
കുവൈത്ത് സിറ്റി: രാജ്യത്തെ തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന അനധികൃത പ്രവാസികൾക്ക് യാത്രാ ടിക്കറ്റ് നൽകുന്നതിനുള്ള ടെൻഡർ കുവൈറ്റ് അധികൃതർ ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്. നാടുകടത്തപ്പെടാൻ പോകുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഈ പദ്ധതി…
ചില പ്രത്യേക വിഭാഗക്കാർക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഫാമിലി വിസ നൽകാൻ തുടങ്ങി. എല്ലാത്തരം വിസകളും ദീർഘകാലത്തേക്ക് സസ്പെൻഡ് ചെയ്തതിന് ശേഷം ആദ്യമായാണ് ഇത്തരം ഒരു നടപടി. നവജാതശിശുക്കൾക്കും ഇതിൽ പ്രത്യേക…
ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ നേരിയ ഉയർച്ച. ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറുമായുള്ള ഇന്നത്തെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.41 ആയി. ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം…
രാജ്യത്ത് മൂടൽമഞ്ഞ് മുന്നറിയിപ്പ്. മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച കുറയുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഞായറാഴ്ച രാത്രി മുതൽ മൂടൽമഞ്ഞ് കാരണം രാജ്യത്ത് ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.…
കുവൈത്ത് വിമാനത്താവളത്തിലെ ടി4 ടെർമിനലിലെ വൈദ്യുതി മുടക്കം സംബന്ധിച്ച അഭ്യൂഹങ്ങൾ ശരിയല്ലെന്നും ഇത് ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണിയുടെ ഭാഗമാണെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. പവർ ട്രാൻസ്‌ഫോർമറുകളിൽ നേരത്തെ…
പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിൽ കുവൈറ്റിൽ പുതിയ മന്ത്രിസഭ രൂപീകരിച്ചു. പുതിയ സർക്കാരിൽ ചേരാൻ വിസമ്മതം പ്രകടിപ്പിച്ച് മുനിസിപ്പൽ കാര്യ സഹമന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ്…
കുവൈത്ത് സിറ്റി : കുവൈത്തിൽ സെകണ്ടറി സ്‌കൂൾ വിദ്യാർത്ഥിനിയുടെ മുടി മുറിച്ച സംഭവത്തിൽ അധ്യാപികയ്ക്കെതിരെ നടപടി.പെൺകുട്ടിയുടെ പരാതിയെ തുടർന്ന് അധ്യാപികയെ ജോലിയിൽ നിന്ന് പുറത്താക്കി. നേരത്തെ സ്കൂൾ അധികൃതർ അധ്യാപികയോട് വിശദീകരണം…
കുവൈത്ത് സിറ്റി: ആഗോള പട്ടിണി സൂചികയില്‍ ഒന്നാമതായി കുവൈത്ത്. 121 രാജ്യങ്ങളെ പിന്നിലാക്കിയാണ് കുവൈത്ത് ഒന്നാമതെത്തിയത്. പട്ടിണിയും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ഗ്ലോബൽ ഹംഗർ ഇൻഡക്‌സാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. കുവൈത്തിനൊപ്പം…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറുമായുള്ള ഇന്നത്തെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.42 ആയി. ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 265.39 ആയി. അതായത് 3.77 കുവൈത്ത്…
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി പ്രവാസി അന്തരിച്ചു. കോഴിക്കോട് തലകുളത്തൂർ വി.കെ. റോഡിൽ താമസിക്കുന്ന കുന്നോത്തിൽ മൊയ്‌ദീൻ കോയ ആണ് മരിച്ചത്. 69 വയസായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ…
കുവൈത്ത്: കുവൈത്തിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 16.650 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 16.150 ദിനാറും, 21 ക്യാരറ്റിന് 14.544 ദിനാറും 18 ക്യാരറ്റിന് 12.467 ദിനാറുമാണ്…
കുവൈത്ത് സിറ്റി: കാലാവസ്ഥ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന പ്രശ്‌നങ്ങളിൽ ആശങ്ക പങ്കുവച്ച് കുവൈത്ത്. 0 ശതമാനം പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണെന്നും കുവൈത്ത് ചൂണ്ടിക്കാട്ടി. ഇത്തരത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി…
കുവൈത്ത് സിറ്റി: കുവൈത്തിലെ അമേരിക്കന്‍ സൈനിക ക്യാമ്പില്‍ നിന്ന് മൂന്ന് കണ്ടെയ്‍നറുകള്‍ മോഷണം പോയി. അബ്‍ദലിയിലെ ഷൂട്ടിങ് ക്യാമ്പില്‍ നിന്നാണ് മൂന്ന് കണ്ടെയ്‍നറുകള്‍ മോഷ്ടിച്ചത്. സംഭവത്തിൽ കുവൈത്ത് പൊലീസ് കേസ് രജിസ്റ്റര്‍…
കുവൈത്ത് സിറ്റി : കുവൈത്തിലെ സെൻട്രൽ ജയിലിൽ തീപിടുത്തം. ഒക്ടോബർ 15ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ നിരവധി തടവുകാർക്ക് പരിക്കേറ്റത്തായാണ് വിവരം. അഗ്നിശമന സേനാംഗങ്ങൾ സംഭവം സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏറെ…
കുവൈത്ത്: കുവൈത്തിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 16.650 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 16.150 ദിനാറും, 21 ക്യാരറ്റിന് 14.544 ദിനാറും 18 ക്യാരറ്റിന് 12.467 ദിനാറുമാണ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറുമായുള്ള ഇന്നത്തെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.42 ആയി. ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 265.39 ആയി. അതായത് 3.77 കുവൈത്ത്…
കുവൈറ്റ്: കുവൈത്തിലെ താമസക്കാർക്കിതാ ഒരു സന്തോഷ വാർത്ത. രാജ്യത്തെ താമസ വിലാസം മാറ്റാൻ ഇനി എളുപ്പത്തിൽ സാധിക്കും. ഇതിനായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സഹേൽ ആപ്പ് വഴി പുതിയ…
കുവൈത്ത് സിറ്റി: കുവൈത്തില്‍ വൻ ലഹരി മരുന്ന് വേട്ട. വൻ ലഹരി മരുന്നുകളുടെ ശേഖരവുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് നാല്‍പ്പത് കിലോ ഹാഷിഷും 150,000 ലഹരി ഗുളികകളും പിടിച്ചെടുത്തു.…
കുവൈത്ത് സിറ്റി: ജിലീബ് അൽ ശുയൂഖ് , മഹബൂല എന്നീ പ്രദേശങ്ങളിൽ സ്ഥിരമായി സുരക്ഷാ പരിശോധന കേന്ദ്രങ്ങൾ തുടങ്ങാനൊരുങ്ങി കുവൈത്ത് മന്ത്രാലയം. താമസ നിയമങ്ങൾ ലംഘിക്കുന്നവരെയും പൊതു നിയമങ്ങൾ ലംഘിക്കുന്നവരെയും പിടികൂടാനാണ്…
കുവൈറ്റ് സിറ്റി: കുവൈത്തില്‍ മുൻ വർഷങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളുടെയും പരിശോധന തുടങ്ങി. ഹവാലി, മുബറക്ക് അൽ കബീർ എന്നിവിടങ്ങളിലാണ് പരിശോധന തുടങ്ങിയത്. ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ്…
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയികളായ ഭാഗ്യശാലികളിൽ മലയാളിയും. ഖത്തർ പ്രവാസിയും മലയാളിയുമായ രാകേഷ് ശശിധരനാണ് സമ്മാനം ലഭിച്ചത്. 3 ലക്ഷം ദിർഹം 65 ലക്ഷം രൂപയാണ് സമ്മാനം ലഭിക്കുന്നത്.…
ആലുവ: കുവൈത്തിൽ കുടുങ്ങിയ ആലുവ സ്വദേശിനിയായ സ്ത്രീയെ നാട്ടിലെത്തിച്ച് പ്രവാസി സംഘടന. കൊച്ചി ഫിഷര്‍മാന്‍ കോളനിയില്‍ തട്ടിക്കാട്ട് തയ്യില്‍ വീട്ടില്‍ മേരിക്കാണ് പ്രവാസി സംഘടന തുണയായത്. വീട്ടുജോലിക്കായി കുവൈത്തിലെത്തിയ മേരി ഒന്നര…
ദുബായ്: ജി.സി.സിയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ് ആദ്യമായി ഓഹരി വിൽപനക്കൊരുങ്ങുന്നു. അബുദാബി ആസ്ഥാനമായ രാജ്യാന്തര ഹൈപ്പർ, സൂപ്പർ മാർക്കറ്റ് ശൃംഖലകളിലെ ഓഹരിയാണ് വിൽക്കുന്നത്. ലുലുവിന്റെ ഇന്ത്യൻ…
കുവൈറ്റ് സിറ്റി: കുവൈത്തിൽ ഫാമിലി വിസ അനുവദിക്കുന്നത് ഭാഗികമായി പുനരാരംഭിച്ചു. നിലവിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് ഫാമിലി വിസ അനുവദിക്കുന്നത്. വിദേശത്ത് ജനിച്ച നവജാത ശിശുക്കൾക്കും, അർഹരായ കുറച്ച് പേർക്കുമാണ്…
കുവൈത്ത്: ഡോക്ടറുടെ കുറിപ്പില്ലാതെ അനധികൃത മരുന്ന് വിൽപ്പനയും വ്യാജ ചികിത്സയും നടത്തിയ സംഘം പിടിയിൽ. അനധികൃത മരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രവാസികൾ പിടിയിലായത്.…
