കാർമൽ സ്കൂളിന്റെ പ്രിയപ്പെട്ട ‘ആൻസി മിസ്സ്‌’ ഇനി ഓർമ്മ; രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അധ്യാപന ജീവിതം

കുവൈറ്റ് സിറ്റി: കുവൈറ്റ് കാർമൽ സ്കൂളിലെ മുതിർന്ന അധ്യാപിക ആൻസി ട്രവാസോ അന്തരിച്ചു. ജനുവരി 5-ന് ഇന്ത്യയിൽ വെച്ചായിരുന്നു അന്ത്യം. രണ്ട് പതിറ്റാണ്ടിലേറെയായി കാർമൽ സ്കൂളിലെ വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും പ്രിയങ്കരിയായിരുന്നു ഇവർ.…

കരളലിയിക്കുന്ന യാത്രാമൊഴി.. നാല് പൊന്നോമനകൾക്ക് അന്ത്യയാത്രയേകി അമ്മ; കണ്ടുനിൽക്കാനാകാതെ തേങ്ങി ആശുപത്രി ജീവനക്കാർ

പൊന്നോമക്കൾക്ക് അന്ത്യയാത്രയേകുന്നത് നേരിൽ കാണാൻ കഴിയാതെ മാതാവ് റുക്സാന ആശുപത്രിയിൽ നിന്നുതന്നെ വിടപറഞ്ഞ നിമിഷം, അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയെ മുഴുവൻ കണ്ണീരിലാഴ്ത്തി. ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന റുക്സാനയുടെ…

നിയമലംഘനം; കുവൈറ്റിൽ 12 വ്യ​വ​സാ​യി​ക പ്ലോ​ട്ടു​ക​ൾ അ​ട​ച്ചു​പൂ​ട്ടി

കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി (KPAI) നിരീക്ഷണത്തിൽ, വ്യവസായിക ചട്ടങ്ങൾ ലംഘിച്ച 12 വ്യവസായിക പ്ലോട്ടുകൾ അടച്ചു. ഉപഭോക്തൃ കരാർ നിബന്ധനകൾ ലംഘിച്ചതും, നിർദ്ദിഷ്ട സമയപരിധിയിൽ പ്ലാനിങ്ങ് അനുസരിച്ച പ്രവർത്തനം…

കുവൈത്ത് സുരക്ഷാ ചരിത്രത്തിൽ വനിതാ ചിറകുകൾ; ആദ്യ പൊലീസ് പൈലറ്റായി ഫസ്റ്റ് ലഫ്റ്റനന്‍റ് ദാന അൽ ഷലീൻ

കുവൈത്തിലെ സൈനിക–സുരക്ഷാ മേഖലയിൽ വനിതാ ശാക്തീകരണത്തിന്റെ പുതിയ അധ്യായം എഴുതിക്കൊണ്ട് ഫസ്റ്റ് ലഫ്റ്റനൻറ് ദാന അൽ-ഷലീൻ രാജ്യത്തെ ആദ്യ വനിതാ പൊലീസ് പൈലറ്റാകാൻ ഒരുങ്ങുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പൊലീസ്…

വിശ്വസിക്കല്ലേ…റെസിഡൻസി ഫീസിൽ ഇളവ്? വ്യാജവാർത്തയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

പുതിയ താമസ നിയമത്തിന്റെ പേരിൽ റെസിഡൻസി ഫീസിൽ ഇളവ് നൽകിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വാർത്തകൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി നിഷേധിച്ചു. ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇതുസംബന്ധിച്ച് യാതൊരു…

കുവൈറ്റിൽ വീട്ടുജോലിക്കാരിയെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസ്; കുവൈറ്റി യുവതിക്കെതിരെ വാദം കേള്‍ക്കല്‍ പുനരാരംഭിക്കാൻ കോടതി

കുവൈത്തിലെ സബാഹ് അൽ-നാസർ മേഖലയിലുണ്ടായ ഗാർഹിക തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കൽ വീണ്ടും ആരംഭിക്കാൻ ക്രിമിനൽ കോടതി ഉത്തരവിട്ടു. വീട്ടുജോലിക്കാരിയെ വടികൊണ്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്ന ഗുരുതര കുറ്റമാണ്…

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസിക്കുന്ന കോട്ടയം ഇലഞ്ഞി സ്വദേശി സുനിൽ സോണി (48) അന്തരിച്ചു. ഏറെക്കാലമായി പ്രവാസലോകത്തായിരുന്ന ഇദ്ദേഹത്തിന്റെ വേർപാട് പ്രവാസി മലയാളി സമൂഹത്തിന് വലിയ നോവായി. സബാഹ് ക്യാൻസർ സെന്ററിലെ…

മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ രണ്ട് പ്രവാസി ഇന്ത്യക്കാർക്ക് വധശിക്ഷ

കുവൈത്ത് സിറ്റി: മാരകമായ മയക്കുമരുന്നുകൾ രാജ്യത്തേക്ക് കടത്തിയ കേസിൽ രണ്ട് ഇന്ത്യക്കാർക്ക് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ജഡ്ജി ഖാലിദ് അൽ താഹൂസ് അധ്യക്ഷനായ ബെഞ്ചാണ് ഈ നിർണ്ണായക വിധി…

വിറ്റതെല്ലാം ‘ഡ്യൂപ്ലിക്കേറ്റ്’; കുവൈറ്റിൽ വൻ റെയ്ഡ്, സ്ഥാപനം പൂട്ടിച്ചു!

കുവൈറ്റ് സിറ്റി: ലോകപ്രശസ്ത ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ വിൽപന നടത്തിവന്ന വ്യാപാര സ്ഥാപനം കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം പൂട്ടിച്ചു. തലസ്ഥാന ഗവർണറേറ്റിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിലാണ് ആഡംബര…

കമ്പനി ചെക്കുകൾ ഉപയോഗിച്ച് തട്ടിപ്പ്; 13,000 ദിർഹം തട്ടി, പ്രവാസിക്കെതിരെ കുവൈത്തിൽ കേസ്

ഹവല്ലിയിൽ നിന്നുള്ള സുരക്ഷാ വിഭാഗം, ഒരു അറബ് വംശജനായ പ്രവാസിക്കെതിരെ സ്വകാര്യ കമ്പനിയുടെ ചെക്കുകൾ അനധികൃതമായി ഉപയോഗിച്ച് പണം തട്ടിയതിനു കേസെടുത്തു. ഹവല്ലിയിലെ ഒരു സ്വകാര്യ കമ്പനി ഉടമയുടെ അഭിഭാഷകൻ നൽകിയ…

ഈ വിഭാഗം പ്രവാസികൾക്ക് ചിപ്പ് സിവിൽ ഐഡി; കുവൈത്തിൽ പുതിയ തിരിച്ചറിയൽ സംവിധാനം

കുവൈത്തിൽ താമസിക്കുന്ന പ്രത്യേക വിഭാഗം പ്രവാസികൾക്കായി ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച പുതിയ സിവിൽ ഐഡി കാർഡുകൾ പുറത്തിറക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷൈഖ് ഫഹദ് യൂസഫ് സൗദ്…

