Uncategorized

Uncategorized

violationകുവെെത്തില്‍ താമസനിയമ ലംഘനം; പരിശോധനയിൽ 55 പ്രവാസികൾ പിടിയിലായി

കുവൈത്തില്‍ താമസനിയമ ലംഘകരെ പിടികൂടാൻ നടത്തിയ പരിശോധനയിൽ വിവിധ രാജ്യക്കാരായ 55 പ്രവാസികൾ അറസ്റ്റിലായി. ജലീബ് ഷുയൂഖ്, അൽ-റായ്, ജഹ്‌റ മേഖലകളിലാണ് പരിശോധന നടന്നത്. കഴിഞ്ഞ ദിവസങ്ങളിലായി […]

Uncategorized

accidentകുവെെത്തില്‍ വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യു​ടെ മു​ൻ​വ​ശ​ത്ത് ഇ​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

കു​വൈ​ത്ത് സി​റ്റി: മം​ഗ​ഫി​ൽ വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യു​ടെ മു​ൻ​വ​ശ​ത്ത് ഇ​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്. ഇ​വ​ർ ക​ട​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വാ​ഹ​നം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. മൂ​ന്ന് പേ​ർ​ക്കും

Uncategorized

electricity violation കുവൈറ്റ് വൈദ്യുതി, ജല മന്ത്രാലയത്തിന്‍റെ പരിശോധന; 300 നിയമലംഘനങ്ങള്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: ഈ വർഷം ആദ്യം മുതൽ നടത്തിയ പരിശോധനകളില്‍ 300 നിയമലംഘനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീം

Uncategorized

സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പ്; ഞെട്ടിക്കുന്ന ദുരൂഹത വെളിപ്പെടുത്തി പൊലീസ്

സിദ്ദിഖ് കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷിബിലിയും ഫർഹാനയും ആഷികും ചേർന്നാണ് ഹണിട്രാപ്പ് ആവിഷ്‌കരിച്ചത്. ഇക്കാര്യം സിദ്ദിഖിന് അറിയില്ലായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.ഫർഹാനയുടെ അച്ഛനും

Uncategorized

കുവൈത്തി പൗരയെ പ്രവാസി കബളിപ്പിച്ചു; തട്ടിയെടുത്തത് 42,000 ദിനാര്‍

കുവൈത്ത് സിറ്റി: ഈജിപ്ഷ്യനായ താമസക്കാരിന്‍റെ തട്ടിപ്പിന് ഇരയായി കുവൈത്തി പൗര. 42,000 കുവൈത്തി ദിനാര്‍ വാടകയ്ക്ക് ഒരു കോംപ്ലക്സിനുള്ളില്‍ രണ്ട് കടകള്‍ വാടകയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം നല്‍കി

Uncategorized

job recrutementകൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാരെറിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവെെത്തില്‍ കൂടുതൽ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുന്നതായി അധികൃതര്‍. ഫിലിപ്പീൻസിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് നിരോധനം തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ രാജ്യങ്ങളിൽ

Uncategorized

Flight കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം ലാന്റ് ചെയ്തത് നെടുമ്പാശ്ശേരിയിൽ, വിമാനത്തിൽ നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ച് യാത്രക്കാർ

നെടുമ്പാശ്ശേരി: ജിദ്ദയിൽ നിന്നുള്ള സ്​പൈസ്​ ജെറ്റ്​ വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ flight ഇറക്കാനായില്ല. വിമാനം കൊച്ചിയി​ലേക്ക്​ തിരിച്ചുവിട്ടത്​ യാത്രക്കാരെ വലച്ചു. ഇതേ തുടർന്ന് വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ

Uncategorized

violators കുവൈത്തിൽ റെസിഡൻസി നിയമലംഘകരുടെ എണ്ണം 130,100 ആയി ഉയർന്നു; കണക്കുകൾ പുറത്ത്

കുവൈത്ത് സിറ്റി: കഴിഞ്ഞയാഴ്ചത്തെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്ത് റെസിഡൻസി violators നിയമലംഘകരുടെ എണ്ണം 130,100 ആയി ഉയർന്നതായി ഒരു വിശ്വസനീയമായ ഉറവിടത്തെ ഉദ്ധരിച്ച് പ്രാദേശിക

Uncategorized

nissan magnite കുവൈത്തിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി; 3 പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി; കുവൈത്തിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. ഫിൻ‍റാസിലാണ് അപകടം nissan magnite നടന്നത്. സംഭവത്തിൽ 3 പേർക്ക് പരിക്കേറ്റു. കുവൈത്തിലെ വാർത്തകളും

Uncategorized

medical centerകുവൈത്തിൽ 5 സ്വകാര്യ ഹെൽത്ത് സെന്ററുകളുടെയും 40 ക്ലിനിക്കുകളുടെയും ലൈസൻസ് റദ്ദാക്കി

കുവൈത്ത്; വിവിധ നിയമലംഘനങ്ങളുടെ പേരിൽ ആരോഗ്യ മന്ത്രാലയം രാജ്യത്തെ നിരവധി സ്വകാര്യ ആരോഗ്യ medical center സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും അവയുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ഇതിൽ 5

Exit mobile version