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരി മരുന്ന് വേട്ട. ലഹരി മരുന്നിന്റെ വൻ ശേഖരവുമായി ലഹരിവിതരണ സംഘത്തിലെ മൂന്നു പേർ അറസ്റ്റിലായി. മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ്…
കുവൈത്ത്: കുവൈത്തിൽ സ്വർണ വിലയിൽ വർധന. 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 17.000 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 16.350 ദിനാറും, 21 ക്യാരറ്റിന് 14.833 ദിനാറും 18…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറുമായുള്ള ഇന്നത്തെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.36 ആയി. ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 265.61 ആയി. അതായത് 3.77 കുവൈത്ത്…
കുവൈത്ത് സിറ്റി: നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കുവൈത്തില്‍ അധികൃതര്‍ വീണ്ടും പരിശോധന ശക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ അഡ്‍മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കഴിഞ്ഞ…
കുവൈത്ത് സിറ്റി: ഇറ്റാലിയൻ ഭക്ഷണം കഴിക്കാനിതാ സുവർണ്ണാവസരം. ഇറ്റാലിയൻ ഭക്ഷണങ്ങളുടെയും ഉൽപന്നങ്ങളുടെയും പ്രദർശനവും വിൽപനയുമായി ലുലു ഹൈപർ മാർക്കറ്റിൽ ഇറ്റാലിയൻ വാരത്തിന് തുടക്കമായി. ഒക്ടോബർ 12നാണ് ‘ഇറ്റാലിയൻ പ്രമോഷൻ 2022’തുടങ്ങിയത്. ഒക്ടോബർ…
കുവെെത്ത്: കെട്ടിടങ്ങൾ നിർമ്മിക്കുന്ന സമയത്ത് അനുവദിച്ച ലൈസൻസ് പ്രകാരം പാർക്കിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇല്ലാത്ത കെട്ടിടങ്ങൾക്കെതിരെ നടപടിയുമായി കുവെെത്ത്. കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള ചട്ടം അനുസരിച്ച് മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കുകയുള്ളൂ എന്നും…
മെഡിക്കൽ പരിശോധന ഫലത്തിൽ കൃത്രിമം കാണിച്ച എട്ട് ഇന്ത്യർക്കും ഈജിപ്ഷ്യൻ പ്രവാസികൾക്കും 10 വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി. യോഗ്യതയില്ലാത്ത പ്രവാസികളിൽ നിന്ന് കൈക്കൂലി വാങ്ങി വ്യാജ രക്തപരിശോധനാ…
കെയ്‌റോ: കുവൈത്തിലെ പ്രാദേശിക ആശുപത്രിയും മരിച്ച രോഗിയുടെ കുടുംബവും തമ്മിലുള്ള പ്രശ്നത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കുവൈത്ത് പൊലീസ്. ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗി മരിച്ചതിനെ തുടർന്ന് ഇയാളുടെ കുടുംബം ആശുപത്രി ആക്രമിക്കുകയായിരുന്നു. പ്രമേഹ…
കുവൈത്ത് സിറ്റി: കുവൈറ്റിൽ യൂണിവേഴ്സിറ്റി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി പ്രവാസി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. സബാഹ് അൽ സേലം യൂണിവേഴ്സിറ്റി കാമ്പസിലെ കോളേജ് ഓഫ് സയൻസിന്റെ നാലാം നിലയിൽ നിന്നാണ്…
കുവൈത്ത്: കുവൈത്തിൽ സ്വർണ വില കുറഞ്ഞു. 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 16.873 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 16.350 ദിനാറും, 21 ക്യാരറ്റിന് 14.764 ദിനാറും 18…
കുവൈത്ത് സിറ്റി: രാജ്യത്ത് മനുഷ്യക്കടത്തിനെതിരായ കർശന നടപടികൾ തുടർന്ന് അധികൃതർ. ആഭ്യന്തര മന്ത്രാലയം അടുത്തിടെയായി മനുഷ്യക്കടത്ത് നടത്തുന്ന കുറ്റവാളികൾക്കെതിരെ ആരംഭിച്ച ക്യാപെയ്ൻ മികച്ച രീതിയിൽ തുടരുകയാണ്. ഇതിന്റെ ഭാഗമായി സാൽമിയയിൽ 8…
കുവൈറ്റ് സിറ്റി : 2002 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഡോ. ആദർശ് സ്വൈകയെ കുവൈറ്റിലെ അടുത്ത ഇന്ത്യൻ അംബാസഡറായി നിയമിച്ചു. നിലവിൽ അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തികുകയാണ്. രണ്ടാഴ്ചക്കകം…