കുവൈത്തിൽ ഫാം ഹൗസിൽ തീപിടുത്തം, തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിലെ വാഫ്ര കാർഷിക മേഖലയിലുണ്ടായ ശക്തമായ തീപിടിത്തത്തിൽ ഒരു തൊഴിലാളി മരണപ്പെട്ടു. ഇന്നലെ പുലർച്ചെയാണ് വാഫ്രയിലെ ഒരു ഫാമിനകത്തെ ഷാലെയിൽ അഗ്നിബാധ ഉണ്ടായത്. തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ച ഉടൻ അൽ-വാഫ്ര ഫയർ…

കുവൈറ്റിൽ ഈ ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചു; കൂടുതൽ അറിയാം

കുവൈറ്റിൽ ജനുവരി 18 ഞായറാഴ്ച പൊതു അവധിയായി പ്രഖ്യാപിച്ചതായി സിവിൽ സർവീസ് കമ്മീഷൻ (സിഎസ്) തിങ്കളാഴ്ച പ്രഖ്യാപിച്ചു. ജനുവരി 19 തിങ്കളാഴ്ച ഔദ്യോഗിക പ്രവൃത്തി സമയം സാധാരണപോലെ പുനരാരംഭിക്കുമെന്ന് കുവൈറ്റ് വാർത്താ…

കുവൈത്ത്: കവർച്ചാശ്രമം പാളി, യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു; യുവതിയും കൂട്ടാളിയും പിടിയിൽ

ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ വിശദവും പഴുതടച്ചതുമായ അന്വേഷണത്തിൽ മോഷണശ്രമത്തിന്റെയും കുത്തിപ്പരിക്കേൽപ്പിക്കലിന്റെയും കേസ് തെളിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയെയും അവരുടെ കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച…

കുവൈത്തില്‍ കാലാവസ്ഥ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും മോശം ദൃശ്യപരതയ്ക്കും സാധ്യത

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന്…

നിയമലംഘനം; കുവൈത്തിൽ റദ്ധാക്കിയത് 1,000 ത്തിലധികം ഫുഡ് ട്രക്കുകളുടെ ലൈസൻസുകൾ

കുവൈത്തിലെ മൊബൈൽ ഫുഡ് ട്രക്ക് മേഖലയെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നഗരസഭാ കാര്യ മന്ത്രി അബ്ദുൽ ലത്തീഫ് അൽ-മിഷാരി,…

പ്രിയപ്പെട്ട കുട്ടികൾ ഇനി ഇല്ല… യാഥാർഥ്യമറിയാതെ മാതാപിതാക്കൾ ആശുപത്രിയിൽ, കണ്ണീരണിഞ്ഞ് മലയാളികൾ

അബുദാബി–ദുബായ് റോഡിൽ ഷഹാമയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് കുട്ടികളും വീട്ടുജോലിക്കാരിയും മരിച്ചു. തിരൂർ തൃപ്പനച്ചി കിഴശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്സാന അബ്ദുൽ റസാഖിന്റെയും മക്കളായ അഷാസ്,…

കുവൈറ്റിലെ പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ്; പരാതികൾ പരിഹരിക്കാൻ ഇനി പ്രത്യേക സമിതി

കുവൈത്തിൽ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസും ആരോഗ്യ സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പുറത്തിറക്കി.…

ലഹരിക്കെതിരെ കടുപ്പിച്ച് കുവൈത്ത്: ഇനി ചികിത്സയും നൽകും, പുതിയ പ്രതിരോധ സംവിധാനത്തിന് തുടക്കം

മയക്കുമരുന്ന് ഉപയോഗത്തിനെതിരായ പോരാട്ടത്തിൽ ആരോഗ്യ–നിയമ മേഖലകളെ ഏകോപിപ്പിച്ചുള്ള സമഗ്ര സമീപനവുമായി കുവൈത്ത് സർക്കാർ മുന്നോട്ടുവരുന്നു. ലഹരിക്ക് അടിമപ്പെട്ടവരെ കുറ്റവാളികളായി മാത്രം കാണുന്ന പഴയ സമീപനത്തിൽ നിന്ന് മാറി, ചികിത്സയിലൂടെയും പുനരധിവാസത്തിലൂടെയും സമൂഹത്തിലേക്ക്…

കുവൈറ്റിൽ കനത്ത പൊടിക്കാറ്റിന് സാധ്യത; ദൂരക്കാഴ്ച കുറയും, ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

കുവൈറ്റ് സിറ്റി: രാജ്യത്ത് ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിക്കുന്ന കാറ്റ് മൂലം പലയിടങ്ങളിലും ദൂരക്കാഴ്ച (Visibility) ഗണ്യമായി…

കുവൈറ്റിൽ പൗരത്വ പരിശോധന ശക്തം; ഇത്രയും ആളുകളുടെ പൗരത്വം കൂടി റദ്ദാക്കി

കുവൈറ്റ് സിറ്റി: പൗരത്വ നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 69 പേരുടെ കുവൈറ്റ് പൗരത്വം കൂടി പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള പൗരത്വ പരിശോധനാ സമിതി നടത്തിയ വിശദമായ…

നിയമലംഘകർക്ക് രക്ഷയില്ല; കഴിഞ്ഞ വർഷം കുവൈറ്റ് നാടുകടത്തിയത് ഇത്രയധികം പ്രവാസികളെ!

കുവൈറ്റ് സിറ്റി: രാജ്യത്തെ നിയമവാഴ്ച ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 2025 വർഷത്തിൽ മാത്രം 39,487 പ്രവാസികളെ കുവൈറ്റ് നാടുകടത്തി. പൊതുതാൽപര്യം മുൻനിർത്തിയും മയക്കുമരുന്ന് കേസുകൾ, താമസ-കുടിയേറ്റ നിയമങ്ങളുടെ ലംഘനം എന്നിവയുമായി ബന്ധപ്പെട്ടുമാണ്…

മ​രു​ഭൂ​മി​യു​ടെ അ​ത്ഭു​ത കാ​ഴ്ച​ക​ളു​മാ​യി കുവൈറ്റിലെ ഈ പാർക്ക്; ബു​ധ​നാ​ഴ്ച മു​ത​ൽ പ്ര​വേ​ശ​നം

കുവൈത്തിൽ പ്രകൃതിസൗന്ദര്യവും ഭൂമി ശാസ്ത്രപരവും പൈതൃക മൂല്യങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടി പുതിയ ‘ജിയോ പാർക്ക്’ ഉദ്ഘാടനം ചെയ്തു. കുവൈത്ത് ബേയുടെ വടക്കൻ ഭാഗത്തെ ഉയർന്ന പ്രദേശത്ത് സ്ഥാപിച്ച ഈ പദ്ധതി ജിയോ…

ജിസിസി കസ്റ്റംസ് ഇനി ഡിജിറ്റൽ പാതയിൽ; വേഗതയും സുതാര്യതയും ഉറപ്പാക്കാൻ ‘ഇലക്ട്രോണിക് ലിങ്കേജ്’ പദ്ധതിക്ക് തുടക്കം

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ കസ്റ്റംസ് വകുപ്പുകൾ തമ്മിലുള്ള വിവര കൈമാറ്റം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള ‘ഇലക്ട്രോണിക് ലിങ്കേജ്’ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കി. കസ്റ്റംസ് ഡിക്ലറേഷനുകളും അനുബന്ധ രേഖകളും പൂർണമായും…

സബ്‌സിഡി സാധനങ്ങൾ കടത്താൻ ശ്രമം; രഹസ്യ ഗോഡൗൺ കണ്ടെത്തി, കുവൈറ്റിൽ പ്രവാസികൾ പിടിയിൽ

