കുവൈറ്റിൽ ഡെലിവറി ബോയിയെ വീട്ടിനകത്തേക്ക് കൊണ്ടു പോയി മർദ്ദിച്ചു; അക്രമിക്കു വേണ്ടി തിരച്ചിൽ

ഓർഡർ ചെയ്ത ഭക്ഷണ സാധനം ഡെലിവറി ചെയ്യാനായി അപ്പാർട്ട്‌മെൻ്റിലെത്തിയ ഡെലിവറി ബോയിയെ വീട്ടിനകത്തേക്ക് കൊണ്ടുപോയി മർദ്ദിച്ചു. ക്രൂരമായ മർദ്ദനത്തിന് ശേഷം ഇയാളെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചെന്നും പരാതിയിൽ പറയുന്നു. കുവൈറ്റിലെ…

ഈ നിയമലംഘനങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരും, കടുപ്പിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ട്രാഫിക് നിയമലംഘനങ്ങൾക്ക് കടുത്ത നടപടിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഈ നിയമലംഘനങ്ങൾ നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ ഏതൊരു പൊലീസ് ഉദ്യോഗസ്ഥനും അധികാരമുണ്ടായിരിക്കും. 2025-ലെ 5-ാം നമ്പർ ഡിക്രി-നിയമമനുസരിച്ചാണിത്. 2025 ഏപ്രിൽ 22…

കുവൈത്തിൽ കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ച പ്രവാസി ഇന്ത്യക്കാരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

കുവൈത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യക്കാരന്റെ കുത്തേറ്റ് മരിച്ചത് കർണ്ണാടക സ്വദേശിനി കർണാടക ഹവേരി റണിബ്ബന്നൂർ സ്വദേശിനി മുബാഷിറ (34) ആണെന്ന് വിവരം ലഭിച്ചു. കഴുത്തറുത്ത നിലയിലാണ് ഇവർ കഴിഞ്ഞ ദിവസം കൊല്ല…

കുവൈത്തിൽ പൊടിക്കാറ്റ് മുന്നറിയിപ്പ്; ജാ​ഗ്രത പാലിക്കണം

കുവൈത്തിൽ ഇന്ന് വൈകീട്ട് ആറ് മണി മുതൽ ശക്തമായ പൊടിക്കാറ്റ് വീശുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.ബുധനാഴ്ച വൈകുന്നേരത്തോടെ ആരംഭിക്കുന്ന പൊടിക്കാറ്റ് വ്യാഴാഴ്ച പുലർച്ചെ 2 മണി വരെ നീണ്ട് നിൽക്കും.…

പെരുന്നാൾ ആ​ഘോഷിക്കാൻ ​ഗൾഫിൽ നിന്ന് നാട്ടിലെത്തിയ യുവതിയേയും മക്കളേയും കാണാതായ സംഭവം; വഴിത്തിരിവ്

ഗൾഫിൽ നിന്ന് പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലെത്തിയ യുവതിയേയും മകളേയും കാണാതായ സംഭവത്തിൽ വഴിത്തിരിവ്. യുവതിയും മക്കളും വീട്ടിൽ നിന്ന് വീട് വിട്ടിറങ്ങി ഡൽഹിയിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ വീടുവിട്ടിറങ്ങിയത്. ഹാഷിദ,…

കുവൈത്തിൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പ​ട​ർ​ന്നു

കുവൈത്തിലെവ​ഫ്ര​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു തീ​പ​ട​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി അ​പ​ക​ടം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. പ​രി​ക്കേ​റ്റ​യാ​ളെ എ​മ​ർ​ജ​ൻ​സി ആ​ശു​പ​ത്രി​യി​ൽ…

നിങ്ങൾ അറിഞ്ഞോ? കുവൈത്തിൽ സഹേൽ ആപ്പ് വഴി പുതിയ സേവനം

സ​ർക്കാ​ർ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ ‘സ​ഹൽ’ വ​ഴി പു​തി​യ ഡി​ജി​റ്റ​ൽ സേ​വ​നം ആ​രം​ഭി​ച്ച​താ​യി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​നി കേ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​യി​പ്പു​ക​ൾ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ വ​ഴി ല​ഭ്യ​മാ​കും.‘ത​വാ​സു​ൽ’ സേ​വ​നം വ​ഴി 24…

പെ​രു​ന്നാ​ൾ അ​വ​ധി: കുവൈത്ത് ​വിമാനത്താവളത്തിൽ യാ​ത്രി​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു

ചെ​റി​യ പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്ത് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത് വ​ൻ തി​ര​ക്ക്. അ​വ​ധി​ക്കാ​ല​ത്ത് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി 1,640 മൊ​ത്തം വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തി. ഇ​തി​ൽ കു​വൈ​ത്തി​ൽ എ​ത്തി​യ​വ​യും പു​റ​പ്പെ​ട്ട​വ​യും…

കുവൈത്തിൽ അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ൾ കൂ​ടു​ത​ൽ സ്മാ​ർ​ട്ടാ​കും

അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ ന​വീ​ക​ര​ണ​ത്തി​നും, ജോ​ലി​ക​ൾ വേ​ഗ​ത്തി​ലും ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​തി​ജ​ബ​ദ്ധ​ത വ്യ​ക്ത​മാ​ക്കി സ​ർ​ക്കാ​ർ. ഇ​തി​ന്റെ ഭാ​ഗ​മാ​യി അ​തി​ർ​ത്തി ചെ​കപോ​സ്റ്റു​ക​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആക്ടിങ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ുഫ് സഊ​ദ് അ​സ്സ​ബാ​ഹും,…

കുവൈത്തിൽ മണി എക്സ്ചേഞ്ചുകളുടെ മേൽനോട്ടം ഇനി മുതൽ സെൻട്രൽ ബാങ്കിന്

രാജ്യത്ത് പ്രവർത്തിക്കുന്ന മണി എക്സ്ചേഞ്ചുകൾ ഇനി മുതൽ സെൻട്രൽ ബാങ്കിന്റെ കീഴിലായിരിക്കും. എല്ലാ മണി എക്സ്ചേഞ്ചുകളുടെയും മേൽനോട്ടവും നിയന്ത്രണവും മന്ത്രിസഭ ഉത്തരവ് 552 പ്രകാരം സെൻട്രൽ ബാങ്കിന്റെ നിയന്ത്രണത്തിലായി.നിലവിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്…

വളർത്തുനായയുമായി ലൈംഗിക ബന്ധം: ദൃശ്യങ്ങൾ പങ്കുവച്ച ഇൻഫ്ലുവൻസർ അറസ്റ്റിൽ

വളർത്തുനായയുമായി ലൈംഗിക ബന്ധം പുലർത്തിയ ദൃശ്യങ്ങൾ പങ്കുവെച്ച കേസിൽ ഫ്ലോറിഡയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. ‘ഡോഗ് മോം’ എന്നറിയപ്പെടുന്ന ഗുമ്മിൻസ്കിയെ പൊലീസ് വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ എടുത്തതായി…

കുവൈത്തിലെ ഫ​ഹാ​ഹീ​ലി​ൽ വീ​ട്ടി​ൽ തീ​പി​ടിത്തം

കുവൈത്തിലെ ഫ​ഹാ​ഹീ​ലി​ൽ വീ​ട്ടി​ൽ തീ​പി​ടി​ത്തം. തീപിടിത്തത്തിൽ നാ​ശ​ന​ഷ്ടമുണ്ടായി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം ഉണ്ടായത്. ഫ​ഹാ​ഹീ​ൽ, അ​ഹ്മ​ദി സെ​ൻ​ട്ര​ൽ ഫ​യ​ർ ഡി​പ്പാ​ർ​ട്ട്‌​മെൻറുകളിലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വീ​ട് ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ…