കുവൈത്ത്: രാജ്യത്തെ റോഡുകളിലെ ഗതാഗതക്കുരിക്ക് പരിഹരിക്കാനുള്ള നടപടികൾ എത്രയും വേഗം നടപ്പാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതായി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ്…
കുവൈത്ത് സിറ്റി: കുവൈത്തിന്റെ ആദ്യ വിദ്യാഭ്യാസ സാറ്റലൈറ്റ് ആയ ‘കുവൈത്ത് സാറ്റ്-1’ വിക്ഷേപണത്തിന് ഒരുങ്ങുന്നു. ഈ വർഷം അവസാനത്തോടെ വിക്ഷേപണം ഉണ്ടാകുമെന്നാണ് വിവരം. കുവൈത്ത് സാറ്റ്-1 പ്രോജക്ട് ഡയറക്ടറും യൂനിവേഴ്സിറ്റി ഫിസിക്സ്…
ആപ്പിൾ പേയുടെ ട്രയൽ പ്രവർത്തനം കുവൈത്തിൽ തുടങ്ങി. രാജ്യത്തെ എല്ലാ വാണിജ്യ ഔട്ട്‌ലെറ്റുകളിലും പൊതു ഉപയോഗത്തിനുള്ള തയ്യാറെടുപ്പിന് മുന്നോടിയായാണ് ആപ്പിൽ പേയുടെ ട്രയൽ പ്രവർത്തനം തുടങ്ങിയത്. കുവൈറ്റ് പേയ്‌മെന്റ് നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിട്ടുള്ള…
കുവൈത്ത് സിറ്റി: ക്രൂസ് കപ്പലിൽ കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്ത്. 60 കിലോഗ്രാം മയക്കുമരുന്നാണ് കോസ്റ്റ് ഗാർഡ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. കപ്പൽ ഉടമയടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.…
കുവൈത്തിൽ സ്വർണ വിലയിൽ മാറ്റമില്ല. 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 17.150 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 16.550 ദിനാറും, 21 ക്യാരറ്റിന് 14.942 ദിനാറും 18 ക്യാരറ്റിന്…
കുവൈത്ത് സിറ്റി: ജോലി സ്ഥലത്ത് മാന്യമായി വസ്‍ത്രം ധരിക്കണമെന്നും പൊതു സ്ഥാപനങ്ങളുടെ മാന്യതയ്ക്ക് ചേരുന്ന തരത്തിലുള്ള വസ്ത്രധാരണം മാത്രമേ അനുവദിക്കുകയുള്ളൂ എന്നും കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം. മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ചില…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറുമായുള്ള ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക് അനുസരിച്ച് ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.20 ആയി. ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 265.22…
കുവൈത്ത്: കരാർ കമ്പനി ശമ്പള കുടിശ്ശിക നൽകാത്തതിനെ തുടർന്ന് കുവൈത്തിൽ 13 പ്രവാസികൾ ആത്മഹത്യാ ഭീഷണി മുഴക്കി . സാൽമിയയിലെ കെട്ടിടത്തിന് മുകളിൽ കയറിയാണ് ഇവർ ആത്മഹത്യാ ഭീഷണി മുഴക്കിയത്. 13…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ സാമ്പത്തിക വിദഗ്ധനായ ഫഖ്രി ശിഹാബ് അന്തരിച്ചു. ഇന്ത്യന്‍ രൂപയില്‍ നിന്ന് കുവൈറ്റ് ദിനാറിലേക്കുള്ള കറന്‍സി പരിവര്‍ത്തനത്തിന്റെ ശില്‍പിയായിരുന്നു ഫഖ്രി ശിഹാബ്. ബസ്രയിൽ ജനിച്ച അദ്ദേഹം ലണ്ടനിലാണ്…
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് പുസ്തകങ്ങളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമം. കുട്ടികളുടെ കളറിങ് പുസ്തകങ്ങളിൽ ഒളിപ്പിച്ചാണ് കഷണങ്ങളാക്കിയ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം കഞ്ചാവ് കടത്ത്…
കുവൈത്ത് സിറ്റി: കുവൈറ്റ് സർക്കാർ രൂപീകരണം വേഗത്തിലാക്കുനുള്ള ശ്രമങ്ങൾ തുടരുന്നു. ഇതിനായുള്ള ദേശീയ അസംബ്ലി സമ്മേളനം വൈകിപ്പിക്കരുതെന്ന് എം.പിമാർ അറിയിച്ചു. അസംബ്ലി സമ്മേളനം 18ലേക്ക് മാറ്റിയതിലുള്ള എതിർപ്പും എം.പിമാർ അറിയിച്ചു. നിയുക്ത…
കുവൈത്തിൽ ഇന്ന് സ്വർണത്തിന് നേരിയ വില വർധന. 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 17.150 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 16.550 ദിനാറും, 21 ക്യാരറ്റിന് 14.942 ദിനാറും…
