും പ്രവാസികളും ചേർന്ന് 12.3 ടൺ സ്വർണം വാങ്ങിയതായി വേൾഡ് ഗോൾഡ് കൗൺസിൽ…

കുവൈറ്റിലെ ഈ മേഖലയിലെ വാണിജ്യ സ്ഥാപനങ്ങൾ ഈ ദിവസത്തിനകം ഒഴിയണം; നോട്ടീസ് നൽകി

കുവൈത്തിലെ പുരാതന വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നായ സൂഖ് ഷർഖിലെ വാടകക്കാരും നിക്ഷേപകരും സ്ഥാപനങ്ങൾ ഒഴിയണമെന്ന് നിർദ്ദേശിച്ച് നോട്ടീസ് നൽകി. ജനുവരി 31-നകം സ്ഥാപനങ്ങൾ ഒഴിച്ചുനൽകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്. സ്ഥാപനത്തിന്റെ നടത്തിപ്പ് ഭാരമുള്ള…

കുവൈത്ത് റെയിൽവേ പദ്ധതി; പ്രധാന പാസഞ്ചർ സ്റ്റേഷൻ രൂപകൽപ്പന ചെയ്യുന്നതിന്റെ ആദ്യഘട്ടം പൂർത്തിയായി

കുവൈത്ത് റെയിൽവേ പദ്ധതിയിലെ പ്രധാന പാസഞ്ചർ സ്‌റ്റേഷന്റെ രൂപകൽപ്പനയുടെ ആദ്യഘട്ടം പൂർത്തിയായതായി പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ അറിയിച്ചു. പൊതുഗതാഗത സംവിധാനത്തെ പുതുക്കിപ്പണിയാനും രാജ്യത്തിന് ആധുനിക അടിസ്ഥാന സൗകര്യങ്ങൾ…

കുവൈത്തിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

കുവൈത്തിൽ പൗരത്വനീയമത്തിലെ ആർട്ടിക്കിൾ 8 പ്രകാരം പൗരത്വം റദ്ദാക്കിയവരും, ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച ഓഗസ്റ്റ് 31 സമയംപരിധിക്ക് മുൻപ് റെസിഡൻസി സ്റ്റാറ്റസ് ശരിയാക്കാതിരുന്നവരുമായ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾ ആരംഭിച്ചു.…

കുവൈറ്റ് എയർവേയ്‌സ് വിമാനം അപകടത്തിൽപ്പെട്ടു: റൺവേയിൽ വെച്ച് ബ്രേക്കിംഗ് സംവിധാനം തകരാറിലായി

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഫിലിപ്പീൻസിലെ മനിലയിലേക്ക് പറക്കാനിരുന്ന കുവൈറ്റ് എയർവേയ്‌സ് വിമാനത്തിന് അപകടം സംഭവിച്ചു. പറന്നുയരുന്നതിന് തൊട്ടുമുമ്പ് ബ്രേക്കിംഗ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായത്. ഇന്ന്…

പോലീസിനെ പറ്റിക്കാൻ ശ്രമം പാളി; കുവൈത്തിൽ മൃതദേഹമെന്ന വ്യാജേന ‘തമാശ’ ഒപ്പിച്ചയാൾക്ക് കുരുക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ-അയൂൺ (Al-Ayoun) ജില്ലയിലെ ഒരു ക്ലിനിക്കിന്റെ പാർക്കിംഗ് ഏരിയയിൽ “മൃതദേഹം” കിടക്കുന്നു എന്ന വ്യാജ സന്ദേശം നൽകി പോലീസിനെ പറ്റിക്കാൻ ശ്രമിച്ചയാൾക്ക് തിരിച്ചടി. സംഭവത്തിൽ കേസ് രജിസ്റ്റർ…

കുവൈത്ത് ഉപപ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ; പ്രവാസികളുടെ വിവിധ വിഷയങ്ങൾ ചർച്ചയായി

കുവൈത്ത് സിറ്റി: കേരളവും കുവൈത്തും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങൾക്കും പരസ്പരം സഹകരിക്കാൻ കഴിയുന്ന…

മുഖ്യമന്ത്രി കുവൈത്തിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയൻ കുവൈത്തിൽ. ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യെത്തിയ മുഖ്യമന്ത്രിക്കൊപ്പം ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക് ഐ.​എ.​എ​സും കുവൈത്തിലെത്തി. രാ​വി​ലെ കു​വൈ​ത്തി​ലെ​ത്തിയ മു​ഖ്യ​മ​ന്ത്രിയെ ഇന്ത്യൻ എംബസി, ലോ​ക കേ​ര​ള സ​ഭ​,…

കുവൈത്തിൽ പൂച്ചകളെ ഉപേക്ഷിക്കുന്നത് കൂടുന്നു; മൈക്രോചിപ്പ് നിർബന്ധമാക്കണമെന്ന് മൃഗസ്നേഹികൾ

കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ വളർത്തുപൂച്ചകളെ ഉപേക്ഷിച്ച് ഉടമകൾ കടന്നു കളയുന്ന സംഭവങ്ങൾ വർധിക്കുന്നു. കുവൈത്ത് സയന്റിഫിക് സെന്റർ, ഗൾഫ് റോഡ് എന്നിവിടങ്ങളിലും മറ്റ് പൊതു ഇടങ്ങളിലുമാണ് പൂച്ചകളെ നിസ്സഹായരായി ഉപേക്ഷിക്കുന്നത്. ഈ…

സുരക്ഷാ പരിശോധന കടുപ്പിച്ച് കുവൈത്ത്: ഈ മേഖലയിലെ വർക്ക്‌ഷോപ്പുകളിൽ സംയുക്ത പരിശോധന

കുവൈത്ത് സിറ്റി: റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി, കുവൈത്ത് അധികൃതർ ഷുവൈഖ് വ്യവസായ മേഖലയിലെ വാഹന വർക്ക്‌ഷോപ്പുകളിൽ സമഗ്രമായ സംയുക്ത പരിശോധന കാമ്പയിൻ ആരംഭിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്,…

ഭാര്യയെ കൊലപ്പെടുത്തി, കുവൈത്തിൽ നിന്ന് കടന്നു; ഒടുവിൽ പിടിയിൽ, പ്രതിക്ക് തടവ് ശിക്ഷ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നടന്ന ഒരു കൊലപാതകക്കേസിലെ പ്രതിക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. കേസിന്റെ വിവരങ്ങൾ കോടതി വിശദമായി പരിശോധിച്ച ശേഷം, ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമല്ല, മറിച്ച്…

കുവൈത്ത് യാത്രക്ക് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; നിർണായക മാറ്റം

കുവൈറ്റിലെ വിമാനത്താവളങ്ങളിലും മറ്റ് അതിർത്തി ചെക്ക്‌പോസ്റ്റുകളിലും (കര, കടൽ) അടുത്ത മാസങ്ങളിൽ ഉണ്ടായ വലിയ തിരക്ക് ഒഴിവാക്കാനായി ആഭ്യന്തര മന്ത്രാലയം (Ministry of Interior – MoI) നിർണായകമായ പുതിയ തീരുമാനം…

നോർക്ക കെയർ ഇൻഷൂറൻസ് പദ്ധതി: ആശങ്കകൾ പരിഹരിക്കണമെന്ന് പ്രവാസി വെൽഫെയർ കുവൈത്ത്

കുവൈത്ത് സിറ്റി: പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ആരംഭിച്ച നോർക്ക കെയർ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആശങ്കകൾ പരിഹരിക്കണമെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് ആവശ്യപ്പെട്ടു. താരതമ്യേന കുറഞ്ഞ പ്രീമിയത്തോടെ നടപ്പാക്കുന്ന…