കുവൈത്തിൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌ വെ​ള്ളി​യാ​ഴ്ച; രജിസ്ട്രേഷന് ചെയ്യേണ്ടത് ഇത്രമാത്രം

സെ​ന്റ്‌ ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യി​ലെ മ​ദ്യ​വ​ർ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ക്കു​ന്നു.ഏ​പ്രി​ൽ നാ​ലി​ന് രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക്ക് ഒ​രു​മ​ണി വ​രെ അ​ബ്ബാ​സി ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ…

കുവൈറ്റ് പ്രവാസി മലയാളി യുവതി ബെംഗളൂരുവിൽ നിര്യാതയായി

കുവൈറ്റ് പ്രവാസി മലയാളി യുവതി ബെംഗളൂരുവിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. തിരുവല്ല മുത്തൂർ തട്ടക്കുന്നേൽ എലിസബത്ത് സഞ്ജു (38) ആണ് മരിച്ചത്. അസുഖബാധിതയായതിനെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. ഭർത്താവ്: സഞ്ജു ടോം…

കുവൈറ്റിൽ 9 വയസ്സുള്ള പ്രവാസി കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി പിടിയിൽ

കുവൈറ്റിലെ മൈദാൻ ഹവല്ലിയിൽ ഈദ് ദിനത്തിൽ 9 വയസ്സുള്ള പ്രവാസി കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടി കുവൈറ്റ് പോലീസ്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ്…

ഈ പഴങ്ങളും ഭക്ഷണ സാധനങ്ങളും കഴിച്ചാൽ പ്രമേഹത്തെ നിലയ്ക്ക് നിർത്താൻ സാധിക്കും, ശീലമാക്കൂ

ഭക്ഷണത്തിന് മുൻപ് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് എന്ന് പറയുന്നത് എൺപത് മില്ലിഗ്രാമിൽ കുറവായിരിക്കണം. ആഹാരത്തിന് ശേഷമാണെങ്കിൽ പോലും നൂറ്റി നാൽപത് മില്ലിഗ്രാമിൽ കുറവായിരിക്കണം എന്നുള്ളതും ശ്രദ്ധിക്കണം. ഇത്രയും കാര്യം ശ്രദ്ധിച്ചാൽ നമുക്ക്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.523254 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ…

കുവൈറ്റിലെ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു; മരണം വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ

വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു. തൃശൂര്‍ കൊരട്ടി വാലുങ്ങാമുറി ചുരയ്ക്കല്‍ മത്തായി ഷാജുവിന്റെ മകന്‍ റോണ്‍ (21) ആണ് അന്തരിച്ചത്. സാല്‍മിയയിലായിരുന്നു താമസം. മാതാവ്: സിനി…

ഈദുൽ ഫിത്തർ സമയത്ത് വൈദ്യ പരിചരണത്തിനായി കുവൈത്തിൽ പ്രത്യേക തയ്യാറെടുപ്പുകൾ

ഈദുൽ ഫിത്തറിൽ പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ എല്ലാ മേഖലകളും സജ്ജമാണെന്ന് വക്താവ് ഡോ. അബ്ദുല്ല അൽ സനദ് ശനിയാഴ്ച പറഞ്ഞു.ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയുടെയും അണ്ടർസെക്രട്ടറി ഡോ. അബ്ദുൾറഹ്മാൻ…

സമ്മാന നറുക്കെടുപ്പുകളിലെ ക്രമക്കേടുകൾ; ക്രമക്കേട് റിപ്പോർട്ട് ചെയ്യാൻ കുവൈത്ത് വാണിജ്യ മന്ത്രാലയം ഓൺലൈൻ പ്ലാറ്റ്‌ഫോം തുടങ്ങി

കുവൈത്ത്: കുവൈത്ത് വാണിജ്യ മന്ത്രാലയം സമ്മാന നറുക്കെടുപ്പുകളിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചു.https://ccas.moci.gov.kw എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പൊതുജനങ്ങൾക്ക് സംശയാസ്പദമായ നറുക്കെടുപ്പുകളെക്കുറിച്ചുള്ള പരാതികളും നിയമലംഘനങ്ങളും നേരിട്ട്…

ഈദ് ആശംസകൾ നേർന്ന് കുവൈത്ത് അമീർ

സ്വദേശികൾക്കും പ്രവാസികൾക്കും ഈദ് ആശംസകൾ നേർന്ന് കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ. ജനങ്ങൾക്ക് ഐശ്വര്യവും നല്ല ആരോഗ്യവും ഉണ്ടാകട്ടെയെന്ന് അമീരി ദിവാൻ ഇറക്കിയ പ്രസ്താവനയിൽ ആശംസിച്ചു.അമീർ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.523254 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…

നിമിഷ പ്രിയയുടെ വധശിക്ഷ: വ്യക്തത വരുത്തി ജയില്‍ അധികൃതര്‍

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന് അറിയിച്ച് ജയിലിൽ സന്ദേശം എത്തിയെന്ന സംഭവത്തില്‍ വ്യക്തത വരുത്തി ജയില്‍ അധികൃതര്‍. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന…

കുവൈറ്റിൽ കെട്ടിടത്തിൽ പെൺകുട്ടിയുടെ മൃതദേഹം

കുവൈറ്റിലെ അഹമ്മദി ഗവർണറേറ്റിലെ ഒരു കെട്ടിടത്തിൽ നിന്ന് ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം ആണ് മൃതദേഹം കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് തെളിവ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്യോഷണം ആരംഭിച്ചു.കുവൈത്തിലെ…

കുവൈറ്റിലെ ഈ റോഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചു

കുവൈറ്റിലെ കിംഗ് ഫഹദ് റോഡ് ഫ്ലൈഓവർ പ്രവേശന കവാടം (സാൽമിയയിലേക്ക്) മുതൽ നാലാമത്തെ റിംഗ് റോഡ് വെള്ളിയാഴ്ച മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. ജഹ്റയിൽ നിന്ന് വരുന്ന…

17 ലക്ഷം രൂപയുടെ സമ്പാദ്യം വേണോ? 333 രൂപയുടെ ഈ മാന്ത്രിക നിക്ഷേപത്തിലൂടെ പറ്റും

ഭാവിയിലേക്ക് പണം സമ്പാദിക്കുന്നത് ഒരു നിർണായക കാര്യമാണ്. പോസ്റ്റ് ഓഫീസ് നിക്ഷേപ – സമ്പാദ്യ പദ്ധതികൾ ഇതിന് പല തരത്തിലുള്ള അവസരമാണ് സാധാരണക്കാർക്ക് വേണ്ടി തുറന്നിട്ടിരിക്കുന്നത്. ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.537894 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…

