Uncategorized

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.087436 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.49 ആയി. അതായത് 3.255 […]

Uncategorized

പാസ്പോർട്ടുമായി ബന്ധപ്പെട്ട് പുതിയ നടപടിക്രമങ്ങൾ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നമ്മുടെ രാജ്യത്തിന് പുറത്തേക്ക് പോകണമെങ്കിൽ പാസ്പോർട്ട് ആവശ്യമാണ്. വിദേശയാത്രക്കുള്ള നിയമപരമായ തിരിച്ചറിയൽ രേഖ കൂടിയാണ് ഇത്. പണ്ടുകാലത്ത് പാസ്പോർട്ട് എടുക്കുക പാടുള്ള കാര്യമായിരുന്നു. എന്നാൽ ഇന്ന് അത്ര

Uncategorized

കുവൈത്തിൽ ഭ​ക്ഷ​ണ ട്ര​ക്കു​ക​ളി​ൽ തീപി​ടി​ത്തം

മു​ത്‌​ല​യി​ൽ ഭ​ക്ഷ​ണ ട്ര​ക്കു​ക​ളി​ൽ തീ ​പി​ടി​ത്തം. നാ​ല് ഭ​ക്ഷ​ണ ട്ര​ക്കു​ക​ളി​ലാ​ണ് തീ​പി​ടി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മു​ത്‌​ല, ജ​ഹ്‌​റ

Uncategorized

ഇസ്രായേൽ ആക്രമണം; കൊല്ലപ്പെട്ടവരിൽ ഇറാൻ റവല്യൂഷനറി ഗാർഡ് ചീഫ് കമാൻഡറും; യുദ്ധ ഭീതിയിൽ പശ്ചിമേഷ്യ

ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ ഹൊസൈൻ സലാമി ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ വെള്ളിയാഴ്ച സ്ഥിരീകരിച്ചു.“ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ തലവനായ

Uncategorized

അഹമ്മാദാബാദിൽ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ തക‍ർന്നുവീണു; 110 മരണം; 242 യാത്രക്കാർ ഉണ്ടെന്ന് വിവരം; ഉയർന്ന അളവിലെ ഇന്ധനം കടുത്ത വെല്ലുവിളി

ഗുജറാത്തിലെ അഹമ്മദാബാദിൽ ടേക് ഓഫിനിടെ യാത്രാവിമാനം തകർന്നു വീണുണ്ടായ അപകടത്തിന്റെ ദാരുണ ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽ 110 പേർ മരിച്ചതായാണ് റിപ്പോർട്ട്. 242യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയ‍ർ

Uncategorized

ഇറാനെ ആക്രമിക്കാനൊരുങ്ങി ഇസ്രയേൽ? കടുത്ത ജാഗ്രതയിൽ അമേരിക്ക, നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നു

ഇറാനെതിരെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി സൂചന ലഭിച്ചതിന് പിന്നാലെ കടുത്ത ജാഗ്രതയില്‍ അമേരിക്ക. ഈ പശ്ചാത്തലത്തില്‍ ഇറാഖിലെ ചില ജീവനക്കാരെ ഒഴിപ്പിക്കാനും പെന്‍റഗൺ അനുമതി നൽകി. ‘‘അപകടകരമായ

Uncategorized

സ്ത്രീധനമായി ബൈക്കും ആഭരണവും പണവും ലഭിച്ചില്ല, വധുവിനോട് വൃക്ക നൽകാൻ ആവശ്യപ്പെട്ട് ഭീക്ഷണിപ്പെടുത്തി അമ്മായിഅമ്മ

സ്ത്രീധനമായി ബൈക്കും പണവും ആഭരണങ്ങളും നൽകാത്തതിനാൽ നവവധുവിനോട് വൃക്ക നൽകാൻ ആവശ്യപ്പെട്ട് അമ്മായിഅമ്മ. സ്ത്രീധനം നൽകാൻ സാധിക്കാത്തതിനാൽ മകന് വൃക്ക നൽകണമെന്ന് ആവശ്യപ്പെട്ട് ഭ‍ർത്താവിന്റെ വീട്ടുകാർ ഭീഷണിപ്പെടുത്തുന്നതായാണ്

Uncategorized

കുവൈറ്റിലെ താമസക്കാർക്ക് സന്തോഷവാർത്ത; സഹേൽ ആപ്പ് ഉപയോഗിച്ച് ഇനി യാത്രകളുടെ പൂർണ വിവരങ്ങൾ അറിയാം

കുവൈറ്റിലെ സർക്കാർ ഔദ്യോഗിക ആപ്പ്ളിക്കേഷനായ സഹേൽ ആപ്പ് ഉപയോഗിച്ച് താമസക്കാർക്ക് ഇനി യാത്രകളുടെ പൂർണ വിവരങ്ങൾ അറിയാം. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ വഴി ഡിജിറ്റൽ എക്സിറ്റ്-എൻട്രി റിപ്പോർട്ട്

Uncategorized

കുവൈത്ത് എയർവേയ്‌സിൽ യാത്രക്കാർക്ക് കിടിലൻ ഭക്ഷണ മെനു

കുവൈത്തിന്റെ ദേശീയ വിമാന കമ്പനിയായ കുവൈത്ത് എയർവേയ്‌സ് വേനൽക്കാല യാത്രാ സീസണിനോട് അനുബന്ധിച്ച് പുതിയ ഇൻ-ഫ്ലൈറ്റ് മെനുകൾ പുറത്തിറക്കി. ഗൾഫ്, യൂറോപ്യൻ, ഏഷ്യൻ,പ്രാദേശിക അന്തർദേശീയ ഭക്ഷണ വിഭവങ്ങളും

Uncategorized

ആശ്വാസം; കുവൈത്തിൽ സ്കൂളുകളിൽ ഫീസ് വർധനയില്ല, അപേക്ഷ നിരസിച്ചു

കുവൈത്തിൽ 2025/2026 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് സ്വകാര്യ വിദ്യാലയങ്ങൾ സമർപ്പിച്ച അപേക്ഷ വിദ്യാഭ്യാസ മന്ത്രാലയം നിരാകരിച്ചു.എല്ലാ സ്വകാര്യ വിദ്യാലയങ്ങളുടെയും ട്യൂഷൻ ഫീസ്

Exit mobile version