കുവൈറ്റ്: ഗൾഫ് റെയിൽ റോഡ് പദ്ധതിക്കായി അഞ്ചു ലക്ഷം ദിനാർ അനുവദിച്ച് കുവൈത്ത് ധനമന്ത്രാലയം. പദ്ധതിക്കായി ഒരു ആഗോള കൺസൾട്ടിംഗ് ഓഫീസുമായി കരാർ ചെയ്യുന്നതിനുള്ള ചെലവ് വഹിക്കുന്നതിന് റോഡ്‌സ് ആൻഡ് ലാൻഡ്…
കുവൈത്ത്: കഴിഞ്ഞ ഒരാഴ്ചക്കിടെ കുവൈത്തിൽ റിപ്പോർട്ട് ചെയ്തത് 31,000 ട്രാഫിക് നിയമലംഘനങ്ങൾ. ആഭ്യന്തര മന്ത്രാലയം ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ-സയെഗിന്റെ മേൽനോട്ടത്തിൽ നടന്ന…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറുമായുള്ള ഇന്നത്തെ (ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.37 ആയി. ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 265.41ആയി. അതായത്…
കുവൈത്ത് സിറ്റി: കുവൈത്തിൽ മുൻ വർഷങ്ങളിൽ പ്രവാസികൾക്ക് അനുവദിച്ച ഏകദേശം രണ്ട് ലക്ഷത്തോളം ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിനായി ഡ്രൈവിംഗ് ലൈസൻസ് ഫയലുകളുടെ പരിശോധന ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം…
കുവൈറ്റ് സിറ്റി: ജഹ്‌റയിലെ പ്രവാസി ലേബർ എക്‌സാമിനേഷൻ സെന്റർ ജഹ്‌റ ഹെൽത്ത് സെന്ററിൽ നിന്ന് ജഹ്‌റ ഹോസ്പിറ്റൽ 2ലേക്ക് മാറ്റുന്നു. പ്രവാസി തൊഴിലാളികളെ പരിശോധിക്കുന്നതിനായി അൽ ജഹ്‌റ ഹോസ്പിറ്റൽ 2-ൽ ഒരു…
കുവൈറ്റ് സിറ്റി: പ്രവാസികള്‍ മുന്‍ വര്‍ഷങ്ങളില്‍ നേടിയ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഫയലുകള്‍ പുനഃപരിശോധിക്കാനൊരുങ്ങി കുവൈത്ത്. രാജ്യത്തെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ ഖാലിദാണ്…
കുവൈത്ത് സിറ്റി∙ പൂർണമായും കാർബൺ രഹിത ഹരിത നഗരമാകാനൊരുങ്ങി കുവൈത്ത്. എക്സ് സീറോ എന്ന ഹരിത നഗര പദ്ധതിക്കാണ് രാജ്യം തുടക്കമിടുന്നത്. ലോകത്തിലെ ഏറ്റവും വലുതും മേഖലയിലെ ആദ്യത്തേയും പദ്ധതിയാണിത്. ഒരു…
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ലഹരി എത്തിക്കാനുള്ള ശ്രമം ലഹരിവിരുദ്ധ സേന ഇടപെട്ട് തടഞ്ഞു. രാജ്യത്ത് വിതണരം ചെയ്യാൻ കൊണ്ടുവരികയായിരുന്നു 131 കിലോ ഹഷീഷ് പിടികൂടി. കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ,…
കുവൈത്ത് സിറ്റി: കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കുവൈത്തിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ10,000 പേർ സർക്കാർ ജോലിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. കണക്കുകൾ പ്രകാരം, 9786 പേർ വിവിധ മന്ത്രാലയങ്ങളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും കമ്പനികളിലും ജോലിയിൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറുമായുള്ള (യുഎസ് ഡോളർ) ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക് അനുസരിച്ച് ഇന്ത്യൻ രൂപയുടെ (ഇന്ത്യൻ രൂപ) വിനിമയ നിരക്ക് 82.40 ആയി. ഇന്ന് ഒരു…
കുവൈറ്റ് സിറ്റി: കഴിഞ്ഞ രണ്ട് മാസത്തിനിടെ കുവൈറ്റിൽ നിന്ന് നാടുകടത്തിയത് 6,112 പ്രവാസികളെയെന്ന് റിപ്പോര്‍ട്ട്. 3,541 പേരെ ഓഗസ്റ്റ് മാസത്തിലും 2,661 പേരെ സെപ്റ്റംബർ മാസത്തിലുമാണ് നാടുകടത്തിയത്. താമസ, തൊഴില്‍ നിയമങ്ങള്‍…
അടുത്ത വർഷത്തോടെ രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി സിവിൽ സർവീസ് കമ്മീഷൻ. ആവശ്യമില്ലാത്ത പല ജോലികളും ഇല്ലാതാക്കാനാണ് പദ്ധതി. ഇതിനായി പുതിയ പദ്ധതികൾ തയ്യാറാക്കുന്നതായാണ് വിവരം. മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക.…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറുമായുള്ള (യുഎസ് ഡോളർ) ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക് അനുസരിച്ച് ഇന്ത്യൻ രൂപയുടെ (ഇന്ത്യൻ രൂപ) വിനിമയ നിരക്ക് 82.83 ആയി. ഇന്ന് ഒരു…