കുവൈത്തിൽ സർക്കാർ സബ്‌സിഡി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ അനധികൃതമായി വിദേശത്തേക്ക് കടത്താൻ ഉപയോഗിച്ചിരുന്ന രഹസ്യ കേന്ദ്രം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (ലാൻഡ് പോർട്ട്‌സ് ഇൻവെസ്റ്റിഗേഷൻ) കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നിരവധി വിദേശികളെ അറസ്റ്റ്…

കൊമ്പുകോർത്ത് ട്രംപും ഇറാനും; വെനസ്വേലൻ പ്രസിഡന്റ് മഡുറോയും ഭാര്യയും യുഎസിന്റെ പിടിയിൽ; ബന്ദിയാക്കി രാജ്യത്തിന് പുറത്തേക്ക് കൊണ്ട് പോയി

വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തിനു പുറത്തേക്ക് മാറ്റിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഈ…

പെൺവേഷം കെട്ടി ആഘോഷം; വിവാദമായി കുവൈത്തിലെ ഇന്ത്യൻ പ്രവാസികളുടെ ക്രോസ്-ഡ്രസ്സർ പുതുവത്സരാഘോഷം

പുതുവത്സര ആഘോഷങ്ങൾക്കായി കുവൈത്തിലെ അൽ-സുബിയ മരുഭൂമിയിലെ കാംപിങ് ഏരിയയിൽ ഒത്തുകൂടിയ ഒരു വിഭാഗം ഇന്ത്യൻ പ്രവാസികളുടെ ആഘോഷം വിവാദത്തിൽപ്പെട്ടു. ആഘോഷത്തിനിടെ, എതിർ ലിംഗ വസ്ത്രം ധരിച്ച ഒരാളെ ഉൾപ്പെടുത്തി നൃത്തം നടത്തിയ…

കുവൈത്ത് വിമാനത്താവളത്തിൽ വൻ കറൻസി വേട്ട; പണം കടത്തിയ യാത്രക്കാരൻ പിടിയിൽ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 5-ൽ, കൈവശം പണം സംബന്ധിച്ച നിയമങ്ങൾ ലംഘിച്ച ഒരു യാത്രക്കാരനെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറസ്റ്റ് ചെയ്തു. യാത്രക്കാരന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും കർശനമായ നിയമ…

വ്യാജ പോലീസ് വേഷം പൊളിഞ്ഞു: ഇംഗ്ലീഷ് ഭാഷ അറിയില്ല, പകരം പ്രാദേശികഭാഷയില്‍ സംസാരിച്ചു; കുവൈത്തില്‍ കള്ളനെ കുടുക്കി പ്രവാസി

കുവൈത്തിൽ പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ് നടത്താൻ ശ്രമിച്ച ഒരാളെ ഒരു ഫിലിപ്പിനോ പ്രവാസി സാന്നിധ്യബോധത്തോടെയും ചാതുര്യത്തോടെയും നേരിട്ട സംഭവം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇംഗ്ലീഷ് ശൈലിയിൽ സംസാരിച്ച് സിവിൽ ഐഡി…

പ്രവാസികളുടെ പോക്കറ്റടിച്ച് വിമാനക്കമ്പനികൾ: ഗൾഫ് റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു

ക്രിസ്മസ്–പുതുവത്സര അവധി അവസാനിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളെ കടുത്ത ടിക്കറ്റ് നിരക്കുവർധന വെട്ടിലാക്കിയിരിക്കുകയാണ്. നാട്ടിൽ നിന്ന് ഗൾഫ് നാടുകളിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് സാധാരണ നിരക്കിന്റെ മൂന്നു മടങ്ങ് വരെ ഈടാക്കുന്ന…

യാത്രക്കാർ ശ്രദ്ധിക്കുക; കുവൈത്തിലെ വിവിധ റോഡുകളും സ്ട്രീറ്റുകളും അറ്റകുറ്റപ്പണികൾക്കായി അടച്ചു

റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. പ്രവൃത്തികൾ സുഗമമായി പൂർത്തിയാക്കുന്നതിനാണ് ചില പ്രധാന പാതകൾ പൂർണമായും അടച്ചിടുന്നത്.…

കണ്ടാൽ സൂപ്പർ ഫ്രഷ്; കുവൈത്തിൽ ചീഞ്ഞ മാംസം വിറ്റ പ്രവാസികള്‍ അറസ്റ്റിൽ

പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയായ അനധികൃത ഭക്ഷ്യവ്യാപാരത്തിനെതിരെ കുവൈത്തിൽ ശക്തമായ നടപടി. ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും സംയുക്തമായി നടത്തിയ പരിശോധനയിൽ ശുവൈഖ് പ്രദേശത്തെ ഒരു അനധികൃത…

സുരക്ഷ മുഖ്യം!; പൊതുസ്ഥലങ്ങളിൽ മിന്നൽ പരിശോധനയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജനത്തിരക്കേറിയ പൊതുസ്ഥലങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൾ വഹാബ് അൽ വഹാബിന്റെ നേതൃത്വത്തിൽ…

വൈദ്യുതി പ്രതിസന്ധിക്ക് വിട: വൻ കുതിപ്പിനൊരുങ്ങി കുവൈത്ത്; മൂന്ന് വർഷത്തെ മാസ്റ്റർ പ്ലാൻ പുറത്തിറക്കി

കുവൈത്ത് സിറ്റി: രാജ്യത്തെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനും പരിസ്ഥിതി സൗഹൃദമായ ഊർജ്ജ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി കുവൈത്ത് ഊർജ്ജ മന്ത്രാലയം മൂന്ന് വർഷത്തെ സമഗ്രമായ കർമ്മപദ്ധതി പ്രഖ്യാപിച്ചു. 2030-ഓടെ…

നടുറോഡിൽ അഭ്യാസ പ്രകടനം; വീഡിയോ വൈറലായി, കുവൈത്തിൽ പൊതുസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിച്ച് കാർ ഡ്രൈവർ

കുവൈത്തിലെ പ്രധാന തെരുവിൽ ഒരു കാർ ഡ്രൈവർ അപകടകരമായ അഭ്യാസ പ്രകടനം നടത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതായി റിപ്പോർട്ട്. വാഹനം ഓടിക്കുമ്പോഴുള്ള ഈ പ്രവൃത്തിയിലൂടെ ഡ്രൈവർ പൊതുസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിച്ചിരിക്കുന്നു.…

പുതുവർഷ ദിനത്തിനിടെ ദാരുണാന്ത്യം; കുവൈത്തിൽ മദ്യലഹരിയിലെ സംഘർഷം ഒരാളുടെ ജീവൻ കവർന്നു

കുവൈത്തിൽ പുതുവത്സരാഘോഷത്തിനിടെ മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷം ഒരാളുടെ മരണത്തിലേക്ക് നയിച്ചു. പുതുവർഷ ദിനം പുലർച്ചെ നാലുമണിയോടെ അൽ സുബിയാ പാലത്തിന് സമീപമാണ് സംഭവം നടന്നതെന്ന് അധികൃതർ അറിയിച്ചു. മദ്യപാനത്തിന് പിന്നാലെ…

കുവൈറ്റിൽ പുതുവർഷ പുലരിയിൽ ആദ്യം പിറന്നത് പെൺകുഞ്ഞ്

കുവൈത്തിൽ പുതുവത്സര പിറവിയിൽ ആദ്യ പ്രസവം നടന്നത് ഫർവാനിയ ആശുപത്രിയിൽ. 2026 വർഷം പിറന്ന ആദ്യ നിമിഷത്തിൽ രാജ്യത്ത് ആദ്യമായി പിറന്നത് ഒരു പെൺ കുഞ്ഞു ആണെന്ന് ഫർവാനിയ ആശുപത്രിയിലെ പ്രസവചികിത്സ-സ്ത്രീരോഗ…

ഇസ്രയേലിൽ മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മ ജീവനൊടുക്കി; ഭർത്താവിന്റെ മരണത്തിൽ നീതിയ്ക്കായി അലഞ്ഞത് മാസങ്ങൾ, ഒടുവിൽ തനിച്ചായി ആരാധ്യ

ഇസ്രയേലിൽ കെയർഗിവറായി ജോലി ചെയ്യുന്നതിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഭർത്താവിന്റെ മരണത്തിലെ അസ്വഭാവികത നീക്കാൻ മാസങ്ങളോളം നിയമനടപടികൾക്കായി പോരാടിയ യുവതി ഒടുവിൽ വിടപറഞ്ഞു. വയനാട് ബത്തേരി കോളിയാടി പെലക്കുത്ത് സ്വദേശിയായ ജിനേഷ്…

കുവൈറ്റിൽ അനധികൃത പടക്ക സംഭരണ ​​കേന്ദ്രങ്ങൾ പിടിച്ചെടുത്തു; പ്രതികൾ അറസ്റ്റിൽ

പൊതുജന സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, രാജ്യത്തുടനീളമുള്ള അനധികൃത പടക്ക സംഭരണ ​​കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം ഒരു പ്രധാന സുരക്ഷാ നടപടി നടത്തിയിട്ടുണ്ട്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര…

നിയമങ്ങൾ കാറ്റിൽപറത്തി; രാത്രിയിലും നിയമവിരുദ്ധമായി പ്രവർത്തനം; കുവൈറ്റിൽ വാട്ടർ ബോട്ടിലിംഗ് പ്ലാന്റ് പിടികൂടി

നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും നിയമം നടപ്പിലാക്കുന്നതിനുമുള്ള തുടർച്ചയായ സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി, ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, മുബാറക് അൽ-കബീർ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്…

യാത്രക്കാരേ ശ്രദ്ധിക്കൂ; കുവൈത്തിലെ പ്രധാന റോഡിൽ ഈ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം

കുവൈത്തിലെ പ്രധാന ഗതാഗത പാതകളിലൊന്നായ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. 2026 ജനുവരി 1 വ്യാഴാഴ്ച പുലർച്ചെ 1 മണി മുതൽ…

കുവൈത്ത് വിമാനത്താവളത്തില്‍ സെലിബ്രിറ്റി അറസ്റ്റില്‍; ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി

കുവൈത്തിൽ നിന്ന് വിദേശത്തേക്ക് പുറപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സെലിബ്രിറ്റിയെ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വിഭാഗം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാളെ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയതായി…

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ…

കുവൈറ്റിൽ ആഡംബര കാറുകളിൽ മലയാളി വിദ്യാർഥികളുടെ അഭ്യാസപ്രകടനം; നിരവധി പേർ അറസ്റ്റിൽ, വാഹനങ്ങൾ കണ്ടുകെട്ടി

കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് മേഖലയിലെ അബ്ബാസിയയിൽ റോഡിൽ അപകടകരമായ രീതിയിൽ വാഹനാഭ്യാസം നടത്തിയ മലയാളി വിദ്യാർത്ഥികളെ സുരക്ഷാ സേന പിടികൂടി. ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് ഗതാഗത നിയമങ്ങൾ ലംഘിച്ചവരെ അറസ്റ്റ്…

കുവൈത്തിലെ പുതുവത്സരാഘോഷം; ഇത്തവണ വെടിക്കെട്ടുകളില്ല; കാരണമിത്

കുവൈത്തിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരുന്ന വെടിക്കെട്ടുകൾ റദ്ദാക്കി. അൽ കൗട്ട് മാൾ, ഖൈറാൻ മാൾ എന്നിവിടങ്ങളിൽ നടത്താനിരുന്ന ഫയർവർക്ക് ഷോകളാണ് ഒഴിവാക്കിയതെന്ന് സംഘാടകർ അറിയിച്ചു. സാങ്കേതിക കാരണങ്ങളാണ് റദ്ദാക്കലിന് പിന്നിലെന്നാണ്…

കുവൈത്തിൽ ജനുവരിയിൽ അവധി ആഘോഷം! പുതുവത്സരത്തിനും ഇസ്‌റാഅ് മിഅ്‌റാജിനും പിന്നാലെ നീണ്ട ഒഴിവുദിനങ്ങൾ

കുവൈത്തിൽ പുതുവർഷപ്പിറവിയോട് അനുബന്ധിച്ച് ജനുവരി ഒന്നിന് പൊതുഅവധി പ്രഖ്യാപിച്ചു. ജനുവരി ഒന്ന് വ്യാഴാഴ്ച അവധി വരുന്നതോടെ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിയും ചേർന്ന് മൂന്ന് ദിവസം തുടർച്ചയായി സർക്കാർ സ്ഥാപനങ്ങൾക്ക്…

അതിർത്തിയിൽ റേഷൻ ഉത്പന്നങ്ങൾ കടത്താൻ ശ്രമിച്ചു; കുവൈറ്റിൽ നടന്നത് വൻ വേട്ട

കുവൈത്ത്–സൗദി അതിർത്തിയിൽ വൻതോതിൽ റേഷൻ ഉൽപ്പന്നങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യാൻ നിരോധിച്ചിരിക്കുന്ന സർക്കാർ സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കളാണ് അനധികൃതമായി കടത്താൻ ശ്രമിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.…

ഭാര്യക്കും, മകൾക്കും നേരെ ആക്രമണം; 40 ലക്ഷത്തിലധികം രൂപ പിഴയിട്ട് കോടതി

ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ശാരീരികമായി പീഡിപ്പിച്ച കേസിൽ കുവൈറ്റി പൗരന് 15,000 കുവൈറ്റ് ദിനാർ പിഴ ചുമത്തി സിവിൽ കോടതി. മർദനത്തെ തുടർന്ന് ഭാര്യക്കും മകൾക്കും ഉണ്ടായ ശാരീരികവും മാനസികവുമായ നാശനഷ്ടങ്ങൾക്ക്…

കുവൈത്തിൽ തണുപ്പേറുന്നു; താപനില രണ്ട് ഡിഗ്രി സെൽഷ്യസായി കുറയും

കുവൈത്തിൽ വരും ദിവസങ്ങളിൽ കടുത്ത തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തെ താപനിലയിൽ വ്യക്തമായ ഇടിവുണ്ടാകുമെന്നാണ് പ്രവചനം. 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില…

വിവാഹ വാഗ്ദാനം നൽകി പ്രവാസി യുവതിയെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടി, പ്രതി പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പ്രവാസി യുവതിയെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിൽ കുവൈറ്റി പൗരനെ ഹവല്ലി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. 34 വയസുള്ള പ്രവാസി യുവതിയുടെ പരാതിയിലാണ്…

ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ ഈ മാറ്റങ്ങൾ അറിയണം; ഇനി അധിക ചാർജ് ഉണ്ടാവില്ല; പുതിയ മാറ്റങ്ങൾ അറിയാം

കുവൈത്തിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പണമടയ്ക്കുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് അധിക ഫീസ് ഈടാക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി സെൻട്രൽ ബാങ്ക്. ഇതുമായി ബന്ധപ്പെട്ട പുതിയ സർക്കുലർ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും…

മഞ്ഞുകാലം കഠിനമാകുന്നു; കുവൈറ്റിൽ നീളമേറിയ രാത്രികളുമായി ‘അൽ-ഷുല’ നക്ഷത്രം ഉദിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ അതിശൈത്യത്തിന്റെ തീവ്രത കൂട്ടി അൽ-മുറബ്ബാനിയ സീസണിലെ മൂന്നാമത്തെയും അവസാനത്തെയും നക്ഷത്രമായ ‘അൽ-ഷുല’ ഉദിച്ചു. ഇതോടെ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കുമെന്നും രാത്രികൾക്ക് ദൈർഘ്യമേറുമെന്നും അൽ-ഉജൈരി സയന്റിഫിക് സെന്റർ…

കുവൈത്തിൽ കെട്ടിട ഉടമകൾക്ക് ഇനി കാര്യങ്ങൾ എളുപ്പം; വാടകക്കാരെ ഒഴിപ്പിക്കാൻ ‘സഹേൽ’ ആപ്പിൽ പുതിയ ഫീച്ചർ!

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കെട്ടിട ഉടമകൾക്ക് തങ്ങളുടെ അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്ന വാടകക്കാരുടെ സിവിൽ ഐഡി രജിസ്‌ട്രേഷൻ റദ്ദാക്കാൻ ഇനി സഹേൽ (Sahel) ആപ്പ് വഴി സാധിക്കും. പബ്ലിക് അതോറിറ്റി ഫോർ സിവിൽ…

കുവൈറ്റ് സ്റ്റേഡിയത്തിന് മുന്നിൽ നിയമലംഘനം: അനധികൃത മാർക്കറ്റ് സ്ഥാപിച്ച് പ്രവാസികൾ

ഫർവാനിയ ഏരിയയിൽ ജാബർ അൽ-അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിന് എതിർവശത്തായി ബംഗ്ലാദേശ് പ്രവാസികൾ അനധികൃതമായി താത്കാലിക മാർക്കറ്റ് സ്ഥാപിച്ചതായി റിപ്പോർട്ട്. ഔദ്യോഗിക അനുമതികളില്ലാതെയും വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുവദിക്കാത്ത സ്ഥലത്തുമാണ് ഇവർ കച്ചവടം നടത്തിവരുന്നതെന്ന്…

യാത്രക്കാർ ശ്രദ്ധിക്കുക; കുവൈത്തിലെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം

കിങ് അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ അൽ സൗദ് റോഡിൽ (ഫഹഹീൽ റോഡ്) താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അബു ഫുത്തൈറ മേഖലയ്ക്ക് എതിർവശത്തായി, കുവൈത്ത്…

കുവൈറ്റിൽ കണ്ടെത്തിയത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 5 സ്വകാര്യ നഴ്‌സറികൾ; കർശന നടപടി

ജഹ്‌റ ഗവർണറേറ്റിലെ സാദ് അൽ-അബ്ദുള്ള മേഖലയിലായി ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന അഞ്ച് സ്വകാര്യ നഴ്‌സറികൾ കണ്ടെത്തിയതായി സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ അടിയന്തരവും കർശനവുമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്…

ഒറിജിനലിനെ വെല്ലും വ്യാജൻ; കുവൈറ്റിൽ ആയിരത്തിലധികം ഉൽപ്പന്നങ്ങൾ പിടികൂടി

അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതായി കണ്ടെത്തിയ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കുവൈത്ത് വാണിജ്യ–വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. അഹമ്മദി, ഹവല്ലി ഗവർണറേറ്റുകളിലായി നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാപകമായ നിയമലംഘനങ്ങൾ…

കുവൈത്തില്‍ അതികഠിനമായ തണുപ്പ്; പൊടിക്കാറ്റിനും, മഞ്ഞുവീഴ്ചയ്ക്കും സാധ്യത

കുവൈത്തിൽ വരാനിരിക്കുന്ന ദിവസങ്ങളിൽ ശക്തമായ തണുപ്പിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ഈ മാസം അവസാനത്തോടെ രാജ്യത്ത് താപനിലയിൽ കുത്തനെ ഇടിവുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി വ്യക്തമാക്കിയത്.…

തട്ടിപ്പുകാരനെ ‘വിറപ്പിച്ച്’ പ്രവാസി; കോൾ റെക്കോർഡ് ചെയ്തു, അഭിനന്ദനവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ താമസിക്കുന്ന ഒരു പ്രവാസിക്കു ലഭിച്ച സംശയാസ്പദമായ വാട്‌സ്ആപ്പ് വീഡിയോ കോൾ വഴിയാണ് തട്ടിപ്പുശ്രമം പുറത്തായത്. പോലീസ് യൂണിഫോം ധരിച്ചെത്തിയ വ്യക്തി, താനൊരു ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി നിയമനടപടികൾ ഒഴിവാക്കുന്നതിനായി പണം ആവശ്യപ്പെട്ടതോടെയാണ്…

പ്രവാസി വോട്ടർ പട്ടികയിൽ പേര് ഇല്ലേ? എങ്കിൽ ഉടൻ ചേർക്കാം; ഏതാനും ദിവസങ്ങള്‍ മാത്രം

വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്കും കരട് പട്ടികയിൽ നിന്ന് ഒഴിവായവർക്കും ജനുവരി 22 വരെ അപേക്ഷകൾ സമർപ്പിക്കാം. പുതുക്കിയ അന്തിമ വോട്ടർ…

മരുഭൂമിയില്‍ അപ്രതീക്ഷിത പരിശോധന; കുവൈറ്റിൽ നീക്കം ചെയ്തത് നിരവധി അനധികൃത കാംപുകൾ

കുവൈത്തിലെ കബ്ദ് (Kabd) മരുഭൂമി മേഖലയിൽ ആഭ്യന്തര മന്ത്രാലയം വിപുലമായ സുരക്ഷാ പരിശോധന നടത്തി. ജഹ്‌റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, കുവൈത്ത് മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങൾ എന്നിവയുടെ സംയുക്ത…

കുവൈത്തിൽ റേഷൻ സംവിധാനത്തിൽ പരിഷ്കരണം; ലക്ഷ്യം വർഷം 50 ദശലക്ഷം ദിനാർ ലാഭം

കുവൈത്തിലെ റേഷൻ കാർഡ് സംവിധാനത്തിൽ വ്യാപകമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. സബ്‌സിഡി നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ അളവ്, അവയുടെ സാമ്പത്തിക മൂല്യം, രാജ്യത്തിന്റെ തന്ത്രപ്രധാന ഭക്ഷ്യശേഖരം എന്നിവ പുതുക്കി ക്രമീകരിക്കുകയാണ് ലക്ഷ്യമെന്ന്…