കുവൈറ്റിൽ 2015 മുതലുള്ള നറുക്കെടുപ്പുകൾ വാണിജ്യ മന്ത്രാലയം പരിശോധിക്കും; 5 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിൽ 2015 മുതലുള്ള ബാങ്കുകളിൽ നിന്നും വാണിജ്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള നറുക്കെടുപ്പുകൾ നിയമസാധുത നിർണ്ണയിക്കുന്നതിനായി സൂക്ഷ്മമായി പരിശോധിക്കുമെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ സത്യാന്വേഷണ സമിതി വ്യാഴാഴ്ച അറിയിച്ചു. തെളിവുകളുടെയും നിയമ പ്രക്രിയയുടെയും അടിസ്ഥാനത്തിൽ…

കുവൈറ്റിൽ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു

കുവൈത്തിൽ മലയാളി മരണമടഞ്ഞു. ആലപ്പുഴ കാർത്തികപള്ളി പലമൂട്ടിൽ വീട്ടിൽ അനിൽ കുമാർ (48) ആണ് മരണമടഞ്ഞത്. കുഴഞ്ഞു വീണതിനെ തുടർന്ന് അദാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഭാര്യ. ശ്രീകല മൃതദേഹം നാട്ടിലേക്ക്…

പ്രവാസി മലയാളി കുവൈറ്റിൽ പള്ളിയിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ പള്ളിയിൽ ഹൃദയാഘാതംമൂലം നിര്യാതനായി. കണ്ണൂർ വളപട്ടണം പൊയ്ത്തുംകടവ് സ്വദേശി കുറുക്കൻ കിഴക്കേ വളപ്പിൽ മൊയിദീൻ വീട് അഹമ്മദലി (40) യാണ് മരിച്ചത്. അബ്ബാസിയയിൽ ആയിരുന്നു താമസം. അബ്ബാസിയയിലെ…

വിശ്വാസികൾ മാസപ്പിറവി നിരീക്ഷിക്കണമെന്ന് കുവൈത്ത് നീതിന്യായ മന്ത്രാലയം

വിശ്വാസികൾ മാസപ്പിറവി ദൃശ്യമായാൽ അറിയിക്കണമെന്ന് കുവൈത്ത് നീതി ന്യായ മന്ത്രാലയം.ശനിയാഴ്ച ചന്ദ്രകല ദർശിക്കുന്ന സ്വദേശികളും വിദേശികളും 25376934 എന്ന നമ്പറിൽ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പെരുന്നാൾ പ്രഖ്യാപനം സംബന്ധിച്ച് സുപ്രീം ജുഡീഷ്യൽ…

പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ മലയാളി യുവാവ് മരണടഞ്ഞു. കണ്ണൂർ വളപട്ടണം പൊയ്ത്തുംകടവ് സ്വദേശിയും കുവൈത്ത് കെ.എം.സിസി അഴീക്കോട് മണ്ഡലം അംഗവുമായ അഹമ്മദലി (40 )) ആണ് മരണമടഞ്ഞത്.ഭാര്യ : ഫാത്തിമ റസലീന. മക്കൾ ഫാത്തിമ…

കുവൈത്ത് ​റാഫി​ൾ ഡ്രോ ​ക്ര​മ​ക്കേ​ട്; പ്രവാസി ദ​മ്പ​തി​മാ​ര​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ൽ റാ​ഫി​ൾ ഡ്രോ (​യാ ഹാ​ല റാ​ഫി​ൾ ) ക്ര​മ​ക്കേ​ടി​ൽ ഈ​ജി​പ്ഷ്യ​ൻ ദ​മ്പ​തി​മാ​ര​ട​ക്കം മൂ​ന്നു പ്ര​ധാ​ന​പ്ര​തി​ക​ൾ പി​ടി​യി​ൽ.അ​ൽ ന​ജാ​ത്ത് ചാ​രി​റ്റ​ബി​ൾ ക​മ്മി​റ്റി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് പി​ടി​യി​ലാ​യ സ്ത്രീ. ​ഇ​വ​രു​ടെ ഭ​ർ​ത്താ​വും…

പാസ്‌പോര്‍ട്ട് എടുക്കാന്‍ മറന്നു; പൈലറ്റ് ഓര്‍ത്തത് വിമാനം പറന്നുയര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷം; പിന്നീട് സംഭവിച്ചത്

പാസ്പോര്‍ട്ട് എടുക്കാന്‍ മറന്ന് പൈലറ്റ്. വിമാനം പറന്നുയര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് പൈലറ്റ് തന്നെ ഇക്കാര്യം അറിഞ്ഞത്. യുഎസില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ ബോയിങ് 787 വിമാനത്തില്‍ ഇക്കഴിഞ്ഞ…

ഇത്തരക്കാ​​ർ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണമെന്ന് കുവൈത്ത് മന്ത്രാലയം

ഹ​ജ്ജ്, ഉം​റ യാ​ത്രി​ക​രും സൗ​ദി അ​റേ​ബ്യ​യി​ലെ പു​ണ്യ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തി​ൽ​നി​ന്ന് യാ​ത്ര​തി​രി​ക്കു​ന്ന പൗ​ര​ന്മാ​രും പ്ര​വാ​സി​ക​ളും ഇ​ത് പാ​ലി​ക്ക​ണം. സൗ​ദി അ​റേ​ബ്യ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.761481 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…

ഈദുൽ ഫിത്തർ; വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർദ്ധന

ഈദ് അവധിയോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർദ്ധന. കുവൈറ്റിൽ നിന്ന് അടുത്തുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങളുടെ നിരക്ക് സാധാരണയിലും കൂടുതലാണ്. ഈദ് അവധിക്കാലത്ത് യാത്രയ്ക്കുള്ള ആവശ്യം വർദ്ധിച്ചതിനാലാണ് ഇത്. കാരണം…

ഈദിന് പുതിയ ബാങ്ക് നോട്ടുകൾ നൽകി സെൻട്രൽ ബാങ്ക്

ഈദ് അൽ-ഫിത്തറിന് മുന്നോടിയായി വിവിധ മൂല്യങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത്, പ്രധാന ഷോപ്പിംഗ് മാളുകളിലെ തിരഞ്ഞെടുത്ത എടിഎമ്മുകളിൽ പുതിയ കുവൈറ്റ് ദിനാർ നോട്ടുകൾ ലഭ്യമാകുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് (സിബികെ)…

കുവൈറ്റിൽ ബാങ്കുകൾക്ക് ഈദ് അൽ-ഫിത്തർ അവധി പ്രഖ്യാപിച്ചു

കുവൈറ്റ് സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം, ഈദ് അൽ-ഫിത്തറിന്റെ ആദ്യ ദിവസം ഞായറാഴ്ച 30/3/2025 ആണെങ്കിൽ, പ്രാദേശിക ബാങ്കുകൾക്ക് ഞായർ, തിങ്കൾ, ചൊവ്വ (30/3/2025, 31/3/2025, 4/1/2025) ദിവസങ്ങളിൽ അവധിയായിരിക്കും,…

ബാങ്ക് ഓഫ് ബറോഡയിൽ പ്രവാസി വനിതകൾക്ക് 
പ്രത്യേക അക്കൗണ്ട്; ഇക്കാര്യം നിങ്ങൾ അറിഞ്ഞിരുന്നോ?

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ പ്രവാസി വനിതകളുടെ ആഗോള ബാങ്കിങ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ബോബ് ഗ്ലോബൽ വിമെൻ എൻആർഇ, എൻആർഒ സേവിങ്സ് അക്കൗണ്ടുകൾ അവതരിപ്പിച്ചു. ഈ അക്കൗണ്ടുകളുള്ളവർക്ക് ഭവനവായ്പകൾക്ക് കുറഞ്ഞ…

കുവൈത്തിൽ കെട്ടിട വാടക ഉൾപ്പെടെ റിയൽ എസ്റ്റേറ്റ് പണമിടപാടുകളും ഇനി മുതൽ ബാങ്ക് വഴി മാത്രം

കുവൈത്തിൽ കെട്ടിട വാടക ഉൾപ്പെടെ റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട എല്ലാ വിധ പണമിടപാടുകളും ഇനി മുതൽ ബാങ്ക് വഴി മാത്രമേ കൈമാറ്റം ചെയ്യാൻ പാടു ള്ളൂ.ഇത് സംബന്ധിച്ച് നീതിന്യായ മന്ത്രി നാസർ…

കുവൈത്തിൽ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി

സ​മു​ദ്രാ​തി​ർ​ത്തി​യി​ലൂ​ടെ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി. ഇ​റാ​നി​ക​ളാ​യ മൂ​ന്ന് പേ​ർ പി​ടി​യി​ലാ​യി.ഏ​ക​ദേ​ശം അ​ര ദ​ശ​ല​ക്ഷം ദീ​നാ​ർ മൂ​ല്യ​മു​ള്ള മ​യ​ക്കു​മ​രു​ന്നാ​ണ് കു​വൈ​ത്ത് കോ​സ്റ്റ് ഗാ​ർ​ഡ് പി​ടി​കൂ​ടി​യ​ത്. ഏ​ക​ദേ​ശം 125…

കുവൈത്തിൽ നറുക്കെടുപ്പ് തട്ടിപ്പ്; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് മന്ത്രാലയം

കുവൈത്തിൽ ഹല ഫെസ്റ്റിവൽ നറുക്കെടുപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടു. തട്ടിപ്പിന് പിന്നിൽ ഇന്ത്യക്കാരും പ്രവർത്തിച്ചതായാണ് സൂചന. . വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ, ഈജിപ്ഷ്യൻ ദമ്പതികൾ,…

വീട് വയ്ക്കണമെന്ന സ്വപ്നം ബാക്കിയാക്കി മടക്കം; കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു

വീട് വയ്ക്കണമെന്ന സ്വപ്നം ബാക്കിയാക്കി പ്രവാസി മലയാളി വിടവാങ്ങി. തൃശൂർ ഇരിങ്ങാലക്കുട അവിട്ടത്തൂർ കദളിക്കാട്ടിൽ സ്വദേശി മനീഷ് മനോഹരനാണ് (28) സ്വപ്നഭവനം പൂർത്തിയാക്കും മുൻപേ വിടവാങ്ങിയത്. ഇന്ന് രാവിലെ കുവൈത്തിലെ താമസ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.736455 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…

ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് അന്തരിച്ചു

കുവൈത്തിൽ ഹൃദയാഘാ തം മൂലം മലയാളി യുവാവ് മരണ മടഞ്ഞു. ഇരിഞ്ഞാലക്കുട അവിട്ടത്തൂർ കഥളികാട്ടിൽ സ്വദേശി മനീഷ് മനോഹരൻ ആണ് (27) മരണമടഞ്ഞത്..കുവൈത്തിലെ മാംഗോ ഹൈപ്പറിൽ ജീവനക്കാരനായിരുന്നു.പിതാവ്: മനോഹരൻ. മാതാവ്: മിനി.…

വാട്സ്ആപ്പ് മെസേജ് ഏത് ഭാഷയിലും ആയിക്കോട്ടെ, ഇനി മലയാളത്തിൽ വായിക്കാം; ഇതാ ഒരു കിടിലൻ ആപ്പ്

പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭാഷയാണ്. മലയാളം ഒഴികെയുള്ള ഭാഷകൾ അറിയാത്തവരും അവരുടെ സാഹചര്യങ്ങളാൽ പ്രവാസികളായി മാറുന്നു. എന്നാൽ ഇക്കാര്യം ആലോചിച്ച് ഇനി ആശങ്ക വേണ്ട. ഏത് ഭാഷയിലുള്ള വാട്സ്ആപ്പ്…

കുവൈത്തിൽ 100 ശതമാനവും സ്വദേശി വൽക്കരണം നടപ്പിലാക്കുന്ന തൊഴിൽ പട്ടിക പുറത്ത്

കുവൈത്തിൽ സർക്കാർ മേഖലയിൽ ഈ വർഷം 100 ശതമാനവും സ്വദേശി വൽക്കരണം നടപ്പിലാക്കുന്ന തൊഴിൽ പട്ടിക സിവിൽ സർവീസ് കമ്മീഷൻ പുറത്തു വിട്ടു.ഇത് പ്രകാരം ഈ പട്ടികയിൽ ഉൾപ്പെട്ട തൊഴിലുകളിൽ ജോലി…

ആശംസാ സന്ദേശങ്ങൾ ഇടതടവില്ലാതെ അയക്കുന്നവരാണോ? എങ്കിൽ നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ട് ഉടൻ പൂട്ടിയേക്കും

സംശയാസ്പദവും ഐ.ടി നിയമങ്ങൾ ലംഘിച്ചതുമായ അക്കൗണ്ടുകൾ വാട്ട്സാപ്പ് കൂട്ടത്തോടെ പൂട്ടുന്നു. ഈ വർഷം ജനുവരിയിൽ മാത്രം രാജ്യത്ത് ഒരുകോടി അക്കൗണ്ടുകളാണ് നിരോധിച്ചത്. ഇതിൽ 13 ലക്ഷം അക്കൗണ്ടുകൾ ഉപഭോക്താക്കളുടെ പരാതി ഇല്ലാതെ…

ഭാര്യയുമായി സംസാരിക്കുകയാണെന്ന വ്യാജേന യുവതിയുടെ ചിത്രം പകർത്തി: പിടിക്കപ്പെട്ടപ്പോൾ രക്ഷപ്പെടാൻ ശ്രമം

ഷോപ്പിങ് മാളിൽ വച്ച് അനുമതിയില്ലാതെ വനിതയുടെ ദൃശ്യം ചിത്രീകരിച്ച വിദേശിയെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി സംസാരിക്കുകയാണെന്ന വ്യാജേനയായിരുന്നു ചിത്രീകരണം.ഇതു മനസ്സിലാക്കിയ യുവതി ഇയാളിൽനിന്ന് ഫോൺ വാങ്ങി പരിശോധിക്കുന്നതിനിടെ യുവാവ്…

കുവൈത്തിൽ 145 മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചു പൂട്ടൽ ഭീഷണിയിൽ; കാരണം ഇതാണ്

കുവൈത്തിൽ 145 മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. രാജ്യത്തെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്ക് ഈ മാസം 31 ന് മുമ്പായി അവയുടെ നിയമ പരമായ നില…

റമദാനിന്റെ അവസാന ദിവസങ്ങൾ അടുക്കുമ്പോൾ കുവൈറ്റിൽ പള്ളികൾക്ക് ചുറ്റും സുരക്ഷ ശക്തമാക്കി

റമദാൻ മാസത്തിലെ അവസാന ദിവസങ്ങൾ അടുക്കുമ്പോൾ, ഗതാഗതം നിയന്ത്രിക്കുന്നതിനും, സുഗമമായ ചലനം ഉറപ്പാക്കുന്നതിനും, തിരക്ക് തടയുന്നതിനുമായി, പള്ളികൾക്ക് ചുറ്റുമുള്ള സുരക്ഷാ നടപടികൾ വർദ്ധിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം കൂടുതൽ പട്രോളിംഗും സുരക്ഷാ ഉദ്യോഗസ്ഥരും…

