
കുവൈറ്റിൽ കൊടും ചൂടിന് വിട ചൊല്ലി “ശരത്കാലത്തെ” സ്വാഗതം ചെയ്തതായി കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ സ്ഥിരീകരിച്ചു. വേനൽക്കാലത്തിനും ശരത്കാലത്തിനും ഇടയിലുള്ള ഒരു പരിവർത്തന മാസമാണ് സെപ്റ്റംബർ. ഈ മാസത്തിൽ കാലാവസ്ഥാ…
കുവൈത്തിൽ സിക്സ്ത് റിങ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് പേർ സംഭവസ്ഥലത്ത് വെച്ചും മൂന്നാമത്തെയാൾ ജഹ്‌റ ആശുപത്രിയി വെച്ചുമാണ് മരണമടഞ്ഞത്. കാറുകൾ…
മുബാറക്കിയ മാർക്കറ്റിലെ മത്സ്യമാർക്കറ്റ് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. അഞ്ച് പതിറ്റാണ്ടിലേറെയായി കുവൈത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമായ മുബാറക്കിയ മാർക്കറ്റിലെ മത്സ്യമാർക്കറ്റ് പരിസരം വൃത്തിഹീനമായതിനാലാണ് വിമർശനങ്ങൾക്ക് വിധേയമാകുന്നത്. മത്സ്യമാർക്കറ്റ് ഉണ്ടാക്കുന്ന ദുർഗന്ധവും, വൃത്തിയില്ലാത്ത…
കുവൈറ്റിലെ സുബാൻ മേഖലയിലുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെയർഹൗസിലേക്ക് അനധികൃതമായി കടന്നുകയറിയ വ്യക്തിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക പദവി അവകാശപ്പെട്ടാണ് ഇയാൾ എത്തിയത്. പ്രതി വെയർഹൗസിന്റെ ചിത്രങ്ങളും പകർത്തിയിരുന്നു. ഈ…
ജനപ്രിയ കമ്പനിയായ ‘കീറ്റ’ ഫുഡ് ഡെലിവറി അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ കുവൈത്തിൽ പ്രവർത്തനം ആരംഭിക്കും. ഇതിനായി കീറ്റ ആപ്പ് വഴി ഭക്ഷ്യ വിതരണത്തിൽ വൈദഗ്ദ്ധ്യം നേടിയ ചൈനീസ് കമ്പനിയായ മെയ്തുവാൻ, വാണിജ്യ,…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.284325 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 288.64 ആയി. അതായത് 3.46 ദിനാർ നൽകിയാൽ…
കുവൈറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുകയും, വീട്ടിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തുകയും ചെയ്ത കുറ്റത്തിന് ഒരു ഉദ്യോഗസ്ഥനെ മയക്കുമരുന്ന് നിയന്ത്രണ വിഭാഗം അറസ്റ്റ് ചെയ്തു. മുബാറക് അൽ കബീർ ഗവർണറേറ്റിലെ ഇദ്ദേഹത്തിന്റെ വീട്ടിൽ…
കുവൈറ്റിലെ മിഷ്‌റഫിൽ വാടക വീട് മായം കലർന്ന ഭക്ഷണം ഉത്പാദിപ്പിക്കുന്ന നിയമവിരുദ്ധ കേന്ദ്രമാക്കി മാറ്റിയതിന് ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് പോലീസ് ഉദ്യോഗസ്ഥർ ഒരു അറബിയെയും ഏഷ്യക്കാരനെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം…
കുവൈറ്റിലെ ആറാം റിംഗ് റോഡിൽ വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. കാറുകൾ കൂട്ടിയിടിക്കുകയും മറിയുകയും ആണ് ചെയ്തത്. സംഭവം നടന്ന ഉടൻ ഇസ്തിഖ്ലാൽ…
കുവൈറ്റിൽ സെൻട്രൽ ജയിൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ സ്ത്രീ അറസ്റ്റിൽ. 145 കിലോഗ്രാം തൂക്കം വരുന്ന ഹാഷിഷുമായാണ് ഇന്ത്യക്കാരിയായ സ്ത്രീ പിടിയിലായത്. ഇവർക്കൊപ്പം സെൻട്രൽ ജയിലിലേ തടവുകാരനായ ബിദൂനി സ്ത്രീയെയും…
ഏറ്റവും സമ്പന്നനായ മലയാളിയായി ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ്. ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി ഇതോടെ രണ്ടാം സ്ഥാനത്തായി. ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനിയാണ്. ഫോബ്സിന്റെ റിയൽടൈം ശതകോടീശ്വര…
കുവൈറ്റിലെ തിരക്കേറിയ മുബാറക്കിയ മാർക്കറ്റിലെ ഒരു ജ്വല്ലറിയിൽ നിന്ന് മൂന്ന് സ്വർണ്ണ വളകൾ മോഷ്ടിച്ചയാൾ പിടിയിൽ. സമാനമായ ഒരു കേസിൽ ജാമ്യത്തിലിറങ്ങി ആഴ്ചകൾക്ക് ശേഷമാണ് പ്രതി മോഷണം നടത്തിയത്. മിഷ്‌റഫിലെ ഒരു…
എല്ലാ വർഷവും, പ്രത്യേകിച്ച് ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള ആയിരക്കണക്കിന് പ്രവാസികൾ, മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിനായി കുവൈറ്റിലേക്ക് എത്തുന്നു. കുവൈറ്റിൽ ഒരു വീട്ടുജോലിക്കാരി എന്ന നിലയിൽ ജീവിതം നയിക്കുന്നതിൽ അപകടസാധ്യതകളും വെല്ലുവിളികളും…
കുവൈറ്റിൽ കുഞ്ഞ് ജനിച്ചാൽ അറുപത് ദിവസത്തിനുള്ളിൽ രജിസ്ട്രേഷന് അപേക്ഷിക്കണം; വൈകിപ്പിച്ചാൽ കടുത്ത പിഴ
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള 2015 ലെ 21-ാം നമ്പർ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന കരട് ഡിക്രി-നിയമം മന്ത്രിമാരുടെ കൗൺസിൽ അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹിന് സമർപ്പിച്ചു. ഭരണഘടന…
കൈക്കൊണ്ടെഴുതി ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹമായ ലോകത്തെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ എഴുത്തുകാരന്‍റെ അനുമതിയില്ലാതെ വിറ്റതായി പരാതി. ദുബായ് ഹെല്‍ത്ത് സിറ്റി വാഫി റെസിഡന്‍സിയില്‍ ആര്‍ട്ട് ഗ്യാലറി നടത്തുന്ന കോഴിക്കോട് മുക്കം…
യെമനിലെ സനായിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹൂത്തി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 35 പേർ കൊല്ലപ്പെടുകയും 131 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മോറൽ ഗൈഡൻസ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.090876 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 288.64 ആയി. അതായത് 3.46 ദിനാർ നൽകിയാൽ…
ദോഹയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഖത്തർ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയിലെ ഓഫിസറും ഹമാസ് അംഗങ്ങളും ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എന്നാൽ പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്.…
കുവൈറ്റിലാകെ പടർന്നുപിടിച്ച കുളമ്പുരോഗം പൂർണ്ണമായും നിയന്ത്രണത്തിൽ. ലോകാരോഗ്യ സംഘടന (WHO) ഔദ്യോഗികമായി അംഗീകരിച്ചു. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (PAAAFR) ആണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം…
കുവൈറ്റിൽ പുതിയ അധ്യയന വർഷത്തിൽ കാന്റീനുകളുടെ പ്രവർത്തനം ഇനി പുതിയ 20 കമ്പനികൾക്ക്.പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) ആണ് അംഗീകാരം നൽകിയത്. ഇതിനായി അപേക്ഷിച്ച 36 കമ്പനികളിൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.884319 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 288.64 ആയി. അതായത് 3.46 ദിനാർ നൽകിയാൽ…
കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തത് 1179 അപകടങ്ങൾ. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ അഞ്ച് വരെയുള്ള കണക്കുകളാണ് അധികൃതർ പുറത്തുവിട്ടത്. ഈ അപകടങ്ങളിൽ 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലൈസൻസില്ലാതെ…
15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി കൂളത്ത് ആരിഫിന്‍റെയും ഫർസാനയുടെയും മകൾ ഇവയാണ് മരിച്ചത്. സൗദി അറേബ്യയിലെ ജിദ്ദയിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ…
ഗൾഫിൽ ജയിൽ വാസം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തിയ യുവാവിനെ തിരുവനന്തപുരം പൊലീസ് അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലാണ് ഇയാൾ നേരത്തെ ജയിലിൽ കഴിഞ്ഞിരുന്നത്. തിരുവനന്തപുരം പരശുവയ്ക്കൽ പണ്ടാരക്കോണം തൈപ്ലാങ്കാലയിൽ റിനു(31) ആണ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.984319 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 288.62 ആയി. അതായത് 3.46 ദിനാർ നൽകിയാൽ…
കുവൈത്തിൽ സ്കൂൾ കാന്റീനുകളിൽ ശീതളപാനീയം ഉൾപ്പെടെ പത്തോളം ഉൽപ്പന്നങ്ങളുടെ വില്പന നിരോധിച്ചു. കാന്റീനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുവാനും വിദ്യാർത്ഥികളുടെ ആരോഗ്യം കണക്കിലെടുത്തു കൊണ്ടുമാണ് നടപടി. ഇതിനു പുറമെ സമൂഹത്തിൽ…
നിങ്ങളുടെ കൈവശമുള്ള ലാപ്ടോപ്പുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവർത്തിപ്പിച്ച് കാണിക്കുന്ന ‘പവർ-ഓൺ ടെസ്റ്റ്’ കുവൈറ്റ് വിമാനത്താവളത്തിൽ നിർബന്ധമാക്കി. യു.എസ്, യു.കെ, തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് കർശനമായി നടപ്പാക്കുന്നുണ്ട്. 2014 മുതൽ പ്രാബല്യത്തിലുള്ളതാണ്…
കുവൈത്തിൽ സോഷ്യൽ മീഡിയ താരങ്ങളുടെയും ഇൻഫ്ലുവൻസർമാരുടെയും വാണിജ്യപരമായ പരസ്യങ്ങൾ നിയന്ത്രിക്കാൻ പുതിയ മാധ്യമ നിയമം വരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയുള്ള തട്ടിപ്പുകൾ തടയുക, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് നിയമത്തിൻ്റെ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.234166 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 286.99 ആയി. അതായത് 3.48 ദിനാർ നൽകിയാൽ…
കുവൈറ്റിൽ മികച്ച സേവനവുമായി സഹേൽ ആപ്പ്. നിലവിൽ 9.2 ദശലക്ഷത്തിലധികം ഉപയോക്താക്കളും, 40-ൽ അധികം സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളിലായി 110 ദശലക്ഷത്തിലധികം ഇടപാടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഏറ്റവും പ്രചാരമുള്ള സർക്കാർ ഡിജിറ്റൽ…
ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖറിന്റെ (30) കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിന്റെ വിചാരണ ഈ മാസം 8ന് കൊല്ലം കോടതിയിൽ ആരംഭിക്കുമെന്ന് ബന്ധുക്കൾ…
കുവൈറ്റിൽ ഇനി ഗതാഗത നിയമ ലംഘനം നടത്തിയാൽ തടവ് ശിക്ഷയ്ക്ക് പകരം ഇനി സൗജന്യ സാമൂഹിക സേവനം. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ പുതിയ തീരുമാനം…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.215412 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 286.99 ആയി. അതായത് 3.48 ദിനാർ നൽകിയാൽ…
കാൽവിരലുകൾക്കിടയിൽ ഒളിക്ക്യാമറ ഘടിപ്പിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയപൈലറ്റ് അറസ്റ്റിൽ. സ്വകാര്യ വിമാനക്കമ്പനിയിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശിയായ മോഹിത് പ്രിയദർശിയെ (31) ആണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ സ്വകാര്യ…
കുവൈത്തിൽ 8 കുറ്റവാളികളുടെ വധ ശിക്ഷ അടുത്ത വ്യാഴാഴ്ച ( സെപ്റ്റംബർ 11) ന് നടപ്പിലാക്കും. ഇവരിൽ നാല് പ്രവാസികളും ഉൾപ്പെടുന്നുണ്ട്. നാല് കുവൈത്തികൾ, രണ്ട് വീതം ഇറാനികൾ, ബംഗ്ലാ ദേശികൾ…
പുറപ്പെടേണ്ട സമയത്തിനും മുന്‍പെ പറന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. നാലര മണിക്കൂര്‍ മുന്നേയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറപ്പെട്ടത്. വിമാനം പുറപ്പെട്ടത് അറിയാതെ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ വിമാനക്കമ്പനിയുടെ കൗണ്ടറിന് മുന്‍പില്‍ ബഹളമുണ്ടാക്കി.…
വിമാനം യാത്രയ്ക്കായി ഒരുങ്ങുന്നതിനിടെ ഫ്ലൈറ്റ് അറ്റൻഡന്റിനോട് മോശമായി പെരുമാറിയ യാത്രക്കാരിയെ വിമാനത്തിൽ നിന്ന് പുറത്താക്കി. ടെക്സസിലെ ഡാലസിലേക്ക് പറന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. സുരക്ഷാ നിർദ്ദേശങ്ങൾ വായിക്കുന്നതിനിടെ യാത്രക്കാരി ഫ്ലൈറ്റ്…
ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലേക്കുള്ള ഹുസൈൻ ബിൻ അലി അൽ-റൂമി റോഡ് (ഫോർത്ത് റിംഗ് റോഡ്) അടച്ചിടുന്നതായി ജനറൽ ട്രാഫിക് വകുപ്പ് പ്രഖ്യാപിച്ചു. ഫോർത്ത് റിംഗ് റോഡും എയർപോർട്ട് റോഡും തമ്മിലുള്ള ഇന്റർസെക്ഷനിലെ…
മഹാരാഷ്ട്രയിലെ ഭിവാനി നഗരത്തിൽ അതിക്രൂര കൊലപാതകം. യുവാവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 17 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഉപേക്ഷിച്ചു. മുസ്കാൻ മുഹമ്മദ് താഹ അൻസാരി എന്ന യുവതിയാണ്. ഭർത്താവ് താഹ പോലീസ് കസ്റ്റഡിയിലാണുള്ളത്.…
കുവൈറ്റിലെ ഹവല്ലി സുരക്ഷാ വിഭാഗം സൽമിയയിൽ വെച്ച് മയക്കുമരുന്നുമായി മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം നടത്തിയ വാഹന പരിശോധനക്കിടെ സംശയാസ്പദമായ രീതിയിൽ കണ്ട ഒരു കാർ പിന്തുടർന്ന്…
പ്രവാസികൾക്ക് തിരിച്ചടി; ഇക്കോണമി ക്ലാസ് ഒഴികെ വിമാനയാത്ര ചെലവേറും; പ്രീമിയം യാത്രകൾക്ക് ജിഎസ്ടി 18%
സാധാരണക്കാർ ഉപയോഗിക്കാറുള്ള പ്രീമിയം ഇക്കോണമി ടിക്കറ്റുകളുടെ നികുതി 18 ശതമാനമായി ഉയരും. ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് വിമാനയാത്രകൾക്ക് മാത്രമല്ല നികുതി ബാധകമാവുക. നിലവിൽ ഇവയ്ക്ക് 12 ശതമാനമാണ് നികുതി. എയർ…
ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തിൽ ദുരൂഹതകൾ വർധിപ്പിച്ച് റീ-പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മരണം കഴുത്ത് ഞെരിഞ്ഞാണെന്നും ഇത് കൊലപാതകമോ ആത്മഹത്യയോ ആകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ട്…
ആശയവിനിമയ-വിവര സാങ്കേതിക മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് നൽകിയ സമയപരിധി കഴിഞ്ഞതിനെ തുടർന്ന് നേപ്പാൾ ഭരണകൂടം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമ സൈറ്റുകൾ നിരോധിച്ചു. മന്ത്രാലയം പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം,…
നിങ്ങൾ അത്യാവശത്തിനായി ബാങ്കിൽ കൊടുത്ത ചെക്ക് പാസാക്കാൻ ലേറ്റ് ആകാറുണ്ടോ, എനിക്കത് ഇനി ആ പേടി വേണ്ട. ഒക്ടോബർ മുതൽ പുതിയ രീതി തുടങ്ങും. ചെക്ക് ക്ലിയറിങ്ങിനു പുതിയ നിർദേശം മുന്നോട്ടുവച്ചിരിക്കുകയാണ്…
കുവൈറ്റിൽ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നതിനെ തുടർന്ന് ഭക്ഷ്യശാല താൽക്കാലികമായി അടച്ചുപൂട്ടിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഉടൻ തന്നെ അന്വേഷണം…
അമീബിക് മസ്തിഷ്കജ്വരം മറ്റു മസ്‌തിഷ്‌കജ്വരങ്ങളിൽനിന്നു വേർതിരിച്ചറിയാൻ പ്രയാസമാണ്, അതിനാൽ തന്നെ വേഗത്തിൽ കണ്ടെത്തി ചികിത്സ തേടാൻ വൈകുന്നത് മരണത്തിന് വരെ കാരണമാകുന്നു. പനി, തലവേദന, ഓക്കാനം, ഛർദി എന്നിവയാണ് സാധാരണയായി കാണുന്ന…
ഇന്ത്യയിൽ നിന്ന് ബൈക്കിൽ ലോകം ചുറ്റാനിറങ്ങിയ ഇന്ത്യക്കാരന്റെ ബൈക്ക് മോഷണം പോയി. മുംബൈയിൽ നിന്ന് യാത്ര ആരംഭിച്ച യോഗേഷ് അലേകാരി എന്ന സഞ്ചാരിയുടെ ബൈക്കാണ് യുകെയിൽ കാണാതായത്. ഓഗസ്റ്റ് 31നാണ് യോഗേഷിന്…
കുവൈറ്റ് എയർവേയ്സിൽ ഇനി യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ. യാത്രക്കാർക്കായി ലഗേജ് ഇല്ലാത്ത ഇക്കണോമി ക്ലാസ് ആരംഭിച്ചു. ഇതുവഴി ചെക്ക്ഡ് ലഗേജുകൾക്ക് പകരം ഭാരം കുറഞ്ഞ ക്യാബിൻ ബാഗ് മാത്രമായി യാത്ര ചെയ്യാം.…
കുവൈറ്റിൽ കഴിഞ്ഞ വർഷം രാജ്യത്ത് ജനിച്ചത് 49,063 കുഞ്ഞുങ്ങൾ. ഇതിൽ പ്രവാസികളുടെ 15,740 കുഞ്ഞുങ്ങളും ഉൾപ്പെടും. ജനനനിരക്കിൽ ഏകദേശം 10 ശതമാനം കുറവ് 2024 ൽ രേഖപ്പെടുത്തി. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ്…
വിമാനം 14 മണിക്കൂര്‍ വൈകിയതിന് പിന്നാലെ വന്‍തുക നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനം 14 മണിക്കൂർ വൈകിയതിനെ തുടർന്ന് യാത്രക്കാരന് 55,000 രൂപ നഷ്ടപരിഹാരം നൽകാനാണ്…
കുവൈത്തിലെ സാൽമിയ യാച്ച് ക്ലബിൽ ഒരു ബോട്ടിലുണ്ടായ തീപിടിത്തം സാൽമിയ ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂ സെന്ററിലെ അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. അപകടവിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി…
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ സാമ്പത്തിക ഭാവിക്കും സുരക്ഷയ്ക്കും ഊന്നൽ നൽകി കേരള സർക്കാർ നടപ്പാക്കിയ പ്രവാസി ഡിവിഡൻഡ് സ്കീം ശ്രദ്ധേയമാകുന്നു. കയ്യിലൊതുങ്ങുന്ന തുക നിക്ഷേപിച്ച്, സർക്കാർ ഉറപ്പോടെ 10% വാർഷിക ആദായം…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.069561 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 286.99 ആയി. അതായത് 3.48 ദിനാർ നൽകിയാൽ…
പ്രാദേശികമായി കുവൈറ്റിൽ ഉത്പാദിപ്പിക്കുന്ന പാചക വാതകം ഉയർന്ന വിലയിൽ വില്പന നടത്തുന്നത് തടയാൻ വാണിജ്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഗാർഹിക മേഖലയ്ക്കായി സർക്കാർ സബ്‌സിഡി നൽകുന്ന പാചക വാതകം ഉയർന്ന…
ആഗസ്റ്റ് മാസത്തിൽ കുവൈറ്റിലെ ജാബർ അൽ-അഹ്മദ് ആശുപത്രി 30 വിജയകരമായ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഈ കണക്ക് സാധാരണ പ്രതിമാസ ശരാശരിയായ 17 വൃക്ക…
കുവൈറ്റിൽ 2025/2026 അധ്യയന വർഷത്തേക്ക് സ്വകാര്യ സ്കൂളുകളിലെ ട്യൂഷൻ ഫീസ് വർദ്ധനവ് താൽക്കാലികമായി നിർത്തിവച്ചത് നീട്ടിക്കൊണ്ടുള്ള മന്ത്രിതല തീരുമാനം വിദ്യാഭ്യാസ മന്ത്രി എഞ്ചിനീയർ ജലാൽ അൽ-തബ്തബായി പുറപ്പെടുവിച്ചു. സ്കൂൾ ഫീസ് നിയന്ത്രിക്കുന്നതിനും…
വിമാനത്തിന് സമീപം റണ്‍വേയിലിരുന്ന് മൂത്രമൊഴിച്ച് വൃദ്ധന്‍. ബിഹാറിലെ ദര്‍ഭംഗ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തില്‍ നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയായിരുന്നു വൃദ്ധന്‍ ഇരുന്നിരുന്നത്. വിചിത്രമായ ഈ സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ…
കുവൈറ്റിൽ ട്രാൻസ്‌ഫോർമറുകളും ഗവൺമെന്റ് കേബിളുകളും മോഷ്ടിച്ച സംഘത്തെ അറസ്റ്റ് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റിലെ ജാബർ അൽ-അഹ്മദ് ഇൻവെസ്റ്റിഗേഷൻസ് ഓഫീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റാണ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും നിയമവിരുദ്ധരെ…
കുവൈറ്റിൽ റമദാനിലെ അവസാന ആഴ്ച സ്കൂളുകൾക്ക് അവധിയും അഞ്ച് ദിവസത്തെ മധ്യവർഷ അവധിയുമാണ് (2025-2026). വിദ്യാഭ്യാസ മന്ത്രി എഞ്ചിനീയർ സയ്യിദ് ജലാൽ അൽ-തബ്തബായി അടുത്ത അഞ്ച് അധ്യയന വർഷത്തേക്കുള്ള സമഗ്ര വിദ്യാഭ്യാസ…
കുവൈറ്റിൽ വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കും ഇനി പുതിയ നമ്പർ പ്ലേറ്റുകൾ. ഇതിനായി അംഗീകാരം നൽകിക്കൊണ്ടുള്ള ഔദ്യോഗിക തീരുമാനം പുറത്തിറങ്ങി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുറത്തിറക്കിയ 1496/2025…
കുവൈത്തിൽ വേനൽക്കാലത്തെ പുറംജോലികൾക്ക് ഉണ്ടായിരുന്ന വിലക്ക് അവസാനിച്ചു. ജൂൺ മാസം മുതൽ പ്രാബല്യത്തിൽ ഉണ്ടായിരുന്ന ഉച്ചവിശ്രമ നിയമം ഇതോടെ ഔദ്യോഗികമായി പിൻവലിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു. കടുത്ത…
കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കുകൾ വ്യക്തിഗത വായ്പകൾ നൽകുന്നതിൽ കടുത്ത മത്സരത്തിലാണ്. നിലവിൽ ചില ബാങ്കുകൾ 5.75% പലിശ നിരക്കിൽ വരെ വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇത്…