കുവൈത്ത് വാരാന്ത്യ കാലാവസ്ഥാ പ്രവചനം: മാറ്റങ്ങൾ ഇങ്ങനെ

കുവൈത്തിൽ ഈ വാരാന്ത്യത്തിൽ പകൽ ചൂടുള്ളതും രാത്രി നേരിയ തണുപ്പുള്ളതോ തണുത്തതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. വടക്കുപടിഞ്ഞാറ് നിന്ന് ഉയർന്ന മർദ്ദം രാജ്യത്തേക്ക് വ്യാപിക്കുന്നതാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം. ഇത്…

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: കോടികളുടെ ഹെറോയിനും മെത്തും; പ്രവാസി അറസ്റ്റിൽ

കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് വ്യാപനം തടയാനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശന നടപടികളുടെ ഭാഗമായി മൻഗാഫ് (Mangaf) പ്രദേശത്ത് വെച്ച് വൻതോതിൽ മയക്കുമരുന്നുമായി ഒരു ഏഷ്യൻ പ്രവാസി അറസ്റ്റിലായി.ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ…

വിമാനത്തിനകത്ത് പുകവലി: കുവൈത്തിൽ നിന്നെത്തിയ പ്രവാസി മലയാളി അറസ്റ്റിൽ! ഗുരുതര നിയമലംഘനം

കൊച്ചി: വിമാനത്തിനകത്ത് പുകവലിച്ചതിന് കാസർകോട് നീലേശ്വരം സ്വദേശിയെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. കുവൈത്തിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ നിയമം ലംഘിച്ചത്.…

ഈ ശീലം നിർത്തൂ! അല്ലെങ്കിൽ ജീവൻ കൊടുക്കേണ്ടി വരും; കുവൈത്തിലെ പുതിയ പഠനത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) രാജ്യങ്ങളിലെ പുരുഷന്മാരിൽ റിപ്പോർട്ട് ചെയ്യുന്ന ശ്വാസകോശ അർബുദ കേസുകളിൽ 78.8 ശതമാനത്തിനും കാരണം പുകവലിയാണെന്ന് പഠനങ്ങൾ. സ്ത്രീകൾക്കിടയിലെ പുകവലി, സ്തന, ശ്വാസകോശ, ഗർഭാശയ…

കുവൈത്തിൽ ഈ ജീവനക്കാർക്ക് ‘സാമൂഹിക അലവൻസ്’; ഔദ്യോഗിക പ്രഖ്യാപനം വന്നു!

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ വനിതാ ജീവനക്കാർക്ക് ആശ്വാസ വാർത്ത. നിശ്ചിത നിയന്ത്രണങ്ങളും വ്യവസ്ഥകളും പാലിക്കുന്ന കുവൈത്തി വനിതാ ജീവനക്കാർക്ക് സാമൂഹിക അലവൻസ് (Social Allowance) പുനഃസ്ഥാപിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ…

അവസാന ദിവസം ഇങ്ങെത്തി, ഇനി വൈകിക്കല്ലേ! പ്രവാസികൾക്ക് ഏറെ ആനുകൂല്യങ്ങളുള്ള നോർക്ക കെയർ പരിരക്ഷ ഉറപ്പാം, ഉടനെ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിന് ഇനി 5 ദിവസങ്ങൾ മാത്രം ബാക്കി. ഒക്ടോബർ 30 വരെയാണ് പ്രവാസികൾക്ക് ഈ പദ്ധതിയിൽ ചേരാൻ ഇനി…

കുവൈത്തിൽ 4,000 വർഷം പഴക്കമുള്ള ദിൽമുൻ ക്ഷേത്രം കണ്ടെത്തി: അതിശയങ്ങൾ ഇങ്ങനെ

ഫൈലക ദ്വീപ് ∙ കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പുരാവസ്തു കണ്ടെത്തലുകളിൽ ഒന്ന്! 4,000 വർഷം പഴക്കമുള്ള വെങ്കലയുഗത്തിലെ ദിൽമുൻ നാഗരികതയുടെ ക്ഷേത്രം ഫൈലക ദ്വീപിൽ കണ്ടെത്തി. 2025-ലെ ഖനന സീസണിൽ…

ലഹരിക്കെതിരെ കുവൈത്തിൽ വൻ നീക്കം; ഡീലർമാർക്ക് ഇനി വധശിക്ഷ; പുതിയ നിയമം ഉടൻ

കുവൈത്തിൽ ലഹരിമരുന്ന് വ്യാപാരികൾക്കെതിരെ കടുത്ത നടപടികൾക്ക് സർക്കാർ ഒരുങ്ങുന്നു. ലഹരി മരുന്ന് കടത്തൽ, വ്യാപാരം എന്നിവയിൽ ഉൾപ്പെട്ടവർക്കെതിരെ വധശിക്ഷ ഉൾപ്പെടെയുള്ള കർശന നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.…

വീട് വാങ്ങാനെന്ന വ്യാജേന കുവൈത്തിൽ സ്ത്രീയെ കോടികള്‍ കബളിപ്പിച്ചു, പിന്നാല മുങ്ങി; കൈയോടെ പൊക്കി പോലീസ്

യുവതിയിൽ നിന്ന് 1,80,000 കുവൈത്ത് ദിനാർ തട്ടിയെടുത്ത കേസിൽ പ്രതിയെ രാജ്യം വിടുന്നതിനുമുമ്പ് സാലിയ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. നുവൈസീബ് അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പൗരത്വം…

ആരോഗ്യകാര്യത്തിൽ കുട്ടികളി വേണ്ട; ഈ മൂന്ന് ടെസ്റ്റുകൾ ഉടൻ ചെയ്യൂ, നിങ്ങളുടെ ജീവൻ തന്നെ രക്ഷിച്ചേക്കാം

നിരവധി ഗുരുതരമായ ദഹന-ആരോഗ്യ പ്രശ്നങ്ങൾ പ്രാരംഭ ഘട്ടങ്ങളിൽ ലക്ഷണങ്ങളില്ലാതെയാണ് ആരംഭിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോഴേക്കും രോഗം വളരെയധികം മൂർച്ഛിച്ചിരിക്കാനും സാധ്യതയുണ്ടെന്ന് പ്രശസ്ത ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി മുന്നറിയിപ്പുനൽകുന്നു. ഇത്തരത്തിലുള്ള രോഗങ്ങളെ ജീവൻ…

വാഹനം വില്‍ക്കാമെന്ന് പറഞ്ഞ് യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കലാക്കി, വെട്ടിലായി കുവൈത്ത് സര്‍ക്കാര്‍ ജീവനക്കാരന്‍

സോഷ്യൽ മീഡിയയിൽ കാർ വിൽപ്പന വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 5,400 കുവൈത്ത് ദിനാർ തട്ടിയെടുത്ത സർക്കാർ ഏജൻസിയിലെ മാനേജരായ കുവൈത്ത് പൗരനെതിരെ തട്ടിപ്പിനും വഞ്ചനയ്ക്കും കേസ് രജിസ്റ്റർ ചെയ്തു. യുവതിയുടെ…

പിടികിട്ടാപ്പുള്ളി; രക്ഷപെടാനുള്ള ശ്രമത്തിനിടെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; മൂന്ന് ഓഫീസർമാര്‍ക്ക് പരിക്ക്; കുവൈത്ത് പൗരന്‍ അറസ്റ്റിൽ

അമേരിക്കയിൽ നിയമവിരുദ്ധമായി താമസിച്ചിരുന്ന കുവൈത്ത് പൗരൻ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനായി തൻ്റെ കാർ ഉപയോഗിച്ച് നിരവധി സർക്കാർ വാഹനങ്ങളിലിടിച്ചുവെന്നാണ് യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) റിപ്പോർട്ട്. ഈ നാടകീയ…

