
അബുദാബി∙ ഇത്തവണത്തെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 44.75 കോടി രൂപ (2.2 കോടി ദിർഹം) ലഭിച്ചത് തൃശൂർ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ലീന ജലാലിന്. നാലു വർഷമായി…

ആൻഡ്രോയിഡ്, പിസി, ഐഒഎസ്, തുടങ്ങിയവയിൽ ഫയൽ കൈമാറ്റം ചെയ്യുക, വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് സേവ് ചെയ്യുക തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന മികച്ച ആപ്പാണ് ഷെയർ കരോ. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പങ്കിടൽ ആപ്പാണ്…

നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ ഷോപ്പിംഗ് ചെയ്യാം…മാത്രമല്ല വാങ്ങിയ സാധനങ്ങൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കുകയും ചെയ്യും. അതിനായി നിങ്ങളെ സഹായിക്കുന്ന സൗജന്യ ഓൺലൈൻ ഷോപ്പിംഗ് ആപ്പാണ് ഫ്ലിപ്കാർട്ട്. നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലോ, ഐഫോണിലോ,…

നിങ്ങളുടെ ഫോണിൽ അല്ലെങ്കിൽ സിസ്റ്റത്തിൽ ആവശ്യത്തിന് സ്റ്റോറേജ് ഇല്ലാത്തത് മൂലം ബുദ്ധിമുട്ടുകയാണോ ഡ്രോപ്പ്ബോക്സ് ആപ്പ് നിങ്ങളെ സഹായിക്കും. ഇത് പൂർണ്ണമായും സൗജന്യവും വളരെ സൗകര്യപ്രദവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ആപ്പ് ആണ്. ഈ…

ലോകമെമ്പാടുമുള്ള ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ടിവി പ്രോഗ്രാമുകളും സിനിമകളും തിരയുകയാണോ നിങ്ങൾ? എന്നാൽ അവയെല്ലാം നെറ്റ്ഫ്ലിക്സിലുണ്ട്. ടിവി എപ്പിസോഡുകളും സിനിമകളും കാണുന്നതിനുള്ള മുൻനിര സബ്‌സ്‌ക്രിപ്‌ഷൻ സേവനമാണ് നെറ്റ്ഫ്ലിക്സ്.അവാർഡ് നേടിയ പരമ്പരകളും…

ശരീരഭാരം കുറയ്ക്കാനും, ആരോഗ്യകരമായ ശരീരം സ്വന്തമാക്കാനും ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ഇതാ ഒരു കിടിലൻ ആപ്പ്. കലോറി കൗണ്ടർ, ഡയറ്റ് പ്ലാൻ, ഡയറ്റീഷ്യൻസ് & ട്രെയിനർമാർ എന്നിവയുള്ള പുരുഷൻമാർക്കും/സ്ത്രീകൾക്കും ശരീരഭാരം കുറയ്ക്കാനും,ശരീരഭാരം…

മിക്കവരും പല ഇടങ്ങളിലും വെച്ച് മറന്നു പോകുന്ന പ്രധാന ഉപകരണമാണ് മൊബൈല്‍ ഫോണ്‍. ജീവിതത്തില്‍ അത്യാവശ്യമുള്ള ഉപകരണമായത് കൊണ്ട് തന്നെ മൊബൈല്‍ ഫോണ്‍ കളഞ്ഞു പോയാല്‍ അങ്ങ് പോട്ടെ എന്നു വെയ്ക്കാന്‍…

പ്രൊഫഷണലുകൾക്ക് സ്വാഗതം! ഏറ്റവും വിശ്വസനീയമായ നെറ്റ്‌വർക്കും ബിസിനസ്സ് കമ്മ്യൂണിറ്റിയുമായ LinkedIn എന്ന ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്പിലൂടെ ജോലി കണ്ടെത്താം. നിങ്ങളുടെ കമ്മ്യൂണിറ്റിയിലെ വ്യവസായ പ്രമുഖരുമായി ബന്ധം സ്ഥാപിക്കാനും, ശരിയായ…

വ്യത്യസ്ത ഭാഷകള്‍ പഠിക്കുന്നത് എല്ലായിപ്പോഴും ഉപകാരപ്രദമായ ഒരു കാര്യമാണ്. എല്ലാ രാജ്യങ്ങളും സ്വന്തം ഭാഷകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് തന്നെ വ്യത്യസ്ത ഭാഷകള്‍ അറിയാവുന്നവര്‍ക്ക് അവസരങ്ങള്‍ ഏറെയാണ്. അറബി പഠിച്ചാല്‍ ഗള്‍ഫ്…

വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രധാനമായും ആവശ്യം വരുന്ന ഒന്നാണ് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍. അവര്‍ നിര്‍മ്മിക്കുന്നതിനായി വലിയ തുക മുടക്കി സ്റ്റുഡിയോകള്‍ കയറി ഇറങ്ങിയാറാണ് പലരുടെയും പതിവ്. എന്നാല്‍ ഇനി അതിന്റെ…

വാർത്തകൾക്കും വീഡിയോകൾക്കുമായി “ഇന്ത്യയിൽ നിർമിതമായ ആപ്പ് ആണ് ഡെയിലിഹണ്ട് “. പ്രാദേശിക, ദേശീയ, അന്തർദേശീയ വാർത്തകൾ, രാഷ്ട്രീയം, ക്രിക്കറ്റ്, വിനോദ വാർത്തകൾ എന്നിവ കൂടാതെ അതിലേറെയും സവിശേഷതകൾ ഈ ആപ്പിൽ ഉൾപെടുത്തിയട്ടുണ്ട്.…

ഗൂഗിള്‍ ഈയിടെ പുറത്തിറക്കിയ ഗൂഗിള്‍ ലെന്‍സ് എന്നൊരു സാങ്കേതിക വിദ്യയുണ്ട്. ഗൂഗിളിന്റെ ഈ സാങ്കേതികവിദ്യ നിങ്ങള്‍ക്ക് വളരെയധികം ഉപകാരപ്രദമാണ്. ഗൂഗിള്‍ ലെന്‍സ് എന്നാണ് അതിന്റെ പേര്. Google വികസിപ്പിച്ചെടുത്ത ഒരു ഇമേജ്…

ഈ വര്‍ഷത്തെ ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വണ്‍പ്ലസ് 10 പ്രോ പുറത്തിറങ്ങി. രണ്ടാം തലമുറ LTPO കാലിബ്രേറ്റഡ് ഡിസ്‌പ്ലേയോടെയാണ് വണ്‍പ്ലസ് 10 പ്രോ വരുന്നത്. ഡിസ്പ്ലേക്ക് 120Hz ഫ്‌ലൂയിഡ് അമോലെഡ് റിഫ്രഷ്…

നിത്യജീവിതത്തിലെ കുഞ്ഞു കാര്യങ്ങള്‍ പോലും സ്റ്റാറ്റസില്‍ ഉള്‍പ്പെടുത്തിയാലേ പുതു തലമുറയ്ക്ക് സന്തോഷം കണ്ടെത്താനാകൂ. അകെലെയിരിക്കുന്ന സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും ഓരോ വിശേഷവും പങ്കുവെക്കാനും, പലപ്പോഴും മനസിലുള്ള കാര്യങ്ങള്‍ തുറന്നു പറയാന്‍ പോലും വാട്സാപ്പ്…

ആപ്പിള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്ന ബജറ്റ് ഐഫോണ്‍ എസ്.ഇ ഉടന്‍ ഉണ്ടാകുമെന്ന് സൂചന. നേരത്തെ 2022 ന്‍റെ മൂന്നാം പാദത്തില്‍ അവതരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാക്കാന്‍ പാകത്തിലുള്ള ചെലവ് കുറഞ്ഞ…

· നേടാം രണ്ടു ടിക്കറ്റുകൾ സൗജന്യമായി അബുദാബി: ‘ബിഗ് ടിക്കറ്റ്’ – ജീവിതത്തില്‍ കോടികള്‍ നേടാനുള്ള എളുപ്പവഴി എന്നല്ലേ മനസ്സില്‍ തെളിയുന്നത്? അതെ, മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതം മാറ്റി…

ദുബായ്: ഏറ്റവും പുതിയ സംവിധാനങ്ങള്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കാന്‍ എല്ലായ്പ്പോഴും ശ്രദ്ധ കൊടുത്തുകൊണ്ടാണ് ആപ്പിള്‍ അതിന്‍റെ പ്രൌഢി നിലനിര്‍ത്തുന്നത്. ലോകം മുഴുവന്‍ കീഴടക്കാന്‍ ആപ്പിള്‍ ഐ ഫോണുകള്‍ക്ക് കരുത്ത് നല്‍കുന്നതും അത് തന്നെയാണ്.…

കുവൈറ്റ് സിറ്റി :രാജ്യത്ത് എത്തുന്നവരുടെ ഹോം ക്വാറന്റൈൻ സംബന്ധിച്ച വിവരങ്ങൾ കുവൈത്ത് മൊബൈൽ ഐ ഡി യിൽ ഉൾപ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.മന്ത്രി…