കുവൈത്തിൽ പ്രവാസികൾക്ക് ഈ സേവനങ്ങള്‍ ഇനി കൂടുതൽ എളുപ്പം

സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ആർട്ടിക്കിൾ 18 വിസയുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ സുഗമമാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം രണ്ട് പുതിയ ഇ-സേവനങ്ങൾ ആരംഭിച്ചു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസും ജനറൽ ഡിപ്പാർട്ട്‌മെന്റ്…

കുവൈറ്റിൽ പ്ര​മേ​ഹം ഗു​രു​ത​ര ആ​രോ​ഗ്യ​വെ​ല്ലു​വി​ളി; വ്യാ​യാ​മം പ​തി​വാ​ക്കാം, അ​നാ​രോ​ഗ്യ ഭ​ക്ഷ​ണ​ങ്ങ​ൾ വേ​ണ്ട

പ്രമേഹം രാജ്യത്ത് ഗുരുതരമായ ആരോഗ്യ വെല്ലുവിളിയായി മാറുകയാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ പ്രമേഹ രോഗികളുടെ എണ്ണം ഗണ്യമായി വർധിച്ചുവരുന്നതായി കുവൈത്ത് ഡയബറ്റീസ് സൊസൈറ്റി ചെയർമാനും മുബാറക് അൽ കബീർ…

കു​ട്ടി​ക​ൾ​ക്ക് നൽകരുതേ; കുവൈറ്റിൽ എ​ന​ർ​ജി ഡ്രി​ങ്കു​ക​ളു​ടെ വി​ൽ​പ്പ​ന​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ

എനർജി ഡ്രിങ്കുകളുടെ വിൽപ്പനക്കും വിതരണത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18…

കുവൈത്തിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; ജോലി എന്ന് പുനരാരംഭിക്കും? കൂടുതൽ അറിയാം

2026-ലെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതുസ്ഥാപനങ്ങൾക്കും ജനുവരി ഒന്നിന് ഔദ്യോഗിക പൊതു അവധി പ്രഖ്യാപിച്ചതായി സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു. വ്യാഴാഴ്ചയായ ജനുവരി ഒന്നിനാണ് അവധി ബാധകമാകുക.…

കുവൈത്തിലെ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക

റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി അൽ-തആവുൻ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ജാസിം അൽ-ഖറാഫി റോഡ് (ആറാം റിംഗ് റോഡ്), കിംഗ് അബ്ദുൽ അസീസ് ബിൻ…

കുവൈറ്റിൽ വൻതീപിടുത്തം; ഒരു മരണം, നാല് പേർക്ക് ഗുരുതര പരിക്ക് 

കുവൈറ്റിലെ ഫർവാനിയ പ്രദേശത്തെ താമസ കേന്ദ്രത്തിൽ ഇന്ന് കാലത്തുണ്ടായ തീ പിടിത്തത്തിൽ ഒരാൾക്ക് ജീവഹാനി സംഭവിക്കുകയും 4 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഇന്ന് കാലത്ത് 11: 40  ഓടെയാണ് സംഭവം. ആഫ്രിക്കൻ…

സഹേൽ പ്ലാറ്റ്‌ഫോമിന് അന്താരാഷ്ട്ര അംഗീകാരം; കുവൈറ്റ് ഡിജിറ്റൽ മുന്നേറ്റത്തിന് പുതിയ പൊൻതൂവൽ

കുവൈറ്റ് സർക്കാരിന്റെ ഏകീകൃത ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമായ ‘സഹേൽ’ 25-ാമത് ഷെയ്ഖ് സേലം എൽ അലി ഇൻഫോർമാറ്റിക്സ് അവാർഡിന് അർഹമായത് രാജ്യത്തിന് ലഭിച്ച വലിയ ബഹുമതിയാണെന്ന് വാർത്താവിനിമയ കാര്യ മന്ത്രി ഒമർ…

മക്ക മസ്ജിദുൽ ഹറമിൽ ആത്മഹത്യാ ശ്രമം; പള്ളിയുടെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ്

മസ്ജിദുൽ ഹറാമിൽ തീർത്ഥാടകരെയും വിശ്വാസികളെയും ആശങ്കയിലാഴ്ത്തിയ ആത്മഹത്യാ ശ്രമം നടന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പള്ളിയുടെ മുകളിലത്തെ നിലയിൽ നിന്നു ഒരാൾ താഴേക്ക് ചാടാൻ ശ്രമിച്ചതായാണ് വിവരം. ഹറം സുരക്ഷാ…

ആരോഗ്യനിയമങ്ങൾ കാറ്റിൽപറത്തി; കുവൈത്തിൽ സ്വകാര്യ ഫാർമസികൾ അടപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ആരോഗ്യ നിയമങ്ങൾ ഗുരുതരമായി ലംഘിച്ച പനരണ്ടോളം സ്വകാര്യ ഫാർമസികൾ അടച്ചുപൂട്ടാൻ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം നടത്തിയ കർശന പരിശോധനകൾക്കൊടുവിലാണ് നടപടി. ലൈസൻസ്…

‘ഇന്ത്യ ഓഫ് വണ്ടേഴ്സ്’, കുവൈത്തിൽ ഇന്ത്യൻ ടൂറിസം പ്രമോഷൻ ക്യാമ്പയിന് തുടക്കമായി

കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിൻറെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുവൈത്തിൽ ‘ഇന്ത്യ ഓഫ് വണ്ടേഴ്സ്’ എന്ന പേരിൽ വിപുലമായ ടൂറിസം ക്യാമ്പയിൻ ആരംഭിച്ചു. കുവൈത്ത് ടവേഴ്‌സ് പ്ലാസയിൽ…

കുവൈറ്റിൽ വരുന്നു ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്ലാന്റ്; കടൽവെള്ളം ശുദ്ധീകരിക്കാൻ ഇനി പുനരുപയോഗ ഊർജ്ജം!

കുവൈറ്റിന്റെ ജലസുരക്ഷ ഉറപ്പാക്കുന്നതിനായി വിപ്ലവകരമായ പദ്ധതിയുമായി കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (KISR). പുനരുപയോഗ ഊർജ്ജം (Renewable Energy) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ തീരദേശ ശുദ്ധജല…

കുവൈത്തിലെ സഹൽ ആപ്പിൽ പുതിയ സേവനങ്ങൾ ; അറിയാം വിശദമായി

കു​വൈ​ത്തിൽ ഭിന്നശേഷിക്കാരായ വ്യക്തികൾക്കും അവരുടെ പരിചാരകർക്കും ആശ്വാസമായി ഏകീകൃത സർക്കാർ സേവന ആപ്പായ ‘സഹലിൽ’ അഞ്ച് പുതിയ ഇലക്ട്രോണിക് സേവനങ്ങൾ കൂടി ലഭ്യമാക്കി. രാജ്യത്തെ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ…

ഇനി സാവകാശമില്ല; കുവൈത്തില്‍ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി

ജലീബ് അൽ-ഷുയൂഖ് മേഖലയിൽ തകർച്ചാഭീഷണി ഉയർത്തിയിരുന്ന അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള നടപടി പൂർത്തിയായതായി കുവൈത്ത് മുൻസിപ്പാലിറ്റി അറിയിച്ചു. കെട്ടിട ഉടമകൾക്ക് നൽകിയിരുന്ന നിശ്ചിത സമയപരിധി അവസാനിച്ചതിനെ തുടർന്നാണ് അധികൃതർ നേരിട്ട് ഇടപെട്ടതെന്ന്…