പ്രമുഖ ഓൺലൈൻ ലേണിംങ് ആപ്പായ ബൈജൂസിന്റെ ജിസിസി മേഖല ഓഫീസുകളിൽ തൊഴിലവസരം. ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടിവിന്റെ പോസ്റ്റിലേക്കാണ് നിയമനം. പ്രെമോഷണൽ പരിപാടികൾ, ഇവന്റ്സ് എന്നിവ ചെയ്ത് മുൻപരിചയമുള്ളവരെയും മികച്ച ആശയവിനിമയ ശേഷിയുള്ളവരെയുമാണ്…
കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ ഒരു യുവതി മരിക്കുകയും ഒരു യുവതിക്ക് പരിക്കേൽക്കുകയും ചെയ്തു. യുവതി ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. ഫഹാഹീല്‍…
കുവൈത്ത് സിറ്റി: പ്രാദേശികമായി നിര്‍മിച്ച മദ്യവും മയക്കുമരുന്നുമായി കുവൈത്തി പ്രവാസികൾ പിടിയിൽ. നാല് പ്രവാസികളെയാണ് മുബാറക് അല്‍ കബീറിലെ സബ്‍ഹാന്‍ ഏരിയയില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പ്രാദേശികമായി നിര്‍മിച്ച 114…
കുവൈത്ത് ഇന്ത്യൻ സ്‌കൂളിൽ വടം വലി മത്സരം സംഘടിപ്പിക്കുന്നു. ദി ടഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ 20ഓളം ടീമുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ,…
കുവൈത്ത് സിറ്റി: കനത്ത ചൂടിൽ വെന്തുരികി കുവൈത്തിലെ താമസക്കാർ. കഴിഞ്ഞ ആഴ്ചകളിൽ 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയാണ് രാജ്യത്ത് താപനില അനുഭവപ്പെട്ടത്. 22 ഡിഗ്രി സെൽഷ്യസാണ് ഈ ദിവസങ്ങളിളെ…
കുവൈത്ത് സിറ്റി: ഓൺലൈൻ തട്ടിപ്പുകൾ രാജ്യത്ത് ദിനം പ്രതി കൂടിവരുന്നതായി റിപ്പോർട്ടുകൾ. പണം തട്ടിയെടുക്കാനും ആളുകളെ വഞ്ചിക്കാനും പല തരത്തിലുള്ള ഓൺലൈൻ സാധ്യതകളും തട്ടിപ്പുകാർ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും, ഡിജിറ്റൽ സാങ്കേതിക വിദ്യകളെക്കുറിച്ച് വേണ്ടത്ര…
കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെന്റിന്റെ പതിനേഴാം ദേശീയ അസംബ്ലിയുടെ സമ്മേളനം മാറ്റിവെച്ചു. പാർലമെന്റിന്റെ ആദ്യ സെഷൻ ഒക്ടോബർ 18 ലേക്കാണ് മാറ്റിയത്. നേരത്തെ ആദ്യ സമ്മേളനം ചെവ്വാഴ്ച നടത്താനായിരുന്നു തീരുമാനിച്ചത്.…
കുവൈറ്റ്: കുവൈറ്റില്‍ പുതിയ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഭരണപ്രതിസന്ധിക്ക് ശമനമായില്ല. പുതിയ പാര്‍ലമെന്‍റ് നിലവില്‍ വന്നതിനു പിന്നാലെ കുവൈറ്റ് കിരീടാവകാശി ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്…
കുവൈത്ത് സിറ്റി: ഡിജിറ്റൽ പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കുവൈറ്റ്. ഇതുസംബന്ധിച്ച മാർഗനിർദേശളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഓൺലൈൻ പരസ്യങ്ങൾ ഉപഭോക്താക്കള്‍ക്കിടയില്‍ സാമ്പത്തികവും സാമൂഹികവുമായി പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് നേരത്തെ പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി.…
കുവൈത്ത് സിറ്റി: ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. രോഗികളുടെ കാത്തിരിപ്പ് സമയം കുറക്കാനും ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യം നൽകാനുമാണ് പുതിയ നീക്കം. നിലവിൽ പലയിടങ്ങളിലും അനുഭവപ്പെടുന്ന രോഗികളുടെ…
കുവൈത്ത് സിറ്റി: ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിർണ്ണായ നീക്കളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. നിലവിൽ കുവൈറ്റിലെ പൊതുനിരത്തുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. കൂടാതെ, റോഡിലെ നിരക്ക് നിയന്ത്രിക്കുന്നതിനായി സ്‌കൂൾ സമയ…