ഡിജിറ്റൽ ലോകത്ത് കണ്ടുപിടിക്കാൻ എളുപ്പമല്ലാത്ത സൈബർ ഭീഷണികൾ നിരവധിയുണ്ട് . മുമ്പൊക്കെ സൈബർ ആക്രമണങ്ങളെ നമ്മൾ പറഞ്ഞിരുന്നത് വൈറസുകൾ എന്നാണ്. എന്നാൽ ഇന്നതിന് പുതിയ പേരാണ് – മാൽവെയർ. നമ്മൾ ഉപയോഗിക്കുന്ന…

വാട്സാപ്പ് ഉപയോക്താക്കളുടെ ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന 39,000 വെബ്‌സൈറ്റുകൾ കണ്ടെത്തിയതായി ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി. ജനപ്രിയ ആപ്പ്ലിക്കെഷനുകളുടെ പേരില്‍ വാട്സാപ്പ് പോലെ വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നവയില്‍ കടന്നുകൂടാനാണ് ഇവയുടെ ശ്രമം. ഫേസ്ബുക്ക്,…

എന്തിനും ഏതിനും ഗൂഗിള്‍ സെര്‍ച്ചിനെ ആശ്രയിക്കുന്നവരാണ് നമ്മള്‍. ഒരു ചെറിയ സംശയം ഉണ്ടെങ്കില്‍പ്പോലും മറ്റാരോടും ചോദിക്കാതെ നേരെ ഗൂഗിളിനോട് ചോദിക്കും. ചോദിക്കുന്നതിന് മുന്‍പ് തന്നെ ഉത്തരം തരുമെന്നതിനാല്‍ എല്ലാവരുടെയും ഡിജിറ്റല്‍ ഗുരു…

വാഹന ഇൻഷുറൻസ് Display Advertisement 1 വാഹന ഇൻഷുറൻസ് രണ്ടുതരത്തിലാണുള്ളത്. ഒന്ന് മോട്ടോർ വാഹന നിയമപ്രകാരം, പൊതു നിരത്തിലോടുന്ന വാഹനങ്ങൾക്ക് നിർബന്ധമായും എടുത്തിരിക്കേണ്ട തേർഡ് പാർട്ടി ഇൻഷുറൻസ് അഥവാ ലയബിലിറ്റി ഒൺലി…

സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവസിയാണോ നിങ്ങള്‍, നാട്ടില്‍ എന്തെങ്കിലും സംരംഭം തുടങ്ങി ജീവിതം മെച്ചപ്പെടുത്താന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ നിങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ നോര്‍ക്ക റൂട്ട്സ് നിങ്ങളോടൊപ്പമുണ്ട്. പ്രവാസികള്‍ക്ക് 30ലക്ഷം വരെ വായ്പയാണ് ഇതിനായി…

ലാപ്ടോപ്പിനെ നശിപ്പിക്കുന്ന ചില തെറ്റായ ശീലങ്ങള്‍, ഇവ ചെയ്യല്ലേ.. Display Advertisement 1 പുതിയ കാലത്ത് ലാപ്ടോപ്പ് ഉപയോഗിക്കാത്തവര്‍ വളരെ കുറവാണ്. ജോലി ആവശ്യത്തിന് മാത്രമല്ല, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സാധാരണമായതോടെ വിദ്യാര്‍ഥികളുടെ…

നിലവില്‍ വാട്സാപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍ നമ്പര്‍ മാറ്റി, പുതിയ ഫോണില്‍ വാട്സാപ്പ് തുടങ്ങുമ്പോള്‍ എല്ലാവരും അനുഭവിക്കുന്ന പ്രശ്നമാണ് അതുവരെയുള്ള ചാറ്റ് നഷ്ടമാകുന്നത്. എന്നാല്‍ വിവരങ്ങള്‍ ഒന്നും നഷ്ടമാകാതെ ചാറ്റ് മുഴുവന്‍ നിലനിര്‍ത്തിക്കൊണ്ട്…

അതീവ രഹസ്യ സ്വഭാവമുള്ള പാസ്വേര്‍ഡ് പോലുള്ളവയും മറ്റ് പ്രധാന വിവരങ്ങളും അയക്കുമ്പോള്‍ ഏറെ ഉപകാരപ്രദമായ ഓപ്ഷനാണ് വ്യൂ വണ്‍സ്. അതെ, ഒറ്റത്തവണ മാത്രം കാണുക, കണ്ട ശേഷം അത് തനിയെ ഡിലീറ്റ്…

ലാപ്ടോപ്പില്‍ സൂക്ഷിച്ച വിവരങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയാത്തവിധം നഷ്ടപ്പെട്ടു പോയ നിരവധി സംഭവങ്ങള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. ഒന്നുകില്‍ ലാപ്ടോപ്പിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്നാകാം. അല്ലെങ്കില്‍ ലാപ്ടോപ് മോഷണം പോയാലും വിവരങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെടും.…