കുവൈത്ത് സിറ്റി: ഫർവാനിയയിൽ ഒരു വീട്ടുജോലിക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇവരെ കാണാനില്ലെന്ന് പറഞ്ഞ് അന്വേഷിച്ച് മുറിയിലെത്തിയ വീട്ടുടമസ്ഥനാണ് മൃതദേഹം കണ്ടെത്തിയത്. ഫർവാനിയ ഇൻവെസ്റ്റിഗേഷൻസ് വിഭാഗം സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.…
നിയമങ്ങൾ ലംഘിക്കുകയും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുകയും ചെയ്ത നിരവധി സ്ഥാപനങ്ങൾക്കെതിരെ വാണിജ്യ മന്ത്രാലയം നടപടി എടുത്തു. ഇതിന്റെ ഭാഗമായി, നിരവധി കടകളും ബ്യൂട്ടി സലൂണുകളും മന്ത്രാലയം അടച്ചുപൂട്ടി. അടച്ചുപൂട്ടിയ സ്ഥാപനങ്ങളിൽ മൂന്ന്…
സഹപ്രവർത്തകയായ ഇന്ത്യക്കാരിയിൽ നിന്നും കണ്ണുരുട്ടൽ നേരിടേണ്ടി വന്ന നഴ്‌സിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് തൊഴിൽ ട്രൈബ്യൂണൽ. ലണ്ടനിലാണ് സംഭവം നടന്നത്. ഒരു സഹപ്രവർത്തകയിൽ നിന്ന് നിരന്തരമായ കണ്ണുരുട്ടലും…
രാജ്യത്ത് പ്രസവശസ്ത്രക്രിയാ നിരക്ക് കുത്തനെ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു. അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റിന്റെ പഠനറിപ്പോർട്ട് പ്രകാരമാണ് കണക്കുകൾ പുറത്തുവിട്ടത്. 2005-ൽ 8.5 ശതമാനമായിരുന്നത് 2021-ൽ 21.5 ശതമാനമായി കൂടി. പ്രസവസമയത്ത് അമ്മയുടെയും…
എഞ്ചിനിൽ തീ പടർന്നതായി സിഗ്നൽ ലഭിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പറന്ന വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വലതുവശത്തെ എഞ്ചിനിൽ തീപടർന്നുവെന്നായിരുന്നു സിഗ്നൽ…
കമ്പനിയുടെ സെയിൽസ്ഫോഴ്‌സ് ക്ലൗഡ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട ഒരു ഹാക്ക് കണ്ടെത്തിയതിനെ തുടർന്ന്, 2.5 ബില്യൺ ജിമെയിൽ ഉപയോക്താക്കൾക്കും ഗൂഗിൾ അടിയന്തര മുന്നറിയിപ്പ് നൽകി. ഫിഷിങ്, വിഷിങ് ആക്രമണങ്ങളിൽ ഗണ്യമായ വർധനവിന് കോൺടാക്റ്റ്…
2025 സെപ്റ്റംബർ 1 മുതൽ 2026 ജൂൺ 14 വരെ കുവൈറ്റിലെ പ്രധാന റോഡുകളിൽ നിന്ന് ട്രക്കുകൾ നിയന്ത്രിക്കുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പ്രഖ്യാപിച്ചു.പ്രാദേശിക സമയം…
ഐഫോൺ ഇടപാടിൽ പിഴവ് സംഭവിച്ചതായി ആരോപിക്കപ്പെടുന്ന കേസിൽ, വെള്ളിയാഴ്ച കോഴിക്കോട് ജില്ലയിൽ വെച്ച് ദുബായ് നിവാസിയായ യുവാവിനെ വനിതാ സുഹൃത്തും എട്ടുപേരടങ്ങുന്ന സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയി. ദുബായിൽ ജോലി ചെയ്യുന്ന വയനാട്…
പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നമ്മുടെ തന്നെ ചില ജീവിത ശൈലി മൂലമാണ് പലപ്പോഴും രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുന്നത്. അതിന്…
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്. എക്സ്ചേഞ്ചുകൾ ഉൾപ്പെടെ ധനവിനിമയ സ്ഥാപനങ്ങളിൽ നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്. മിക്ക എക്സ്ചേഞ്ച് കമ്പനികളും ഒരു കുവൈത്ത്…
നമ്മുടെ സ്‌മാർട്ട്ഫോൺ നഷ്‌ടപ്പെട്ടാൽ ഈയുപിഐ സേവനങ്ങൾ ദുരുപയോഗിക്കപ്പെടാനുള്ള സാധ്യതകൾ ഉണ്ട്. ഇത്തരത്തിൽ അക്കൗണ്ടിൽ നിന്നും പണം അപഹരിക്കപ്പെടുന്ന കേസുകൾ നിരവധിയാണ്. അടുത്തകാലത്ത് ഓൺലൈൻ തട്ടിപ്പുകൾ കുതിച്ചുയർന്നിട്ടുള്ളതിൽ യുപിഐ തട്ടിപ്പുകളും ഏറെയാണ്. എന്നാൽ…
കുവൈത്തിൽ 1,000-ൽ അധികം ആളുകൾക്ക് വ്യാജ പൗരത്വം നൽകിയ വൻ തട്ടിപ്പ് പുറത്തുവന്നു. കുവൈത്തിലെ ഒരു വൃദ്ധനായ പൗരന്റെ പേരിൽ 33 കുട്ടികൾക്ക് പൗരത്വം നൽകിയിരുന്നു. ഇതിൽ 16 പേർ മാത്രമാണ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.266444 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 286.99 ആയി. അതായത് 3.48 ദിനാർ നൽകിയാൽ…