തട്ടിക്കൊണ്ടുപോയ വാഹനത്തിൽവെച്ചുതന്നെ ബിജു കൊല്ലപ്പെട്ടു; മൃതദേഹം മാൻഹോളിൽ ഒളിപ്പിച്ചു; ക്രൂര കൊലപാതകം ഇങ്ങനെ

തൊടുപുഴയിൽ കാണാതായ ആളുടെ മൃതദേഹം മാൻഹോളിൽ കണ്ടെത്തി. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കേസിൽ തൊടുപുഴയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ…

ഓഡിറ്റ് നടത്തിയതോടെ കള്ളി പൊളിഞ്ഞു; കിട്ടാനുള്ളത് 36 കോടിയിലേറെ രൂപ, കുവൈത്തിൽ പ്രവാസിയുടെ പരാതിയിൽ അന്വേഷണം

പ്രവാസി നൽകിയ വിശ്വാസ വഞ്ചന പരാതിയിൽ കുവൈത്തി പൗരനെതിരെ അന്വേഷണം. കുവൈത്തിലെ തൈമ പൊലീസ് സ്റ്റേഷനിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥനാണ് 1.3 മില്യൺ കുവൈത്തി ദിനാർ (36 കോടിയിലേറെ ഇന്ത്യൻ രൂപ)…

കുവൈത്തിലെ അപ്പാർട്ട്മെന്റിൽ തീപിടിത്തം; രണ്ടുപേർക്ക് പരിക്ക്

കുവൈത്തിലെ ഹവല്ലിയിലെ ഒരു അപ്പാർട്ട്മെന്റിൽ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. തീ അണയ്ക്കാനും നിയന്ത്രണവിധേയമാക്കാനും ടീമുകൾ വേഗത്തിൽ സംഭവസ്ഥലത്ത്…

കുവൈത്തിൽ വെ​ജി​റ്റ​ബി​ൾ ല​സാ​ഗ്ന​ക്കെ​തി​രെ മു​ന്ന​റി​യി​പ്പ്

ഐ​സ്‌​ലാ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ ല​സാ​ഗ്ന ക​ഴി​ക്ക​രു​തെ​ന്ന് കു​വൈ​ത്ത് ഫു​ഡ് അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ്.ഐ​സ്‌​ലാ​ൻ​ഡ് ഫു​ഡ് ക​മ്പ​നി​യു​ടെ വെ​ജി​റ്റ​ബി​ൾ ല​സാ​ഗ്ന​യി​ൽ ആ​രോ​ഗ്യ​ത്തി​ന് അ​പ​ക​ട​കാ​രി​യാ​യ ഘ​ട​ക​ങ്ങ​ളു​ണ്ടെ​ന്ന് ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ അ​റി​യി​ച്ചു. ഇ​ത്…

കുവൈത്തിൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ​കത്തി​ന​ശി​ച്ചു

കുവൈത്തിലെ സി​ക്‌​സ്ത് റിം​ഗ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു ക​ത്തി​ന​ശി​ച്ചു. ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.യാ​ത്രി​ക​ർ​ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും…

കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന; 8,851 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

രാജ്യ വ്യാപകമായി കർശന സുരക്ഷാ പരിശോധനകൾ നടത്തി അധികൃതർ. 8,851 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 54 നിയമലംഘനങ്ങൾ ഭിന്നശേഷിയുള്ളവർക്കായി നീക്കിവെച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടതാണ്. ഈ പ്രത്യേക നിയമലംഘനം…

കുവൈറ്റിൽ നിന്ന് പ്രതിമാസം നാടുകടത്തുന്നത് 3000 പ്രവാസികളെ

കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിപ്പോര്‍ട്ടേഷന്‍ വകുപ്പിന്റെ കണക്കുകൾ പ്രകാരം പ്രതിമാസം ഏകദേശം 3,000 വിദേശികളെ നാട് കടത്തുന്നതായി റിപ്പോര്‍ട്ട്. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പുറപ്പെടുവിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഉത്തരവുകള്‍, ക്രിമിനല്‍ കേസുകളില്‍ ശിക്ഷകഴിഞ്ഞ്…

കുവൈറ്റിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

കുവൈറ്റിലെ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം, രാജ്യത്ത് നിലവിൽ ഒരു ഉപരിതല ന്യൂനമർദം നിലനിൽക്കുന്നുണ്ട്, ഇത് മുകളിലെ അന്തരീക്ഷത്തിലെ മറ്റൊരു ന്യൂനമർദത്തോടൊപ്പം ക്രമേണ ശക്തി പ്രാപിക്കുമെന്നാണ്. ബുധനാഴ്ച വൈകുന്നേരം മുതൽ മേഘാവൃതമായ…

കോടികളുടെ തട്ടിപ്പ്, ഇരകളിലേറെയും പ്രവാസി മലയാളികൾ; പൊലീസ് വലവിരിച്ച് കാത്തിരുന്ന പ്രവാസി മലയാളി ഷിഹാബ് ഷാ യുഎഇ ജയിലിൽ

സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കേരള പോലീസ് തിരയുന്ന മലയാളി യു.എ.ഇ. സെൻട്രൽ ജയിലിൽ. തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശി ഷിഹാബ് ഷാ ആണ് അൽ ഐൻ ജയിലിൽ കഴിയുന്നത്. സാമ്പത്തിക തട്ടിപ്പു കേസിൽ…

നി​ഖാ​ബ് ധ​രി​ച്ചുള്ള ഡ്രൈവിങ്ങിന് കുവൈത്തിൽ നിരോധനമുണ്ടോൽ; വ്യക്തത വരുത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

രാ​ജ്യ​ത്ത് വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ നി​ഖാ​ബ് അ​ല്ലെ​ങ്കി​ൽ ബു​ർ​ഖ ധ​രി​ക്കു​ന്ന​തി​ന് നി​രോ​ധ​ന​മെ​ന്ന വാ​ർ​ത്ത​യി​ൽ വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​ത് 1984ലെ ​പ​ഴ​യ മ​ന്ത്രി​ത​ല തീ​രു​മാ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണെ​ന്നും നി​ല​വി​ൽ സ​ജീ​വ നി​യ​മ​മ​ല്ലെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.…

കുവൈത്തിൽ ഈ സാധനങ്ങളുടെ ഉപയോ​ഗത്തിനും വില്പനക്കും പുതിയ നിയന്ത്രണവുമായി കുവൈത്ത്

ഡീകോഡറുകളുടെയും റിസീവറുകളുടെയും ഇറക്കുമതി നിയന്ത്രിക്കാൻ കുവൈത്ത്. ഇത് സംബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൾറഹ്മാൻ അൽ-മുതൈരി അടുത്തിടെ ഒരു മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചിരുന്നു. പ്രത്യേക ഡീകോഡറുകൾ ഘടിപ്പിച്ച…

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശി അലക്സ് ബിനോ ജോസഫ് (ബിനോജ് 53) ആണ് മരണമടഞ്ഞത്.അസുഖ ബാധിതനായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ ആയിരിന്നു. മുണ്ടക്കയം പൂന്തോട്ടത്തിൽ പിജെ ജോസഫിന്റെയും…