കുവൈറ്റ് സിറ്റി: കുവൈത്തിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരണമടഞ്ഞു. കോഴിക്കോട് . പയ്യോളി ചെറിയ മണന്തല കുഞ്ഞബ്ദുള്ള (66) ആണ് മരിച്ചത്. കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന് മഹബൂല ബ്രാഞ്ച്…
കുവൈറ്റിലെ ജഹ്‌റ നഗരത്തിലേക്കുള്ള ആറാം റിംഗ് റോഡിൽ ഫുഡ് ട്രക്കിന് തീപിടിച്ചു. അപകടത്തിൽപ്പെട്ടവരെ അഗ്നിശമന സേന ടീമുകൾ രക്ഷപ്പെടുത്തിയതായി ജനറൽ ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.…
യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപക്ക് വൻ ഇടിവ്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ രൂപയുടെ നിരക്ക്. എണ്ണവില കുതിച്ചുയരുന്നതും ഡോളർ സൂചിക കുതിച്ചതും രൂപയെ തളർത്തി. ഇന്നത്തെ കറൻസി…
കുവൈറ്റിൽ ഈ വാരാന്ത്യത്തിൽ സുസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്നും താപനിലയിൽ പ്രകടമായ കുറവുണ്ടാകുമെന്നും കാലാവസ്ഥ അധികൃതർ അറിയിച്ചു. അന്തരീക്ഷ ഊഷ്മാവ് ഇടയ്ക്ക് കൂടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു.…
കുവൈറ്റിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകളുടെയും കമ്പനികളുടെയും ഉടമകൾക്കെതിരെ തൊഴിലുടമകളിൽ നിന്നും കഴിഞ്ഞ ഒരു മാസത്തിനിടെ 733 പരാതികൾ ഡിപ്പാർട്ട്‌മെന്റിന് ലഭിച്ചതായി മാൻപവറിന് വേണ്ടിയുള്ള പബ്ലിക് അതോറിറ്റിയിലെ ഗാർഹിക തൊഴിലാളി…
കുവൈറ്റിൽ പുതുതായി നിയമിക്കപ്പെട്ട മുഴുവൻ മന്ത്രിമാരും പ്രധാനമന്ത്രിക്ക് രാജി സമർപ്പിച്ചതായി റിപ്പോർട്ട്. പുതിയ പാർലമെന്റിലെ അംഗവും പൊതുമരാമത്ത്, വൈദ്യതി, ജലം, പുനരുപയോഗം, ഊർജം എന്നീ വകുപ്പുകളുടെ മന്ത്രിയായ അമ്മാർ മുഹമ്മദ് അൽ…
ഡ്രൈവറെ ആവശ്യമുണ്ട് പ്രശസ്ത ഇ-കൊമേഴ്‌സ് കമ്പനിയിലേക്ക് ഡെലിവറി ഡ്രൈവർമാരെ ആവശ്യമുണ്ട്. ശമ്പളം 300 പ്ലസ് ഇൻസെന്റീവുകൾ. കൈമാറ്റം ചെയ്യാവുന്ന വിസ 18 ഉണ്ടായിരിക്കണം. whatApp: 00965 65987626. സെയിൽസ് ലേഡിയെ ആവശ്യമുണ്ട്…
കുവൈറ്റിൽ പുതിയ മന്ത്രിസഭ രൂപീകരിച്ചതിന് തൊട്ടു പിന്നാലെ നിയുക്തമന്ത്രി രാജി പ്രഖ്യാപിച്ചു. പൊതുമരാമത്ത്, വൈദ്യതി, ജലം, പുനരുപയോഗം, ഊർജം എന്നീ വകുപ്പുകളുടെ മന്ത്രിയായ അമ്മാർ മുഹമ്മദ് അൽ അജ്മിയാണ് രാജി അറിയിച്ചത്.…
കുവൈറ്റിൽ സോഷ്യൽ മീഡിയ വഴി പണം തട്ടിയ 3 പേരെ അറസ്റ്റ് ചെയ്തു. തട്ടിപ്പിലും, മോഷ്ടിക്കലിലും വൈദഗ്ധ്യം നേടിയ ഇവർ പൗരന്മാരെയും, താമസക്കാരെയും ഡോളർ- ഡിനോമിനേറ്റഡ് ഫണ്ടുകളുടെ ഫോട്ടോകളും, വീഡിയോകളും സോഷ്യൽ…
കുവൈറ്റിൽ കെബ്ദിൽ പ്രാദേശിക മദ്യ ഫാക്ടറി നടത്തിയതിന് 4 പ്രവാസികൾ അറസ്റ്റിൽ. ജഹ്‌റ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്റ്ററേറ്റ് പ്രതിനിധീകരിക്കുന്ന പബ്ലിക് സെക്യൂരിറ്റി സെക്ടറിലെ സുരക്ഷാ ഫോളോ-അപ് ടീമാണ് ഇവരെ പിടികൂടിയത്. 400…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യം 81.71. കുവൈറ്റ് ദിനാർ മൂല്യം 263.99 (ഇന്നത്തെ ഒരു ദിനാറിന്).…
കുവൈറ്റ് ഗവൺമെന്റിന്റെ പ്രധാനമന്ത്രിയായി ഹിസ് ഹൈനസ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിനെ വീണ്ടും നിയമിച്ചുകൊണ്ടുള്ള അമീരി ഉത്തരവ് ബുധനാഴ്ച പുറപ്പെടുവിച്ചു.അമീരി ഉത്തരവ് പ്രകാരമാണ് ഹിസ് ഹൈനസ്…
കുവൈറ്റിൽ സോഷ്യൽ മീഡിയയിലും ഓഗ്‌മെന്റഡ് റിയാലിറ്റിയിലും (വെർച്വൽ) പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കമ്മിറ്റി (വെർച്വൽ) ഇലക്‌ട്രോണിക് പരസ്യങ്ങൾക്കായി നിയമപരമായ നിയന്ത്രണങ്ങളും പ്രസക്തമായ പദാവലികളും ഉൾപ്പെടെ എക്സിക്യൂട്ടീവ് നിയമങ്ങൾ സജ്ജമാക്കുമെന്ന് ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു.…