അവധി ദിവസത്തിൽ ഔദ്യോഗിക ജോലിക്ക് പുറമെ രഹസ്യമായി ജോലി ചെയ്ത പിഴയിട്ട് കോടതി. സിംഗപൂരിലാണ് സംഭവം. വിശ്രമദിവസം രഹസ്യമായി ക്ലീനിങ് ജോലികള്‍ ചെയ്ത ഫിലിപ്പീനോ യുവതിക്കാണ് 8.8 ലക്ഷം രൂപ പിഴ…
കുവൈറ്റിലെ നിയമവ്യവസ്ഥകൾ പരിഷ്കരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നീതി ന്യായ മന്ത്രാലയം ആണ് തീരുമാനമെടുത്തിരിക്കുന്നത്. നിലവിലെ ശിക്ഷാ നിയമത്തിൽ നിയമപരവും സാമൂഹികവുമായും പൊരുത്തപ്പെടുന്ന കാലാനുസൃതമായ മാറ്റം വരുത്തുവാനാണ് പുതിയ നീക്കം ലക്ഷ്യമിടുന്നത്.രാജ്യത്തെ നീതിന്യായ വ്യവസ്ഥ…
കുവൈറ്റിലെ നുവൈസീബ് അതിർത്തിവഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ സിഗരറ്റ് ശേഖരം പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സിഗരറ്റ് കണ്ടെത്തിയത്. ഡ്രൈവർ ചോദ്യം ചെയ്തപ്പോൾ നിഷേധിച്ചെങ്കിലും…
സൗദിയിൽ സന്ദർശക വീസയിയിലെത്തിയ ഇന്ത്യൻ യുവതി മൂന്നു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി. പിന്നീട് യുവതി ആത്മഹത്യക്കും ശ്രമിച്ചു. ഇന്നലെ വൈകിട്ട് അൽകോബാർ ഷുമാലിയിലെ താമസ സ്ഥലത്ത് വച്ച് ഹൈദരാബാദ് സ്വദേശി സൈദ ഹുമൈദ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.778344 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 286.99 ആയി. അതായത് 3.48 ദിനാർ നൽകിയാൽ…
പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ വ്യക്തികളുടെ ഫോട്ടോയുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. അന്തർ ദേശീയ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ഏർപ്പെടു ത്തിയ പുതിയ മാനദണ്ഡങ്ങൾക്ക് അനുസൃത മായാണ് ഇന്ത്യൻ…
കുവൈറ്റിലെ കിംഗ് അബ്ദുൽ അസീസ് റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.ഫഹാഹീൽ സെന്റർ ടീമുകൾ കിംഗ് അബ്ദുൽ അസീസ് റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതായി ജനറൽ…
കുവൈറ്റിലെ കബ്ദിലെ ഒരു കാലിത്തൊഴുത്തിൽ ഇന്നലെ രാവിലെ തീപിടുത്തം. കാബ്ദ്, അൽ-ഇസ്തിഖ്‌ലാൽ എന്നിവിടങ്ങളിലെ അഗ്നിശമന സേനാ വിഭാഗം എത്തിയാണ് തീ നിയന്ത്രിച്ചത്. ഒരു മരപ്പണി ശാലയായി ഉപയോഗിച്ചിരുന്ന കാലിത്തൊഴുത്തിലാണ് തീപിടിത്തം ഉണ്ടായത്.…
WAMD സേവനം വഴി നടക്കുന്ന തട്ടിപ്പ് ശ്രമങ്ങൾക്കെതിരെ കുവൈറ്റ് സെൻട്രൽ ബാങ്ക് (CBK) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എക്സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച ഒരു ബോധവൽക്കരണ പോസ്റ്റിൽ, പ്രാദേശിക ബാങ്കുകൾക്കിടയിൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.255805 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 285.95 ആയി. അതായത് 3.50 ദിനാർ നൽകിയാൽ…
ഇരിക്കൂര്‍ കല്യാട് പട്ടാപ്പകല്‍ വീട്ടില്‍ നടന്ന മോഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. വീട്ടുടമയുടെ മരുമകള്‍ ദര്‍ശിതയെ കര്‍ണാടകയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന് യുവതിയുടെ ആണ്‍സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട…
കുവൈറ്റിൽ ഫിലിപ്പീൻസിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ ശമ്പളത്തിൽ വർദ്ധനവ് പ്രഖ്യാപിച്ചത് പ്രതിഷേധത്തിന് കാരണമാകുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഫിലിപ്പീനോ ഗാർഹിക തൊഴിലാളികളുടെ കുറഞ്ഞ ശമ്പള പരിധി 500 ഡോളർ ആയി നിജപ്പെടുത്തി…
