kerala വർക്ക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ മൃതദേഹം; ദുരൂഹത?
തിരുവനന്തപുരം; വാമനപുരം കാരേറ്റ് വർക്ക്ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി kerala. കമുകൻകുഴി സ്വദേശി ബാബു ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെയും ഇയാളെ […]