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 40 കോടി സ്വന്തമാക്കിയത് 20 ഇന്ത്യൻ പ്രവാസികൾ. 1000 ദിർഹത്തിന് ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള സംഘത്തിനാണ് വൻ തുക സമ്മാനം ലഭിച്ചത്. മലയാളിയായ പ്രദീപാണ്…
സോഷ്യൽ മീഡിയയിലും ഓഗ്‌മെന്റഡ് റിയാലിറ്റിയിലും (വെർച്വൽ) പരസ്യങ്ങൾ നിയന്ത്രിക്കുമെന്ന് ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. ആക്ടിംഗ് ഇൻഫർമേഷൻ ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് ബിൻ നാജിയുടെ അധ്യക്ഷതയിൽ കഴിവുള്ള സർക്കാർ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി സമിതി…
കുവൈത്തിലെ ശുവൈഖ് തുറമുഖത്തിന് സമീപം കടലിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. അഗ്നിശമനസേനയും മറൈൻ രക്ഷാപ്രവർത്തകരുമാണ് മൃതദേഹം കണ്ടെത്തിയത്. ശൈഖ് ജാബിർ അൽ അഹമ്മദ് പാലത്തിൽ നിന്ന് ചാടിയ യുവാവിന്റെ…
നിർമ്മാണത്തിലിരിക്കുന്ന പുതിയ പ്രദേശങ്ങൾ ഒഴികെ, വിവിധ ഗവർണറേറ്റുകളിലെ സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ കരാറുകാർക്കും ബിസിനസ്സ് നടത്തുന്നവർക്കും ജോലി സമയം നിയന്ത്രിക്കുമെന്ന് അധികൃതർ. കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ അഹമ്മദ് അൽ…
സ്മാർട് റിക്രൂട്മെൻ്റ് നടത്താനൊരുങ്ങി കുവൈറ്റ്. 20 പ്രഫഷനൽ തസ്തികകളിലേക്കാണ് റിക്രൂട്മെൻ്റ് നടത്തുന്നത്. ഉദ്യോഗാർഥികളുടെ വൈദഗ്ധ്യം പരിശോധിച്ച് ഉറപ്പു വരുത്താൻ സ്മാർട് ടെസ്റ്റ് നടത്താനാണ് പദ്ധതി. അതതു രാജ്യങ്ങളിൽ വച്ചുതന്നെ വിദഗ്ധ്യ പരിശോധന…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യം 81.46. കുവൈറ്റ് ദിനാർ മൂല്യം 263.15 (ഇന്നത്തെ ഒരു ദിനാറിന്).…
കുവൈറ്റിൽ സർക്കാർ രൂപീകരണ ചർച്ചകൾ നടന്നു. കുവൈറ്റ് കിരീടവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും, മുൻ പ്രധാനമന്ത്രി ഷെയ്ഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ്…
കുവൈറ്റിലെ വഫ്ര റോഡിലുണ്ടായ അപകടത്തിൽ മൂന്ന് പ്രവാസികൾ മരിച്ചു. രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ണ്ട് ഈജിപ്ഷ്യൻ സ്വദേശികൾ മരിച്ചതായി പബ്ലിക് ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ്…
കാലാവധി കഴിഞ്ഞ കോസ്മെറ്റിക്സ് സാധനങ്ങൾ വിൽപ്പനക്ക് വെച്ച കട അധികൃതർ പൂട്ടിച്ചു. വാണിജ്യ വഞ്ചനയ്ക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയം സാൽമിയയിലെ ഒരു കോസ്മെറ്റിക്സ് സ്റ്റോർ അടച്ച് പൂട്ടിയതായി ഒരു അറബ് ദിനപത്രം…
കുവൈത്ത് സിറ്റി: നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച 23,000 കുപ്പി മദ്യം കസ്റ്റംസ് അധികൃതര്‍ പിടികൂടി. ശുവൈഖ് തുറമുഖത്താണ് വന്‍ മദ്യവേട്ട നടന്നത്.…
കുവൈറ്റ് തുറമുഖം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 23,000 കുപ്പി മദ്യവും മറ്റ് നിരോധിത വസ്തുക്കളും കടത്താനുള്ള ശ്രമം കുവൈറ്റ് കസ്റ്റംസ് പരാജയപ്പെടുത്തി. ഷുവൈഖ് തുറമുഖത്ത് പിടികൂടിയ വസ്തുക്കൾക്ക് ഏകദേശം ഒന്നരലക്ഷം…
ദസറ പ്രമാണിച്ച് ഒക്ടോബർ 5 ബുധനാഴ്ച ഇന്ത്യൻ എംബസി അടച്ചിടും. എന്നാൽ, അടിയന്തര കോൺസുലാർ സേവനങ്ങൾ നൽകുമെന്ന് എംബസി അറിയിച്ചു. അതേസമയം, കോൺസുലർ, പാസ്‌പോർട്ട്, വിസ എന്നിവയ്‌ക്കായുള്ള ബിഎൽഎസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററുകൾ…
ഇന്ത്യൻ നാവികസേനാ കപ്പലുകളായ ഐഎൻഎസ് ടിഐആർ, ഐഎൻഎസ് സുജാത എന്നിവയും ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ സാരഥിയും കുവൈത്തിലെ ഷുവൈഖ് തുറമുഖത്തെത്തി. കുവൈറ്റ് നാവിക സേന, അതിർത്തി രക്ഷാ സേന, ഇന്ത്യൻ…