കുവൈറ്റിൽ ഇനി ശുചിത്വം നിരീക്ഷിക്കുന്നതിന് ഡ്രോണുകൾ. മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ മനാൽ അൽ-അസ്ഫോർ ആണ് ഈക്കാര്യം വ്യക്തമാക്കിയത്. ശുചീകരണ കമ്പനികൾക്കായി ഏർപ്പെടുത്തിയ വ്യവസ്ഥകളിൽ ആണ് വിവിധ ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ…
കുവൈറ്റിൽ യാത്രയ്ക്ക് ശേഷം പണം നൽകാതെ ഡ്രൈവറെ ഭീക്ഷണിപ്പെടുത്തിയ 3 വനിതകൾ പിടിയിൽ. പ്രവാസിയായ കോൾ ടാക്സി ഡ്രൈവറുടെ പരാതിയിന്മേലാണ് അറസ്റ്റ്. യാത്രയ്ക്ക് ശേഷം പണം നൽകാതെ, തന്നെ ഉപദ്രവിക്കുമെന്ന് വനിതകൾ…
മദ്യവും മയക്കുമരുന്നും കുവൈറ്റിൽ ലഭിക്കാതായതോടെ ലഹരിക്കടിമകളായ ആളുകൾ ഇപ്പൊ ആശ്രയിക്കുന്നത് ട്യൂബ്‌ലൈറ്റ്. ഇതിന്റെ ദുരുപയോഗം വർദ്ധിച്ചുവരികയാണ്. ഫ്ലൂറസെന്റ് ട്യൂബ്‌ലൈറ്റുകൾ പൊട്ടിച്ച് അതിലെ കെമിക്കൽ ഉപയോഗിക്കുവെന്നാണ് പ്രാദേശിക പത്രം റിപ്പോർട്ട്. ഫോസ്ഫർ എന്നറിയപ്പെടുന്ന…
കുവൈത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി അധികൃതർ. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ ജലീബ് അൽ-ശുയൂഖ്, ഖൈത്താൻ എന്നിവിടങ്ങളിൽ സംയുക്ത സുരക്ഷാ പരിശോധന നടത്തി. അഗ്നിശമന സേന, കുവൈത്ത് മുനിസിപ്പാലിറ്റി,…
ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥകള്‍ പലപ്പോഴും സംഭവിക്കുന്നതിന് പിന്നില്‍ ഉറക്കമില്ലായ്മ ഒരു കാരണം തന്നെയാണ്. പല കാര്യങ്ങള്‍ കൊണ്ട് ആളുകള്‍ക്ക് ഉറക്കമില്ലായ്മ ഉണ്ടാവുന്നു. അതിന് പിന്നില്‍ ഓഫീസ് ജോലികള്‍, ടിവി കാണുന്നത്,…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.453264 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 284.46 ആയി. അതായത് 3.51 ദിനാർ നൽകിയാൽ…
കുവൈറ്റിന്റെ മണ്ണിൽ പ്രാദേശികമായി ഉത്പാദിപ്പിച്ച വാഴപ്പഴങ്ങൾ ആദ്യമായി വിപണിയിൽ എത്തുന്നു. സ്വദേശി കർഷകനായ ഈദ് സാരി അൽ-അസ്മിയുടെ ഫാമിൽ ഉത്പാദിപ്പിച്ച വാഴപ്പഴങ്ങളാണ് വിപണിയിൽ എത്തുന്നത്. വിപണിയിൽ ദിനേനേ തുടർച്ചയായി ലഭ്യമാകുന്ന തരത്തിലാണ്…
രണ്ട് വ്യക്തികൾ പരസ്പര സമ്മതത്തോടെ ഫോണിലൂടെ അശ്ലീല സംഭാഷണവും ചാറ്റിങും നടത്തുന്നത് പ്രശ്നമല്ലെന്ന് കരുതേണ്ട, പണികിട്ടാൻ സാധ്യതയുണ്ട്. സെക്സ്റ്റിങ് ഒരു സാധാരണ കാര്യമെന്ന് തോന്നാമെങ്കിലും പിന്നിൽ അപകടങ്ങളുണ്ട്. സമ്മതമുണ്ടെങ്കിലും ഇല്ലെങ്കിലും നിയമം…
കുവൈറ്റിലെ അമിതവണ്ണത്തിന്റെയും പ്രമേഹത്തിന്റെയും നിരക്കുകൾ ആശങ്കാജനകമാംവിധം ഉയർന്നതാണെന്ന് എൻഡോക്രൈനോളജി കൺസൾട്ടന്റ് ഡോ. അസ്രാർ അൽ-സയ്യിദ് ഹാഷിം ചൂണ്ടിക്കാട്ടി. കുവൈറ്റികളിൽ നാലിൽ ഒരാൾക്ക് (25 ശതമാനം) പ്രമേഹം ഉണ്ടെന്നും മുതിർന്നവരിൽ പൊണ്ണത്തടി നിരക്ക്…
താൽക്കാലിക അല്ലെങ്കിൽ സന്ദർശക വിസകളിൽ കുവൈറ്റിൽ എത്തുന്ന വ്യക്തികൾക്ക് പൊതു ആശുപത്രികൾ, സ്പെഷ്യലിസ്റ്റ് സെന്ററുകൾ, പ്രാഥമിക പരിചരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് ആരോഗ്യ മന്ത്രി ഡോ.…
കുട്ടികൾക്ക് അപകടമെന്ന് കണ്ടെത്തിയതിനാൽ കുവൈറ്റിൽ റോബ്‌ലോക്‌സ് ഗെയിം നിരോധിക്കാനൊരുങ്ങി അധികൃതർ. ഇതിനായി വാർത്താവിനിമയ മന്ത്രാലയത്തോട് വിവര മന്ത്രാലയം അഭ്യർത്ഥന നടത്തിയതായാണ് റിപ്പോർട്ട്. കുട്ടികളിൽ ശാരീരികവും മാനസികകവുമായ ഗുരുതരമായ അപകടസാധ്യത മുൻ നിർത്തിയാണ്…
പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കൊല്ലം കുന്നിക്കോട് ആവണേശ്വരം സ്വദേശിയും ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫുൾ ഗോസ്‌പെൽ ചർച്ച് കുവൈത്ത് സഭയിലെ സീനിയർ അംഗവുമായ ഗിൽബർട്ട് ഡാനിയേൽ (61)…