അമേരിക്കൻ കറൻസി ഉയർന്ന നിലവാരത്തിൽ നിന്ന് പിൻവാങ്ങിയതിനാൽ വ്യാഴാഴ്ച വ്യാപാരത്തിൽ ഇന്ത്യൻ രൂപ forex exchange യുഎസ് ഡോളറിനെതിരെ 26 പൈസ ഉയർന്ന് 81.67 ആയി .ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, ഡോളറിനെതിരെ 81.72 ൽ ആരംഭിച്ച രൂപ പിന്നീട് 81.67 ൽ എത്തി, മുൻ ക്ലോസിനേക്കാൾ 26 പൈസയുടെ വർദ്ധനവ് രേഖപ്പെടുത്തി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 265. 81 ആയി. അതായത്, ഇന്ന് 3.76ദിനാർ നൽകിയാൽ ആയിരം ഇന്ത്യൻ രൂപ ലഭിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn