Kuwait

Latest kuwait news and updates

Kuwait

കേരള തീരത്ത് കപ്പൽ മറിഞ്ഞു; 15 ജീവൻക്കാർക്കായി തിരച്ചിൽ; കടലിൽ അപകടകരമായ വസ്തു, ജാഗ്രത

കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണത് കപ്പൽ അപകടത്തിൽപെട്ടെന്ന് വിവരം. വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക് പോയ […]

Kuwait

നാല് ഭാര്യമാരും 40 കുട്ടികളുമടക്കം142 ബന്ധുക്കൾ; കുവൈത്തിലെ ഏറ്റവും വലിയ പൗരത്വ തട്ടിപ്പ്, വിവരങ്ങൾ പുറത്ത്

കുവൈത്തിലെ ഏറ്റവും വലിയ പൗരത്വ തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 1950കളിൽ ജനിച്ച ഒരു വ്യക്തി വ്യാജമായി പൗരത്വം നേടുകയും അതിലൂടെ തന്‍റെ പേരിൽ 142 ബന്ധങ്ങൾ

Kuwait

കുവൈറ്റിൽ വീടിന് തീപിടിച്ചു

കു​വൈ​ത്ത് സി​റ്റി: അ​ലി സ​ബ അ​ൽ സാ​ലിം പ്ര​ദേ​ശ​ത്ത് ഒ​രു വീ​ടി​ന് തീപിടിച്ചു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ്

Kuwait

കോവിഡ്; നിസ്സാരമെന്ന് തോന്നുന്ന ലക്ഷണങ്ങൾ അവഗണിക്കരുത്; കൂടുതൽ ശ്രദ്ധ വേണം

മറ്റ് രാജ്യങ്ങളില്‍ കൊവിഡ് കേസ് വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും കേരളത്തിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഒമിക്രോണ്‍ ജെ എന്‍ 1 വകഭേദങ്ങളായ എല്‍

Kuwait

കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് വി​സ​യി​ല്ലാ​തെ ഈ സ്ഥലം സന്ദ​ർ​ശി​ക്കാം

കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് വി​സ​യി​ല്ലാ​തെ ഉ​സ്ബ​കി​സ്താ​ൻ സ​ന്ദ​ർ​ശി​ക്കാം.ജൂ​ൺ മു​ത​ൽ ഈ ​സൗ​ക​ര്യം ആ​രം​ഭി​ക്കു​മെ​ന്ന് ഉ​സ്ബ​കി​സ്താ​ൻ എം​ബ​സി അ​റി​യി​ച്ചു.ഇ​തു​പ്ര​കാ​രം കു​വൈ​ത്തി​ക​ൾ​ക്ക് ഉ​സ്ബ​കി​സ്താ​നി​ൽ 30 ദി​വ​സം വ​രെ താ​മ​സി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് എം​ബ​സി

Kuwait

കുവൈറ്റിൽ താപനില 50 ഡിഗ്രിയിലേക്ക്; മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിൽ താപനില കുതിച്ചുയരുന്നു. ഈ സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയം ആരോഗ്യ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ചൂട് മൂലമുള്ള ശാരീരിക ആയാസം (heat stress), സൂര്യാഘാതം എന്നിവയിൽ ശ്രദ്ധ വേണം. കൂടാതെ,

Kuwait

കുവൈറ്റിൽ അപ്പാർട്മെന്റിൽ തീപിടുത്തം; ഒരാൾക്ക് പരിക്ക്

കുവൈറ്റിലെ ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർ​ട്​മെന്റ് കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഹ​വ​ല്ലി, സാ​ൽ​മി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kuwait

കുവൈറ്റിൽ ജൂൺ 1 മുതൽ റോഡുകളിൽ ഉച്ചസമയത്ത് ഡെലിവറി ബൈക്കുകൾക്ക് നിരോധനം

കുവൈറ്റിൽ ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ ഉച്ചയ്ക്ക് രാജ്യത്തുടനീളമുള്ള എല്ലാ റോഡുകളിലും ബൈക്കുകളിൽ ഉപഭോക്തൃ വസ്തുക്കൾ വിതരണം ചെയ്യുന്നത് നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഇന്ന്

Kuwait

എമിറേറ്റ്സ് ഡ്രോയിലൂടെ ഭാ​ഗ്യദേവതയെത്തി; പ്രവാസി ഇന്ത്യക്കാരന് 225 കോടിയുടെ സമ്മാനം, മനുഷ്യസേവനമാണ് പ്രധാനമെന്ന് ശ്രീറാം

യുഎഇയിലെ നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരുടെ ഭാഗ്യം തുടരുന്നു. ഇത്തവണത്തെ ഏറ്റവും വലിയ ഭാഗ്യശാലി ചെന്നൈയിൽ താമസിക്കുന്ന മുൻ പ്രവാസിയായ 56 വയസ്സുകാരൻ ശ്രീറാം രാജഗോപാലനാണ്. എമിറേറ്റ്സ് ഡ്രോയുടെ മെഗാ7

Kuwait

കുവൈറ്റിലേക്ക് ഈ രാജ്യത്ത് നിന്ന് 1200 നഴ്സുമാർ കൂടി എത്തുന്നു

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് പാകിസ്ഥാനിൽ നിന്നുള്ള 1200 നഴ്‌സുമാർ കൂടി എത്തുന്നു. ഇവരിൽ 125 പേരുടെ ആദ്യ ബാച്ച് ഉടൻ തന്നെ എത്തിച്ചേരുമെന്ന് കുവൈത്തിലെ പുതിയ പാക്

Exit mobile version