കുവൈത്തിൽ പ്രവാസികളുടെ നാട് നടത്തൽ നടപടികൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം

കുവൈത്തിൽ പ്രവാസികളുടെ നാട് നടത്തൽ നടപടികൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നാട് നടത്താൻ വിധിക്കപ്പെട്ട് വിവിധ ജയിലുകളിലും നാട് കടത്തൽ കേന്ദ്രങ്ങളിലും കഴിയുന്ന വിദേശികളുടെ ഇതുമായി…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.517884 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

കുവൈത്തിലെ പ്രമുഖ കലാകാരിയായ പ്രവാസി മലയാളി വനിത നാട്ടിൽ അന്തരിച്ചു

കുവൈത്തിലെ പ്രമുഖ കലാകാരിയും സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ഡോ.പ്രശാന്തി ദാമോദരൻ നാട്ടിൽ നിര്യാതയായി..കൊല്ലം, ശാസ്താംകോട്ട സ്വദേശിനിയാണ്.അർബുദ രോഗത്തെ തുടർന്ന് രണ്ട് മാസം മുൻപ് കുവൈത്തിൽ ല നിന്ന് നാട്ടിലേക്ക്…

കുവൈത്തിൽ മിനി ബസ്സിന് തീപിടിച്ചു

ഫ​ർ​വാ​നി​യ​യി​ൽ മി​നി​ബ​സി​ന് തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ടാ​ണ് സം​ഭ​വം. ചെ​റി​യ പാ​സ​ഞ്ച​ർ ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്.അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.അ​പ​ക​ട​ത്തി​ൽ ബ​സി​ന് വ​ലി​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി…

ബുര്‍ഖ ധരിച്ചെത്തി, കത്തി കൂടാതെ തേജസിന്‍റെ കയ്യില്‍ രണ്ട് കുപ്പി പെട്രോളും; കൈ ഞരമ്പ് മുറിച്ച് ട്രെയിനിന് മുന്നിലേക്ക് ചാടി ജീവനൊടുക്കി

വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നത് കൃത്യമായ പദ്ധതി ആസൂത്രണത്തോടെ. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസിനെ നീണ്ടകര സ്വദേശിയായ തേജസ് രാജ് (22)…

6 മണിക്കൂർ നീണ്ട യാത്ര, വിമാനത്തിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ യുവാവ് 30 തവണ ഛർദ്ദിച്ചു; മറുപടിയുമായി എയർലൈൻ

വിമാനത്തിൽ നിന്ന് ലഭിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ യാത്രക്കിടെ 30 തവണ ഛർദ്ദിച്ചതായി യാത്രക്കാരൻറെ പരാതി. ബ്രിട്ടീഷുകാരനായ കാമറോൺ കാലഗനെന്ന 27കാരനാണ് പരാതി ഉന്നയിച്ചത്. ബാങ്കോക്കിലേക്കുള്ള യാത്രക്കിടെ മാഞ്ചസ്റ്ററിൽ നിന്ന് അബുദാബിയിലേക്കുള്ള…

കുവൈത്തിൽ മയക്കുമരുന്ന് കേസിൽ തടവിലാക്കപ്പെട്ട അമേരിക്കക്കാരെ മോചിപ്പിച്ചു

മയക്കുമരുന്ന് കേസിൽ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞിരുന്ന വെറ്ററൻമാരും സൈനിക കോൺട്രാക്ടർമാരും ഉൾപ്പെടെയുള്ള ഒരു കൂട്ടം അമേരിക്കൻ തടവുകാരെ കുവൈത്ത് മോചിപ്പിച്ചു. രണ്ട് സഖ്യകക്ഷികൾ തമ്മിലുള്ള സൗഹാർദ്ദത്തിന്റെ സൂചനയായി ഇത് കണക്കാക്കപ്പെടുന്നുവെന്ന് തടവുകാരുടെ…

കുവൈത്തിൽ പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ

പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ മോസ്‌ക് സെക്ടർ ഡിപ്പാർട്ട്‌മെൻ്റ്, ഇമാമുമാർക്കും മുഅദ്ദിനുകൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. തങ്ങളുടെ യാത്രാ പെർമിറ്റുകൾ…

സാങ്കേതിക തകരാർ; കുവൈറ്റ് എയർവേസ് വിമാനം വൈകി

സാങ്കേതിക തകരാറിനെ തുടർന്ന് കുവൈറ്റിലേക്കുള്ള വിമാനം വൈകി. ഇന്നലെ പുലർച്ചെ പുറപ്പെടേണ്ട വിമാനം രണ്ട് മണിക്കൂറിന് ശേഷമാണ് പുറപ്പെട്ടത്. കഴിഞ്ഞ ദിവസം അർദ്ധരാത്രി 2ന് തിരുവനന്തപുരത്ത് എത്തിയ കുവെറ്റ് എയർവെയ്സ് 330…

യുഎഇ തൊഴിൽ നിയമം; സ്വകാര്യ മേഖലയിലെ മിനിമം കൂലി, അവധി, നോട്ടീസ് കാലയളവ്; അറിയേണ്ടതെല്ലാം

പ്രവാസികൾ ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകൾ യുഎഇയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാൽ സ്വകാര്യ മേഖലയിലെ തൊഴിൽ നിയമങ്ങളെ കുറിച്ചും ജീവനക്കാർക്ക് നിയമം ഉറപ്പുനൽകുന്ന അവകാശങ്ങളെ കുറിച്ചും പലരും ബോധവാൻമാരല്ല. അതുകൊണ്ടുതന്നെ…

കുവൈത്തിലെ തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കുവൈത്തിലെ തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . തിങ്കളാഴ്ച പുലർച്ചെ ചില പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്രത്തിൻറെ ഡയറക്ടർ ധീരാർ അൽ-അലി പറഞ്ഞു.…

കുവൈത്തിൽ താപനില വർദ്ധിക്കുന്നതിനനുസരിച്ച് പവർ ലോഡ് കൂടുന്നു

കുവൈറ്റിൽ താപനിലയിൽ ക്രമാനുഗതമായ വർദ്ധനവ് ദൃശ്യമാകുന്നതോടെ, വൈദ്യുതി ലോഡ് സൂചിക മുകളിലേക്ക് നീങ്ങാൻ തുടങ്ങി, സ്ഥിരമായ ഉപഭോഗ നിരക്ക് 7,000 മെഗാവാട്ട് അല്ലെങ്കിൽ കഴിഞ്ഞ മൂന്ന് മാസത്തേക്കാൾ അല്പം കൂടുതലാണ്, അടുത്തിടെ…

കുവൈത്തിൽ ബാങ്കിം​ഗ് മേഖലയിൽ സുപ്രധാന ചുവടുവെപ്പ്; നിർദേശങ്ങൾ ഇങ്ങനെ

ഏപ്രിൽ ആദ്യം മുതൽ വാരാന്ത്യങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും ഇന്റർ-പാർട്ടിസിപ്പന്റ് പേയ്‌മെന്റുകൾക്കായുള്ള ഓട്ടോമേറ്റഡ് സെറ്റിൽമെന്റ് സിസ്റ്റം (KASSIP), കുവൈറ്റ് ഇലക്ട്രോണിക് ചെക്ക് ക്ലിയറിങ് സിസ്റ്റം (KECCS) എന്നിവ പ്രവർത്തിപ്പിക്കണമെന്ന് കുവൈറ്റ് സെൻട്രൽ…

