വാട്സാപ്പ് ഗ്രൂപ്പുകളിൽ ‘പണിമുടക്ക്’; ആഗോളതലത്തിൽ സാങ്കേതിക തകരാർ
ന്യൂഡൽഹി: മെറ്റയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ വാട്സാപ്പിന് സാങ്കേതിക തകരാർ. ആഗോളതലത്തിൽ പ്രവർത്തനം തടസ്സപ്പെട്ടതായി പരാതി ഉയരുന്നു. ഗ്രൂപ്പുകളിൽ മെസേജ് ഡെലിവർ ആകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കൾ രംഗത്തെത്തി. […]