കുവൈത്തിൽ പുതിയ താമസ നിയമം ഇന്ന് മുതൽ; വിസ നിരക്കുകളിൽ വൻ വര്‍ധനവ്

കുവൈത്തിലെ പുതുക്കിയ താമസ നിയമം ഇന്ന് (ചൊവ്വ) മുതൽ പ്രാബല്യത്തിൽ വന്നു. റെസിഡൻസി പെർമിറ്റുകൾ, സന്ദർശക വിസകൾ, ആരോഗ്യ ഇൻഷുറൻസ് എന്നിവയുമായി ബന്ധപ്പെട്ട ഫീസുകളിൽ ഗണ്യമായ വർധനവാണ് പുതിയ ചട്ടങ്ങളിലൂടെ നടപ്പാക്കിയിരിക്കുന്നത്.…

പത്ത് വർഷം തടങ്കൽ! കുവൈത്തിലെ വീട്ടിൽ കുവൈത്തിൽ സ്ത്രീകളും പുരുഷന്മാരും ക്രൂര തടങ്കലിൽ; മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

കുവൈത്തിലെ ഫഹാഹീൽ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന വൻ മനുഷ്യക്കടത്ത് ശൃംഖലയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം തകർത്തു. ഒളിച്ചോടിയ ഗാർഹിക തൊഴിലാളികളെ തടവിലാക്കി പാർപ്പിച്ചിരുന്ന ഈ കേന്ദ്രം പ്രാദേശികമായി “ഫഹാഹീൽ ബ്ലാക്ക് ഡെൻ” എന്ന…

ക്വിസ് പ്രോഗ്രാമിനിടെ ചോദിച്ചത് മോശം ചോദ്യങ്ങൾ; കുവൈത്തിൽ യുവതി അറസ്റ്റിൽ

കുവൈത്തിന്റെ സാമൂഹിക ആചാരങ്ങൾക്കും സാംസ്കാരിക മൂല്യങ്ങൾക്കും വിരുദ്ധമായ ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് കുവൈത്തി യുവതി അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സൈബർ ക്രൈം…

കുവൈത്തിലെ ഈ മന്ത്രാലയത്തിന്‍റെ വിവിധ സേവനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുന്നു; വിശദമായി അറിയാം

സാങ്കേതിക നവീകരണങ്ങളും സിസ്റ്റം വികസന പ്രവർത്തനങ്ങളും നടക്കുന്നതിനാൽ രാജ്യത്തെ മുഴുവൻ ഇലക്ട്രോണിക് റെസിഡൻസി സേവനങ്ങളും താൽക്കാലികമായി നിർത്തിവെക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രാദേശിക ദിനപത്രമാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ഇന്ന്…

വിദേശത്ത് നിന്ന് കുവൈത്തിലേക്ക് മരുന്നുകൾക്ക് നിയന്ത്രണം; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

വിദേശത്ത് നിന്ന് കുവൈത്തിലേക്ക് എത്തുന്ന യാത്രക്കാർ കൈവശം കൊണ്ടുവരുന്ന ലഹരിമരുന്ന് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾക്കും സൈക്കാട്രിക് ഘടകങ്ങളുള്ള മരുന്നുകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്…

കുവൈത്തിൽ വ്യത്യസ്തയിടങ്ങളിലായി രണ്ട് പ്രവാസികൾ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കുവൈത്തിലെ ഹവല്ലി, ക്യാപിറ്റൽ ഗവർണറേറ്റുകളിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചവരിൽ ഒരാൾ അറബ് പൗരനും മറ്റൊരാൾ ഏഷ്യൻ പൗരനുമാണെന്ന് അധികൃതർ അറിയിച്ചു. സംഭവങ്ങളുമായി…

ഇനി കുടുംബാംഗങ്ങളെ ഒപ്പം നിർത്താൻ ചിലവേറും; കുവൈത്തിൽ പുതിയ ഇൻഷുറൻസ് നിയമം പ്രാബല്യത്തിൽ

പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസുകൾ പുതുക്കി നിശ്ചയിച്ചുകൊണ്ട് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഉത്തരവിറക്കി. പുതിയ നിയമപ്രകാരം ഫാമിലി വിസയിലുള്ളവർക്ക് പ്രതിവർഷം 100 കുവൈത്ത് ദിനാർ ഇൻഷുറൻസ് ഫീസായി…

പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്, വ്യക്തിവിവരങ്ങൾ കൈക്കലാക്കാൻ ശ്രമിച്ച വ്യാജൻ പിടിയിൽ, കുവൈറ്റിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം

കുവൈത്ത് പൊലീസിലെ സൈബർ ക്രൈം വിഭാഗത്തിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന പൊതുജനങ്ങളെ കബളിപ്പിച്ച് വ്യക്തിവിവരങ്ങൾ കൈക്കലാക്കാൻ ശ്രമിച്ച തട്ടിപ്പുകാരനെ പൊലീസ് പിടികൂടി. സൈബർ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന അഹമ്മദ് അബ്ദുള്ള അൽ-അൻസി എന്ന ഉദ്യോഗസ്ഥനാണെന്ന്…

കുവൈറ്റിൽ മീൻ പിടിക്കുന്നതിനിടെ ഫിഷിംഗ് ഹുക്ക് മുഖത്ത് തറച്ചുകയറി യുവാവിന് പരിക്ക്

കുവൈറ്റിൽ മീൻപിടിക്കുന്നതിനിടെ അപ്രതീക്ഷിതമായി ചൂണ്ടക്കൊളുത്ത് മുഖത്ത് കുടുങ്ങി യുവാവിന് പരിക്കേറ്റു. സംഭവമറിഞ്ഞതോടെ ഹവല്ലി ഫയർ സ്റ്റേഷനിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി സമയോചിതമായി ഇടപെട്ടു. മുഖത്തിലെ പേശികൾക്കും മറ്റ് അവയവങ്ങൾക്കും കേടുപാടുകൾ…

കുവൈത്തിൽ സോഷ്യൽ മീഡിയ വഴി അശ്ലീലം പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

കുവൈത്ത് സിറ്റി: പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ രീതിയിൽ സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സ്വദേശി പൗരനെ കുവൈത്ത് സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ…

കുവൈത്തിൽ നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കുവൈത്തിലെ അബ്ദാലി പ്രദേശത്ത് നീന്തൽക്കുളത്തിൽ വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഈജിപ്ഷ്യൻ പൗരത്വമുള്ള കുട്ടിയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ കുട്ടിയെ കുളത്തിൽ നിന്ന് പുറത്തെടുത്ത മാതാപിതാക്കൾ ഉടൻ അൽ അബ്ദാലി ക്ലിനിക്കിലേക്ക്…

സോഷ്യൽ മീഡിയയിൽ അസഭ്യ വീഡിയോകൾ; കുവൈത്തിൽ ഫാഷൻ ഇൻഫ്‌ളുവൻസറിന് തടവുശിക്ഷ

അസഭ്യ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച കേസിൽ ഫാഷൻ ഇൻഫ്‌ളുവൻസർക്ക് ഏഴ് വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. ദുഷ്പ്രവൃത്തിക്കും അധാർമ്മികതയ്ക്കും പ്രേരിപ്പിക്കൽ, അസഭ്യ ഉള്ളടക്കം പ്രചരിപ്പിക്കൽ, സാമൂഹ്യമാധ്യമങ്ങൾ ദുരുപയോഗം…

മലയാളത്തിന്റെ ശ്രീ മാഞ്ഞു; നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

മലയാള സിനിമയുടെ ബഹുമുഖ പ്രതിഭയായ നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ ശ്രീനിവാസൻ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 48 വർഷം നീണ്ട സിനിമാജീവിതത്തിൽ അഭിനയവും തിരക്കഥയും സംവിധാനവും ഉൾപ്പെടെ…

സിനിമയെ വെല്ലും സംഭവങ്ങൾ; വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയി; ഐഫോണും ബാഗേജും കവർന്ന് അക്രമി സംഘം

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയതായി റിപ്പോർട്ട്. ഇന്ന് രാവിലെ വിമാനത്താവളത്തിലെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് ഷാഫിയെയാണ് അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. കയ്യിലുണ്ടായിരുന്ന ബാഗേജും ഐഫോണും കവർന്ന…

കൂടുതൽ ഗുണമേന്മ; കുവൈറ്റിൽ സ്കൂൾ കാന്റീനുകളുടെ ചുമതല സഹകരണ സംഘങ്ങൾ; പുതിയ പരിഷ്കാരം 2026 മുതൽ

കുവൈത്തിലെ സ്കൂൾ കാന്റീനുകളുടെ നടത്തിപ്പും മേൽനോട്ടവും സഹകരണ സംഘങ്ങൾക്ക് കൈമാറാനുള്ള നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ട്. 2026–27 അധ്യയന വർഷം മുതൽ പുതിയ സംവിധാനം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.…

പേഴ്സണൽ ലോൺ: കുടുക്കാകുമോ, കൈത്താങ്ങാകുമോ? തീരുമാനിക്കുന്നത് ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണേ..

അടിയന്തര സാഹചര്യങ്ങളിൽ ആശ്രയിക്കുന്ന സാമ്പത്തിക ഉപാധികളിലൊന്നാണ് പേഴ്സണൽ ലോൺ. എന്നാൽ ഒരു ഇഎംഐ പോലും മുടങ്ങിയാൽ വലിയ സാമ്പത്തിക സമ്മർദത്തിലേക്കെത്തിക്കാമെന്നതിനാൽ, അത്യന്തം ജാഗ്രതയോടെയാണ് ഇത് ഉപയോഗിക്കേണ്ടത്. ശരിയായ പദ്ധതിയോടെയും ശാസ്ത്രീയമായ സമീപനത്തോടെയും…

കനത്ത മഴ; കുവൈത്തിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്

കുവൈത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം രൂപപ്പെട്ടു. ഇതോടെ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായി കുവൈത്ത് ഫയർ ഫോഴ്‌സ് അടിയന്തരമായി രംഗത്തെത്തി. നിരവധി അടിയന്തര വിളികളാണ് അഗ്നിശമന…

വീണ്ടും ഡീസൽ കള്ളക്കടത്ത്,; കുവൈത്തിൽ പിടിച്ചെടുത്തത് 10 ടാങ്കറുകൾ

കുവൈത്തിൽ വീണ്ടും ഡീസൽ ഇന്ധന കള്ളക്കടത്ത് ശ്രമം കണ്ടെത്തി. ഇന്ധന കള്ളക്കടത്ത് ശൃംഖലയ്‌ക്കെതിരായ ശക്തമായ നടപടികളുടെ ഭാഗമായി, 10 ടാങ്കർ ട്രക്കുകൾ സുരക്ഷാ സേന പിടിച്ചെടുത്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച…

കുവൈത്തിൽ ഗാർഹിക തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; സ്വാഭാവികമരണമെന്ന് സ്പോൺസർ, ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ

ഷാബ് അൽ-ബഹ്‌രി മേഖലയിലെ ഒരു അപ്പാർട്ട്മെന്റിൽ ഏഷ്യൻ വംശജനായ ഗാർഹിക തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി. അപ്പാർട്ട്മെന്റിന്റെ അടുക്കളയിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഒരു അറബ്…

കുവൈത്തിൽ നാല് പ്രവാസികളുടെ വധശിക്ഷ ശരിവെച്ച് കോടതി

കുവൈത്തിലേക്ക് സമുദ്രമാർഗ്ഗം വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിലെ നാല് ഇറാൻ സ്വദേശികളുടെ വധശിക്ഷ കുവൈത്ത് അപ്പീൽ കോടതി ശരിവെച്ചു. ജസ്റ്റിസ് നാസർ സലേം അൽ-ഹൈദിന്റെ അധ്യക്ഷതയിലുള്ള കോടതിയാണ് ക്രിമിനൽ കോടതിയുടെ…

മോശം കാലാവസ്ഥ: ഈ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം; കൂടുതൽ അറിയാം

രാജ്യത്ത് തുടരുന്ന പ്രതികൂല കാലാവസ്ഥയെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചില വിമാന സർവീസുകൾ വെള്ളിയാഴ്ച വരെ താൽക്കാലികമായി വഴിതിരിച്ചുവിടുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്യുമെന്ന് കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. യാത്രക്കാരുടെ…

160 യാത്രക്കാരുമായെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻദുരന്തം

ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ വലതുഭാഗത്തെ രണ്ട് ടയറുകൾ…

വിമാനത്തിനുള്ളിൽ അപ്രതീക്ഷിത അതിഥി: ഞെട്ടി യാത്രക്കാര്‍; മടക്കയാത്ര റദ്ദാക്കി

ആംസ്റ്റർഡാം–അറുബ കെഎൽഎം വിമാനത്തിൽ യാത്രക്കിടെ എലി കണ്ടത് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഡിസംബർ 10-ന് ഡച്ച് എയർലൈൻസായ കെഎൽഎം റോയൽ ഡച്ച് എയർലൈൻസിന്റെ വിമാനത്തിലാണ് അപൂർവമായ ഈ സംഭവം അരങ്ങേറിയത്. ബാഗുകൾ…

ദേഹാസ്വാസ്ഥ്യം; സ്വയം വാഹനമോടിച്ച് പ്രവാസി മലയാളി ആശുപത്രിയിലെത്തി, പക്ഷേ…. പിന്നാലെ മരണം

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം പോത്തൻകോട് കോയ്ത്തൂർക്കോണം എസ്.എച്ച്. ഗാർഡൻ സ്വദേശിയായ അബ്ദുൽ സലീം (57) ആണ് അൽഹസയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. മൂന്നു…

ഫേഷ്യല്‍ ചെയ്യുന്നതിനിടെ കണ്ണുകള്‍ അടച്ചുപിടിച്ചു; കുവൈറ്റിൽ ബ്യൂട്ടി സലൂണിൽ സ്വർണ്ണാഭരണങ്ങളും പണവും കവർന്നു, പ്രതി പിടിയില്‍

കുവൈത്തിലെ ഹവല്ലി ഗവർണറേറ്റിലെ പ്രശസ്ത വനിതാ ബ്യൂട്ടി സലൂണിൽ നടന്ന മോഷണക്കേസിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ശക്തമാക്കി. സലൂണിൽ ചികിത്സയ്‌ക്കെത്തിയ ഒരു വിദേശ വനിതയുടെ പഴ്സിൽ നിന്ന് വിലപിടിപ്പുള്ള സ്വർണാഭരണങ്ങളും…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version