സ്പെസിഫിക്കെഷന്‍ കൂട്ടിയും കിഴിച്ചും നോക്കിയാണ് ഒരു പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുന്നത്. എന്നാല്‍ മനസിനിണങ്ങിയ സ്പെസിഫിക്കേഷനിലുള്ള മൊബൈല്‍ ഫോണ്‍ പലപ്പോഴും ബജറ്റ് പരിധി കടന്നതാവും. ബജറ്റ് അനുസരിച്ച് നോക്കിയാല്‍ മനസിന് ഇണങ്ങുകയുമില്ല.…

പറഞ്ഞു പോയ വാക്ക് തിരിച്ചെടുക്കാന്‍ സാധിക്കില്ല, എന്നാല്‍ ഇ – മെയിലില്‍ അയച്ച ഒരു മെസേജ് തിരിച്ചെടുക്കാം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മറ്റുമായി ധാരാളം ഉപയോഗിക്കുന്ന ഡിജിറ്റല്‍ ആശയവിനിമയ സംവിധാനമാണ് ഇ- മെയില്‍.…

അശ്രദ്ധമായ സോഷ്യല്‍ മീഡിയ ഉപയോഗം മൂലമാണ് മിക്കവരുടെയും ഫോണ്‍ സ്റ്റോറേജ് സ്പേസ് നിറഞ്ഞു കവിയുന്നത്. അതത് സമയത്ത് ആവശ്യമില്ലാത്ത ഫോട്ടോകള്‍, വിഡിയോ എന്നിവ ഫോണില്‍ നിന്ന് നീക്കം ചെയ്യാതിരിക്കുമ്പോള്‍ സ്റ്റോറേജ് സ്പേസ്…

ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് വാട്സാപ് ഗ്രൂപ്പുകളില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഇതുവഴി ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ ഗ്രൂപ്പ് അംഗങ്ങള്‍ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാനും മാറ്റം…

ഒളിഞ്ഞുനോട്ടം ചിലര്‍ക്കൊരു ശീലമാണ്, പ്രത്യേകിച്ച് മറ്റൊരാളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലേക്ക്. മറ്റൊരാള്‍ ഏതെല്ലാം സമയത്ത് വാട്സാപ്പ് ഉപയോഗിക്കുന്നു, എന്തെല്ലാം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ചിലര്‍ക്ക് വലിയ ആവേശമാണ്. ഒരാള്‍ അവസാനമായി…

ഏറ്റവും എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താം എന്നതിനാല്‍ ഗൂഗിള്‍ പേ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. നിമിഷങ്ങള്‍ക്കകം പണം കൈമാറാന്‍ ഇത് സഹായിക്കും. എന്നാല്‍ കടുപ്പമേറിയ സാങ്കേതികതകള്‍ ഒന്നും തന്നെയില്ല എന്നത് എല്ലാവര്ക്കും സൗകര്യപ്രദവുമാണ്.എങ്കിലും ഗൂഗിൾ…

വാങ്ങിയ ശേഷം വിറ്റാല്‍ ഏറ്റവുമധികം വില ലഭിക്കുന്ന ഫോണുകളിലൊന്നാണ് ഐഫോണുകള്‍. അതേസമയം, കേടായ ഫോൺ നന്നാക്കിയ ശേഷം വിറ്റൊഴിവാക്കുന്നവരുമുണ്ട്. താഴെ വീണ് തകരാറിലായി സര്‍വീസ് ചെയ്‌തെടുത്തവയും ബാറ്ററി മാറ്റിയ ഐഫോണുകളും സെക്കന്‍ഡ്…

200 കോടിയിലധികം ആരാധകരുള്ള വാട്ട്‌സ്ആപ്പ് ലോകത്തിലെ ഏറ്റവും ജനപ്രിയമായ അപ്ലിക്കേഷനാണ്. വ്യക്തിഗത ചാറ്റിങ് മുതല്‍ അവശ്യ ആശയവിനിമയത്തിനും ബിസിനസ് പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി ലക്ഷക്കണക്കിന് ആളുകൾ ദിവസവും വാട്സാപ്പ് ഉപയോഗിക്കുന്നു. പ്രായവ്യത്യാസമില്ലാതെ എല്ലാവരും…

മുന്‍പ് മൊബൈല്‍ ഫോണുകളില്‍ മാത്രമുപയോഗിക്കുന്ന, വ്യക്തിഗത ചാറ്റിങ്ങിനായി ആരംഭിച്ച ആപ്ലിക്കേഷന്‍ ആയിരുന്നു വാട്സാപ്പ്. എന്നാല്‍ ഇന്ന് അതിന്‍റെ ഉപയോഗവും ആവശ്യകതയും ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചു. അതുകൊണ്ട് തന്നെ വാട്സാപ്പില്‍ വരുന്ന ഓരോ…