കുവൈത്തിൽ 1400 വർഷത്തിലേറെ പഴക്കമുള്ള കിണർ കണ്ടെത്തി

കുവൈത്തിലെ ഫൈലാക്ക ദ്വീപിൽ 1400 വർഷത്തിലേറെ പഴക്കമുള്ള കിണർ കണ്ടെത്തി. വലിയ വിസ്തൃതിയിലുള്ള കിണറിൽ ഇപ്പോഴും നീരൊഴുക്ക് ഉള്ളതായി കുവൈത്ത് പുരാവസ്തു വകുപ്പ് സഹ മേധാവി മുഹമ്മദ് ബിൻ റിദ വ്യക്തമാക്കി.കിണറിനോട്…

കുറഞ്ഞ വില വാഗ്ദാനം നൽകി ഓൺലൈൻ തട്ടിപ്പ്; കുവൈത്തിൽ ജാ​ഗ്രതാ നിർദേശം

കുവൈത്തിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ വില വാഗ്ദാനം നൽകി നടത്തുന്ന ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നു.വിവിധ ഉൽപ്പന്നങ്ങൾക്ക് അവിശ്വസനീയമായ വിലക്കുറവ് വാഗ്ദാനം നൽകിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി തട്ടിപ്പ് നടത്തുന്നത്. ഉപഭോക്താകളുടെ…

കുവൈത്തിൽ ഇന്ന് രാവിനും പകലിനും ദൈർഘ്യം കൂടും

കുവൈത്തിൽ ഇന്ന് രാത്രിയും പകലും തുല്യ ദൈർഘ്യത്തിലായിരിക്കുമെന്ന് കുവൈത്ത് അസ്‌ട്രണോമിക്കൽ സൊസൈറ്റി അധ്യക്ഷനും ബ്രിട്ടീഷ് റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റി അംഗവുമായ ആദിൽ അൽ സഅ്ദൂൻ അറിയിച്ചു. രാജ്യത്ത് എല്ലാ വർഷവും മാർച്ച്…

കുവൈത്തിൽ ഗോള ശാസ്ത്ര പ്രകാരം ഈദുൽ ഫിത്വർ ഈ ദിവസം

കുവൈത്തിൽ ഗോള ശാസ്ത്ര പ്രകാരം ഈ വർഷത്തെ ഈദുൽ ഫിത്വർ മാർച്ച് 30 ന് ആയിരിക്കുമെന്ന് അൽ-ഉജൈരി സയൻ്റിഫിക് സെൻ്റർ പ്രഖ്യാപിച്ചു. ഗോളശാസ്ത്ര പ്രകാരം മാർച്ച് 29 ശനിയാഴ്ച വൈകീട്ട് കുവൈത്തിലും…

കുവൈത്ത് ഉത്പന്നങ്ങൾക്ക് ​ഗൾഫിൽ പ്രിയമേറുന്നു

കുവൈത്ത് നിർമ്മിത ഉൽപ്പന്നങ്ങൾക്ക് ഗൾഫ് നാടുകളിൽ ഏറെ സ്വീകാര്യത. കഴിഞ്ഞ വർഷം കുവൈത്ത് നിർമ്മിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി 2.5% വർദ്ധിച്ചതായി പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. 282 കോടി ദിനാറിന്റെ…

രാഷ്ട്രീയം പറയരുത്; കുവൈത്തിൽ പള്ളി ഇമാമുമാർക്ക് നിർദേശം

കുവൈത്തിൽ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുന്നതിനും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏതെങ്കിലും രാജ്യങ്ങൾക്കും എതിരെ പ്രത്യക്ഷമായോ പരോക്ഷമായോ വിമർശനം നടത്തുന്നതിനും രാജ്യത്തെ എല്ലാ പള്ളികളിലുമുള്ള ഇമാമുമാർക്കും മൂഅദ്ദിനുമാർക്കും വിലക്ക് ഏർപ്പെ ടുത്തി.ഇസ്‌ലാമിക കാര്യ മന്ത്രാലയം…

കുവൈത്തിലെ ഈദുൽ ഫിത്ർ അവധിയിൽ അനിശ്ചിതത്വം ; മന്ത്രിസഭാ യോഗ തീരുമാനമിങ്ങനെ

കുവൈത്തിൽ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിൽ ഉണ്ടായ തീരുമാനത്തെ തുടർന്നാണ് ഈദുൽ ഫിത്വർ ദിന അവധിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉടലെടുത്തത്.…

കുവൈത്തിൽ ഡാറ്റാ റോമിംഗ് നിരക്കുകൾ ഇനി മുതൽ പാക്കേജുകളുടെ അടിസ്ഥാനത്തിൽ മാത്രം

കുവൈത്തിൽ ഡാറ്റാ റോമിംഗ് നിരക്കുകൾ ഇനി മുതൽ പാക്കേജുകളുടെ അടിസ്ഥാനത്തിൽ മാത്രമേ നിശ്ചയിക്കുവാൻ പാടള്ളൂ എന്ന് ടെല കമ്മ്യൂണിക്കേഷൻ അധികൃതർ ( Citra ) മൊബൈൽ സേവനദാതാക്കൾക്ക് കർശന നിർദേശം നൽകി.X…

കുവൈത്തിൽ സിംഗിൾ ട്രിപ്പ്‌ യാത്രാ അനുമതി ഇത്തരക്കാർക്ക് ലഭിക്കില്ല

കുവൈത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ച സിംഗിൾ ട്രിപ്പ്‌ യാത്രാ അനുമതി സൗകര്യം സാമ്പത്തിക, ക്രിമിനൽ കേസുകളിലെ പ്രതികൾക്ക് ലഭിക്കുന്നതല്ലെന്ന് നിയമ വിദഗ്ദർ വ്യക്തമാക്കി. എന്നാൽ സിവിൽ,വാണിജ്യ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് യാത്രാ…

റീൽസ് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡനം; തൃക്കണ്ണൻ്റെ പതിവ് രീതി, ഒടുവിൽ കുടുങ്ങി

റീൽസ് എടുക്കാനായി പെൺകുട്ടികളെ വീട്ടിലേക്ക് വിളിച്ച് വരുത്തി ദുരുപയോ​ഗം ചെയ്യുകയാണ് തൃക്കണ്ണൻ എന്നറിയപ്പെടുന്ന സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ മുഹമ്മദ് ഹാഫിസിൻ്റെ രീതിയെന്ന് പരാതിക്കാരി. ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ ചതിച്ചിട്ടുണ്ട്. ഇവരെയെല്ലാം തനിക്ക് നേരിട്ട്…

ഐസ്ക്രീം അമ്മ കഴിച്ചു: പൊലീസിൽ പരാതിയുമായി നാലുവയസ്സുകാരൻ; കൊച്ചുമിടുക്കന് ‘സ‍ർപ്രൈസു’മായി അധികൃതർ

തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം, അതിപ്പോ സ്വന്തം അമ്മയാണെങ്കിലും. ഇതിൽ ഉറച്ച് വിശ്വസിക്കുന്ന ഒരു നാലു വയസ്സുകാരനുണ്ട് യുഎസിലെ വിസ്കോൻസെനിൽ. ഇന്ന് സമൂഹ മാധ്യമത്തിലെ താരവും ഈ കൊച്ചുമിടുക്കനാണ്.വിസ്കോൻസെനിലെ മൗണ്ട് പ്ലസന്റ് ഗ്രാമത്തിലെ…