2,117 കിലോമീറ്റർ ദൈർഘ്യമുള്ള ഒറ്റ റെയിൽ ശൃംഖല; ഈ ജി.സി.സി. രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഗൾഫ് റെയിൽവേ പദ്ധതി ഉടൻ

ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) അംഗരാജ്യങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൾഫ് റെയിൽവേ പദ്ധതി 2030 ഡിസംബറോടെ പൂർത്തിയാക്കാൻ സംയുക്ത ശ്രമങ്ങൾ തുടരുകയാണെന്ന് ഗൾഫ് റെയിൽവേ അതോറിറ്റി സ്ഥിരീകരിച്ചു. അബുദാബിയിൽ നടന്ന…

കുവൈറ്റിൽ ഈ രോഗം ബാധിച്ചിരിക്കുന്നത് 67,000 ത്തോളം ആളുകളെ; ശ്രദ്ധിക്കാം

കുവൈത്തിൽ ഏകദേശം 67,000 പേർക്ക് സോറിയാസിസ് എന്ന ചർമ്മരോഗം ബാധിച്ചിട്ടുണ്ടെന്ന് കുവൈത്ത് ഡെർമറ്റോളജി അസോസിയേഷൻ മേധാവി ഡോ. അത്‌ലാൽ അൽ ലാഫി വെളിപ്പെടുത്തി. ഇത് രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 1 മുതൽ…

പുറമെ സാധാരണ വീട്, അകത്ത് ലൈറ്റിങും വെന്‍റിലേഷനും; കുവൈത്തിലെ വീടിനുള്ളില്‍ കണ്ടെത്തിയത് കഞ്ചാവ് കൃഷിത്തോട്ടം

കുവൈത്ത് സിറ്റിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, സബാഹ് അൽ-സാലം പ്രദേശത്തെ ഒരു റെസിഡൻഷ്യൽ വീടിനുള്ളിൽ പ്രവർത്തിച്ചിരുന്ന രഹസ്യ കഞ്ചാവ് കൃഷിത്തോട്ടം കുവൈത്ത് സുരക്ഷാ സേന കണ്ടെത്തി. വീടിനുള്ളിൽ ഹൈടെക് സംവിധാനങ്ങളോട്…

പേടിസ്വപ്നമായി കുവൈത്തിലെ പാർക്കിങ് : പരാതിയുമായി താമസക്കാര്‍

ഖൈത്താനിലെ ബ്ലോക്ക് 7-ൽ പാർക്കിങ് പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ താമസക്കാർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രദേശത്തെ പൊതുപാർക്കിങ് സ്ഥലങ്ങൾ ഡെക്കോർ കടകൾ ഹാഫ്-ലോറികളും വാട്ടർ ടാങ്കറുകളും ഉപയോഗിച്ച് കയ്യേറുന്നതായി അവർ ആരോപിച്ചു.…

ഉറക്കമില്ലാത്ത രാത്രികൾ; കുവൈറ്റിൽ ഉറക്കമില്ലാതെ വലയുന്നത് അഞ്ച് ലക്ഷത്തോളം ആളുകൾ

കുവൈത്തിലെ ഏകദേശം അഞ്ചുലക്ഷം ആളുകൾ ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നതായി മുബാറക് അൽ കബീർ ഹോസ്പിറ്റലിലെയും കുവൈത്ത് സ്ലീപ് മെഡിസിൻ സെൻററിലെയും ശ്വസന, ഉറക്ക ചികിത്സാ വിദഗ്ധൻ ഡോ. മുഹമ്മദ് അബ്ദുൽ…

ഭാര്യയ്ക്ക് കാമുകനൊപ്പം പോകണം, ഭര്‍ത്താവ് ഗള്‍ഫില്‍നിന്ന് വന്നു, പിന്നീട് നടന്നത്

അടൂരിൽ നടുറോഡിൽ പോലീസിന്റെ സംരക്ഷണത്തിൽ കൊണ്ടുപോകുകയായിരുന്ന യുവതിയെ ഭർത്താവ് പരസ്യമായി ആക്രമിച്ച സംഭവമാണ് ഞെട്ടലുണ്ടാക്കിയത്. അടൂർ ഡി.വൈ.എസ്.പി. ഓഫീസിന് മുന്നിലാണ് സംഭവം നടന്നത്. അടൂരിലെ മൂന്നാളം സ്വദേശി വൃന്ദ വിജയൻ (24)…

കുവൈറ്റിൽ ജഡ്ജിയുടെ വാഹനം കത്തിച്ചു; കിട്ടിയത് എട്ടിന്റെ പണി; കടുത്ത ശിക്ഷ

ജഡ്ജി സുൽത്താൻ ബൗറെസ്‌ലിയുടെ വാഹനം കത്തിച്ച കേസിൽ രണ്ട് പ്രധാന പ്രതികൾക്ക് കുവൈത്ത് കാസേഷൻ കോടതി കഠിന ശിക്ഷ വിധിച്ചു. പ്രതികളിൽ ഒരാൾക്ക് നാല് വർഷവും മറ്റൊരാൾക്ക് 11 വർഷവുമാണ് കോടതി…

വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ മുടി, 23 വര്‍ഷത്തെ നിയമപോരാട്ടം; ഒടുവിൽ നഷ്ടപരിഹാരം വിധിച്ച് കോടതി

വിമാനയാത്രയ്ക്കിടെ വിളമ്പിയ ഭക്ഷണത്തിൽ മുടി കണ്ടെത്തിയ സംഭവത്തിൽ 23 വർഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ മദ്രാസ് ഹൈക്കോടതി വിധി പ്രസ്താവിച്ചു. എയർ ഇന്ത്യക്കെതിരെ കേസ് ഫയൽ ചെയ്ത പി. സുന്ദര…

അറിഞ്ഞോ? കുവൈത്തിലെ ജോലി സമയം: വിവരങ്ങൾ സമര്‍പ്പിക്കാന്‍ പുതിയ നിബന്ധന; നിയമലംഘകർക്കെതിരെ കടുത്ത നടപടി

കുവൈത്തിലെ പൊതുമേഖലാ മാനവ വിഭവശേഷി അതോറിറ്റി (PAM) എല്ലാ തൊഴിലുടമകളോടും ദൈനംദിന ജോലി സമയക്രമം, വിശ്രമ വേളകൾ, പ്രതിവാര അവധി ദിവസങ്ങൾ, ഔദ്യോഗിക അവധികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ നവംബർ 1…

യാത്രക്കാരെ പ്രതിസന്ധിയിലാക്കി വിമാനം വൈകൽ; ‘ഭർത്താവിനെ അവസാനമായി കാണാൻ നാട്ടിലേക്ക് പുറപ്പെട്ട യുവതി വിമാനത്തിനുള്ളിൽ ബോധരഹിതയായി’

ദുബായിൽ നിന്ന് മംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് IX-814 വിമാനം അനിശ്ചിതമായി വൈകിയതിനെ തുടർന്ന് യാത്രക്കാർ കനത്ത പ്രതിസന്ധിയിലായി. ബുധനാഴ്ച രാത്രി യുഎഇ സമയം 11.40-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ കയറിയ യാത്രക്കാരെ…

ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം; കുവൈറ്റിൽ യുവതിക്ക് തടവ്

ഹണിട്രാപ്പിൽ കുടുക്കി യുവാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത കേസിൽ യുവതിയെ കുവൈത്ത് ക്രിമിനൽ കോടതി നാലു വർഷം തടവിന് ശിക്ഷിച്ചു. അതേസമയം, പ്രതിക്ക് അപ്പീൽ നൽകാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. അപ്പീൽ നടപടികൾ…

ജാമ്യക്കാരന് കൈക്കൂലി നൽകി; കുവൈത്തില്‍ പ്രവാസിക്കും മകനും മൂന്ന് വർഷം തടവ്

രാഖ കോടതിയിലെ ജീവനക്കാരന് കൈക്കൂലി നല്‍കിയ കേസിൽ ക്രിമിനൽ കോടതി വിധിച്ച ശിക്ഷ അപ്പീൽ കോടതി നിലനിർത്തി. കരട് കോടതി വിധി വ്യാജമായി തയ്യാറാക്കുന്നതിനായി 160 കുവൈത്തി ദിനാർ കൈക്കൂലി നൽകിയെന്നാണ്…

മുഖ്യമന്ത്രി ഇടപ്പെട്ടു; എയർഇന്ത്യ എക്സ്പ്രസ്സ് വെട്ടിക്കുറച്ച സർവീസുകൾ പുനരാരംഭിച്ചു

കുവൈത്ത് ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് നിർത്തിവെച്ചിരുന്ന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചതായി കല കുവൈത്ത് അറിയിച്ചു. ഈ സെക്ടറുകളിലേക്കുള്ള ബുക്കിംഗും ഇപ്പോൾ വീണ്ടും തുറന്നതായി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. മലയാളി…

ഹൃദയം സൂക്ഷിക്കണം; കുവൈത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഹൃദയാഘാതം സംഭവിച്ചത് പതിനായിരത്തിലധികം പേർക്ക്

രാജ്യത്ത് കഴിഞ്ഞ ഒന്നര വർഷത്തിനിടെ 10,200 പേർക്ക് ഹൃദയാഘാതം സംഭവിച്ചതായി കുവൈത്ത് ഹാർട്ട് അസോസിയേഷൻ (KHA) നടത്തിയ പഠനം വ്യക്തമാക്കുന്നു. ഹൃദയാഘാതം അനുഭവിച്ച രോഗികളിൽ 65% പേർക്ക് ഉയർന്ന രക്തസമ്മർദ്ദം ബാധിച്ചിരുന്നു,…

തൊഴിലുടമകള്‍ക്ക് എട്ടിന്‍റെ പണി, കുവൈത്തില്‍ തൊഴിലാളികളുടെ ഈ വിവരങ്ങള്‍ ഇനി രജിസ്റ്റര്‍ ചെയ്യണം

രാജ്യത്തെ തൊഴിലാളികളുടെ ജോലി സമയം, വിശ്രമ സമയം, പ്രതിവാര അവധി, പൊതു അവധി തുടങ്ങിയ വിവരങ്ങൾ ഇനി മുതൽ ‘ആഷൽ’ (Ashal) എന്ന ഇലക്ട്രോണിക് സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്യണമെന്ന് മാനവ ശേഷി…

പ്രവാസികൾക്ക് ആശ്വാസം! നോര്‍ക്ക കെയറില്‍ പരിരക്ഷയെടുത്ത് 25,000 കുടുംബങ്ങൾ; രജിസ്‌ട്രേഷന്‍ തീയതി നീട്ടി

പ്രവാസി മലയാളികൾക്കായി നോര്‍ക്ക റൂട്ട്സ് വഴി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ മികച്ച പ്രതികരണം നേടി. രാജ്യത്തും വിദേശത്തുമായി ഇതുവരെ 25,000-ത്തിലധികം പ്രവാസി കുടുംബങ്ങള്‍…

പ്രവാസികൾക്ക് സന്തോഷവാർത്ത! ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം ഇനി കൂടുതൽ എളുപ്പം; നാട്ടിലെത്താതെ കെ.വൈ.സി പൂര്‍ത്തിയാക്കാം

പ്രവാസി ഇന്ത്യാക്കാർക്ക് (എൻ‌ആർ‌ഐ) ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കാൻ സെബി (Securities and Exchange Board of India) അടിയന്തര നടപടികൾ ആരംഭിച്ചതായി ചെയർമാൻ തുഹിൻ കാന്ത പാണ്ഡേ അറിയിച്ചു.…

അത്ര കോമഡി വേണ്ട; കുവൈറ്റിൽ കോമഡി ഷോകൾക്ക് നിയന്ത്രണം

ലൈസൻസിംഗ് ചട്ടങ്ങളും പൊതുധാർമ്മികതയുമായി ബന്ധപ്പെട്ട നിയമങ്ങളും പാലിക്കാത്ത സ്റ്റാൻഡ്-അപ്പ് കോമഡി ഷോകളുടെ നിർമ്മാതാക്കളെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്‌സ് ആൻഡ് ലെറ്റേഴ്‌സിലെ ആർട്ട്‌സ് സെക്ടർ അസിസ്റ്റൻ്റ്…

ഹൃദയ സംബന്ധമായ രോഗങ്ങളെ ഇനി അകറ്റി നിർത്താം; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

ഇന്നത്തെ ജീവിതശൈലിയിൽ വ്യായാമക്കുറവും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ഹൃദയരോഗങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങളായി മാറിയിരിക്കുന്നത്. ഹൃദയത്തിൽ ബ്ലോക്ക് രൂപപ്പെടുന്നതിന് പിന്നിലും ഇതേ ഘടകങ്ങളാണ്. എന്നാൽ, ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് ഹൃദയാരോഗ്യം നിലനിർത്താനും ബ്ലോക്ക്…

തുർക്കി പ്രസിഡന്റിന്റെ കുവൈറ്റ് സന്ദർശനം; കുവൈറ്റിൽ ഇന്ന് ഈ റോഡുകൾ അടച്ചിടും

തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗന്റെ കുവൈത്ത് സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12 മണി മുതൽ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എർദോഗൻ എത്തുന്നത് വരെ ഈ…

കാറിന്‍റെ സ്റ്റിയറിങിന് പിന്നിലിരുന്ന് വാഹനമോടിച്ച് കുട്ടി, പിന്നാലെ മറ്റൊരു വാഹനത്തിലിടിച്ചു, ഒടുവില്‍ മുങ്ങി

സാദ് അൽ-അബ്ദുല്ല സിറ്റിയിൽ കുട്ടി കാറോടിച്ച് അപകടമുണ്ടാക്കി കടന്നുകളയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കുവൈത്തിൽ വലിയ ചർച്ചയ്ക്കാണ് കാരണമായിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ, സ്റ്റിയറിങ്ങിന് പിന്നിലിരുന്ന കുട്ടി അശ്രദ്ധമായി വാഹനം…

സ്പ്രിംഗ് ക്യാംപിംഗ്; കൂടുതൽ ക്യാംപിംഗ് സൈറ്റുകൾക്ക് അംഗീകാരം നൽകാനൊരുങ്ങി കുവൈത്ത്

കുവൈത്തിൽ വരാനിരിക്കുന്ന സ്പ്രിംഗ് ക്യാംപിംഗ് സീസണിന് മുന്നോടിയായി കൂടുതൽ ക്യാംപിംഗ് സൈറ്റുകൾക്ക് അംഗീകാരം നൽകാനൊരുങ്ങുകയാണ് അധികൃതർ. നവംബർ പകുതിയിൽ ആരംഭിച്ച് മാർച്ച് പകുതിവരെ നീളുന്ന ക്യാംപിംഗ് സീസണുമായി ബന്ധപ്പെട്ട് കുവൈത്ത് മുൻസിപ്പാലിറ്റിയുടെ…

ഇവന്റ് ലൈസൻസിംഗിനുള്ള ഏക അംഗീകൃത പ്ലാറ്റ്‌ഫോം ഇത് മാത്രം; വിനോദ പരിപാടികൾ ഉൾപ്പെടെ സംഘടിപ്പിക്കണമെങ്കിൽ ഈ പ്ലാറ്റ്‌ഫോമിലൂടെ അപേക്ഷ നൽകാം

കുവൈത്തിൽ ഇനി മുതൽ എല്ലാ ഇവന്റ് ലൈസൻസിംഗിനും ഏക അംഗീകൃത പ്ലാറ്റ്‌ഫോമായി ‘വിസിറ്റ് കുവൈത്ത്’ പ്രവർത്തിക്കുമെന്ന് ഇൻഫർമേഷൻ മന്ത്രി അബ്ദുൽ റഹ്‌മാൻ അൽ-മുതൈരി അറിയിച്ചു. ടൂറിസം, സാംസ്‌കാരികം, കല, വിനോദം, പൊതുപരിപാടികൾ…

കുവൈത്തിൽ പ്രധാന റോഡുകളിൽ ഗതാഗത മാറ്റങ്ങൾ: 20 ദിവസത്തേക്ക് ലെയ്‌നുകൾ അടച്ചു

കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ (Arabian Gulf Street) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. എഞ്ചിനീയേഴ്‌സ് അസോസിയേഷൻ ഇന്റർസെക്ഷൻ മുതൽ അമീരി…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.010225 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 287.61 ആയി. അതായത് 3.47 ദിനാർ നൽകിയാൽ…

ഗതാഗതകുരുക്കിന് ആശ്വാസം; കുവൈത്തിലെ ഈ സ്ട്രീറ്റ് പൂർണമായും തുറന്നു

കുവൈത്തിൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഫിഫ്ത് റിങ് റോഡിൽ നിന്ന് സൗത്ത് സുറ ഏരിയയിലേക്കുള്ള ഡമാസ്‌കസ് സ്ട്രീറ്റ് ഗതാഗതത്തിനായി നാളെ (തിങ്കൾ, ഒക്ടോബർ 20) അർദ്ധരാത്രി 12 മുതൽ തുറക്കുന്നതായി ജനറൽ…

ആകാശത്ത് വെച്ച് ലിഥിയം ബാറ്ററിക്ക് തീപിടിച്ചു, തീയും പുകയും, പിന്നീട് സംഭവിച്ചത്

ഹാങ്‌ഷൗവിൽ നിന്ന് സോളിലേക്കുപോകുകയായിരുന്ന എയർ ചൈനയുടെ വിമാനം, യാത്രക്കാരന്റെ കൈയിലുള്ള ബാഗിനുള്ളിലെ ലിഥിയം ബാറ്ററിയിൽ തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി ഷാങ്ഹായ് പുഡോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വഴിതിരിച്ചുവിട്ട് സുരക്ഷിതമായി ഇറക്കി. സംഭവം സ്ഥിരീകരിച്ചത്…

ഇന്ത്യന്‍ പാസ്പോർട്ട് :കുവൈത്തിലെ ഇന്ത്യക്കാർക്ക് നിർണ്ണായക അറിയിപ്പുമായി എംബസി

ഇനി മുതൽ എല്ലാ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകളും ഗ്ലോബൽ പാസ്‌പോർട്ട് സേവാ പ്രോഗ്രാം (Global Passport Seva Programme – GPSP 2.0) എന്ന പുതിയ ഓൺലൈൻ സംവിധാനത്തിലൂടെയാകും സമർപ്പിക്കേണ്ടതെന്ന കുവൈത്തിലെ…

ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; കുടുക്കിലായവരിൽ മലയാളികളടക്കം നൂറുകണക്കിന് പേർ, കേസ് കൊടുത്താൽ പേടിയില്ല’, മലയാളി ഡോക്ടർ ദമ്പതികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ

ദുബായിൽ പ്രവർത്തിച്ചിരുന്ന ലിനാക് മൈഗ്രേഷൻ കൺസൾട്ടൻസി സ്ഥാപനം നടത്തിയ വൻതട്ടിപ്പിൽ മലയാളികളടക്കം നൂറുകണക്കിന് പ്രവാസികൾ ഇരയായി. രണ്ടര ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെ നഷ്ടപ്പെട്ട 30 പേർ ഇതിനകം…

കാറിന്റെ ടയറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കുവൈത്തിൽ ലിറിക്ക ഗുളികകളുമായി പ്രവാസി സ്ത്രീ അറസ്റ്റിൽ

കാറിന്റെ സ്‌പെയർ ടയറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരി മരുന്ന് കടത്താൻ ശ്രമിച്ച പ്രവാസി വനിതയെ കുവൈത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. അബ്ദലി അതിർത്തി ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് 7,952 ലിറിക്ക…

40 വര്‍ഷത്തെ പ്രവാസജീവിതം; കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി മലയാളി നഴ്സ്

നാലു പതിറ്റാണ്ടുകളുടെ സമർപ്പിത സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഫർവാനിയ ആശുപത്രിയിലെ ലേബർ റൂം സ്റ്റാഫ് നഴ്‌സ് മോളി തോമസിനും, 25 വർഷത്തെ സേവനം പൂർത്തിയാക്കിയ സഹപ്രവർത്തകയായ ഇന്തോനേഷ്യൻ നഴ്‌സ് ഫ്രിഡ…

കണ്ണില്ലാത്ത ക്രൂരത; കുവൈറ്റിൽ പ്രവാസി യുവതിയെ തൊഴിലുടമയുടെ വീട്ടുവളപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; പ്രതിക്ക് കടുത്ത ശിക്ഷ

കുവൈത്തിൽ ഫിലിപ്പീനോ ഗാർഹിക തൊഴിലാളിയായ ഡാഫ്‌നി നക്കലബാനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിക്ക് 14 വർഷം തടവ് ശിക്ഷ വിധിച്ചതായി കോടതി പ്രഖ്യാപിച്ചു. കേസിൽ മറ്റ് മൂന്ന് പേരെയും കൂട്ടുപ്രതികളായി ശിക്ഷിച്ചിട്ടുണ്ടെന്ന്…

കുവൈറ്റിലെ ഈ പ്രമുഖ മാർക്കറ്റിന്റെ അവസ്ഥ; ഭക്ഷണം വൃത്തിഹീനമായി സൂക്ഷിച്ചു, നിരവധി നിയമലംഘനങ്ങളും

ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി മുബാറകിയ മാർക്കറ്റിലെ കടകളിലും റെസ്റ്റോറന്റുകളിലും വാണിജ്യ-വ്യവസായ മന്ത്രാലയം (Ministry of Commerce and Industry) നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ നിയമലംഘനങ്ങൾ കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരം വിവിധ…

വ്യാജ പെർഫ്യൂം ഫാക്ടറി; കുവൈറ്റിൽ മൂന്ന് പ്രവാസികൾ പിടിയിൽ

കുവൈറ്റിലെ ജലീബ് അൽ-ഷുയൂഖിൽ പ്രവർത്തിച്ചിരുന്ന വൻതോതിലുള്ള വ്യാജ പെർഫ്യൂം നിർമ്മാണകേന്ദ്രം ക്രിമിനൽ സുരക്ഷാ വിഭാഗം കണ്ടെത്തി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ കീഴിലുള്ള പൊതു സദാചാര സംരക്ഷണവും മനുഷ്യക്കടത്ത് വിരുദ്ധ…

പ്രമുഖ കമ്പനിയുടെ പേരിൽ വ്യാജ എസ്എംഎസ് തട്ടിപ്പ്; പ്രതികൾ അറസ്റ്റിൽ

സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ (MOI) തുടർച്ചയായ പരിശ്രമങ്ങളുടെ ഭാഗമായി, പ്രമുഖ കമ്പനികളുടെ പേരിൽ പ്രാദേശിക ഫോൺ നമ്പറുകൾ ഉപയോഗിച്ച് വ്യാജ സന്ദേശങ്ങൾ അയച്ച സംഘത്തെ കുവൈത്ത് പൊലീസ് പിടികൂടി.…

ലളിതം സുന്ദരം; കുവൈത്ത് വിസ’ പ്ലാറ്റ്‌ഫോം വൻ ഹിറ്റ്! വിസിറ്റ് വിസ ലഭിക്കൽ ഇനി എളുപ്പത്തിൽ

കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ച “കുവൈത്ത് വിസ” പ്ലാറ്റ്‌ഫോം വഴി കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലായി ആകെ 235,000 വിസിറ്റ് വിസകൾ നൽകിയിട്ടുണ്ടെന്ന് ഒരു സുരക്ഷാ വൃത്തം വെളിപ്പെടുത്തി. മുമ്പ് പ്രയോഗിച്ചിരുന്നതുപോലെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ,…

ഒറ്റ വിസയിൽ ആറ് രാജ്യങ്ങൾ; ഗൾഫ് യാത്ര ഇനി കൂടുതൽ എളുപ്പം; ഏകീകൃത ജിസിസി വിസ ടൂറിസത്തിനും യാത്രാ ഇൻഷുറൻസ് മേഖലയ്ക്കും പുത്തനുണർവ്

ഗൾഫ് രാജ്യങ്ങളിലുടനീളമുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും. ഏകീകൃത ജിസിസി വിസ യാഥാർത്ഥ്യമാകുന്നതോടെ യാത്രാ രീതികളിലും ഇൻഷുറൻസ് മേഖലയിലും വൻ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ,…

ഇമിഗ്രേഷൻ നടപടികളെപ്പറ്റിയോർത്ത് തലപുകയ്ക്കേണ്ട; ഇനി കൂടുതൽ ലളിതം; കുവൈത്തിൽ ആദ്യ ഇന്ത്യൻ ഇ-പാസ്‌പോർട്ട് ഇഷ്യു ചെയ്തു

കുവൈത്തിൽ ആദ്യ ഇന്ത്യൻ ഇ-പാസ്‌പോർട്ട് വിതരണം ചെയ്തു. ആയിഷ റുമാൻ എന്ന ഇന്ത്യൻ വനിതയ്ക്കാണ് ഈ ബഹുമതി ലഭിച്ചത്. കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ വെച്ചാണ് ആദ്യ ഇ-പാസ്‌പോർട്ട് അനുവദിച്ചത്. ഇമിഗ്രേഷൻ നടപടികൾ…

സ്റ്റാര്‍ ഹോട്ടലിലെ താമസം മുതൽ സ്പാ സേവനങ്ങളും, അയ്യായിരം രൂപ മുതല്‍ 20,000 വരെ നഷ്ടപരിഹാരവും; വിമാനം വൈകിയാല്‍ നിങ്ങൾക്ക് ലഭിക്കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയുമോ?

വിമാനത്താവളത്തിലെ ഗേറ്റില്‍ ബോര്‍ഡിങ് പാസ് കൈയില്‍ പിടിച്ച് ഫ്‌ളൈറ്റിനായി കാത്തിരിക്കുമ്പോഴാണ് പലപ്പോഴും വിമാനം വൈകിയതായി വിമാനക്കമ്പനികള്‍ അറിയിക്കുന്നത്. പിന്നെ സമയം ചെലവഴിക്കാന്‍ വിമാനത്താവളത്തിലെ റെസ്റ്റോറന്റുകളില്‍ കയറി വിലയേറിയ ഭക്ഷണം കഴിക്കുകയോ ഷോപ്പിങ്…

പാസ്‌വേഡായി പേരും ഫോണ്‍ നമ്പറുമൊക്കെ നൽകുന്നവരാണോ നിങ്ങൾ? എങ്കിൽ പണി വാങ്ങല്ലേ, ശക്തമായ പാസ്‌വേഡുകള്‍ എങ്ങനെ ക്രിയേറ്റ് ചെയ്യാം എന്ന് നോക്കാം

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ഇമെയിൽ, ഓൺലൈൻ ബാങ്കിംഗ് തുടങ്ങിയ അക്കൗണ്ടുകളുടെ സുരക്ഷയ്ക്ക് ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ഭൂരിഭാഗം ആളുകളും എളുപ്പം ഓർക്കാൻ പറ്റുന്ന പാസ്‌വേഡുകൾ ഉപയോഗിക്കുന്നതുകൊണ്ട് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാനുള്ള…

ആശുപത്രികൾക്ക് സമീപം അനധികൃത പാർക്കിംഗ്; പരിശോധന ശക്തമാക്കി കുവൈത്ത്, നിയമലംഘകരുടെ വാഹനങ്ങൾ പിടിച്ചെടുക്കും

ആശുപത്രികളിൽ സമീപം അനധികൃതമായി പാർക്കിംഗ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കുവൈത്ത് ജനറൽ ട്രാഫിക് വകുപ്പ് രംഗത്ത്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലുടനീളം ആശുപത്രികൾക്ക് മുന്നിൽ ഫീൽഡ് കാമ്പെയിനുകൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.ഗതാഗതത്തെ…

കുവൈറ്റിൽ ഈദ് ദിനത്തില്‍ മരുഭൂമിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ വിചാരണ മാറ്റി

ഈദ് അൽ-ഫിത്ർ ദിനത്തിൽ മുത്‌ല മരുഭൂമിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കുവൈത്ത് പൗരന്റെ വിചാരണ ഒക്ടോബർ 27-ലേക്ക് മാറ്റി. ക്രിമിനൽ കോടതിയാണ് വിചാരണ മാറ്റി വച്ചത്.കേസിന്റെ രേഖകൾ പ്രകാരം, പ്രതി…

പരിശോധനയ്ക്കിടെ പോലീസ് വാഹനം തടഞ്ഞു, കുവൈത്തിൽ ഹെറോയിനും ഇറക്കുമതി ചെയ്ത മദ്യവും പിടികൂടി

സാൽമിയയിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ ഹെറോയിനും വിദേശമദ്യവും കൈവശം വച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കൂടുതൽ അന്വേഷണങ്ങൾക്കായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് (GDDC) കൈമാറിയതായി…

പ്രവാസികൾക്ക് സുവർണ്ണാവസരം! നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള കാലാവധി നീട്ടി

തിരുവനന്തപുരം: പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള സമയപരിധി നീട്ടി. ഒക്ടോബർ 30 വരെയാണ് പ്രവാസികൾക്ക് ഈ പദ്ധതിയിൽ ചേരാൻ ഇനി അവസരമുള്ളത്. പ്രവാസികളുടെ അഭ്യർഥന…

പ്രത്യേക അറിയിപ്പ്; കുവൈത്തിൽ ഇനി ഇത്തരം മരുന്ന് വിൽപ്പനയ്ക്ക് നിയന്ത്രണം

കുവൈത്ത് സിറ്റി: രാജ്യത്ത് മരുന്നുകളും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വെൻഡിങ് മെഷീനുകൾ വഴി വിൽക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ-അവാദി മന്ത്രിതല ഉത്തരവ്…

പ്രവാസികൾക്ക് ഒരു പാട് നേട്ടങ്ങൾ ഇനി ആപ്പിലൂടെ :നോർക്കയുടെ സ്വന്തം ആപ്പ് ഉടൻ ഡൌൺലോഡ് ചെയ്യൂ,

പ്രവാസി കേരളീയരുടെ സുരക്ഷിതത്വത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ ‘നോര്‍ക്ക കെയര്‍’ ഇനി മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ലഭ്യമാകും. നോര്‍ക്ക കെയര്‍ ആപ്പ് ഇപ്പോള്‍…

ഇനി സോറ ആപ്പ് കളം ഭരിക്കും; ഇൻസ്റ്റാഗ്രാം റീൽസും, യൂട്യൂബ് ഷോർട്സും പുറത്ത്

ഷോർട്ട് വീഡിയോ ലോകത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഓപ്പൺഎഐയുടെ പുതിയ സോറ ആപ്പ് രംഗത്തേക്ക്. ടിക് ടോക്കിനും ഇൻസ്റ്റാഗ്രാം റീൽസിനും യൂട്യൂബ് ഷോർട്‌സിനുമൊക്കെ സമാനമായ ഫോർമാറ്റിലുള്ള ഈ ആപ്പ്, ഉപയോക്താക്കൾക്ക് സ്വന്തമായി…

ഗുരുതര പാർശ്വഫലങ്ങൾ; മൂന്ന് ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

മൂന്ന് ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾക്ക് എതിരെ ലോകാരോഗ്യ സംഘടന (WHO) ഗുരുതര മുന്നറിയിപ്പ് നൽകി. ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉപയോഗിച്ചതിനെ തുടർന്ന് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 26 കുട്ടികൾ മരണപ്പെട്ടതിനെത്തുടർന്നാണ് നടപടി. ശ്രീശൻ…

അശ്രദ്ധമായി വാഹനമോടിച്ച് സ്ത്രീയുടെ കാർ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചു; കുവൈത്തിൽ പ്രവാസി ഡ്രൈവർ അറസ്റ്റിൽ

കുവൈറ്റിൽ ഹൈവേയിൽ അശ്രദ്ധമായി വാഹനം ഓടിച്ച് സ്ത്രീയുടെ കാറിന് പിന്നിൽ ഇടിച്ച് തെറിപ്പിക്കാൻ ശ്രമിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അലി സബാഹ് അൽ സാലേം പോലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി…

ഷോപ്പിംഗ് മാളുകളിലെ അടിപിടി; കുവൈറ്റിൽ ഇനി കടുത്ത ശിക്ഷ, അറസ്റ്റും നാടുകടത്തലും

ഷോപ്പിംഗ് മാളുകളിലും പൊതുസ്ഥലങ്ങളിലും അടിപിടി, കലഹം, സംഘർഷം തുടങ്ങിയ അക്രമപ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അറസ്റ്റും നാടുകടത്തലും ഉൾപ്പെടെ ശക്തമായ ശിക്ഷാ നടപടികളായിരിക്കും…

കുവൈത്ത് മരുഭൂമിയിൽ സംശയാസ്പദമായ വസ്തു, പരിശോധനയിൽ കണ്ടത് ഗ്രനേഡ്

കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമി മരുഭൂമിയിൽ 30 മീറ്റർ ഉള്ളിലായി പൊട്ടിത്തെറിക്കാൻ ശേഷിയുള്ള ഒരു കൈബോംബ് കണ്ടെത്തി. സംശയാസ്പദമായ വസ്തു ശ്രദ്ധയിൽപ്പെട്ട ഒരു പൗരൻ നൽകിയ വിവരത്തെത്തുടർന്ന് ജഹ്റ സുരക്ഷാ പട്രോൾ…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.766433 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 289.2 ആയി. അതായത് 3.45 ദിനാർ നൽകിയാൽ…

കുവൈത്തിൽ പ്രകൃതി വാതകത്തിന്റെ വൻ ശേഖരം; പുതിയ എണ്ണപ്പാടം കണ്ടെത്തി

കുവൈത്തിൽ വൻ പ്രകൃതി വാതക ശേഖരം കണ്ടെത്തിയതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ കുവൈത്ത് ഓയിൽ കമ്പനി (KOC) അറിയിച്ചു. പുതുതായി കണ്ടെത്തിയ എണ്ണപ്പാടം പ്രതിദിനം 29 ദശലക്ഷം ക്യൂബിക്…

കുവൈറ്റിൽ രഹസ്യ സങ്കേതത്തിൽ ചാരായ വാറ്റ്; 6 പ്രവാസികൾ കയ്യോടെ പിടിയിൽ

കുവൈറ്റിലെ അബ്ദലിയിലെ മരുഭൂമിപ്രദേശത്ത് രഹസ്യമായി ചാരായവാറ്റ് നടത്തിയ ആറു ഏഷ്യൻ പ്രവാസികളെ പോലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് സംഘം അറസ്റ്റിലായത്. അബ്ദലിയിലെ ഒരു ഒഴിവുസ്ഥലത്ത് ചാരായ നിർമ്മാണശാല പോലെ…

ജപ്പാനില്‍ പകര്‍ച്ചപ്പനി, 4000ത്തിലധികം രോഗബാധിതര്‍; സ്കൂളുകള്‍ അടച്ചു, ഇന്ത്യയില്‍ ജാഗ്രത

ജപ്പാനിൽ പകർച്ചപ്പനി (ഫ്ലൂ) അതിവേഗം പടരുകയാണ്. സാധാരണയായി പനിക്കാലം തുടങ്ങുന്നതിനും അഞ്ചാഴ്ചകൾക്ക് മുൻപേ രോഗവ്യാപനം വ്യാപകമായതോടെ സർക്കാർ കർശന ജാഗ്രത പ്രഖ്യാപിച്ചു.സെപ്തംബർ 22-ന് റിപ്പോർട്ട് ചെയ്തതിനുശേഷം, രാജ്യത്തെ പനിബാധിതരുടെ എണ്ണം 4,030…

വിദേശികള്‍ക്ക് സന്തോഷവാർത്ത, നാല് പതിറ്റാണ്ട് പഴക്കമുള്ള നിയമത്തില്‍ ഭേദഗതിയുമായി കുവൈത്ത്

1979 മുതൽ നിലവിലുണ്ടായിരുന്ന, വിദേശികൾക്ക് വീടുകളും മറ്റു സ്വത്തുക്കളും സ്വന്തമാക്കുന്നത് വിലക്കുന്ന നിയമത്തിൽ കുവൈത്ത് സർക്കാർ ഭേദഗതി വരുത്തി. ഇതോടെ, നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് വിദേശികൾക്ക് ഇനി മുതൽ രാജ്യത്ത് റിയൽ…

ഗൾഫിൽ ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ കേരള സര്‍ക്കാരിന്റെ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; ശമ്പളത്തിന് പുറമെ താമസം, ഫ്രീ ടിക്കറ്റും

ഗൾഫ് രാജ്യങ്ങളിൽ ജോലി ലക്ഷ്യമിടുന്നവർക്ക് സന്തോഷവാർത്ത. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒഡാപെക് (Overseas Development and Employment Promotion Consultants Ltd) ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അധ്യാപക തസ്തികകളിൽ പുതിയ റിക്രൂട്ട്‌മെന്റ്…

സൂത്രത്തില്‍ കസേര മോഷണം, കുവൈറ്റിൽ ക്യാമറയില്‍ കുടുങ്ങി പ്രവാസി

കുവൈത്തിലെ ശുഐഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ പുലർച്ചെ കടകളുടെ മുന്നിൽ വെച്ചിരുന്ന നിരവധി കസേരകൾ മോഷ്ടിക്കാൻ ശ്രമിച്ച ഏഷ്യൻ പ്രവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. പ്രദേശം ശാന്തമായ…

നെഞ്ചുവേദന ‘ഗ്യാസ് ‘ ആയി തള്ളിക്കളയല്ലേ! ഗൾഫിൽ പ്രവാസികളുടെ പെട്ടെന്നുള്ള മരണം കൂടുന്നു; കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് മലയാളികൾ മരണമടഞ്ഞു. ഈ ആഴ്ച മാത്രം ജിദ്ദയിൽ അഞ്ചോളം…

കുവൈറ്റിൽ ഈ രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ വേതനത്തിൽ വർദ്ധന

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ ഉൾപ്പെടെ ഫിലിപ്പീൻസ് പൗരന്മാരെ ജോലിക്കെടുക്കുന്ന എല്ലാ രാജ്യങ്ങളിലെയും ഗാർഹിക തൊഴിലാളികൾക്കുള്ള കുറഞ്ഞ പ്രതിമാസ വേതനം വർധിപ്പിച്ചതായി ഫിലിപ്പീൻസ് സർക്കാർ പ്രഖ്യാപിച്ചു. നിലവിലെ 400 ഡോളറിൽ…

കുവൈത്തിലെ ഫാക്ടറിയിലെ ടാങ്കില്‍ തീപിടിത്തം

കുവൈറ്റിലെ അൽ-ശദ്ദാദിയ പ്രദേശത്ത് ശനിയാഴ്ച അതിരാവിലെ കോൺക്രീറ്റ് ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തം അഗ്നിശമന സേന സമയോചിതമായി നിയന്ത്രണത്തിലാക്കി. സാൽമിയയും ഇൻഡിപെൻഡൻസ് സ്റ്റേഷനുകളും നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് തീ അണച്ചത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ…

പ്രവാസം മതിയാക്കി മടങ്ങിയെത്തിയവരെ ‘നോർക്ക കെയറിൽ’ ഉൾപ്പെടുത്തണം: കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തിയ പ്രവാസികളെയും നോർക്കയുടെ ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയറി’ന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ്…

വരുന്നു കുവൈത്ത് വിമാനത്താവളത്തിൽ സുപ്രധാന പദ്ധതികൾ; ഉദ്ഘാടനം ഉടന്‍

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ചരിത്രത്തിൽ വലിയ മുന്നേറ്റമായി മാറും വിധം മൂന്നാം റൺവേയും പുതിയ എയർ ട്രാഫിക് കൺട്രോൾ ടവറും ഒക്ടോബർ 30ന് ഉദ്ഘാടനം ചെയ്യും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ…

മാലിന്യം വലിച്ചെറിഞ്ഞാൽ പണികിട്ടും; പ്രവാസികൾക്ക് നാടുകടത്തൽ, കുവൈത്തികൾക്ക് ജയിൽ ശിക്ഷ

കുവൈത്തിൽ പരിസ്ഥിതി നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ എൻവയോൺമെൻ്റൽ പോലീസ് 4,856 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 1,332 എണ്ണം നിസാര കുറ്റങ്ങളാണ്. നിയമലംഘനങ്ങളുടെ സ്വഭാവവും ഗുരുതരത്വവും…

കുവൈത്തിലെ അപ്പാർട്ട്മെന്‍റിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് തീപിടിത്തം

ബുനൈദ് അൽ-ഖാറിലെ ഒരു അപ്പാർട്ട്മെന്റിലെ അടുക്കളയിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം തീപിടിത്തം ഉണ്ടായി. നിമിഷങ്ങൾക്കകം തീ പടർന്ന് പുകയും ജ്വാലകളും ഉയർന്നതോടെ താമസക്കാർ പരിഭ്രാന്തരായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞോടി.…

ഇനി തണുത്ത് വിറയ്ക്കാം! കുവൈത്തിൽ താപനില കുറയുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് ഉയർന്ന താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. നിലവിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് താഴെ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ താപനില ക്രമാനുഗതമായി കുറഞ്ഞ് സുഖകരമായ കാലാവസ്ഥയിലേക്ക് പ്രവേശിക്കുമെന്ന്…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.555192 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 288.64 ആയി. അതായത് 3.46 ദിനാർ…

കുവൈത്തില്‍ എങ്ങനെ മേല്‍വിലാസം മാറ്റാം? പുതിയ നടപടിക്രമങ്ങള്‍, അറിയേണ്ടതെല്ലാം

പ്രവാസികളുടെ താമസവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. തിരിച്ചറിയൽ രേഖകളിലെ കൃത്യത ഉറപ്പാക്കാനും ഭവന-സിവിൽ ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് നടപടി.…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുവൈത്തിലെ ഈ റോഡ് അടച്ചിടും

റോഡുകളുടെയും കരഗതാഗതത്തിൻ്റെയും പൊതു അതോറിറ്റി, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റുമായി ചേർന്ന് താത്കാലികമായി റോഡ് അടച്ചിടൽ പ്രഖ്യാപിച്ചു. അൽ-സിദ്ദിഖ് പ്രദേശത്തിന് എതിർവശത്തുള്ള ഇബ്രാഹിം അൽ-മുസൈൻ സ്ട്രീറ്റ് (സ്ട്രീറ്റ് 404), കിംഗ് ഫൈസൽ ബിൻ…

സാഹേൽ ആപ്പിൽ പുതിയ സേവനം: ടെലികോം-ഇൻറർനെറ്റ് കമ്പനികൾക്കെതിരെ നേരിട്ട് പരാതി നൽകാം

ആശയവിനിമയ വിവരസാങ്കേതിക പൊതു അതോറിറ്റി സാഹേൽ (Sahel) ആപ്പിലൂടെ പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു. “സേവനദാതാവിനെതിരായ പരാതി” എന്ന പേരിലാണ് ഈ ഫീച്ചർ ലഭ്യമാക്കിയത്.ടെലികമ്മ്യൂണിക്കേഷൻ, ഇൻറർനെറ്റ് സേവനദാതാക്കളിൽ നിന്ന് സേവനത്തിലെ കുറവുകൾ,…

വിമാനത്തിൽ നൽകിയത് നോൺ-വെജ് ഭക്ഷണം; കഴിച്ചതിന് പിന്നാലെ തൊണ്ടയിൽ കുരുങ്ങി ദാരുണാന്ത്യം; എയർലൈനെതിരെ കേസ്

ഖത്തർ എയർവേയ്‌സ് വിമാനത്തിൽ യാത്രയ്ക്കിടെ ഭക്ഷണം കഴിക്കുന്നതിനിടെ 85 വയസ്സുള്ള ഒരു യാത്രക്കാരൻ ശ്വാസംമുട്ടി മരിച്ചു. ദക്ഷിണ കാലിഫോർണിയയിലെ റിട്ടയേർഡ് കാർഡിയോളജിസ്റ്റ് ഡോ. അശോക ജയവീരയാണ് മരിച്ചത്. സംഭവം 2023 ജൂൺ…

പ്രവാസികളായ മലയാളികൾക്കും കുടുംബാംഗങ്ങൾക്കുമായി നോര്‍ക്കയുടെ ഇന്‍ഷുറന്‍സ് പദ്ധതി, രജിസ്ട്രേഷൻ കാംപെയിൻ പുരോഗമിക്കുന്നു

പ്രവാസികളായ കേരളീയർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ “നോർക്ക കെയർ” പദ്ധതിയിൽ ചേരാനുള്ള കല കുവൈത്തിന്റെ രജിസ്‌ട്രേഷൻ കാംപെയിൻ പുരോഗമിക്കുന്നു. “ബൾക്ക് എൻറോൾമെൻ്റ്” സംവിധാനം…

കുവൈത്തില്‍ വാഹമോടിക്കുന്നവര്‍ ഈക്കാര്യങ്ങൾ ശ്രദ്ധിക്കുക; ഇല്ലെങ്കിൽ കീശ കാലിയാകും

യു-ടേണുകളിലും ഹൈവേ എക്സിറ്റുകളിലും മനപ്പൂർവം ഗതാഗതം തടസ്സപ്പെടുത്തുകയോ അശാസ്ത്രീയമായി മറികടക്കുകയോ ചെയ്യുന്ന വാഹനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ ഒരു കാരണവശാലും സഹിക്കില്ലെന്നും,…

മുന്‍ കുവൈത്ത് പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി

മുൻ കുവൈത്ത് പ്രവാസിയും കുവൈത്ത് സിറ്റിയിലെ പ്രശസ്തമായ കാലിക്കറ്റ് റെസ്റ്റോറന്‍റ് ഉടമയുമായിരുന്ന കണ്ണൂർ തളിപ്പറമ്പ് കുപ്പം സ്വദേശി അബ്ദുൽ കരീം സീവായി നാട്ടിൽ വെച്ച് മരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരിക്കെയായിരുന്നു…