മയക്കുമരുന്ന് വ്യാപനം : കണക്കുകൾ പുറത്ത് വിട്ട് കുവൈത്ത്
അന്താരാഷ്ട്ര മയക്കുമരുന്ന് ദിനത്തിൽ മയക്കുമരുന്ന് വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ കുവൈത്തും പങ്കാളിയാവുന്നു. ജൂൺ 26 നാണ് ലോകം മുഴുവനും അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായി ആചരിക്കുന്നത്. മയക്കുമരുന്നുകളെക്കുറിച്ചുള്ള വസ്തുതകൾ […]