പള്ളികൾ വാണിജ്യ പരസ്യങ്ങൾക്കായി ഉപയോഗിക്കരുത്, വിലക്കേർപ്പെടുത്തി കുവൈത്ത് ഇസ്ലാമികകാര്യ മന്ത്രാലയം

ഏതെങ്കിലും ഉൽപ്പന്നമോ വാണിജ്യ വസ്തുവോ പരസ്യം ചെയ്യുന്നതിന് പള്ളികൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് മന്ത്രാലയത്തിൻറെ ഇഫ്താ അതോറിറ്റി പുറപ്പെടുവിച്ച ഫത്വ പാലിക്കാൻ ഇമാമുമാരോടും മുഅദ്ദിനുകളോടും ആവശ്യപ്പെട്ട് ഇസ്ലാമിക കാര്യ മന്ത്രാലയം. ഇഫ്താ, ശരീഅത്ത്…

വിദേശ ജോലിയാണോ സ്വപ്നം? വിസയ്ക്കും ടിക്കറ്റിനും പണമില്ലേ? വഴിയുണ്ട്, നോര്‍ക്കയുടെ ‘ശുഭയാത്ര’, സബ്സിഡിയോടെ ലോൺ

വിദേശ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുളള വായ്പാ ധനസഹായപദ്ധതിയായ നോര്‍ക്ക ശുഭയാത്രയ്ക്ക് തുടക്കമായി. പദ്ധതിയില്‍ ഭാഗമായുളള ആദ്യ കരാര്‍ ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.259242 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്‍ ലഹരിക്കടത്ത്, റാക്കറ്റില്‍ സ്ത്രീകളും; അന്വേഷണം

ഇന്ത്യയിലേക്കുള്ള ലഹരിക്കടത്തിന്‍റെ പ്രധാന കണ്ണിയായി ഒമാന്‍. മട്ടാഞ്ചേരി പോലീസ് പിടികൂടിയ പത്തംഗസംഘത്തില്‍ നിന്നാണ് രാജ്യത്തേക്കുള്ള രാസലഹരിക്കടത്തിന്‍റെ ഒമാനുമായുള്ള ബന്ധം പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് കടത്തിന് പിന്നില്‍ മലയാളികളടങ്ങുന്ന…

ഗള്‍ഫിലെ സൂപ്പർമാർക്കറ്റിൽ ജോലിയുടെ മറവിൽ ലഹരിക്കടത്ത്; കാർഗോ വഴി സംസ്ഥാനത്ത് എത്തിച്ചത് 1.665 കിലോ എംഡിഎംഎ

മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്നാണ് കഴിഞ്ഞദിവസം പോലീസ് പിടികൂടിയത്. രണ്ടുവര്‍ഷം മുന്‍പ് വേങ്ങരയില്‍നിന്ന് പിടികൂടിയ 800 ഗ്രാമില്‍ താഴെ എംഡിഎംഎ കേസായിരുന്നു ഇതുവരെ ജില്ലയിലെ വലിയ ലഹരിമരുന്ന് വേട്ട. ഇത്തവണ…

കുവൈറ്റിലെ ഈ പ്രദേശത്തെ അഞ്ചാമത്തെ റിങ് റോഡ് തുരങ്കം ഇന്ന് തുറക്കും

സാൽമിയയിലേക്കുള്ള ഫിഫ്ത്ത് റിംഗ് റോഡ് എക്സ്പ്രസ് വേ ടണൽ മാർച്ച് 11 ചൊവ്വാഴ്ച മുതൽ പൊതു ഗതാഗത വകുപ്പുമായി സഹകരിച്ച് തുറക്കും. രാജ്യത്തെ റോഡ് ശൃംഖല നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള അതോറിറ്റിയുടെ പദ്ധതിയിൽ…

കുവൈത്തിൽ വിമാനത്താവളത്തിന് സമീപം ആശങ്കയായി പക്ഷികളുടെ സങ്കേതം

കുവൈത്ത് അന്തർ ദേശീയ വിമാനം താവളത്തിന് സമീപമുള്ള പക്ഷികളുടെ സങ്കേതം വിമാന യാത്രികർക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നതായി റിപ്പോർട്ട്. വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ…

കുവൈത്തിൽ ഡീസൽ സബ്‌സിഡി ഉടൻ പിൻവലിക്കും; ഇന്ധനവില കുത്തനെ കൂടും

കുവൈത്തിൽ ഡീസൽ സബ്‌സിഡി ഉടൻ തന്നെ പിൻ വലിക്കും. സർക്കാറിന്റെ സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി ഡീസൽ വില നിയന്ത്രണങ്ങൾ എടുത്തു മാറ്റി ആഗോള വിപണി നിരക്കിൽ വില നിശ്ചയിക്കാൻ ബന്ധപ്പെട്ട…

ഏഴ് വർഷം അനധികൃതമായി താമസിച്ചു, പ്രവാസി കുവൈത്തിൽ പിടിയിൽ

കുവൈത്തിലെ താമസ നിയമങ്ങൾ ലംഘിച്ച പ്രവാസിക്ക് ഒരു വർഷം തടവ്. 2018 മുതൽ ഇയാൾ താമസ നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തി. മറ്റുള്ളവരുടെ സിവിൽ ഐഡി കാർഡുകൾ ഉൾപ്പെടെ വ്യാജ തിരിച്ചറിയൽ രേഖകൾ…

കുവൈറ്റിൽ 14 കിലോ മയക്കുമരുന്നുമായി അഞ്ച് പേർ അറസ്റ്റിൽ

കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടിരുന്ന അഞ്ച് പേരെ 14 കിലോ മയക്കുമരുന്നുമായി പിടികൂടി. നാർക്കോട്ടിക്കിനെതിരായ ജനറൽ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ആണ് ഇവരെ അറസ്റ്റ് ചെയ്തത്.…

പ്രശസ്തവിനോദസഞ്ചാരകേന്ദ്രത്തിൽ; ഇസ്രയേല്‍ വനിതയെയും യുവതിയെയും കൂട്ടബലാത്സംഗം ചെയ്തു; ഒപ്പമുണ്ടായിരുന്ന പുരുഷന്മാരെ കനാലില്‍ തള്ളിയിട്ടു

ഇസ്രയേല്‍ വനിതയെയും ഹോം സ്‌റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കർണാടകയിലെ പ്രശസ്തവിനോദസഞ്ചാരകേന്ദ്രമായ ഹംപിക്ക് സമീപമുള്ള സനാപൂര്‍ തടാകക്കരയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന പുരുഷന്മാരെ കനാലില്‍ തള്ളിയിട്ട ശേഷമായിരുന്നു വനിതകളെ…

ഇനി വസന്തകാല അന്തരീക്ഷം, ശൈത്യകാലത്തിന് വിട പറയാൻ കുവൈത്ത്

ശൈത്യകാലത്തിന് വിട പറയാനൊരുങ്ങി കുവൈത്ത്. ഇന്നത്തോടെ രാജ്യത്തെ ശൈത്യകാലത്തിന് അറുതിയാകുമെന്ന് അജ് അജ്‌രി സയന്റിഫിക് സെന്റർ അറിയിച്ചു. കാലാവസ്ഥ മിതമാകാൻ തുടങ്ങുകയും വസന്തത്തിൻ്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനും തുടങ്ങും. ഈ കാലാവസ്ഥ മാറ്റം…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy