കുവൈത്തിൽ പ്രവൃത്തി സമയം അവസാനിച്ചതിന് ശേഷം സ്ഥാപനത്തിൽ വാഹനം പാർക്ക് ചെയ്യരുത്; നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രാലയം
കുവൈത്ത് സിറ്റി: ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ (ഡിജിഎഫ്‌ഡി) എല്ലാ സുരക്ഷാ നടപടിക്രമങ്ങൾ പിന്തുടരാനും പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും […]